<<= Back Next =>>
You Are On Question Answer Bank SET 685

34251. ആരുടെ നേതൃത്വത്തിലാണ് സംസ്ഥാന സർക്കാർ ഭരണം നടത്തുന്നത്? [Aarude nethruthvatthilaanu samsthaana sarkkaar bharanam nadatthunnath? ]

Answer: ഗവർണറുടെ [Gavarnarude]

34252. ആരാണ് ഗവർണറെ നിയമിക്കുന്നത്? [Aaraanu gavarnare niyamikkunnath? ]

Answer: പ്രസിഡണ്ട് [Prasidandu]

34253. ഗവർണറുടെ കാലാവധി എത്ര വർഷമാണ്? [Gavarnarude kaalaavadhi ethra varshamaan? ]

Answer: അഞ്ചുവർഷമാണ് [Anchuvarshamaanu]

34254. ഗവർണർ പദവിക്കുള്ള മിനിമം യോഗ്യത എന്താണ്? [Gavarnar padavikkulla minimam yogyatha enthaan? ]

Answer: 35 വയസ്സും ഭാരത പൗരത്വവും [35 vayasum bhaaratha paurathvavum ]

34255. നിയമസഭകൾക്ക് പാർലമെന്റിലെ പോലെ ഉള്ള സംവിധാനം എന്താണ്? [Niyamasabhakalkku paarlamentile pole ulla samvidhaanam enthaan? ]

Answer: ലേറ്റീവ് കൗൺസിൽ, ലെജിസ്ലേറ്റീവ് അസംബ്ലി എന്നിങ്ങനെ ഉപരിസഭയും അധോസഭയും ഉണ്ട് [Letteevu kaunsil, lejisletteevu asambli enningane uparisabhayum adhosabhayum undu]

34256. ലേറ്റീവ് കൗൺസിൽ, ലെജിസ്ലേറ്റീവ് അസംബ്ലി എന്നിങ്ങനെ രണ്ടും ഉള്ള സംവിധാനം ഏതു പേരിൽ അറിയപ്പെടുന്നു? [Letteevu kaunsil, lejisletteevu asambli enningane randum ulla samvidhaanam ethu peril ariyappedunnu? ]

Answer: ബെകാമറൽ [Bekaamaral]

34257. ലെജിസ്ലേറ്റീവ് അസംബ്ലി മാത്രമുള്ള സംവിധാനം ഏതു പേരിൽ അറിയപ്പെടുന്നു? [Lejisletteevu asambli maathramulla samvidhaanam ethu peril ariyappedunnu? ]

Answer: യൂനികാമറൽ [Yoonikaamaral]

34258. ബൈകാമറൽ സംവിധാനമുള്ള സംസ്ഥാനങ്ങൾ ഏവ? [Bykaamaral samvidhaanamulla samsthaanangal eva? ]

Answer: ആന്ധ്രാപ്രദേശ്,ബിഹാർ, ജമ്മുകശ്മീർ, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തെലങ്കാന [Aandhraapradeshu,bihaar, jammukashmeer, karnaadaka, mahaaraashdra, uttharpradeshu, thelankaana]

34259. ഭരണഘടനയിലെ ഏതു വകുപ്പനുസരിച്ചാണ് സംസ്ഥാന അസംബ്ലികളിലെ പരമാവധി അംഗസംഖ്യ 500ഉം ഏറ്റവും കുറഞ്ഞത് 60ഉം ആയത്? [Bharanaghadanayile ethu vakuppanusaricchaanu samsthaana asamblikalile paramaavadhi amgasamkhya 500um ettavum kuranjathu 60um aayath? ]

Answer: 17-)o വകുപ്പ് [17-)o vakuppu]

34260. ഏറ്റവും കൂടുതൽ നിയമസഭാംഗങ്ങൾ ഉള്ള സംസ്ഥാനം ഏത്? [Ettavum kooduthal niyamasabhaamgangal ulla samsthaanam eth? ]

Answer: ഉത്തർ പ്രദേശ് [Utthar pradeshu]

34261. ഉത്തർപ്രദേശിൽ എത്ര നിയമസഭാംഗങ്ങളാണുള്ളത്? [Uttharpradeshil ethra niyamasabhaamgangalaanullath? ]

Answer: 403

34262. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യത എന്ത്? [Thiranjeduppil mathsarikkaanulla yogyatha enthu? ]

Answer: 25 വയസ്സുള്ള ഏതൊരു ഇന്ത്യൻ പൗരനും പാർലമെൻറ് സമയാസമയം നിഷ്കർഷിക്കുന്ന മറ്റു യോഗ്യതകളുണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാം [25 vayasulla ethoru inthyan pauranum paarlamenru samayaasamayam nishkarshikkunna mattu yogyathakalundenkil thiranjeduppil mathsarikkaam]

34263. നിയമസഭയുടെ കാലാവധി എത്ര? [Niyamasabhayude kaalaavadhi ethra? ]

Answer: 5 വർഷം [5 varsham ]

34264. നിയമപ്രകാരം എപ്പോഴൊക്കെയാണ് നിയസഭ സമ്മേളിക്കേണ്ടത്? [Niyamaprakaaram eppozhokkeyaanu niyasabha sammelikkendath? ]

Answer: 6 മാസത്തിലൊരിക്കൽ [6 maasatthilorikkal]

34265. സംസ്ഥാനമന്ത്രിമാരെക്കുറിച്ച് വ്യവസ്ഥ ചെയ്യുന്ന ആർട്ടിക്കിളുകൾ ഏതെല്ലാം? [Samsthaanamanthrimaarekkuricchu vyavastha cheyyunna aarttikkilukal ethellaam? ]

Answer: 163, 164 ആർട്ടിക്കിളുകൾ [163, 164 aarttikkilukal ]

34266. സംസ്ഥാന മന്ത്രിസഭയിൽ അടങ്ങിയിട്ടുള്ള മന്ത്രിമാർ ആരെല്ലാമാണ്? [Samsthaana manthrisabhayil adangiyittulla manthrimaar aarellaamaan? ]

Answer: ക്യാബിനറ്റ് മന്ത്രിമാർ [Kyaabinattu manthrimaar]

34267. ഇന്ത്യയുടെ പരമോന്നത നീതിപീഠമാണ് സുപ്രീംകോടതി എന്നാലെന്ത്? [Inthyayude paramonnatha neethipeedtamaanu supreemkodathi ennaalenthu? ]

Answer: സുപ്രീംകോടതി [Supreemkodathi]

34268. സുപ്രീം കോടതി എങ്ങനെയാണു അറിയപ്പെടുന്നത്? [Supreem kodathi enganeyaanu ariyappedunnath? ]

Answer: ഇന്ത്യയുടെ പരമോന്നത നീതിപീഠം എന്ന പേരിൽ [Inthyayude paramonnatha neethipeedtam enna peril]

34269. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായമെത്രയാണ്? [Supreem kodathi jadjimaarude viramikkal praayamethrayaan? ]

Answer: 65 വയസ്സ് [65 vayasu]

34270. ആദ്യനിയമാധികാരഥത്തിൽ പെടുന്ന തർക്കങ്ങളേവ? [Aadyaniyamaadhikaarathatthil pedunna tharkkangaleva? ]

Answer: മൗലികാവകാശങ്ങളുടെ ലംഘനം, സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം,കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കം എന്നിവയാണ് [Maulikaavakaashangalude lamghanam, samsthaanangal thammilulla tharkkam,kendravum samsthaanavum thammilulla tharkkam ennivayaanu ]

34271. കീഴ്കോടതികളുടെ വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള മാർഗം ഏതു പേരിലാണ് അറിയപ്പെടുന്നത്? [Keezhkodathikalude vidhikkethire melkkodathiye sameepikkaanulla maargam ethu perilaanu ariyappedunnath? ]

Answer: അപ്പീൽ നിയമാധികാരം [Appeel niyamaadhikaaram]

34272. ’ഉപദേശനിയമാധികാര’ ത്തിൽ പറഞ്ഞിട്ടുള്ളത് എന്താണ്? [’upadeshaniyamaadhikaara’ tthil paranjittullathu enthaan? ]

Answer: പൊതു പ്രാധാന്യമുള്ള വിഷയങ്ങളിലും നിയമപ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന കാര്യങ്ങളിലോ രാഷ്ട്രപതിക്ക് സുപ്രീംകോടതിയുടെ ഉപദേശം തേടാവുന്നതാണ് [Pothu praadhaanyamulla vishayangalilum niyamaprashnangal ulkkollunna kaaryangalilo raashdrapathikku supreemkodathiyude upadesham thedaavunnathaanu]

34273. ഹൈക്കോടതി ജഡ്ജി രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്ക്? [Hykkodathi jadji raajikkatthu samarppikkendathu aarkku? ]

Answer: രാഷ്ട്രപതി [Raashdrapathi]

34274. രാഷ്ട്രപതിക്ക് രാജിക്കത്ത് സമർപ്പിക്കേണ്ട ജഡ്ജി? [Raashdrapathikku raajikkatthu samarppikkenda jadji? ]

Answer: ഹൈക്കോടതി ജഡ്ജി [Hykkodathi jadji]

34275. കേരള ഹൈക്കോടതി നിലവിൽ വന്നത് ? [Kerala hykkodathi nilavil vannathu ? ]

Answer: 1956 നവംബർ1 [1956 navambar1]

34276. 1956 നവംബർ ഒന്നിനു കേരള ഹൈക്കോടതി നിലവിൽ വന്ന സ്ഥലം ? [1956 navambar onninu kerala hykkodathi nilavil vanna sthalam ? ]

Answer: എറണാകുളം [Eranaakulam]

34277. കേരളത്തിൽ ജില്ലാ കോടതികൾ നിലവിൽ വന്ന വർഷം? [Keralatthil jillaa kodathikal nilavil vanna varsham? ]

Answer: 1811

34278. തിരുവിതാംകൂർ ഹൈക്കോടതി സ്ഥാപിതമായ വർഷം? [Thiruvithaamkoor hykkodathi sthaapithamaaya varsham? ]

Answer: 1887

34279. 1887-ൽ കേരളത്തിൽ സ്ഥാപിതമായ ഹൈക്കോടതി? [1887-l keralatthil sthaapithamaaya hykkodathi? ]

Answer: തിരുവിതാംകൂർ ഹൈക്കോടതി [Thiruvithaamkoor hykkodathi]

34280. കേരള ഹൈക്കോടതി മന്ദിരം: [Kerala hykkodathi mandiram: ]

Answer: റാം മോഹൻ പാലസ് [Raam mohan paalasu]

34281. .റാം മോഹൻ പാലസ് ഏതു സംസ്ഥാനത്തിന്റെ ഹൈക്കോടതി മന്ദിരം ആണ് ? [. Raam mohan paalasu ethu samsthaanatthinte hykkodathi mandiram aanu ? ]

Answer: കേരളം [Keralam]

34282. ലക്ഷദീപ് ഏതു ഹൈക്കോടതിയുടെ അധികാര പരിധിയിൽ ആണ് ? [Lakshadeepu ethu hykkodathiyude adhikaara paridhiyil aanu ? ]

Answer: കേരള ഹൈക്കോടതി [Kerala hykkodathi]

34283. കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന ദ്വീപ് ? [Kerala hykkodathiyude adhikaara paridhiyil varunna dveepu ? ]

Answer: ലക്ഷദീപ് [Lakshadeepu]

34284. കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യവനിത: [Kerala hykkodathi cheephjasttisu aaya aadyavanitha: ]

Answer: സുജാതാ വി മനോഹരൻ [Sujaathaa vi manoharan]

34285. ജസ്റ്റിസ് സുജാതാ വി മനോഹരൻ അറിയപ്പെടുന്നത് ? [Jasttisu sujaathaa vi manoharan ariyappedunnathu ? ]

Answer: കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യവനിത [Kerala hykkodathi cheephjasttisu aaya aadyavanitha]

34286. കേരള ജുഡീഷ്യൽ അക്കാദമി സ്ഥിതിചെയ്യുന്ന മന്ദിരം? [Kerala judeeshyal akkaadami sthithicheyyunna mandiram? ]

Answer: മോഹൻ പാലസ് [Mohan paalasu]

34287. മോഹൻ പാലസ്സിൽ സ്ഥിതിചെയ്യുന്ന ജുഡീഷ്യൽ അക്കാദമി? [Mohan paalasil sthithicheyyunna judeeshyal akkaadami? ]

Answer: കേരള ജുഡീഷ്യൽ അക്കാദമി [Kerala judeeshyal akkaadami]

34288. കേരള ജുഡീഷ്യൽ അക്കാദമിയുടെ മുഖ്യ രക്ഷാധികാരി ആര്? [Kerala judeeshyal akkaadamiyude mukhya rakshaadhikaari aar? ]

Answer: കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് [Kerala hykkodathi cheephjasttisu]

34289. കേരള ഹൈക്കോടതി ചീഫ്ജസ്റ്റിസ് മുഖ്യ രക്ഷാധികാരി ആയ അക്കാദമി? [Kerala hykkodathi cheephjasttisu mukhya rakshaadhikaari aaya akkaadami? ]

Answer: കേരള ജുഡീഷ്യൽ അക്കാദമി [Kerala judeeshyal akkaadami]

34290. അനുരഞ്ജനത്തിലൂടെയും ചർച്ചകളിലൂടെയും കേസുകൾ ഒത്തുതീർപ്പാക്കുന്ന സംവിധാനം അറിയപ്പെടുന്നത് ? [Anuranjjanatthiloodeyum charcchakaliloodeyum kesukal otthutheerppaakkunna samvidhaanam ariyappedunnathu ? ]

Answer: ലോക് അദാലത് [Loku adaalathu ]

34291. ലോക് അദാലത് എന്നാൽ എന്ത് ? [Loku adaalathu ennaal enthu ? ]

Answer: അനുരഞ്ജനത്തിലൂടെയും ചർച്ചകളിലൂടെയും കേസുകൾ ഒത്തുതീർപ്പാക്കുന്ന സംവിധാനം [Anuranjjanatthiloodeyum charcchakaliloodeyum kesukal otthutheerppaakkunna samvidhaanam]

34292. ’ലോക് അദാലത് ‘ എന്ന പദത്തിനർത്ഥം ? [’loku adaalathu ‘ enna padatthinarththam ? ]

Answer: ജനങ്ങളുടെ കോടതി [Janangalude kodathi]

34293. ജനങ്ങളുടെ കോടതി എന്നർത്ഥം വരുന്ന പദം ? [Janangalude kodathi ennarththam varunna padam ? ]

Answer: ’ലോക് അദാലത് ‘ [’loku adaalathu ‘]

34294. ആദ്യത്തെ ലോക് അദാലത് നടന്ന വർഷം? [Aadyatthe loku adaalathu nadanna varsham? ]

Answer: 1986

34295. ആദ്യത്തെ ലോക് അദാലത് നടന്ന സ്ഥലം ? [Aadyatthe loku adaalathu nadanna sthalam ? ]

Answer: ചെന്നെ [Chenne]

34296. കേരളത്തിൽ ലോക് അദാലത്തുകൾ സംഘടിപ്പിക്കുന്ന അതോറിറ്ററി? [Keralatthil loku adaalatthukal samghadippikkunna athorittari? ]

Answer: കേരള സ്റ്റേറ്റ് ലീഗൽ സെർവിക് അതോറിറ്ററി [Kerala sttettu leegal serviku athorittari]

34297. കേരള സ്റ്റേറ്റ് ലീഗൽ സെർവിക് അതോറിറ്ററിയാണ് ………. സംഘടിപ്പിക്കുന്നത് ? [Kerala sttettu leegal serviku athorittariyaanu ………. Samghadippikkunnathu ? ]

Answer: ലോക് അദാലത്തുകൾ [Loku adaalatthukal]

34298. ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപവത്കരിക്കപ്പെട്ടത് ? [Desheeya manushyaavakaasha kammeeshan roopavathkarikkappettathu ? ]

Answer: 1993 ഒക്ടോബര് 12 [1993 okdobaru 12 ]

34299. 1993 ഒക്ടോബര് 12-ന് രൂപവത്കരിക്കപ്പെട്ട കമ്മീഷൻ ? [1993 okdobaru 12-nu roopavathkarikkappetta kammeeshan ? ]

Answer: ദേശീയ മനുഷ്യാവകാശ കമ്മീഷൻ [Desheeya manushyaavakaasha kammeeshan]

34300. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എത്ര ചെയർ പേഴ്സൺ ഉണ്ട്? [Desheeya manushyaavakaasha kammeeshanil ethra cheyar pezhsan undu? ]

Answer: 1
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution