<<= Back Next =>>
You Are On Question Answer Bank SET 688

34401. ഇന്ത്യൻ പാർലമെന്റിലേക്ക് രാജ്യസഭയിൽ നിന്നും നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗങ്ങളുടെ എണ്ണം ? [Inthyan paarlamentilekku raajyasabhayil ninnum nominettu cheyyappedunna amgangalude ennam ? ]

Answer: 12

34402. ഇന്ത്യൻ പാർലമെന്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നത് ആര് ? [Inthyan paarlamentilekku amgangale nominettu cheyyunnathu aaru ? ]

Answer: രാഷ്ട്രപതി [Raashdrapathi]

34403. ഇന്ത്യൻ പാർലമെന്റിലെ നോമിനേറ്റഡ് അംഗങ്ങൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയകക്ഷിയിൽ ചേരാനനുവദിച്ച കാലയളവ് ? [Inthyan paarlamentile nominettadu amgangalkku ishdamulla raashdreeyakakshiyil cheraananuvadiccha kaalayalavu ? ]

Answer: 6 മാസം [6 maasam]

34404. ഇന്ത്യൻ പാർലമെന്റിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ലാത്ത അംഗങ്ങൾ ? [Inthyan paarlamentil raashdrapathi thiranjeduppil vottavakaashamillaattha amgangal ? ]

Answer: നോമിനേറ്റഡ് അംഗങ്ങൾ [Nominettadu amgangal ]

34405. ഇന്ത്യൻ പാർലമെന്റിൽ നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശമുള്ള തിരഞ്ഞെടുപ്പ്? [Inthyan paarlamentil nominettadu amgangalkku vottavakaashamulla thiranjeduppu? ]

Answer: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് [Uparaashdrapathi thiranjeduppu]

34406. ലോക്സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ എണ്ണം ? [Loksabhayile aamglo inthyan prathinidhikalude ennam ? ]

Answer: 2

34407. ലോക്സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യമലയാളി? [Loksabhayilekku nominettu cheyyappetta aadyamalayaali? ]

Answer: ചാൾസ് ഡയസ് [Chaalsu dayasu]

34408. പാർലമെൻറിന്റെ അധോമണ്ഡലം എന്നറിയപ്പെടുന്നത്? [Paarlamenrinte adhomandalam ennariyappedunnath? ]

Answer: ലോക്സഭ [Loksabha]

34409. ആദ്യ ലോക്സഭ നിലവിൽ വന്നതെപ്പോൾ? [Aadya loksabha nilavil vannatheppol? ]

Answer: 1952 ഏപ്രിൽ 17-ന് [1952 epril 17-nu]

34410. ആദ്യലോക്സഭാ സമ്മേളനം നടന്നത് എന്നായിരുന്നു? [Aadyaloksabhaa sammelanam nadannathu ennaayirunnu? ]

Answer: 1952 മെയ് 18-ന് [1952 meyu 18-nu]

34411. ഭരണഘടനയനുസരിച്ച് ലോകസഭയുടെ പരമാവ ധി അംഗസംഖ്യഎത്രയാണ്? [Bharanaghadanayanusaricchu lokasabhayude paramaava dhi amgasamkhyaethrayaan? ]

Answer: 552

34412. സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്തു എത്ര അംഗങ്ങളെയാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്? [Samsthaanangale prathinidhaanam cheythu ethra amgangaleyaanu loksabhayilekku thiranjedukkappedunnath? ]

Answer: 530

34413. കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്ന്എത്ര അംഗങ്ങളെയാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്? [Kendra bharanapradeshangalil ninnethra amgangaleyaanu loksabhayilekku thiranjedukkappedunnath? ]

Answer: 20

34414. ലോകസഭയിലേക്കുള്ള നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾ എത്രയാണ്? [Lokasabhayilekkulla nominettadu aamglo inthyan prathinidhikal ethrayaan? ]

Answer: 2

34415. ലോകസഭയിലേക്ക് മത്സരിക്കാൻ യോഗ്യതയെന്ത്? [Lokasabhayilekku mathsarikkaan yogyathayenthu? ]

Answer: ഇന്ത്യൻ പൗരനായ 25 വയസ്സ് പൂർത്തിയാക്കിയ ഒരാൾക്ക് ലോകസഭയിലേക്ക് മത്സരിക്കാൻ യോഗ്യതയുണ്ട് [Inthyan pauranaaya 25 vayasu poortthiyaakkiya oraalkku lokasabhayilekku mathsarikkaan yogyathayundu]

34416. ലോക്സഭയിലെ ഒരു അംഗത്തിന്റെ കാലാവധി എത്രയാണ്? [Loksabhayile oru amgatthinte kaalaavadhi ethrayaan? ]

Answer: 5 വർഷം [5 varsham]

34417. ലോകസഭയ്ക്ക് പരിപൂർണമായ അധികാരം ഉള്ളത് ഏതെല്ലാം മേഖലയിലാണ്? [Lokasabhaykku paripoornamaaya adhikaaram ullathu ethellaam mekhalayilaan? ]

Answer: ബജറ്റ്, മറ്റ് ധനകാര്യ ബില്ലുകൾ തുടങ്ങിയവയിൽ [Bajattu, mattu dhanakaarya billukal thudangiyavayil]

34418. ചാൾസ് ഡയസ് അറിയപ്പെടുന്നത് ? [Chaalsu dayasu ariyappedunnathu ? ]

Answer: ലോക്സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യമലയാളി [Loksabhayilekku nominettu cheyyappetta aadyamalayaali]

34419. പതിനാറാം ലോക്സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട മലയാളി: [Pathinaaraam loksabhayilekku nominettu cheyyappetta malayaali: ]

Answer: പ്രൊഫ. റിച്ചാർഡ് ഹെ [Propha. Ricchaardu he]

34420. ഇന്ത്യൻ പാർലമെന്റിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം? [Inthyan paarlamentile aadyatthe vanithaa nominettadu amgam? ]

Answer: രുഗ്മിണി ദേവി അരുന്ധേൽ. [Rugmini devi arundhel.]

34421. രുഗ്മിണി ദേവി അരുന്ധേൽ അറിയപ്പെടുന്നത് ? [Rugmini devi arundhel ariyappedunnathu ? ]

Answer: ഇന്ത്യൻ പാർലമെന്റിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം [Inthyan paarlamentile aadyatthe vanithaa nominettadu amgam]

34422. ഇന്ത്യൻ പാർലമെന്റിലെ ആദ്യ സിനിമാതാരം: [Inthyan paarlamentile aadya sinimaathaaram: ]

Answer: പൃഥ്വീരാജ്കപൂർ [Pruthveeraajkapoor]

34423. ഇന്ത്യൻ പാർലമെന്റിലെ ആദ്യകായിക താരം: [Inthyan paarlamentile aadyakaayika thaaram: ]

Answer: സച്ചിൻ തെണ്ടുൽക്കർ [Sacchin thendulkkar]

34424. കേരളത്തിൽനിന്ന് 2016-ൽ ഇന്ത്യൻ പാർലമെന്റിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട സിനിമാതാരം ആര് ? [Keralatthilninnu 2016-l inthyan paarlamentilekku nominettu cheyyappetta sinimaathaaram aaru ? ]

Answer: സുരേഷ്ഗോപി [Sureshgopi]

34425. നിയമനിർമാണസഭകൾക്ക് സമ്മേളനം ചേരുന്നതിനുള്ള അംഗങ്ങളുടെ നിശ്ചിത സംഖ്യ അറിയപ്പെടുന്ന പേര് ? [Niyamanirmaanasabhakalkku sammelanam cherunnathinulla amgangalude nishchitha samkhya ariyappedunna peru ? ]

Answer: ക്വോറം [Kvoram]

34426. ക്വോറം എന്നാൽ എന്ത് ? [Kvoram ennaal enthu ? ]

Answer: നിയമനിർമാണസഭകൾക്ക് സമ്മേളനം ചേരുന്നതിനുള്ള അംഗങ്ങളുടെ നിശ്ചിത സംഖ്യ [Niyamanirmaanasabhakalkku sammelanam cherunnathinulla amgangalude nishchitha samkhya]

34427. ഇന്ത്യൻ പാർലമെന്റിൽ ക്വോറം എത്രയാണ് ? [Inthyan paarlamentil kvoram ethrayaanu ? ]

Answer: ആകെ അംഗങ്ങളുടെ പത്തിൽ ഒന്ന് [Aake amgangalude patthil onnu]

34428. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമുള്ളത് എന്തിനോടാണ്? [Manthrisabhaykku koottuttharavaadithvamullathu enthinodaan? ]

Answer: ലോക്സഭയോട് [Loksabhayodu]

34429. മണിബില്ല് ഏതെന്ന് സാക്ഷ്യപ്പെടുത്തുന്നത് ആരാണ്? [Manibillu ethennu saakshyappedutthunnathu aaraan? ]

Answer: ലോക് സഭാസ്പീക്കർ [Loku sabhaaspeekkar]

34430. ലോക്സഭാസ്പീക്കറായ ആദ്യവനിത ആരാണ്? [Loksabhaaspeekkaraaya aadyavanitha aaraan? ]

Answer: മീരാകുമാർ [Meeraakumaar]

34431. Article 123 പ്രകാരം ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം ആർക്കാണ് ? [Article 123 prakaaram ordinansu purappeduvikkaanulla adhikaaram aarkkaanu ? ]

Answer: പ്രസിഡന്റിന് [Prasidantinu]

34432. Article 213 പ്രകാരം ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള അധികാരം ആർക്കാണ് ? [Article 213 prakaaram ordinansu purappeduvikkaanulla adhikaaram aarkkaanu ? ]

Answer: ഗവർണർക്ക് [Gavarnarkku ]

34433. ’ഓർഡിനൻസ്’ എന്നാലെന്ത്? [’ordinans’ ennaalenthu? ]

Answer: പാർലമെൻറിന്റെ സമ്മേളനം നടക്കാത്ത അവസരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ തരണം ചെയ്യുന്നതിനുള്ള ഉപാധിയാണ് ഓർഡിനൻസ് [Paarlamenrinte sammelanam nadakkaattha avasaratthil undaakunna prashnangale tharanam cheyyunnathinulla upaadhiyaanu ordinansu]

34434. പാർലമെൻറ് നിയമസഭാംഗങ്ങളുടെ കൂറുമാറ്റ നിരോധന നിയമം ഏതു ഭേതഗതിയിലൂടെയാണ് വന്നത്? [Paarlamenru niyamasabhaamgangalude koorumaatta nirodhana niyamam ethu bhethagathiyiloodeyaanu vannath? ]

Answer: 1985-ലെ 52 -0o ഭേദഗതിയിലൂടെ [1985-le 52 -0o bhedagathiyiloode]

34435. 1985-ലെ 2 -)o ഭേദഗതിയിലൂടെ നിലവിൽ വന്ന നിയമം? [1985-le 2 -)o bhedagathiyiloode nilavil vanna niyamam? ]

Answer: കൂറുമാറ്റ നിരോധന നിയമം [Koorumaatta nirodhana niyamam]

34436. കൂറുമാറ്റ് നിരോധനനിയമപ്രകാരം ജനപ്രതിനിധികൾ അയോഗ്യരാകാനുള്ള കാരണങ്ങൾ എന്തെല്ലാം? [Koorumaattu nirodhananiyamaprakaaram janaprathinidhikal ayogyaraakaanulla kaaranangal enthellaam? ]

Answer: തിരഞെടുക്കപ്പെട്ടശേഷം സ്വന്തം പാർട്ടിയിൽ നിന്ന് രാജിവെക്കുക പാർട്ടിയുടെ നിർദേശത്തിനെതിരായി വോട്ടുചെയ്യുക സ്വതന്ത്ര അംഗമാണെങ്കിൽ തിരഞ്ഞെടുപ്പിനുശേഷം ഏതെങ്കിലും പാർട്ടിയിൽ ചേരുക. സ്പീക്കർ/ചെയർമാന്റേതാണ് ഇക്കാര്യത്തിൽ അവസാന തീരുമാനം [Thiranjedukkappettashesham svantham paarttiyil ninnu raajivekkuka paarttiyude nirdeshatthinethiraayi vottucheyyuka svathanthra amgamaanenkil thiranjeduppinushesham ethenkilum paarttiyil cheruka. Speekkar/cheyarmaantethaanu ikkaaryatthil avasaana theerumaanam]

34437. പൊതുഭരണം അഴിമതിമുക്തമാക്കാൻ ലക്ഷ്യമിട്ട് 2014 ജനവരി16 മുതൽ നടപ്പാക്കിയ നിയമം? [Pothubharanam azhimathimukthamaakkaan lakshyamittu 2014 janavari16 muthal nadappaakkiya niyamam? ]

Answer: ലോക്പാൽ, ലോകായുക്ത നിയമം [Lokpaal, lokaayuktha niyamam]

34438. കേന്ദ്രത്തിലെ പൊതു സേവകർക്കെതിരെയുള്ള അഴിമതിയാരോപണങ്ങൾ എന്തിന്റെ നേതൃത്വത്തിലാണ് അന്വേഷിച്ച് നടപടിയെടുക്കുന്നത്? [Kendratthile pothu sevakarkkethireyulla azhimathiyaaropanangal enthinte nethruthvatthilaanu anveshicchu nadapadiyedukkunnath? ]

Answer: ലോക്പാൽ [Lokpaal]

34439. സംസ്ഥാനങ്ങളിലെ പൊതു സേവകർക്കെതിരെയുള്ള അഴിമതിയാരോപണങ്ങൾ എന്തിന്റെ നേതൃത്വത്തിലാണ് അന്വേഷിച്ച് നടപടിയെടുക്കുന്നത്? [Samsthaanangalile pothu sevakarkkethireyulla azhimathiyaaropanangal enthinte nethruthvatthilaanu anveshicchu nadapadiyedukkunnath? ]

Answer: ലോകായുക്ത [Lokaayuktha]

34440. ലോകായുക്തക്ക് വ്യാജപരാതികൾ നൽകുന്നവർക്കുള്ള ശിക്ഷയെന്ത്? [Lokaayukthakku vyaajaparaathikal nalkunnavarkkulla shikshayenthu? ]

Answer: ഒരുലക്ഷം രൂപ പിഴയും ഒരു വർഷം തടവും [Orulaksham roopa pizhayum oru varsham thadavum]

34441. ഏതെല്ലാം തരത്തിലുള്ള പരാതികളാണ് ലോകായുക്ത സ്വീകരിക്കാത്തത്? [Ethellaam tharatthilulla paraathikalaanu lokaayuktha sveekarikkaatthath? ]

Answer: പ്രധാനമന്ത്രിക്കെതിരെ, അന്താരാഷ്ട്രബന്ധങ്ങൾ, ബാഹ്യവും ആഭ്യന്തരവുമായ സുരക്ഷ, പൊതുക്രമം, ആണവോർജം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ [Pradhaanamanthrikkethire, anthaaraashdrabandhangal, baahyavum aabhyantharavumaaya suraksha, pothukramam, aanavorjam thudangiya vishayangalumaayi bandhappettu labhikkunna paraathikal]

34442. വിസിൽ ബ്ലോവേഴ്സ് നിയമം നിലവിൽ വന്നതെപ്പോൾ? [Visil blovezhsu niyamam nilavil vannatheppol? ]

Answer: 2014 മേയ് ൽ [2014 meyu l]

34443. ഉദ്യോഗസ്ഥരുടെ അഴിമതി ചൂണ്ടിക്കാട്ടാൻ വേണ്ടിയുള്ള നിയമത്തിന്റെ പേരെന്താണ്? [Udyogastharude azhimathi choondikkaattaan vendiyulla niyamatthinte perenthaan? ]

Answer: വിസിൽ ബ്ലോവേഴ്സ് നിയമം [Visil blovezhsu niyamam ]

34444. വിസിൽ ബ്ലോവേഴ്സ് നിയമം ശ്വാശ്വതമല്ലാത്ത മേഖലകൾ ഏതെല്ലാം? [Visil blovezhsu niyamam shvaashvathamallaattha mekhalakal ethellaam? ]

Answer: പ്രതിരോധം,രഹസ്യാന്വേഷണ വിഭാഗം ,പോലീസ് , മന്ത്രിസഭ [Prathirodham,rahasyaanveshana vibhaagam ,poleesu , manthrisabha]

34445. തൊഴിലുറപ്പു നിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ? [Thozhilurappu niyamam praabalyatthil vannatheppol? ]

Answer: 2005 സപ്തംബർ 7-ന് [2005 sapthambar 7-nu]

34446. തൊഴിലുറപ്പു നിയമത്തിന്റെ ലക്ഷ്യം എന്താണ്? [Thozhilurappu niyamatthinte lakshyam enthaan? ]

Answer: ദരിദ്രകുടുംബങ്ങളുടെ ഉപജീവനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും സ്വന്തം പ്രദേശത്ത് തൊഴിലെടുക്കുവാനുള്ള അവകാശം സംരക്ഷിക്കുക [Daridrakudumbangalude upajeevanavum surakshithathvavum urappaakkukayum svantham pradeshatthu thozhiledukkuvaanulla avakaasham samrakshikkuka]

34447. തൊഴിലുറപ്പു പദ്ധതി ഉദ്ഘാടനം ചെയ്തതെന്ന്? [Thozhilurappu paddhathi udghaadanam cheythathennu? ]

Answer: 2006 ഫിബ്രവരി 2-ന് [2006 phibravari 2-nu]

34448. തൊഴിലുറപ്പു പദ്ധതി ഉദ്ഘാടനം ചെയ്തതെവിടെ വെച്ച്? [Thozhilurappu paddhathi udghaadanam cheythathevide vecchu? ]

Answer: ആന്ധ്രാപ്രദേശിലെ ബണ്ടിലപ്പള്ളി ഗ്രാമപഞ്ചായത്തിൽ വെച്ച് [Aandhraapradeshile bandilappalli graamapanchaayatthil vecchu]

34449. തൊഴിലുറപ്പു പദ്ധതി ഉദ്ഘാടനം ചെയ്തതാര്? [Thozhilurappu paddhathi udghaadanam cheythathaar? ]

Answer: മൻമോഹൻസിങ്ങും സോണിയാഗാന്ധിയും ചേർന്ന് [Manmohansingum soniyaagaandhiyum chernnu]

34450. കേരളത്തിലെ തൊഴിലുറപ്പു പദ്ധതിയുടെ പേരെന്ത്? [Keralatthile thozhilurappu paddhathiyude perenthu? ]

Answer: അയ്യങ്കാളി അർബൻ എംപ്ലോയ്മെൻറ് ഗൃാരൻറി പ്രോഗ്രാം(AUEGP) [Ayyankaali arban employmenru gruaaranri prograam(auegp) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution