<<= Back
Next =>>
You Are On Question Answer Bank SET 690
34501. ശീതകാല സമ്മേളനം ഉണ്ടാകുന്നതെപ്പോൾ ?
[Sheethakaala sammelanam undaakunnatheppol ?
]
Answer: നവംബർ മുതൽ ഡിസംബർ വരെ
[Navambar muthal disambar vare
]
34502. രാജ്യസഭയുടെ ബജറ്റ് സമ്മേളനം എത്ര ഘട്ടങ്ങളായാണ് നടക്കുന്നത്?
[Raajyasabhayude bajattu sammelanam ethra ghattangalaayaanu nadakkunnath?
]
Answer: നാലുഘട്ടങ്ങളായി
[Naalughattangalaayi
]
34503. പാർലമെൻറിന്റെ സമ്മേളനം വിളിച്ചുകൂട്ടുന്നത് ആരാണ്?
[Paarlamenrinte sammelanam vilicchukoottunnathu aaraan?
]
Answer: രാഷ്ട്രപതിയാണ് [Raashdrapathiyaanu]
34504. രാജ്യസഭയുടെ സമ്മേളിക്കേണ്ടത് എപ്പോഴൊക്കെ?
[Raajyasabhayude sammelikkendathu eppozhokke?
]
Answer: ആറുമാസത്തിലൊരിക്കൽ
[Aarumaasatthilorikkal
]
34505. രാജ്യസഭാ സമ്മേളന തീയതി നിശ്ചയിക്കുന്നത് ആരാണ്?
[Raajyasabhaa sammelana theeyathi nishchayikkunnathu aaraan?
]
Answer: കേന്ദ്രസർക്കാറാണ്
[Kendrasarkkaaraanu
]
34506. ആർക്കാണ് പാർലമെൻറിന്റെ ഇരുസഭകളുടെയും സമ്മേളനം വിളിച്ചു കൂട്ടാനും നിർത്തിവെക്കാനുമുള്ള അധികാരമുള്ളത്?
[Aarkkaanu paarlamenrinte irusabhakaludeyum sammelanam vilicchu koottaanum nirtthivekkaanumulla adhikaaramullath?
]
Answer: രാഷ്ട്രപതിക്കാണ് [Raashdrapathikkaanu]
34507. സംയുക്ത സമ്മേളനത്തിലെ അധ്യക്ഷൻ ആരാണ്?
[Samyuktha sammelanatthile adhyakshan aaraan?
]
Answer: ലോകസഭാസ്പീക്കറാണ് [Lokasabhaaspeekkaraanu]
34508. ഏതു സമ്മേളനത്തിലാണ് കേവല ഭൂരിപക്ഷത്തിൽ ബില്ലുകൾ പാസാക്കാൻ സാധിക്കുന്നത്?
[Ethu sammelanatthilaanu kevala bhooripakshatthil billukal paasaakkaan saadhikkunnath?
]
Answer: സംയുക്ത സമ്മേളനത്തിൽ [Samyuktha sammelanatthil]
34509. സംയുക്ത സമ്മേളനത്തിന് അനുമതിയില്ലാത്തത് എന്തിന്?
[Samyuktha sammelanatthinu anumathiyillaatthathu enthin?
]
Answer: ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കാൻ
[Bharanaghadanaa bhedagathi billu paasaakkaan
]
34510. സംയുക്ത സമ്മേളനം എത്ര തവണയാണ് നടന്നിട്ടുള്ളത്?
[Samyuktha sammelanam ethra thavanayaanu nadannittullath?
]
Answer: മൂന്നു തവണ [Moonnu thavana]
34511. സംയുക്ത സമ്മേളനം നടന്നതെപ്പോൾ?
[Samyuktha sammelanam nadannatheppol?
]
Answer: 1961 മെയ് 6 മുതൽ 9 വരെ
[1961 meyu 6 muthal 9 vare
]
34512. എന്തുമായി ബന്ധപ്പെട്ടായിരുന്നു സംയുക്ത സമ്മേളനം നടന്നത്?
[Enthumaayi bandhappettaayirunnu samyuktha sammelanam nadannath?
]
Answer: സ്ത്രീധന നിരോധന ബില്ലുമായി
[Sthreedhana nirodhana billumaayi
]
34513. ബാങ്കിങ് സർവീസ് കമ്മീഷൻ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ബില്ല് പാസ്സാക്കിയതെന്ന്?
[Baankingu sarveesu kammeeshan raddhaakkunnathumaayi bandhappetta billu paasaakkiyathennu?
]
Answer: 1978 മെയ് 17 [1978 meyu 17]
34514. ഭീകരവാദം അമർച്ച ചെയ്യുന്നതിനുള്ള ബിൽ പാസ്സാക്കിയതെന്ന്?
[Bheekaravaadam amarccha cheyyunnathinulla bil paasaakkiyathennu?
]
Answer: 2002 മാർച്ച് 26 ന് [2002 maarcchu 26 nu]
34515. ഉപരാഷ്ട്രപതിയുടെ യോഗ്യതകൾ വ്യക്തമാക്കുന്ന വകുപ്പ്?
[Uparaashdrapathiyude yogyathakal vyakthamaakkunna vakuppu?
]
Answer: Article-(63-64)
34516. രാഷ്ട്രപതി കഴിഞ്ഞാൽ പ്രധാന പദവി വഹിക്കുന്ന വ്യക്തി ആരാണ്?
[Raashdrapathi kazhinjaal pradhaana padavi vahikkunna vyakthi aaraan?
]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
34517. രാജ്യസഭയുടെ അധ്യക്ഷൻ ആരാണ്?
[Raajyasabhayude adhyakshan aaraan?
]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
34518. ഭരണഘടനാ ഭേദഗതികളിൽ ഉൾപെട്ടവ എന്തെല്ലാം?
[Bharanaghadanaa bhedagathikalil ulpettava enthellaam?
]
Answer: ഭരണഘടനാ ഭേദഗതി ചെയ്യാൻ പാർലമെൻറിനുള്ള അധികാരം ഇതിൽ ഉള്ള നടപടിക്രമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഭേദഗതിക്കുള്ള ബില്ലുകൾ പാർലമെൻറ് പാസാക്കിയതിനുശേഷം അതിൽ പ്രസിഡൻറ് ഒപ്പുവെക്കുന്നതോടെ ഭേദഗതിക്ക് പ്രാബല്യം ലഭിക്കും.
ഭേദഗതിക്കായി പാർലമെൻറിന്റെ ഏതെങ്കിലും ഒരു സഭയിൽ ബില്ലവതരിപ്പിക്കണം. [Bharanaghadanaa bhedagathi cheyyaan paarlamenrinulla adhikaaram ithil ulla nadapadikramam ennivayekkuricchu prathipaadikkunnu. Bhedagathikkulla billukal paarlamenru paasaakkiyathinushesham athil prasidanru oppuvekkunnathode bhedagathikku praabalyam labhikkum. Bhedagathikkaayi paarlamenrinte ethenkilum oru sabhayil billavatharippikkanam.]
34519. മുന്നു രീതിയിലുള്ള ഭരണഘടനാ ഭേദഗതികൾ ഏവ?
[Munnu reethiyilulla bharanaghadanaa bhedagathikal eva?
]
Answer: ലഘുഭൂരിപക്ഷത്തിൽ നടത്താവുന്നവ, മുന്നിൽ രണ്ട് ഭൂരിപക്ഷം വേണ്ടവ, സംസ്ഥാന നിയമസഭകളുടെയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെയും അടിസ്ഥാനത്തിൽ ഭേദഗതിചെയ്യാൻ കഴിയുന്നവ. [Laghubhooripakshatthil nadatthaavunnava, munnil randu bhooripaksham vendava, samsthaana niyamasabhakaludeyum moonnil randu bhooripakshatthinteyum adisthaanatthil bhedagathicheyyaan kazhiyunnava.]
34520. 1951-ലെ 1-ാം ഭേദഗതി എന്താണ്?
[1951-le 1-aam bhedagathi enthaan?
]
Answer: ആദ്യ ഭേദഗതി. 9-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു. അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി. [Aadya bhedagathi. 9-aam shedyool kootticchertthu. Abhipraaya svaathanthryatthinu niyanthranam erppedutthi.]
34521. 1956-ലെ 7-ാം ഭേദഗതി എന്താണ്?
[1956-le 7-aam bhedagathi enthaan?
]
Answer: സംസ്ഥാന പുനഃസംഘടന പ്രാബല്യത്തിൽ വരുത്തി. [Samsthaana punasamghadana praabalyatthil varutthi.]
34522. 1968-ലെ 15-ാം ഭേദഗതി എന്താണ്?
[1968-le 15-aam bhedagathi enthaan?
]
Answer: ഹൈക്കോടതി ജഡ്മിമാരുടെ റിട്ടുയർമെൻറ് പ്രായം 60-ൽനിന്ന് 62 ആയി ഉയർത്തി [Hykkodathi jadmimaarude rittuyarmenru praayam 60-lninnu 62 aayi uyartthi]
34523. 1971-ലെ 24-ാം ഭേദഗതി എന്താണ്?
[1971-le 24-aam bhedagathi enthaan?
]
Answer: ഭരണഘടനയുടെ ഏതുഭാഗവും ഭേദഗതിചെയ്യാൻ പാർലമെൻറിന് അധികാരമുണ്ടെന്നും വ്യവസ്ഥ ചെയ്തു.
[Bharanaghadanayude ethubhaagavum bhedagathicheyyaan paarlamenrinu adhikaaramundennum vyavastha cheythu.
]
34524. 1971-ലെ 26-ാം ഭേദഗതി എന്താണ്?
[1971-le 26-aam bhedagathi enthaan?
]
Answer: മുൻ നാടുവാഴികൾക്ക് നൽകിയിരുന്ന അംഗീകാരം എടുത്തുകളയുകയും , പ്രിവിപഴ്സ് നിർത്തലാക്കുകയും ചെയ്തു. [Mun naaduvaazhikalkku nalkiyirunna amgeekaaram edutthukalayukayum , privipazhsu nirtthalaakkukayum cheythu.]
34525. 1973-ലെ 31-ാം ഭേദഗതി എന്താണ്?
[1973-le 31-aam bhedagathi enthaan?
]
Answer: ലോകസഭാ അംഗസംഖ്യ 525-ൽനിന്ന് 545 ആയി
[Lokasabhaa amgasamkhya 525-lninnu 545 aayi
]
34526. 1976-ലെ 42-ാം ഭേദഗതി എന്താണ്?
[1976-le 42-aam bhedagathi enthaan?
]
Answer: ഇത് മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെട്ടു ആമുഖത്തിൽ സോഷ്യലിസ്റ്റ് സെക്യുലർ, ഇൻറർഗ്രിറ്റി എന്നീ പദങ്ങൾ കൂട്ടിച്ചേർത്തു. മാർഗ നിർദേശകതത്ത്വങ്ങളും മൗലികാവകാശങ്ങളും പൊരുത്തപ്പെടാതെ വരുമ്പോൾ മാർഗ നിർദേശകതത്ത്വങ്ങൾക്കായിരിക്കും മുൻഗണനയെന്ന് വ്യവസ്ഥ ചെയ്തു [Ithu mini konsttittyooshan ennariyappettu aamukhatthil soshyalisttu sekyular, inrargritti ennee padangal kootticchertthu. Maarga nirdeshakathatthvangalum maulikaavakaashangalum porutthappedaathe varumpol maarga nirdeshakathatthvangalkkaayirikkum mungananayennu vyavastha cheythu]
34527. 1985-ലെ 52-ാം ഭേദഗതി എന്താണ്?
[1985-le 52-aam bhedagathi enthaan?
]
Answer: കുറ്റുമാറ്റ നിരോധനിയമത്തിന് നിയമസാധുത നൽകി, 10-ാം ഷെഡ്യൂൾ കൂട്ടിച്ചേർത്തു. [Kuttumaatta nirodhaniyamatthinu niyamasaadhutha nalki, 10-aam shedyool kootticchertthu.]
34528. 1989-ലെ 61-ാം ഭേദഗതി എന്താണ്?
[1989-le 61-aam bhedagathi enthaan?
]
Answer: വോട്ടിങ് പ്രായം 21-ൽനിന്ന് 18 ആക്കി. [Vottingu praayam 21-lninnu 18 aakki.]
34529. 1991-ലെ 69-ാം ഭേദഗതി എന്താണ്?
[1991-le 69-aam bhedagathi enthaan?
]
Answer: ഡൽഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി നൽകി. ഒരു നിയമസഭയും മന്ത്രിസഭയും വ്യവസ്ഥ ചെയ്തു
[Dalhikku desheeya thalasthaana pradesham enna padavi nalki. Oru niyamasabhayum manthrisabhayum vyavastha cheythu
]
34530. 1992-ലെ 73-ാം. ഭേദഗതി എന്താണ്?
[1992-le 73-aam. Bhedagathi enthaan?
]
Answer: 11-)o ഷെഡ്യൂൾ കൂട്ടിച്ചേർത്തു
[11-)o shedyool kootticchertthu
]
34531. 1992-ലെ 74-ാം. ഭേദഗതി എന്താണ്?
[1992-le 74-aam. Bhedagathi enthaan?
]
Answer: 12-)o ഷെഡ്യൂൾ കൂട്ടിച്ചേർത്തു [12-)o shedyool kootticchertthu]
34532. 2002-ലെ 86-ാം ഭേദഗതി എന്താണ്?
[2002-le 86-aam bhedagathi enthaan?
]
Answer: പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കി
[Praathamika vidyaabhyaasam maulikaavakaashamaakki
]
34533. 2015-ലെ 100-ാം ഭേദഗതി എന്താണ്?
[2015-le 100-aam bhedagathi enthaan?
]
Answer: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തക്കരാറിന്റെ ഭാഗമായി ഒന്നാം ഷെഡ്ഡ്യളിൽ ഭഗതിവരുത്തി. [Inthya-bamglaadeshu athirtthakkaraarinte bhaagamaayi onnaam sheddyalil bhagathivarutthi.]
34534. റേഷൻകാർഡ് മുതിർന്ന സ്ത്രീകളുടെ പേരിലാക്കണം എന്ന്പരാമർശിക്കുന്ന സുരക്ഷാനിയമം?
[Reshankaardu muthirnna sthreekalude perilaakkanam ennparaamarshikkunna surakshaaniyamam?
]
Answer: ഭക്ഷ്യസുരക്ഷാനിയമം [Bhakshyasurakshaaniyamam]
34535. ഭക്ഷ്യ സുരക്ഷാനിയമം നടപ്പാക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്ന
കമ്മീഷൻ?
[Bhakshya surakshaaniyamam nadappaakkunnathinte melnottam vahikkunna
kammeeshan?
]
Answer: ഫുഡ് കമ്മീഷൻ [Phudu kammeeshan]
34536. ഫുഡ് കമ്മീഷൻ മേൽനോട്ടം വഹിക്കുന്ന നിയമംഏത്?
[Phudu kammeeshan melnottam vahikkunna niyamameth?
]
Answer: ഭക്ഷ്യസുരക്ഷാനിയമം [Bhakshyasurakshaaniyamam]
34537. ഫുഡ് കമ്മീഷനിലെ അംഗങ്ങൾ ആരൊക്കെ ?
[Phudu kammeeshanile amgangal aarokke ?
]
Answer: ഒരു ചെയർപേഴ്സണും നാലംഗങ്ങളും ഒരു മെമ്പർ സെക്രട്ടറിയും [Oru cheyarpezhsanum naalamgangalum oru mempar sekrattariyum]
34538. ഫുഡ് കമ്മീഷനിലെ വനിത അംഗങ്ങളുടെ എണ്ണം ?
[Phudu kammeeshanile vanitha amgangalude ennam ?
]
Answer: 2
34539. ഫുഡ് കമ്മീഷനിലെ എസ്.സി.എസ്.ടി. വിഭാഗങ്ങളിൽ പെടുന്നവരുടെ എണ്ണം ?
[Phudu kammeeshanile esu. Si. Esu. Di. Vibhaagangalil pedunnavarude ennam ?
]
Answer: എസ്.സി-1,എസ്.ടി-1
[Esu. Si-1,esu. Di-1
]
34540. ഇന്ത്യയുടെ സർവ്വ സൈന്യാധിപൻ ആരാണ് ?
[Inthyayude sarvva synyaadhipan aaraanu ?
]
Answer: രാഷ്ട്രപതി [Raashdrapathi]
34541. രാഷ്ട്രപതിയുടെ സൈനികാധികാരം എന്ത് ?
[Raashdrapathiyude synikaadhikaaram enthu ?
]
Answer: സർവ്വ സൈന്യാധിപൻ [Sarvva synyaadhipan]
34542. സേനാമേധാവികളെ നിയമിക്കാനുള്ള അധികാരം ആർക്കാണ് ?
[Senaamedhaavikale niyamikkaanulla adhikaaram aarkkaanu ?
]
Answer: രാഷ്ട്രപതി [Raashdrapathi]
34543. സേനാമേധാവികളെ നിയമിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം
ഏത് നിയമങ്ങൾക്ക് വിധേയമായിരിക്കും.?
[Senaamedhaavikale niyamikkaanulla raashdrapathiyude adhikaaram
ethu niyamangalkku vidheyamaayirikkum.?
]
Answer: പാർലമെൻറ് പാസാക്കുന്ന നിയമങ്ങൾ [Paarlamenru paasaakkunna niyamangal]
34544. രാഷ്ട്രപതിക്ക് എത്ര തരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്?
[Raashdrapathikku ethra tharam adiyantharaavastha prakhyaapikkaanulla adhikaaramundu?
]
Answer: 3
34545. മൂന്നുതരം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരമുള്ളത് ആർക്കാണ് ?
[Moonnutharam adiyantharaavastha prakhyaapikkaanulla adhikaaramullathu aarkkaanu ?
]
Answer: രാഷ്ട്രപതി [Raashdrapathi]
34546. ദേശീയടിയന്തരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടികൾ ?
[Desheeyadiyantharaavasthaye kuricchu prathipaadikkunna aarttikal ?
]
Answer: ആർട്ടികൾ 352 [Aarttikal 352]
34547. എപ്പോഴാണ് ദേശീയാടിയന്തരാവസ്ഥ പ്രഖ്യാപിക്കാനാകുക?
[Eppozhaanu desheeyaadiyantharaavastha prakhyaapikkaanaakuka?
]
Answer: യുദ്ധം, വിദേശാക്രമണം, സായുധ കലാപം എന്നീ കാരണങ്ങളാൽ രാജ്യമോ ഏതെങ്കിലും ഇന്ത്യൻ പ്രദേശമോ അപകടത്തിലാണ് എന്ന് ബോധ്യമായാൽ [Yuddham, videshaakramanam, saayudha kalaapam ennee kaaranangalaal raajyamo ethenkilum inthyan pradeshamo apakadatthilaanu ennu bodhyamaayaal]
34548. ദേശീയാടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആവശ്യമുള്ള അംഗീകാരം?
[Desheeyaadiyantharaavastha prakhyaapikkaan aavashyamulla amgeekaaram?
]
Answer: പാർലമെൻറിന്റെ അംഗീകാരം [Paarlamenrinte amgeekaaram]
34549. ദേശീയാടിയന്തരാവസ്ഥ സമയത്ത് സംസ്ഥാനങ്ങളുടെ നിയമനിർമാണം, കാര്യനിർവഹണം എന്നീ കാര്യങ്ങളിൽ പൂർണ നിയന്ത്രണം ആർക്കാണ് ?
[Desheeyaadiyantharaavastha samayatthu samsthaanangalude niyamanirmaanam, kaaryanirvahanam ennee kaaryangalil poorna niyanthranam aarkkaanu ?
]
Answer: കേന്ദ്രം [Kendram]
34550. ദേശീയാടിയന്തരാവസ്ഥ സമയത്ത് കേന്ദ്രത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ള കാര്യങ്ങൾ എന്തെല്ലാം ? [Desheeyaadiyantharaavastha samayatthu kendratthinte poorna niyanthranatthilulla kaaryangal enthellaam ?]
Answer: സംസ്ഥാനങ്ങളുടെ നിയമനിർമാണം, കാര്യനിർവഹണം [Samsthaanangalude niyamanirmaanam, kaaryanirvahanam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution