<<= Back
Next =>>
You Are On Question Answer Bank SET 687
34351. പ്രധാനമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
[Pradhaanamanthriyaaya ettavum praayam kuranja vyakthi?
]
Answer: രാജീവ്‌ഗാന്ധി [Raajeevgaandhi]
34352. സ്വാതന്ത്രത്തിനു ശേഷം ജനിച്ചു പ്രധാനമന്ത്രി ആയ വ്യക്തി?
[Svaathanthratthinu shesham janicchu pradhaanamanthri aaya vyakthi?
]
Answer: നരേന്ദ്രമോദി [Narendramodi]
34353. 1998 ഡിസംബർ 11-ന് നിലവിൽ വന്ന മനുഷ്യാവകാശ കമ്മീഷൻ?
[1998 disambar 11-nu nilavil vanna manushyaavakaasha kammeeshan?
]
Answer: കേരള മനുഷ്യാവകാശ കമ്മീഷൻ [Kerala manushyaavakaasha kammeeshan]
34354. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?
[Kerala samsthaana manushyaavakaasha kammeeshante aasthaanam?
]
Answer: തിരുവനന്തപുരം [Thiruvananthapuram]
34355. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ 2016-ലെ ചെയർപേഴ്സൺ?
[Kerala samsthaana manushyaavakaasha kammeeshante 2016-le cheyarpezhsan?
]
Answer: ജസ്റ്റിസ് ജേക്കബ് ബ്ബെഞ്ചമിൻ കോശി [Jasttisu jekkabu bbenchamin koshi]
34356. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ എത്ര അംഗങ്ങളുണ്ട്?
[Kerala samsthaana manushyaavakaasha kammeeshanil ethra amgangalundu?
]
Answer: 3
34357. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ?
[Desheeya vanithaa kammeeshan nilavil vanna varsham ?
]
Answer: 1992 ജനുവരി 31 [1992 januvari 31]
34358. 1992 ജനുവരി 31 നിലവിൽ വന്ന ദേശീയ കമ്മീഷൻ?
[1992 januvari 31 nilavil vanna desheeya kammeeshan?
]
Answer: ദേശീയ വനിതാ കമ്മീഷൻ [Desheeya vanithaa kammeeshan]
34359. ദേശീയ വനിതാ കമ്മീഷനിൽ എത്ര അംഗങ്ങളുണ്ട്?
[Desheeya vanithaa kammeeshanil ethra amgangalundu?
]
Answer: ചെയർപേഴ്സണും അഞ്ചംഗങ്ങളും [Cheyarpezhsanum anchamgangalum]
34360. ദേശീയ വനിതാ കമ്മീഷന്റെ 2016-ലെ ചെയർപേഴ്സൺ?
[Desheeya vanithaa kammeeshante 2016-le cheyarpezhsan?
]
Answer: ലളിതാ കുമാരമംഗലം [Lalithaa kumaaramamgalam]
34361. കേരള വനിതാ കമ്മീഷൻ ആക്ട് നിലവിൽ വന്ന വർഷം ?
[Kerala vanithaa kammeeshan aakdu nilavil vanna varsham ?
]
Answer: 1995
34362. 1995-ൽ നിലവിൽ വന്ന കമ്മീഷൻ ആക്ട് ?
[1995-l nilavil vanna kammeeshan aakdu ?
]
Answer: കേരള വനിതാ കമ്മീഷൻ ആക്ട് [Kerala vanithaa kammeeshan aakdu]
34363. മൊറാർജി ദേശായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത് എന്നാണ്?
[Moraarji deshaayi manthrisabha sathyaprathijnja cheythathu ennaan?
]
Answer: 1977 ൽ [1977 l]
34364. മൊറാർജി ദേശായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത് എവിടെ വെച്ചാണ്?
[Moraarji deshaayi manthrisabha sathyaprathijnja cheythathu evide vecchaan?
]
Answer: രാജ്ഘട്ടിൽ [Raajghattil]
34365. രാജിവെച്ച ആദ്യത്തെ കേന്ദ്രമന്ത്രി?
[Raajiveccha aadyatthe kendramanthri?
]
Answer: ആർ.കെ. ഷണ്മുഖം ചെട്ടി.
[Aar. Ke. Shanmukham chetti.
]
34366. പ്രധാമന്ത്രി ജവാഹർലാൽ നെഹ്റുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്1948-ൽ രാജിവെച്ചത് ആര്?
[Pradhaamanthri javaaharlaal nehruvumaayulla abhipraaya vyathyaasatthe thudarnn1948-l raajivecchathu aar?
]
Answer: ആർ.കെ. ഷണ്മുഖം ചെട്ടി [Aar. Ke. Shanmukham chetti]
34367. പ്രധാമന്ത്രി ജവാഹർലാൽ നെഹ്റുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ആർ.കെ. ഷണ്മുഖം ചെട്ടി രാജിവെച്ചത് എന്ന്?
[Pradhaamanthri javaaharlaal nehruvumaayulla abhipraaya vyathyaasatthe thudarnnu aar. Ke. Shanmukham chetti raajivecchathu ennu?
]
Answer: 1948-ൽ [1948-l]
34368. എന്നാണ് ലോകബാങ്ക്, ഐ.എം.എഫ്. എന്നിവയുടെ രൂപവത്കരണത്തിലേക്ക് നയിച്ച് കൊണ്ടുള്ള ബ്രിട്ടൻ വുഡ്സിൽ സമ്മേളനം നടന്നത്?
[Ennaanu lokabaanku, ai. Em. Ephu. Ennivayude roopavathkaranatthilekku nayicchu kondulla brittan vudsil sammelanam nadannath?
]
Answer: 1944-ൽ [1944-l]
34369. 1944-ൽ ലോകബാങ്ക്, ഐ.എം.എഫ്. എന്നിവയുടെ രൂപവത്കരണത്തിലേക്ക് നയിച്ച ബ്രിട്ടൻ വുഡ്സിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധി ആരാണ്?
[1944-l lokabaanku, ai. Em. Ephu. Ennivayude roopavathkaranatthilekku nayiccha brittan vudsil nadanna sammelanatthil pankeduttha inthyan prathinidhi aaraan?
]
Answer: ആർ.കെ. ഷണ്മറ്റുഖം ചെട്ടി [Aar. Ke. Shanmattukham chetti]
34370. 1944-ൽ ലോകബാങ്ക്, ഐ.എം.എഫ്. എന്നിവയുടെ രൂപവത്കരണത്തിലേക്ക് നയിച്ച ബ്രിട്ടൻ വുഡ്സിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധി ആരാണ്?
Ans:ആർ.കെ. ഷണ്മറ്റുഖം ചെട്ടി [1944-l lokabaanku, ai. Em. Ephu. Ennivayude roopavathkaranatthilekku nayiccha brittan vudsil nadanna sammelanatthil pankeduttha inthyan prathinidhi aaraan? Ans:aar. Ke. Shanmattukham chetti]
Answer: ആർ.കെ. ഷണ്മറ്റുഖം ചെട്ടി [Aar. Ke. Shanmattukham chetti]
34371. 1-ാം കേന്ദ്രമന്ത്രിസഭയിൽ ക്യാബിനറ്റ് മന്ത്രിയായ മലയാളിയാണ് ഡോ. ജോൺ മത്തായി കൈകാര്യം ചെയ്ത വകുപ്പ് ഏതാണ്?
[1-aam kendramanthrisabhayil kyaabinattu manthriyaaya malayaaliyaanu do. Jon matthaayi kykaaryam cheytha vakuppu ethaan?
]
Answer: റെയിൽവെ [Reyilve]
34372. ആർ.കെ. ഷണ്മുഖം ചെട്ടി രാജിവെച്ചതിനാൽ ധനമന്ത്രിയായത് ആര്?
[Aar. Ke. Shanmukham chetti raajivecchathinaal dhanamanthriyaayathu aar?
]
Answer: ഡോ. ജോൺ മത്തായി [Do. Jon matthaayi]
34373. 1948-ലെ രണ്ടാം ബജറ്റ് അവതരിപ്പിച്ചത് ആരാണ്?
[1948-le randaam bajattu avatharippicchathu aaraan?
]
Answer: ഡോ. ജോൺ മത്തായി
[Do. Jon matthaayi
]
34374. 1949ലെ മൂന്നാം ബജറ്റ് അവതരിപ്പിച്ചത് ആരാണ്?
[1949le moonnaam bajattu avatharippicchathu aaraan?
]
Answer: ഡോ. ജോൺ മത്തായി
[Do. Jon matthaayi
]
34375. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നതെവിടെ?
[Gaandhiji anthyavishramam kollunnathevide?
]
Answer: രാജ്ഘട്ട്
[Raajghattu
]
34376. അംബേദ്കർ അന്ത്യവിശ്രമം കൊള്ളുന്നതെവിടെ?
[Ambedkar anthyavishramam kollunnathevide?
]
Answer: ചൈത്യഭൂമി
[Chythyabhoomi
]
34377. ജവാഹർലാൽ നെഹ്റു അന്ത്യവിശ്രമം കൊള്ളുന്നതെവിടെ?
[Javaaharlaal nehru anthyavishramam kollunnathevide?
]
Answer: ശാന്തിവനം [Shaanthivanam]
34378. ഇന്ദിരഗാന്ധി അന്ത്യവിശ്രമം കൊള്ളുന്നതെവിടെ?
[Indiragaandhi anthyavishramam kollunnathevide?
]
Answer: ശക്തിസ്ഥൽ [Shakthisthal]
34379. കെ.ആർ. നാരായണൻ അന്ത്യവിശ്രമം കൊള്ളുന്നതെവിടെ?
[Ke. Aar. Naaraayanan anthyavishramam kollunnathevide?
]
Answer: ഏകതാസ്ഥൽ.(കർമഭൂമി)
[Ekathaasthal.(karmabhoomi)
]
34380. രാജീവ്ഗാസി അന്ത്യവിശ്രമം കൊള്ളുന്നതെവിടെ?
[Raajeevgaasi anthyavishramam kollunnathevide?
]
Answer: വീർഭൂമി [Veerbhoomi]
34381. ലാൽ ബഹാദുർശാസ്ത്രി അന്ത്യവിശ്രമം കൊള്ളുന്നതെവിടെ?
[Laal bahaadurshaasthri anthyavishramam kollunnathevide?
]
Answer: വിജയ്ഘട്ട്
[Vijayghattu
]
34382. ചരൺസിങ് അന്ത്യവിശ്രമം കൊള്ളുന്നതെവിടെ? [Charansingu anthyavishramam kollunnathevide?]
Answer: കിസാൻഘട്ട്
[Kisaanghattu
]
34383. സെയിൽസിങ് അന്ത്യവിശ്രമം കൊള്ളുന്നതെവിടെ?
[Seyilsingu anthyavishramam kollunnathevide?
]
Answer: ഏകതാസ്ഥൽ [Ekathaasthal]
34384. മൊറാർ ജി.ദേശായി അന്ത്യവിശ്രമം കൊള്ളുന്നതെവിടെ?
[Moraar ji. Deshaayi anthyavishramam kollunnathevide?
]
Answer: അഭയ്ഘട്ട് [Abhayghattu]
34385. ഗുൽസാരിലാൽനന്ദ അന്ത്യവിശ്രമം കൊള്ളുന്നതെവിടെ?
[Gulsaarilaalnanda anthyavishramam kollunnathevide?
]
Answer: നാരായണൻഘട്ട് [Naaraayananghattu]
34386. ജഗ്‌ജീവൻറാം അന്ത്യവിശ്രമം കൊള്ളുന്നതെവിടെ?
[Jagjeevanraam anthyavishramam kollunnathevide?
]
Answer: സമ്തസ്ഥൽ [Samthasthal]
34387. കൃഷ്ണകാന്ത് അന്ത്യവിശ്രമം കൊള്ളുന്നതെവിടെ?
[Krushnakaanthu anthyavishramam kollunnathevide?
]
Answer: നിഗംബോധ്ഘട്ട് [Nigambodhghattu]
34388. ശങ്കർദയാൽശർമ അന്ത്യവിശ്രമം കൊള്ളുന്നതെവിടെ?
[Shankardayaalsharma anthyavishramam kollunnathevide?
]
Answer: ഏകതാസ്ഥൽ [Ekathaasthal]
34389. ചന്ദ്രശേഖർ അന്ത്യവിശ്രമം കൊള്ളുന്നതെവിടെ?
[Chandrashekhar anthyavishramam kollunnathevide?
]
Answer: ഏകതാസ്ഥൽ [Ekathaasthal]
34390. പൊതു പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാനും സർക്കാരിന്റെ വീശദികരണം നേടാനും അംഗങ്ങൾക്കുള്ള മാർഗം ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Pothu prashnangal sabhayil unnayikkaanum sarkkaarinte veeshadikaranam nedaanum amgangalkkulla maargam ethu perilaanu ariyappedunnath?
]
Answer: ശൂന്യവേള [Shoonyavela]
34391. ശൂന്യവേളയുടെ ഉത്ഭവം എവിടെയാണ്?
[Shoonyavelayude uthbhavam evideyaan?
]
Answer: ബ്രിട്ടീഷ് പാർലമെന്റിൽ [Britteeshu paarlamentil]
34392. ശൂന്യവേള തുടങ്ങുന്നതെപ്പോൾ?
[Shoonyavela thudangunnatheppol?
]
Answer: 12 മണിക്ക് [12 manikku]
34393. കേരളത്തിൽ ആദ്യ വനിതാ കമ്മീഷൻ രൂപവത്കരിക്കപ്പെട്ട വർഷം ?
[Keralatthil aadya vanithaa kammeeshan roopavathkarikkappetta varsham ?
]
Answer: 1996 മാർച്ച് 14 [1996 maarcchu 14]
34394. കേരള വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ ?
[Kerala vanithaa kammeeshante aadyatthe cheyarpezhsan ?
]
Answer: സുഗതകുമാരി [Sugathakumaari]
34395. കേരള വനിതാ കമ്മീഷന്റെ ആസ്ഥാനം:
[Kerala vanithaa kammeeshante aasthaanam:
]
Answer: പട്ടം,തിരുവനന്തപുരം [Pattam,thiruvananthapuram]
34396. തിരുവനന്തപുരത്തെ പട്ടം ആസ്ഥാനം
ആക്കി പ്രവർത്തിക്കുന്ന കേരള കമ്മീഷൻ?
[Thiruvananthapuratthe pattam aasthaanam
aakki pravartthikkunna kerala kammeeshan?
]
Answer: കേരള വനിതാ കമ്മീഷൻ [Kerala vanithaa kammeeshan]
34397. കേരള സംസ്ഥാന വനിതാ കമ്മീഷന്റെ 2016-ലെ ചെയർപേഴ്സൺ?
[Kerala samsthaana vanithaa kammeeshante 2016-le cheyarpezhsan?
]
Answer: കെ.സി.റോസക്കുട്ടി [Ke. Si. Rosakkutti]
34398. ഇന്ത്യൻ പാർലമെന്റിലെ നോമിനേറ്റഡ് അംഗങ്ങളുടെ എണ്ണം?
[Inthyan paarlamentile nominettadu amgangalude ennam?
]
Answer: 14
34399. ഇന്ത്യൻ പാർലമെന്റിലെ നോമിനേറ്റഡ് അംഗങ്ങളുടെ എണ്ണം വിഭജിച്ചിരിക്കുന്നത് എങ്ങനെ ?
[Inthyan paarlamentile nominettadu amgangalude ennam vibhajicchirikkunnathu engane ?
]
Answer: ലോക്സഭാ-2,രാജ്യസഭാ -12 [Loksabhaa-2,raajyasabhaa -12]
34400. ഇന്ത്യൻ പാർലമെന്റിലേക്ക് ലോക്സഭയിൽ നിന്നും നോമിനേറ്റ്
ചെയ്യപ്പെടുന്ന അംഗങ്ങളുടെ എണ്ണം ?
[Inthyan paarlamentilekku loksabhayil ninnum nominettu
cheyyappedunna amgangalude ennam ?
]
Answer: 2
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution