<<= Back
Next =>>
You Are On Question Answer Bank SET 689
34451. അയ്യങ്കാളി അർബൻ എംപ്ലോയ്മെൻറ് ഗൃാരൻറി പ്രോഗ്രാം ഏതു സംസ്ഥാനത്തിലെ തൊഴിലുറപ്പു പദ്ധതിയുടെ പേരാണ്?
[Ayyankaali arban employmenru gruaaranri prograam ethu samsthaanatthile thozhilurappu paddhathiyude peraan?
]
Answer: കേരളത്തിലെ
[Keralatthile
]
34452. 2009 മുതൽ തൊഴിലുറപ്പ് പദ്ധതി ഏതു പേരിലാണ് അറിയപ്പെടുന്നത്?
[2009 muthal thozhilurappu paddhathi ethu perilaanu ariyappedunnath?
]
Answer: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്ന പേരിൽ
[Mahaathmaagaandhi desheeya thozhilurappu paddhathi enna peril
]
34453. ഒരു കുടുംബത്തിന് വർഷത്തിൽ എത്ര ദിവസത്തെ തൊഴിൽ ഉറപ്പ് നൽകപ്പെടുന്നു?
[Oru kudumbatthinu varshatthil ethra divasatthe thozhil urappu nalkappedunnu?
]
Answer: 100 ദിവസം [100 divasam]
34454. വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന് ?
[Vivaraavakaasha niyamam nilavil vannathu ennu ?
]
Answer: 2006 ഒക്ടോബർ 12 [2006 okdobar 12]
34455. 2006 ഒക്ടോബർ 12-ന് നിലവിൽവന്ന നിയമം ?
[2006 okdobar 12-nu nilavilvanna niyamam ?
]
Answer: വിവരാവകാശ നിയമം [Vivaraavakaasha niyamam]
34456. വിവരാവകാശപ്രസ്ഥാനം തുടങ്ങിയത് ഏതു സംസ്ഥാനത്താണ് ?
[Vivaraavakaashaprasthaanam thudangiyathu ethu samsthaanatthaanu ?
]
Answer: രാജസ്‌ഥാൻ [Raajasthaan]
34457. വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം?
[Vivaraavakaasha niyamam baadhakamallaattha samsthaanam?
]
Answer: ജമ്മുകശ്മീർ [Jammukashmeer]
34458. വിവരാവകാശ നിയമത്തിനായുള്ള ശ്രമങ്ങൾക്ക് നേതൃത്വംനൽകിയ സംഘടന?
[Vivaraavakaasha niyamatthinaayulla shramangalkku nethruthvamnalkiya samghadana?
]
Answer: മസ്ദൂർ കിസാൻ ശക്തി സംഘതൻ [Masdoor kisaan shakthi samghathan]
34459. മസ്ദൂർ കിസാൻ ശക്തി സംഘതൻ സംഘടന പ്രസിദ്ധമായത് ?
[Masdoor kisaan shakthi samghathan samghadana prasiddhamaayathu ?
]
Answer: വിവരാവകാശനിയമത്തിനായുള്ള ശ്രമങ്ങൾക്ക് നേതൃത്വംനൽകിയ സംഘടന
[Vivaraavakaashaniyamatthinaayulla shramangalkku nethruthvamnalkiya samghadana
]
34460. 28.വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷാഫീസ് എത്ര ?
[28. Vivaraavakaashaniyamaprakaaramulla apekshaapheesu ethra ?
]
Answer: 10 രൂപ. [10 roopa.]
34461. വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ ലഭിച് എത്ര ദിവസത്തിനുള്ളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരം നൽകണം?
[Vivaraavakaashaniyamaprakaaramulla apeksha labhichu ethra divasatthinullil pabliku inpharmeshan opheesarkku vivaram nalkanam?
]
Answer: അപേക്ഷ ലഭിച്ച 30 ദിവസത്തിനകം
[Apeksha labhiccha 30 divasatthinakam
]
34462. വിവരാവകാശ അപേക്ഷ ലഭിച്ച 30 ദിവസത്തിനകം വിവരം നൽകേണ്ട ഓഫീസർ ആര് ?
[Vivaraavakaasha apeksha labhiccha 30 divasatthinakam vivaram nalkenda opheesar aaru ?
]
Answer: പബ്ലിക് ഇൻഫർമേഷൻ ഓഫീസർ [Pabliku inpharmeshan opheesar]
34463. വിവരാവകാശ അപേക്ഷ വ്യക്തിയെയോ ജീവനെയോ സ്വാതന്ത്ര്യത്തെയോബാധിക്കുന്ന വിവരമാണെങ്കിൽ എത്ര സമയത്തിനുള്ളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരം നൽകണം? [Vivaraavakaasha apeksha vyakthiyeyo jeevaneyo svaathanthryattheyobaadhikkunna vivaramaanenkil ethra samayatthinullil pabliku inpharmeshan opheesarkku vivaram nalkanam?]
Answer: 48 മണിക്കുറിനുകം
[48 manikkurinukam
]
34464. വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം ?
[Vidyaabhyaasa avakaasha niyamam paasaakkiya varsham ?
]
Answer: 2009 ആഗസ്ത് 4 [2009 aagasthu 4]
34465. 2009 ആഗസ്ത് 4 നു പാസാക്കിയ അവകാശ നിയമം?
[2009 aagasthu 4 nu paasaakkiya avakaasha niyamam?
]
Answer: വിദ്യാഭ്യാസ അവകാശ നിയമം [Vidyaabhyaasa avakaasha niyamam]
34466. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം ?
[Vidyaabhyaasa avakaasha niyamam nilavil vanna varsham ?
]
Answer: 2010 ഏപ്രിൽ 1 [2010 epril 1]
34467. 2010 ഏപ്രിൽ 1നു നിലവിൽ വന്ന അവകാശ നിയമം?
[2010 epril 1nu nilavil vanna avakaasha niyamam?
]
Answer: വിദ്യാഭ്യാസ അവകാശ നിയമം [Vidyaabhyaasa avakaasha niyamam]
34468. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലക്ഷ്യം എന്ത് ?
[Vidyaabhyaasa avakaasha niyamatthinte lakshyam enthu ?
]
Answer: 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുന്നതിന് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കുക [6 vayasinum 14 vayasinum idayilulla ellaa kuttikaleyum skooliletthikkunnathinu saujanyavum nirbandhithavumaaya vidyaabhyaasam labhyamaakkuka]
34469. 6 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുന്നതിന് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കുക ഇവ ലക്ഷ്യമാക്കിയ അവകാശ നിയമം?
[6 vayasinum 14 vayasinum idayilulla ellaa kuttikaleyum skooliletthikkunnathinu saujanyavum nirbandhithavumaaya vidyaabhyaasam labhyamaakkuka iva lakshyamaakkiya avakaasha niyamam?
]
Answer: വിദ്യാഭ്യാസ അവകാശ നിയമം [Vidyaabhyaasa avakaasha niyamam]
34470. വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയപ്പെടുന്നതു എന്ത് ?
[Vidyaabhyaasa avakaasha niyamatthil parayappedunnathu enthu ?
]
Answer: 3 മുതൽ 6 വയസ്സുവരെയുള്ളവർക്ക് പ്രീസ്കൂൾ പഠനം ഉറപ്പാക്കും [3 muthal 6 vayasuvareyullavarkku preeskool padtanam urappaakkum]
34471. 3 മുതൽ 6 വയസ്സുവരെയുള്ളവർക്ക് പ്രീസ്കൂൾ പഠനം ഉറപ്പാക്കണം എന്ന് പരാമർശിക്കുന്ന അവകാശനിയമം?
[3 muthal 6 vayasuvareyullavarkku preeskool padtanam urappaakkanam ennu paraamarshikkunna avakaashaniyamam?
]
Answer: വിദ്യാഭ്യാസ അവകാശ നിയമം [Vidyaabhyaasa avakaasha niyamam]
34472. സ്വകാര്യ സ്കൂളുകളിലെ 25 ശതമാനം സീറ്റ് ദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നീക്കി വെക്കണം എന്ന് പറയുന്ന അവകാശനിയമം?
[Svakaarya skoolukalile 25 shathamaanam seettu daridra kudumbangalile vidyaarthikalkku neekki vekkanam ennu parayunna avakaashaniyamam?
]
Answer: വിദ്യാഭ്യാസ അവകാശ നിയമം [Vidyaabhyaasa avakaasha niyamam]
34473. ന്യൂനപക്ഷസ്ഥാപനങ്ങൾക്ക് ബാധകമല്ലാത്ത വിദ്യാഭ്യാസ അവകാശ നിയമം ഏത്?
[Nyoonapakshasthaapanangalkku baadhakamallaattha vidyaabhyaasa avakaasha niyamam eth?
]
Answer: സ്വകാര്യ സ്കൂളുകളിലെ 25 ശതമാനം സീറ്റ് ദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് നീക്കി വെക്കണം [Svakaarya skoolukalile 25 shathamaanam seettu daridra kudumbangalile vidyaarthikalkku neekki vekkanam]
34474. വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ്.
എന്ന് പരാമർശിക്കുന്ന അവകാശ നിയമം?
[Vidyaabhyaasam kankaranru listtil ulppetta vishayamaanu. Ennu paraamarshikkunna avakaasha niyamam?
]
Answer: വിദ്യാഭ്യാസ അവകാശ നിയമം [Vidyaabhyaasa avakaasha niyamam]
34475. അധ്യാപകരുടെ യോഗ്യതയും ലഭ്യതയും ഉറപ്പുവരുത്തണം
എന്ന് പരാമർശിക്കുന്ന അവകാശ നിയമം?
[Adhyaapakarude yogyathayum labhyathayum urappuvarutthanam
ennu paraamarshikkunna avakaasha niyamam?
]
Answer: വിദ്യാഭ്യാസ അവകാശ നിയമം [Vidyaabhyaasa avakaasha niyamam]
34476. സ്ത്രീസുരക്ഷാനിയമം നിലവിൽ വന്ന വർഷം?
[Sthreesurakshaaniyamam nilavil vanna varsham?
]
Answer: 2013 ഫിബ്രവരി 3
[2013 phibravari 3
]
34477. 2013 ഫിബ്രവരി മൂന്നിന് നിലവിൽ വന്ന നിയമം ?
[2013 phibravari moonninu nilavil vanna niyamam ?
]
Answer: സ്ത്രീസുരക്ഷാനിയമം [Sthreesurakshaaniyamam]
34478. ആരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീസുരക്ഷാനിയമം
സ്ഥാപിക്കപ്പെട്ടത് ?
[Aarude ripporttinte adisthaanatthilaanu sthreesurakshaaniyamam
sthaapikkappettathu ?
]
Answer: ജസ്റ്റിസ് ജെ.എസ്. വർമ്മാ കമ്മിറ്റി [Jasttisu je. Esu. Varmmaa kammitti]
34479. ജസ്റ്റിസ് ജെ.എസ്. വർമ്മാ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന നിയമം ?
[Jasttisu je. Esu. Varmmaa kammittiyude ripporttinte adisthaanatthil nilavil vanna niyamam ?
]
Answer: സ്ത്രീസുരക്ഷാനിയമം
[Sthreesurakshaaniyamam
]
34480. സ്ത്രീസുരക്ഷാനിയമത്തിനു കാരണമായ പീഡനമരണം ?
[Sthreesurakshaaniyamatthinu kaaranamaaya peedanamaranam ?
]
Answer: ഡൽഹി പീഡനമരണം [Dalhi peedanamaranam]
34481. സ്ത്രീസുരക്ഷാനിയമം നിയമനിർമാണത്തിൽ നടത്തിയ ഭേദഗതി ?
[Sthreesurakshaaniyamam niyamanirmaanatthil nadatthiya bhedagathi ?
]
Answer: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുള്ള ശിക്ഷ വർധിപ്പിച്ചു. [Sthreekalkkethireyulla athikramangalkkulla shiksha vardhippicchu.]
34482. ഡൽഹി പീഡനമരണം കാരണം നിലവിൽ വന്ന നിയമം?
[Dalhi peedanamaranam kaaranam nilavil vanna niyamam?
]
Answer: സ്ത്രീസുരക്ഷാനിയമം
[Sthreesurakshaaniyamam
]
34483. ഭക്ഷ്യസുരക്ഷാനിയമം നിലവിൽവന്ന വർഷം ?
[Bhakshyasurakshaaniyamam nilavilvanna varsham ?
]
Answer: 2013
34484. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ലക്ഷ്യം?
[Bhakshyasurakshaaniyamatthinte lakshyam?
]
Answer: കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കൽ [Kuranja vilaykku bhakshyadhaanyam labhyamaakkal]
34485. കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കൽ ഏത് നിയമത്തിന്റെ ലക്ഷ്യം ആണ് ?
[Kuranja vilaykku bhakshyadhaanyam labhyamaakkal ethu niyamatthinte lakshyam aanu ?
]
Answer: ഭക്ഷ്യസുരക്ഷാനിയമം [Bhakshyasurakshaaniyamam]
34486. പഭോക്താക്കളെ തിരഞ്ഞെടുക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതല
ആണെന്ന് പരാമർശിക്കുന്ന സുരക്ഷാനിയമം?
[Pabhokthaakkale thiranjedukkendathu samsthaanangalude chumathala
aanennu paraamarshikkunna surakshaaniyamam?
]
Answer: ഭക്ഷ്യസുരക്ഷാനിയമം [Bhakshyasurakshaaniyamam]
34487. ഒരാൾക്ക് മാസം 5 കിലോ അരി 3 രൂപയ്ക്കു നല്കണമെന്ന്
പരാമർശിക്കുന്ന സുരക്ഷാനിയമം?
[Oraalkku maasam 5 kilo ari 3 roopaykku nalkanamennu
paraamarshikkunna surakshaaniyamam?
]
Answer: ഭക്ഷ്യസുരക്ഷാനിയമം
[Bhakshyasurakshaaniyamam
]
34488. ഗോതമ്പ്1 രൂപ, ചാമ, ബിജ്ര എന്നിവയ്ക്ക് 1രൂപ എന്ന നിരക്കിൽ
നല്കണമെന്ന് പരാമർശിക്കുന്ന സുരക്ഷാനിയമം? [Gothamp1 roopa, chaama, bijra ennivaykku 1roopa enna nirakkil
nalkanamennu paraamarshikkunna surakshaaniyamam?]
Answer: ഭക്ഷ്യസുരക്ഷാനിയമം
[Bhakshyasurakshaaniyamam
]
34489. സസ്പെൻസീവ് വ്വീറ്റോ എന്നാലെന്ത്?
[Saspenseevu vveetto ennaalenthu?
]
Answer: ബില്ലുകൾ തിരിച്ചയക്കാനുള്ള അവകാശം [Billukal thiricchayakkaanulla avakaasham]
34490. വ്വീറ്റോ പവർ ഇല്ലാത്ത ബിൽ?
[Vveetto pavar illaattha bil?
]
Answer: ഭരണഘടനാ ഭേദഗതി ബിൽ
[Bharanaghadanaa bhedagathi bil
]
34491. വ്വീറ്റോ പവർ നിർത്തലാക്കിയത് ഏതു ഭേദഗതി പ്രകാരമാണ്?
[Vveetto pavar nirtthalaakkiyathu ethu bhedagathi prakaaramaan?
]
Answer: ഭരണഘടനാ ഭേദഗതി [Bharanaghadanaa bhedagathi]
34492. ഇന്ത്യയിലെ പരമോന്നത നിയമനിർണസഭ ഏതാണ്?
[Inthyayile paramonnatha niyamanirnasabha ethaan?
]
Answer: പാർലമെൻറ്
[Paarlamenru
]
34493. ഏത് സിസ്റ്റമാണ് പാർലമെൻറിനുള്ളത്?
[Ethu sisttamaanu paarlamenrinullath?
]
Answer: ബൈകാമറൽ സിസ്റ്റം [Bykaamaral sisttam]
34494. പാർലമെൻറിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിളുകൾ ഏതെല്ലാം?
[Paarlamenrinekkuricchu prathipaadikkunna aarttikkilukal ethellaam?
]
Answer: 79 മുതൽ 122 വരെയുള്ള ആർട്ടിക്കിളുകളിലാണ് [79 muthal 122 vareyulla aarttikkilukalilaanu]
34495. ’ഇന്ത്യൻ പാർലമെൻറ്’ എന്തിന്റെയെല്ലാം കൂടിച്ചേരലാണ്?
[’inthyan paarlamenr’ enthinteyellaam koodiccheralaan?
]
Answer: ലോക്സഭ, രാജ്യസഭ,രാഷ്ട്രപതി [Loksabha, raajyasabha,raashdrapathi]
34496. ലോക്സഭയുടെ കാലാവധി എത്ര വർഷമാണ്?
[Loksabhayude kaalaavadhi ethra varshamaan?
]
Answer: 5 വർഷമാണ്. [5 varshamaanu.]
34497. ഇന്ത്യയിൽ ആദ്യമായി പാർലമെൻറ് സമ്മേളിച്ചത് എന്നാണ്?
[Inthyayil aadyamaayi paarlamenru sammelicchathu ennaan?
]
Answer: 1952 മെയ് 13ന് [1952 meyu 13nu]
34498. വർഷത്തിൽ എത്ര തവണയാണ് ലോക്സഭ സമേളിക്കുന്നത്?
[Varshatthil ethra thavanayaanu loksabha samelikkunnath?
]
Answer: 3 തവണ [3 thavana]
34499. ബജറ്റ് സമ്മേളനം ഉണ്ടാകുന്നതെപ്പോൾ ?
[Bajattu sammelanam undaakunnatheppol ?
]
Answer: ഫിബ്രവരി മുതൽ മെയ് വരെ [Phibravari muthal meyu vare]
34500. മൺസൂൺ സമ്മേളനം ഉണ്ടാകുന്നതെപ്പോൾ ?
[Mansoon sammelanam undaakunnatheppol ?
]
Answer: ജൂലായ് മുതൽ സപ്തംബർ വരെ [Joolaayu muthal sapthambar vare]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution