<<= Back Next =>>
You Are On Question Answer Bank SET 691

34551. ദേശീയാടിയന്തരാവസ്ഥ സമയത്ത് സസ്പെൻഡ് ചെയ്യപ്പെടുന്ന മൗലികാവകാശങ്ങൾ ഏതെല്ലാം? [Desheeyaadiyantharaavastha samayatthu saspendu cheyyappedunna maulikaavakaashangal ethellaam? ]

Answer: Article21,22എന്നിവയൊഴികെയുള്ള എല്ലാ മൗലികാവകാശങ്ങളും [Article21,22ennivayozhikeyulla ellaa maulikaavakaashangalum]

34552. Article21,22എന്നിവയൊഴികെയുള്ള എല്ലാ മൗലികാവകാശങ്ങളും സസ്പെൻഡ് ചെയ്യപ്പെടുന്ന സമയം ഏത്? [Article21,22ennivayozhikeyulla ellaa maulikaavakaashangalum saspendu cheyyappedunna samayam eth? ]

Answer: ദേശീയാടിയന്തരാവസ്ഥ സമയം [Desheeyaadiyantharaavastha samayam]

34553. ഇന്ത്യയിൽ എത്ര തവണ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്? [Inthyayil ethra thavana desheeya adiyantharaavastha prakhyaapicchittundu? ]

Answer: 3

34554. ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷങ്ങൾ ? [Inthyayil desheeya adiyantharaavastha prakhyaapiccha varshangal ? ]

Answer: 1962, 1971, 1975

34555. 1962, 1971, 1975 ഈ വർഷങ്ങളുടെ പ്രത്യേകത എന്ത് ? [1962, 1971, 1975 ee varshangalude prathyekatha enthu ? ]

Answer: ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വർഷങ്ങൾ [Inthyayil desheeya adiyantharaavastha prakhyaapiccha varshangal]

34556. സംസ്ഥാനാടിയന്തരാവസ്ഥ /രാഷ്ട്രപതിഭരണം കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടികൾ ? [Samsthaanaadiyantharaavastha /raashdrapathibharanam kuricchu prathipaadikkunna aarttikal ? ]

Answer: Article 356

34557. സംസ്ഥാനാടിയന്തരാവസ്ഥ /രാഷ്ട്രപതിഭരണം എന്നാൽ എന്ത് ? [Samsthaanaadiyantharaavastha /raashdrapathibharanam ennaal enthu ? ]

Answer: ഭരണഘടന വ്യവസ്ഥകൾക്കനുസൃതമായി സംസ്ഥാനഭരണം നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ രാഷ്ട്രപതിക്ക് പ്രസ്തുത സംസ്ഥാനത്തിന്റെ അധികാരം സ്വയം ഏറ്റെടുക്കുന്നതാണ് [Bharanaghadana vyavasthakalkkanusruthamaayi samsthaanabharanam nadakkunnillennu bodhyappettaal raashdrapathikku prasthutha samsthaanatthinte adhikaaram svayam ettedukkunnathaanu]

34558. സംസ്ഥാനാടിയന്തരാവസ്ഥ /രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുന്നതു ആര് ? [Samsthaanaadiyantharaavastha /raashdrapathibharanam prakhyaapikkunnathu aaru ? ]

Answer: രാഷ്ട്രപതി [Raashdrapathi]

34559. സംസ്ഥാനാടിയന്തരാവസ്ഥ /രാഷ്ട്രപതിഭരണം ദീർഘിപ്പിക്കാൻ കഴിയുന്ന പരമാവധി കാലയളവ് ? [Samsthaanaadiyantharaavastha /raashdrapathibharanam deerghippikkaan kazhiyunna paramaavadhi kaalayalavu ? ]

Answer: 3 വർഷം [3 varsham]

34560. ആദ്യമായി രാഷ്ട്രപതിഭരണം പ്രഖ്യാപിച്ച സംസ്ഥാനം? [Aadyamaayi raashdrapathibharanam prakhyaapiccha samsthaanam? ]

Answer: പഞ്ചാബ് [Panchaabu]

34561. ആദ്യമായി രാഷ്ട്രപതിഭരണം പ്രഖ്യാപിച്ച വർഷം ? [Aadyamaayi raashdrapathibharanam prakhyaapiccha varsham ? ]

Answer: 1951

34562. 1951-ൽ പഞ്ചാബിൽ നടന്ന പ്രധാന സംഭവം ? [1951-l panchaabil nadanna pradhaana sambhavam ? ]

Answer: സംസ്ഥാനാടിയന്തരാവസ്ഥ /രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു [Samsthaanaadiyantharaavastha /raashdrapathibharanam prakhyaapicchu]

34563. പഞ്ചാബിൽ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ച വർഷം ? [Panchaabil raashdrapathibharanam prakhyaapiccha varsham ? ]

Answer: 1951

34564. 1959 ജൂലായ് 31 ന് ഇ.എം.എസ്.മന്ത്രിസഭ ആരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിട്ടപ്പെട്ടത്? [1959 joolaayu 31 nu i. Em. Esu. Manthrisabha aarude ripporttinte adisthaanatthilaanu piricchuvittappettath? ]

Answer: ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ [Gavarnarude ripporttinte adisthaanatthil]

34565. ഗവർണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇ.എം.എസ്.മന്ത്രിസഭ പിരിച്ചുവിട്ടപ്പെട്ട വർഷം? [Gavarnarude ripporttinte adisthaanatthil i. Em. Esu. Manthrisabha piricchuvittappetta varsham? ]

Answer: 1959 ജൂലായ് 31 [1959 joolaayu 31]

34566. ഇന്ത്യയിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടോ ? [Inthyayil saampatthika adiyantharaavastha prakhyaapicchittundo ? ]

Answer: ഇല്ല [Illa]

34567. വീറ്റോ പവർ എന്നാൽ എന്ത് ? [Veetto pavar ennaal enthu ? ]

Answer: പാർലമെൻറ് പാസാക്കി അയയ്ക്കുന്ന ബില്ലുകൾ പ്രസിഡൻറിന് പിടിച്ചുവെക്കുകയോ,മടക്കി അയയ്ക്കുകയോ ചെയ്യാം.ഇതിനുള്ള പ്രസിഡൻറിന്റെ വിവേചനാധികാരമാണ് വീറ്റോ പവർ [Paarlamenru paasaakki ayaykkunna billukal prasidanrinu pidicchuvekkukayo,madakki ayaykkukayo cheyyaam. Ithinulla prasidanrinte vivechanaadhikaaramaanu veetto pavar]

34568. വീറ്റോ അധികാരമുള്ളതു ആർക്ക്? [Veetto adhikaaramullathu aarkku? ]

Answer: രാഷ്ട്രപതി [Raashdrapathi]

34569. അബ്സല്യൂട്ട് വീറ്റോ എന്നാൽ എന്ത് ? [Absalyoottu veetto ennaal enthu ? ]

Answer: പാർലമെൻറ് പാസാക്കിയ ബിൽ ഒപ്പിടാതെ പിടിച്ചുവെക്കാനുള്ള അധികാരമാണിത് [Paarlamenru paasaakkiya bil oppidaathe pidicchuvekkaanulla adhikaaramaanithu]

34570. അബ്സല്യൂട്ട് വീറ്റോ ഉപയോഗിക്കാവുന്ന ബില്ലുകൾ ? [Absalyoottu veetto upayogikkaavunna billukal ? ]

Answer: സ്വകാര്യാം​ഗങ്ങളുടെ ബിൽ ,ക്യാബിനറ്റ് രാജി വെച്ചതിനുശേഷമുള്ള ബിൽ [Svakaaryaam​gangalude bil ,kyaabinattu raaji vecchathinusheshamulla bil]

34571. ’ബെറി ബെറി ‘എന്നാലെന്ത്? [’beri beri ‘ennaalenthu? ]

Answer: രോഗം [Rogam]

34572. മാർബിളിന്റെ രാസനാമം എന്ത്? [Maarbilinte raasanaamam enthu? ]

Answer: കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu]

34573. കാത്സ്യം കാർബണേറ്റ് എന്തിന്റെ രാസനാമമാണ്? [Kaathsyam kaarbanettu enthinte raasanaamamaan? ]

Answer: മാർബിളിന്റെ [Maarbilinte ]

34574. മനുഷ്യശരീരത്തിലുള്ള എല്ലുകളുടെ എണ്ണം? [Manushyashareeratthilulla ellukalude ennam? ]

Answer: 206

34575. പാലിനെ തൈരാക്കി മാറ്റുന്ന സൂക്ഷ്മാണു? [Paaline thyraakki maattunna sookshmaanu? ]

Answer: ബാക്ടീരിയ [Baakdeeriya]

34576. ജ്ഞാനപീഠം ലഭിച്ച ആദ്യത്തെ മലയാള കവി: [Jnjaanapeedtam labhiccha aadyatthe malayaala kavi: ]

Answer: ജി. ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

34577. 'എന്റെ കഥ’ ആരുടെ ആത്മകഥയാണ്? ['ente katha’ aarude aathmakathayaan? ]

Answer: മാധവിക്കുട്ടി (കമലാ സുരയ്യ) [Maadhavikkutti (kamalaa surayya)]

34578. മാധവിക്കുട്ടിയുടെ ആത്മകഥയുടെ പേരെന്ത്? [Maadhavikkuttiyude aathmakathayude perenthu? ]

Answer: 'എന്റെ കഥ’ ['ente katha’]

34579. 'കേരള സിംഹം' എന്നറിയപ്പെട്ടിരുന്നത്? ['kerala simham' ennariyappettirunnath? ]

Answer: പഴശ്ശിരാജ [Pazhashiraaja]

34580. പഴശ്ശിരാജ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Pazhashiraaja enthu perilaanu ariyappedunnath? ]

Answer: 'കേരള സിംഹം' ['kerala simham']

34581. 'വിലാസിനി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന എഴുത്തുകാരൻ? ['vilaasini' enna peril ariyappettirunna ezhutthukaaran? ]

Answer: എം.കെ. മേനോൻ [Em. Ke. Menon]

34582. എം.കെ. മേനോന്റെ അപരനാമമെന്ത്? [Em. Ke. Menonte aparanaamamenthu? ]

Answer: വിലാസിനി [Vilaasini]

34583. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ നഗരം? [Inthyayile aadyatthe sampoorna saaksharathaa nagaram? ]

Answer: കോട്ടയം [Kottayam]

34584. കേരളത്തിലെ ആദ്യത്തെ ഗവർണർ? [Keralatthile aadyatthe gavarnar? ]

Answer: ബി. രാമകൃഷ്ണറാവു [Bi. Raamakrushnaraavu]

34585. കേരളത്തിലെ ആദ്യത്തെ റെയിൽവെ ലൈൻ? [Keralatthile aadyatthe reyilve lyn? ]

Answer: ബേപ്പൂർ-തിരൂർ [Beppoor-thiroor]

34586. കേരളത്തിലെ ആദ്യത്തെ കോളേജ്? [Keralatthile aadyatthe kolej? ]

Answer: CMS കോളേജ് [Cms koleju]

34587. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചിലവഴിച്ച വനിത? [Ettavum kooduthal kaalam bahiraakaashatthu chilavazhiccha vanitha? ]

Answer: സുനിതാ വില്യംസ് [Sunithaa vilyamsu]

34588. മൗര്യസാമ്രാജ്യം നിലനിന്നിരുന്ന കാലഘട്ടം? [Mauryasaamraajyam nilaninnirunna kaalaghattam? ]

Answer: 300-200 ബി സി [300-200 bi si]

34589. ’ലോത്തൽ പട്ടണം’ സ്ഥിതി ചെയ്തിരുന്ന ഇന്നത്തെ സംസ്ഥാനം? [’lotthal pattanam’ sthithi cheythirunna innatthe samsthaanam? ]

Answer: ഗുജറാത്ത് [Gujaraatthu]

34590. ചാണക്യന്റെ (കൗടില്യ) സംഭാവനകൾകൊണ്ട് അനുഗ്രഹിക്കപ്പെട്ട സാമ്രാജ്യം? [Chaanakyante (kaudilya) sambhaavanakalkondu anugrahikkappetta saamraajyam? ]

Answer: മൗര്യസാമ്രാജ്യം [Mauryasaamraajyam]

34591. നിയമനിർമാണപരമായ ലിസ്റ്റുകളെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് ഏത് ? [Niyamanirmaanaparamaaya listtukaleppatti prathipaadikkunna bharanaghadana vakuppu ethu ? ]

Answer: വകുപ്പ് 246 [Vakuppu 246]

34592. യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ച് നിയമം ഉണ്ടാക്കാൻ അധികാരമുള്ളത്? [Yooniyan listtil ulppettittulla vishayangale sambandhicchu niyamam undaakkaan adhikaaramullath? ]

Answer: പാർലമെന്റ [Paarlamenta]

34593. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിഷയങ്ങളെ സംബന്ധിച്ച് നിയമം ഉണ്ടാക്കാൻ പാർലമെൻറിനു അധികാരം ഉള്ള ലിസ്റ്റ് ? [Listtil ulppettittulla vishayangale sambandhicchu niyamam undaakkaan paarlamenrinu adhikaaram ulla listtu ? ]

Answer: യൂണിയൻ ലിസ്റ്റ് [Yooniyan listtu]

34594. മൗര്യസാമ്രാജ്യം ആരുടെ സംഭാവനകൾകൊണ്ട് അനുഗ്രഹിക്കപ്പെട്ടതാണ്? [Mauryasaamraajyam aarude sambhaavanakalkondu anugrahikkappettathaan? ]

Answer: ചാണക്യന്റെ [Chaanakyante]

34595. ഇന്ത്യയിൽ ആദ്യമായി മുസ്ലിം ആക്രമണം നടത്തിയ അറബ് ഗവർണർ? [Inthyayil aadyamaayi muslim aakramanam nadatthiya arabu gavarnar? ]

Answer: മുഹമ്മദ് ബിൻ കാസിം [Muhammadu bin kaasim ]

34596. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന കാലത്തെ വൈസ്രോയി? [Jaaliyan vaalaabaagu koottakkola nadanna kaalatthe vysroyi?]

Answer: ലോർഡ് ചെംസ്ഫോർഡ് [Lordu chemsphordu]

34597. ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ പരാജയപ്പെട്ട രാജ്യം? [Onnaam paanippattu yuddhatthil paraajayappetta raajyam?]

Answer: വടക്കേ ഇന്ത്യയിലെ ദില്ലി സുൽത്താനം [Vadakke inthyayile dilli sultthaanam]

34598. ഹിന്ദി ദേശീയ ഭാഷയായി അംഗീകരിച്ച രാജ്യം? [Hindi desheeya bhaashayaayi amgeekariccha raajyam?]

Answer: ഇന്ത്യ [Inthya]

34599. രാജീവ്ഗാന്ധിയുടെ സമാധിസ്ഥലത്തിന്റെ പേര്? [Raajeevgaandhiyude samaadhisthalatthinte per?]

Answer: വീർ ഭൂമി [Veer bhoomi]

34600. ഇന്ത്യയുടെ ദേശീയ ഭാഷ എന്ത്? [Inthyayude desheeya bhaasha enthu?]

Answer: ഹിന്ദി [Hindi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution