<<= Back
Next =>>
You Are On Question Answer Bank SET 692
34601. ’വീർ ഭൂമി’ ആരുടെ സമാധി സ്ഥലത്തിന്റെ പേരാണ്? [’veer bhoomi’ aarude samaadhi sthalatthinte peraan?]
Answer: രാജീവ്ഗാന്ധിയുടെ [Raajeevgaandhiyude]
34602. ബംഗാൾ ഗസറ്റ് തുടങ്ങിയ വർഷം? [Bamgaal gasattu thudangiya varsham?]
Answer: 1780
34603. 'ബംഗദർശന' എന്ന ബംഗാളി മാസികയുടെ സ്ഥാപകൻ? ['bamgadarshana' enna bamgaali maasikayude sthaapakan?]
Answer: ബങ്കിം ചന്ദ്ര ചാറ്റർജി
[Bankim chandra chaattarji
]
34604. അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന ദേശീയ നേതാവ്?
[Athirtthigaandhi ennariyappedunna desheeya nethaav?
]
Answer: അബ്ദുൾ ഗാഫർഖാൻ [Abdul gaapharkhaan]
34605. അബ്ദുൾ ഗാഫർഖാൻ ഏതു പേരിലാണ് അറിയപ്പെടുന്നത്? [Abdul gaapharkhaan ethu perilaanu ariyappedunnath?]
Answer: അതിർത്തിഗാന്ധി [Athirtthigaandhi]
34606. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ ഇന്ത്യൻ വനിതാ പ്രസിഡൻറ്? [Inthyan naashanal kongrasinte aadyatthe inthyan vanithaa prasidanr?]
Answer: ശ്രീമതി ആനിബസൻറ്
[Shreemathi aanibasanru
]
34607. ഐ.സി.എസ്. പാസ്സായ ആദ്യത്തെ ഇന്ത്യക്കാരൻ? [Ai. Si. Esu. Paasaaya aadyatthe inthyakkaaran?]
Answer: സത്യേന്ദ്രനാഥ് ടാഗോർ [Sathyendranaathu daagor]
34608. 'ലീലാവതി’ എന്നറിയപ്പെട്ടിരുന്ന ‘സിദ്ധാന്തശിരോമണി'യുടെ കർത്താവ്? ['leelaavathi’ ennariyappettirunna ‘siddhaanthashiromani'yude kartthaav?]
Answer: ഭാസ്കരാചാര്യ [Bhaaskaraachaarya]
34609. ‘സിദ്ധാന്തശിരോമണി'യുടെ മറ്റൊരു പേര്? [‘siddhaanthashiromani'yude mattoru per?]
Answer: 'ലീലാവതി’ ['leelaavathi’]
34610. നർമദാ ബചാവോ ആന്തോളന് നേതൃത്വം നൽകിയ വനിത? [Narmadaa bachaavo aantholanu nethruthvam nalkiya vanitha?]
Answer: മേധാപട്കർ [Medhaapadkar]
34611. സൂര്യൻ ഉൾപ്പെടുന്ന നക്ഷത്രസമൂഹം? [Sooryan ulppedunna nakshathrasamooham?]
Answer: ക്ഷീരപഥം. [Ksheerapatham.]
34612. സ്വരാജ്യം എന്റെ ജന്മാവകാശം എന്ന മുദ്രാവാക്യം ദേശീയ പ്രസ്ഥാനത്തിന് സമ്മാനിച്ചത്? [Svaraajyam ente janmaavakaasham enna mudraavaakyam desheeya prasthaanatthinu sammaanicchath?]
Answer: ബാലഗംഗാധരതിലകൻ [Baalagamgaadharathilakan]
34613. ഇന്ത്യൻ വിപ്ളവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan viplavatthinte pithaavu ennariyappedunnath?]
Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]
34614. കോൺഗ്രസ് എന്ന പേര് സംഘടനയ്ക്ക് നിർദ്ദേശിച്ചത്? [Kongrasu enna peru samghadanaykku nirddheshicchath?]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
34615. നിസഹകരണ പ്രസ്ഥാന പ്രക്ഷോഭം അംഗീകരിച്ച കോൺഗ്രസ് സമ്മേളനം ? [Nisahakarana prasthaana prakshobham amgeekariccha kongrasu sammelanam ?]
Answer: നാഗ്‌പൂർ സമ്മേളനം [Naagpoor sammelanam]
34616. ഇന്ത്യൻ ധനതത്വശാസ്ത്രത്തിന്റെയും രാഷ്ട്രതന്ത്രത്തിന്റെയും പിതാവ്? [Inthyan dhanathathvashaasthratthinteyum raashdrathanthratthinteyum pithaav?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
34617. ബ്രിട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ? [Britteeshu paarlamentilekku thiranjedukkappetta aadya inthyakkaaran?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
34618. പാകിസ്ഥാൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ് ? [Paakisthaan enna vaakkinte upajnjaathaavu ?]
Answer: റഹ്‌മത്ത് അലി [Rahmatthu ali]
34619. മൊണ്ടേഗു ചെംസ്‌ഫോർഡ് പരിഷ് കാരങ്ങൾ നടപ്പിലാക്കിയ വർഷം? [Meaandegu chemsphordu parishu kaarangal nadappilaakkiya varsham?]
Answer: 1919
34620. ജാലിയൻവാലാബാഗ് സ്ഥിതിചെയ്യുന്നത് ? [Jaaliyanvaalaabaagu sthithicheyyunnathu ?]
Answer: പഞ്ചാബിൽ [Panchaabil]
34621. 13 നവജവാൻ ഭാരത് സഭ എന്ന സംഘടന രൂപീകരിച്ചത്? [13 navajavaan bhaarathu sabha enna samghadana roopeekaricchath?]
Answer: ഭഗത് സിംഗ് [Bhagathu simgu]
34622. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് വഴിതെളിച്ച ബ്രിട്ടീഷ് നിയമം? [Jaaliyanvaalaabaagu koottakkeaalaykku vazhitheliccha britteeshu niyamam?]
Answer: റൗലറ്റ് ആക്ട് [Raulattu aakdu]
34623. ലോക ബാങ്ക് ഇന്ത്യയെ ഏത് ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്? [Loka baanku inthyaye ethu ganatthilaanu ulppedutthiyirikkunnath?]
Answer: കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുടെ ഗണത്തിൽ [Kuranja varumaanamulla raajyangalude ganatthil]
34624. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത് ആര്? [Inthyayude desheeya varumaanam aadyamaayi kanakkaakkiyathu aar?]
Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]
34625. ഒരു രാജ്യത്തിനകത്ത് ഒരു വർഷം മൊത്തം ഉത്‌പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം? [Oru raajyatthinakatthu oru varsham meaattham uthpaadippikkappedunna saadhanangaludeyum sevanangaludeyum aake moolyam?]
Answer: മൊത്ത ആഭ്യന്തര ഉത്‌പാദനം [Meaattha aabhyanthara uthpaadanam]
34626. യൂണിയൻ ലിസ്റ്റിൽ എത്ര വിഷയങ്ങൾ അടങ്ങിയിരിക്കുന്നു?
[Yooniyan listtil ethra vishayangal adangiyirikkunnu?
]
Answer: 97
34627. 97 വിഷയങ്ങൾ അടങ്ങിയിരിക്കുന്ന നിയമനിർമാണപരമായ
ലിസ്റ്റ് ഏത്?
[97 vishayangal adangiyirikkunna niyamanirmaanaparamaaya
listtu eth?
]
Answer: യൂണിയൻ ലിസ്റ്റ് [Yooniyan listtu]
34628. ഭരണഘടനയുടെ 246 വകുപ്പിൽ എത്രയിനം ലിസ്റ്റുകളെപ്പറ്റി പ്രതിപാദിക്കുന്നു ?
[Bharanaghadanayude 246 vakuppil ethrayinam listtukaleppatti prathipaadikkunnu ?
]
Answer: 3
34629. ഭരണഘടനയുടെ 246 വകുപ്പിൽ പ്രതിപാദിക്കുന്ന 3 ലിസ്റ്റുകൾ
ഏത് ?
[Bharanaghadanayude 246 vakuppil prathipaadikkunna 3 listtukal
ethu ?
]
Answer: യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമാവർത്തി ലിസ്റ്റ് [Yooniyan listtu, samsthaana listtu, samaavartthi listtu]
34630. സംസ്ഥാന ഗവൺമെൻറിനു കീഴിൽ വരുന്ന എല്ലാ വിഷയങ്ങളിലും നിയമനിർമാണം നടത്താൻ സംസ്ഥാനത്തിനുള്ള അധികാരത്തെപ്പറ്റി പറയുന്ന ലിസ്റ്റ് ഏത്?
[Samsthaana gavanmenrinu keezhil varunna ellaa vishayangalilum niyamanirmaanam nadatthaan samsthaanatthinulla adhikaarattheppatti parayunna listtu eth?
]
Answer: സംസ്ഥാന ലിസ്റ്റ് [Samsthaana listtu]
34631. സംസ്ഥാന ഗവൺമെൻറിനു കീഴിൽ വരുന്ന എല്ലാ വിഷയങ്ങളിലും നിയമനിർമാണം നടത്താൻ അധികാരമുള്ളത് ആർക്ക്?
[Samsthaana gavanmenrinu keezhil varunna ellaa vishayangalilum niyamanirmaanam nadatthaan adhikaaramullathu aarkku?
]
Answer: സംസ്ഥാനത്തിന് [Samsthaanatthinu]
34632. സംസ്ഥാനലിസ്റ്റിൽ എത്ര വിഷയങ്ങൾ അടങ്ങിയിരിക്കുന്നു?
[Samsthaanalisttil ethra vishayangal adangiyirikkunnu?
]
Answer: 66
34633. സമാവർത്തി ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ ഏത്?
[Samaavartthi listtil ulppedutthiyirikkunna vishayangal eth?
]
Answer: സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമാണം നടത്താൻകഴിയുന്ന വിഷയങ്ങൾ [Samsthaanatthinum kendratthinum niyamanirmaanam nadatthaankazhiyunna vishayangal]
34634. സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിർമാണം നടത്താൻകഴിയുന്ന വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ലിസ്റ്റ്?
[Samsthaanatthinum kendratthinum niyamanirmaanam nadatthaankazhiyunna vishayangal ulppedutthiyirikkunna listtu?
]
Answer: സമാവർത്തി ലിസ്റ്റ് [Samaavartthi listtu]
34635. ഒരു രാജ്യത്തെ പൗരന്മാർ ഒരു വർഷം ഉത്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം? [Oru raajyatthe pauranmaar oru varsham uthpaadippikkunna saadhanangaludeyum sevanangaludeyum aake moolyam?]
Answer: മൊത്തം ദേശിയോത്പന്നം [Meaattham deshiyothpannam]
34636. മൊത്തം ദേശീയോത്പന്നത്തിൽ നിന്ന് മൂലധന ആസ്തികളുടെ തേയ്‌മാന ചെലവ് കുറയ്ക്കുന്നത്? [Meaattham desheeyothpannatthil ninnu mooladhana aasthikalude theymaana chelavu kuraykkunnath?]
Answer: അറ്റ ദേശീയോത്പാദനം. [Atta desheeyothpaadanam.]
34637. ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തിരുന്ന വനിത? [Ettavum kooduthal kaalam kongrasu prasidantu sthaanatthirunna vanitha?]
Answer: സോണിയാഗാന്ധി [Soniyaagaandhi]
34638. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ? [Inthyan naashanal kongrasinte aadya prasidantu ?]
Answer: ഡബ്ളിയു.സി. ബാനർജി [Dabliyu. Si. Baanarji]
34639. ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ സമ്മേളനം? [Gaandhiji inthyan naashanal kongrasinte prasidantaaya sammelanam?]
Answer: ബൽഗാം സമ്മേളനം [Balgaam sammelanam]
34640. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ മുസ്ളിം പ്രസിഡന്റ് ? [Inthyan naashanal kongrasinte aadya muslim prasidantu ?]
Answer: ബഹറുദ്ദീൻ തിയാബ്‌ജി [Baharuddheen thiyaabji]
34641. സോഷ്യലിസം ഒരു നയമായി അംഗീകരിച്ച കോൺഗ്രസ് സമ്മേളനം? [Soshyalisam oru nayamaayi amgeekariccha kongrasu sammelanam?]
Answer: ആവടി സമ്മേളനം [Aavadi sammelanam]
34642. ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കപ്പെട്ട കോൺഗ്രസ് സമ്മേളനം? [Kvittu inthya prameyam paasaakkappetta kongrasu sammelanam?]
Answer: ബോംബെ സമ്മേളനം [Bombe sammelanam]
34643. സമാവർത്തി ലിസ്റ്റിൽ എത്ര വിഷയങ്ങൾ അടങ്ങിയിരിക്കുന്നു?
[Samaavartthi listtil ethra vishayangal adangiyirikkunnu?
]
Answer: 47
34644. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ വനിത?
[Inthyayude raashdrapathi padaviyiletthiya aadya vanitha?
]
Answer: പ്രതിഭാ പാട്ടീൽ [Prathibhaa paatteel]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution