<<= Back
Next =>>
You Are On Question Answer Bank SET 686
34301. ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം ?
[Desheeya manushyaavakaasha kammeeshanile amgangalude ennam ?
]
Answer: 4
34302. ഇപ്പോൾ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എത്ര അംഗങ്ങളുണ്ട്?
[Ippol desheeya manushyaavakaasha kammeeshanil ethra amgangalundu?
]
Answer: അനൗദ്യോഗിക അംഗങ്ങളും ചെയർമാനമടക്കം ഒമ്പതു പേർ [Anaudyogika amgangalum cheyarmaanamadakkam ompathu per]
34303. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സനെയും അംഗങ്ങളെയും നിയമിക്കുന്നത് ആര് ?
[Desheeya manushyaavakaasha kammeeshan cheyar pezhsaneyum amgangaleyum niyamikkunnathu aaru ?
]
Answer: രാഷ്ട്രപതി [Raashdrapathi]
34304. ഏത് കമ്മീഷനിലെ ചെയർ പേഴ്സനെയും അംഗങ്ങളെയും ആണ്
രാഷ്ട്രപതി നിയമിക്കുന്നത് ?
[Ethu kammeeshanile cheyar pezhsaneyum amgangaleyum aanu
raashdrapathi niyamikkunnathu ?
]
Answer: ദേശീയ മനുഷ്യാവകാശ കമ്മീഷൻ [Desheeya manushyaavakaasha kammeeshan]
34305. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ ആദ്യ മലയാളി:
[Desheeya manushyaavakaasha kammeeshan cheyarmaanaaya aadya malayaali:
]
Answer: ജസ്റ്റിസ്.കെ.ജി. ബാലകൃഷ്ണൻ [Jasttisu. Ke. Ji. Baalakrushnan]
34306. ജസ്റ്റിസ്.കെ.ജി. ബാലകൃഷ്ണൻ അറിയപ്പെടുന്നത് ?
[Jasttisu. Ke. Ji. Baalakrushnan ariyappedunnathu ?
]
Answer: ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായ ആദ്യ മലയാളി [Desheeya manushyaavakaasha kammeeshan cheyarmaanaaya aadya malayaali]
34307. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ എക്സ് ഒഫീഷ്യോ അംഗങ്ങൾ ആരൊക്കെ ?
[Desheeya manushyaavakaasha kammeeshante eksu opheeshyo amgangal aarokke ?
]
Answer: ന്യുനപക്ഷ കമ്മീഷൻ , ദേശീയ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ, ദേശീയ വനിതാ കമ്മീഷൻ ഇവയുടെ അധ്യക്ഷർ [Nyunapaksha kammeeshan , desheeya pattikajaathi, pattikavarga kammishan, desheeya vanithaa kammeeshan ivayude adhyakshar]
34308. ന്യുനപക്ഷ കമ്മീഷൻ , ദേശീയ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ, ദേശീയ വനിതാ കമ്മീഷൻ ഇവയുടെ അധ്യക്ഷർ എക്സ് ഒഫീഷ്യോ അംഗങ്ങളാകുന്ന കമ്മീഷൻ?
[Nyunapaksha kammeeshan , desheeya pattikajaathi, pattikavarga kammishan, desheeya vanithaa kammeeshan ivayude adhyakshar eksu opheeshyo amgangalaakunna kammeeshan?
]
Answer: ദേശീയ മനുഷ്യാവകാശകമ്മീഷൻ [Desheeya manushyaavakaashakammeeshan]
34309. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?
[Desheeya manushyaavakaasha kammeeshante aasthaanam?
]
Answer: ന്യൂഡൽഹിയിലെ മാനവ് അധികാർ ഭവൻ [Nyoodalhiyile maanavu adhikaar bhavan]
34310. ന്യൂഡൽഹിയിലെ മാനവ് അധികാർ ഭവൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്മീഷൻ?
[Nyoodalhiyile maanavu adhikaar bhavan aasthaanamaakki pravartthikkunna kammeeshan?
]
Answer: ദേശീയ മനുഷ്യാവകാശ കമ്മീഷൻ [Desheeya manushyaavakaasha kammeeshan]
34311. 2016-ലെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ?
[2016-le desheeya manushyaavakaasha kammeeshan adhyakshan?
]
Answer: ജസ്റ്റിസ്.എച്ച് എൽ. ദത്തു [Jasttisu. Ecchu el. Datthu]
34312. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?
[Kerala samsthaana manushyaavakaasha kammeeshan nilavil vannathu ?
]
Answer: 1998 ഡിസംബർ 11 [1998 disambar 11]
34313. പാർലമെൻറിന്റെ ഉപരിമണ്ഡലം എന്നറിയപ്പെടുന്നത് എന്താണ്?
[Paarlamenrinte uparimandalam ennariyappedunnathu enthaan?
]
Answer: രാജ്യസഭ [Raajyasabha]
34314. എന്തിന്റെ അടിസ്ഥാനത്തിലാണ് പാർലമെൻറിന്റെ പരമാവധി അംഗ സംഖ്യ250 ആയത്?
[Enthinte adisthaanatthilaanu paarlamenrinte paramaavadhi amga samkhya250 aayath?
]
Answer: Article 80 അനുസരിച്ച്
[Article 80 anusaricchu
]
34315. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്ന് പാർലമെൻറിലേക്ക് എത്ര പേരെയാണ് തിരഞ്ഞെടുക്കപ്പെടുന്നത്?
[Kendrabharana pradeshangalilninnu paarlamenrilekku ethra pereyaanu thiranjedukkappedunnath?
]
Answer: 238 പേരെ [238 pere]
34316. പ്രസിഡൻറ് എത്ര പേരെയാണ് പാർലമെൻറിലേക്ക് നോമിനേറ്റു ചെയ്യുന്നത്?
[Prasidanru ethra pereyaanu paarlamenrilekku nominettu cheyyunnath?
]
Answer: 12
34317. രാജ്യസഭ നിലവിൽ വന്നതെന്ന്?
[Raajyasabha nilavil vannathennu?
]
Answer: 1952 ഏപ്രിൽ 3 [1952 epril 3]
34318. രാജ്യസഭയുടെ ആദ്യ സമ്മേളനം എന്നായിരുന്നു?
[Raajyasabhayude aadya sammelanam ennaayirunnu?
]
Answer: 1952 മെയ് 13 [1952 meyu 13]
34319. രാജ്യസഭയിലെ അംഗത്വത്തിനുള്ള കുറഞ്ഞ പ്രായപരിധി എത്രയാണ്?
[Raajyasabhayile amgathvatthinulla kuranja praayaparidhi ethrayaan?
]
Answer: 30 വയസ്സ് [30 vayasu]
34320. ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി എത്രയാണ്?
[Oru raajyasabhaamgatthinte kaalaavadhi ethrayaan?
]
Answer: 6 വർഷം. [6 varsham.]
34321. 2 വർഷം കൂടുമ്പോൾ എത്ര അംഗങ്ങൾ വീതമാണ് രാജ്യസഭയിൽ നിന്നും പിരിയുന്നത്?
[2 varsham koodumpol ethra amgangal veethamaanu raajyasabhayil ninnum piriyunnath?
]
Answer: ⅓ അംഗങ്ങൾ [⅓ amgangal]
34322. കേന്ദ്രമന്ത്രിസഭയിലെ യഥാർഥ അധികാര കേന്ദ്രം ആരുടെ നേതൃത്വത്തിലാണ്?
[Kendramanthrisabhayile yathaartha adhikaara kendram aarude nethruthvatthilaan?
]
Answer: പ്രധാന മന്ത്രിയുടെ
[Pradhaana manthriyude
]
34323. പ്രധാന മന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയുടെ യഥാർഥ അധികാര കേന്ദ്രം ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Pradhaana manthriyude nethruthvatthilulla kendramanthrisabhayude yathaartha adhikaara kendram ethu perilaanu ariyappedunnath?
]
Answer: ക്യാബിനറ്റ് [Kyaabinattu]
34324. കേന്ദ്ര മന്ത്രിമാരുടെ സ്ഥാനം,നിയമനം,കാലാവധി, ഉത്തരവാദിത്വങ്ങൾ,യോഗ്യതകൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിളുകൾ ഏവ?
[Kendra manthrimaarude sthaanam,niyamanam,kaalaavadhi, uttharavaadithvangal,yogyathakal ennivayekkuricchu prathipaadikkunna aarttikkilukal eva?
]
Answer: Article 74-75
34325. കേന്ദ്ര മന്ത്രിമാരുടെ സ്ഥാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിളുകൾ ഏവ?
[Kendra manthrimaarude sthaanatthekkuricchu prathipaadikkunna aarttikkilukal eva?
]
Answer: Article 74-75
34326. കേന്ദ്ര മന്ത്രിമാരുടെ നിയമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിളുകൾ ഏവ?
[Kendra manthrimaarude niyamatthekkuricchu prathipaadikkunna aarttikkilukal eva?
]
Answer: Article 74-75
34327. കേന്ദ്ര മന്ത്രിമാരുടെ കാലാവധിയെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിളുകൾ ഏവ?
[Kendra manthrimaarude kaalaavadhiyekkuricchu prathipaadikkunna aarttikkilukal eva?
]
Answer: Article 74-75
34328. കേന്ദ്ര മന്ത്രിമാരുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിളുകൾ ഏവ?
[Kendra manthrimaarude uttharavaadithvangalekkuricchu prathipaadikkunna aarttikkilukal eva?
]
Answer: Article 74-75
34329. കേന്ദ്ര മന്ത്രിമാരുടെ യോഗ്യതകളെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിളുകൾ ഏവ?
[Kendra manthrimaarude yogyathakalekkuricchu prathipaadikkunna aarttikkilukal eva?
]
Answer: Article 74-75
34330. കേന്ദ്ര മന്ത്രിസഭക്ക് ലോക്സഭയോട് കൂട്ടുത്തരവാദിത്വമാണുള്ളത് എന്ന് പറയുന്ന ആർട്ടിക്കിൾ ഏതാണ്?
[Kendra manthrisabhakku loksabhayodu koottuttharavaadithvamaanullathu ennu parayunna aarttikkil ethaan?
]
Answer: Article 75
34331. പ്രധാനമന്ത്രിയാകാവുന്നത് ആർക്കെല്ലാമാണ്?
[Pradhaanamanthriyaakaavunnathu aarkkellaamaan?
]
Answer: പാർലമെൻറിന്റെ ഇരുസഭകളിലുള്ളവർക്കും [Paarlamenrinte irusabhakalilullavarkkum]
34332. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് ആര്?
[Ettavum kooduthal kaalam pradhaanamanthriyaayirunnathu aar?
]
Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru]
34333. ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്നതെപ്പോൾ?
[Javaaharlaal nehru pradhaanamanthriyaayirunnatheppol?
]
Answer: 1947 ആഗസ്ത15 മുതൽ 1964 മെയ് വരെ
[1947 aagastha15 muthal 1964 meyu vare
]
34334. ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രിയായിരുന്നത് ആര്?
[Ettavum kuracchukaalam pradhaanamanthriyaayirunnathu aar?
]
Answer: ചരൺസിങ്ങ് [Charansingu]
34335. ചരൺസിങ്ങ് എത്ര കാലമാണ് പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നത്?
[Charansingu ethra kaalamaanu pradhaanamanthri sthaanam vahicchirunnath?
]
Answer: 5 മാസം 17 ദിവസം [5 maasam 17 divasam]
34336. പാർലമെൻറിനെ അഭിമുഖീകരിക്കാതിരുന്ന പ്രധാനമന്ത്രി ആരാണ്?
[Paarlamenrine abhimukheekarikkaathirunna pradhaanamanthri aaraan?
]
Answer: ചരൺസിങ്ങ് [Charansingu]
34337. 1947 ആഗസ്ത15 മുതൽ 1964 മെയ് വരെ ഇന്ത്യ ഭരിച്ചിരുന്ന പ്രധാനമന്ത്രി ആരാണ്?
[1947 aagastha15 muthal 1964 meyu vare inthya bharicchirunna pradhaanamanthri aaraan?
]
Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru]
34338. ആദ്യത്തെ കോൺഗ്രസ്സിതര പ്രധാനമന്ത്രി ആര്?
[Aadyatthe kongrasithara pradhaanamanthri aar?
]
Answer: മൊറാർ ജി.ദേശായി [Moraar ji. Deshaayi]
34339. ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന മന്ത്രിസഭആരുടേതായിരുന്നു?
[Ettavum kuracchukaalam adhikaaratthilirunna manthrisabhaaarudethaayirunnu?
]
Answer: അടൽ ബിഹാരി വാജ്പേയുടെ മന്ത്രിസഭ
[Adal bihaari vaajpeyude manthrisabha
]
34340. പാർലമെൻറ് അംഗമല്ലാതിരിക്കെ പ്രധാമന്ത്രിയായ വ്യക്തി?
[Paarlamenru amgamallaathirikke pradhaamanthriyaaya vyakthi?
]
Answer: എച്ച്.ഡി. ദേവഗൗഡ [Ecchu. Di. Devagauda]
34341. പ്രധാമന്ത്രിയായിരിക്കെ ആദ്യമായി അവിശ്വാസപ്രമേയത്തെ നേരി ട്ടത് ആരാണ്?
[Pradhaamanthriyaayirikke aadyamaayi avishvaasaprameyatthe neri ttathu aaraan?
]
Answer: ജവാഹർലാൽ നെഹ്റു
[Javaaharlaal nehru
]
34342. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി ആര്?
[Adhikaaratthilirikke anthariccha aadya pradhaanamanthri aar?
]
Answer: ജവാഹർലാൽ നെഹ്റു
[Javaaharlaal nehru
]
34343. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്റു
അന്തരിച്ചതെന്ന്?
[Inthyayude aadya pradhaanamanthriyaaya javaaharlaal nehru
antharicchathennu?
]
Answer: 1964 മെയ് 27 [1964 meyu 27]
34344. അവിശ്വാസപ്രമേയത്തെ തുടർന്ന് രാജിവെക്കേണ്ടിവന്ന ആദ്യത്തെ പ്രധാനമന്ത്രി?
[Avishvaasaprameyatthe thudarnnu raajivekkendivanna aadyatthe pradhaanamanthri?
]
Answer: വി.പി.സിങ്ങ് [Vi. Pi. Singu]
34345. പ്രധാനമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി?
[Pradhaanamanthriyaaya ettavum praayam koodiya vyakthi?
]
Answer: മൊറാർ ജി.ദേശായി.
[Moraar ji. Deshaayi.
]
34346. മൊറാർ ജി.ദേശായി അന്തരിച്ചതെപ്പോൾ?
[Moraar ji. Deshaayi antharicchatheppol?
]
Answer: 10 April 1995
34347. മൊറാർ ജി.ദേശായി അന്തരിച്ചതെവിടെ വെച്ച്?
[Moraar ji. Deshaayi antharicchathevide vecchu?
]
Answer: താഷ്കന്റിൽ വെച്ച്
[Thaashkantil vecchu
]
34348. ‘സമാധാനത്തിന്റെ മനുഷ്യൻ' എന്നറിയപ്പെടുന്നത് ആര്?
[‘samaadhaanatthinte manushyan' ennariyappedunnathu aar?
]
Answer: ലാൽ ബഹദൂർ ശാസത്രി [Laal bahadoor shaasathri]
34349. അധികാരത്തിലിരിക്കെ വധിക്കപ്പട്ട ആദ്യ പ്രധാനമന്ത്രി?
[Adhikaaratthilirikke vadhikkappatta aadya pradhaanamanthri?
]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
34350. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതെപ്പോൾ?
[Indiraagaandhi vadhikkappettatheppol?
]
Answer: 1984 ഒക്ടോബർ 31 [1984 okdobar 31]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution