<<= Back
Next =>>
You Are On Question Answer Bank SET 693
34651. ഇന്ത്യൻ രാഷ്ട്രപതിയായ ഏക മലയാളിയാര്?
[Inthyan raashdrapathiyaaya eka malayaaliyaar?
]
Answer: കെ.ആർ. നാരായണൻ (1997 ജൂലായ്മുതൽ 2002 ജൂലായ് വരെ) [Ke. Aar. Naaraayanan (1997 joolaaymuthal 2002 joolaayu vare)]
34652. കെ.ആർ. നാരായണൻ അറിയപ്പെടുന്നത് ?
[Ke. Aar. Naaraayanan ariyappedunnathu ?
]
Answer: ഇന്ത്യൻ രാഷ്ട്രപതിയായ ഏക മലയാളി [Inthyan raashdrapathiyaaya eka malayaali]
34653. ഇന്ത്യൻ രാഷ്ട്രപതിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാര്? [Inthyan raashdrapathiyaaya ettavum praayam kuranja vyakthiyaar?]
Answer: നീലം സഞ്ജീവ റെഡ്ഡി [Neelam sanjjeeva reddi]
34654. നീലം സഞ്ജീവ റെഡ്ഡി അറിയപ്പെടുന്നത് ?
[Neelam sanjjeeva reddi ariyappedunnathu ?
]
Answer: ഇന്ത്യൻ രാഷ്ട്രപതിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി [Inthyan raashdrapathiyaaya ettavum praayam kuranja vyakthi]
34655. കെ.ആർ. നാരായണൻ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന കാലയളവ് ?
[Ke. Aar. Naaraayanan inthyan raashdrapathiyaayirunna kaalayalavu ?
]
Answer: 1997 ജൂലായ്മുതൽ 2002 ജൂലായ് വരെ [1997 joolaaymuthal 2002 joolaayu vare]
34656. ഇന്ത്യൻ പതാക ആദ്യം ഉയർത്തിയ വ്യക്തി? [Inthyan pathaaka aadyam uyartthiya vyakthi?]
Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]
34657. ബ്രിട്ടീഷ് പ്രധാനമന്ത്രി റാംസെ മക്‌ഡൊണാൾഡ് കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം? [Britteeshu pradhaanamanthri raamse makdeaanaaldu kammyoonal avaardu prakhyaapiccha varsham?]
Answer: 1932
34658. മഴ പെയ്തു:എങ്കിലും ചൂട് കുറഞ്ഞില്ല: അടിവരയിട്ട പദം ഏതു ശബ്ദവിഭാഗത്തിൽപ്പെടുന്നു?
[Mazha peythu:enkilum choodu kuranjilla: adivarayitta padam ethu shabdavibhaagatthilppedunnu?
]
Answer: ദ്യോതകം [Dyothakam]
34659. ഗദ്ദാർ പാർട്ടി രൂപീകരിച്ചത്? [Gaddhaar paartti roopeekaricchath?]
Answer: ലാലാ ഹർദയാൽ [Laalaa hardayaal]
34660. 'പൂമ്പൊടി' എന്ന പദം പിരിച്ചെഴുതുന്നത്
['poompodi' enna padam piricchezhuthunnathu
]
Answer: പൂപൊടി [Poopodi]
34661. ബസ്നേരം വൈകിയിരിക്കുന്നു; അതു പതിവാ ണ്- ഇത്:
[Basneram vykiyirikkunnu; athu pathivaa n- ith:
]
Answer: സങ്കീർണകവാക്യം. [Sankeernakavaakyam.]
34662. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം:
[Vivaraavakaasha niyamam nilavil vanna varsham:
]
Answer: 2005
34663. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Inthyayile aadyatthe rabbar daam sthithi cheyyunna samsthaanam ?
]
Answer: ആന്ധ്രാപ്രദേശിലെ ജൻ ജാവതി നദിയിൽ [Aandhraapradeshile jan jaavathi nadiyil]
34664. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി പദവിയിലിരുന്നതാര്?
[Inthyayil ettavum kooduthal kaalam raashdrapathi padaviyilirunnathaar?
]
Answer: ഡോ. രാജേന്ദ്ര പ്രസാദ് (‘ബിഹാർ ഗാന്ധി' എന്ന് അറിയപ്പെട്ടിരുന്നു.) [Do. Raajendra prasaadu (‘bihaar gaandhi' ennu ariyappettirunnu.)]
34665. ‘ബിഹാർ ഗാന്ധി' എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ രാഷ്ട്രപതി ?
[‘bihaar gaandhi' ennu ariyappettirunna inthyan raashdrapathi ?
]
Answer: ഡോ. രാജേന്ദ്ര പ്രസാദ് [Do. Raajendra prasaadu]
34666. ഇന്ത്യൻ രാഷ്ട്രപതി സ്ഥാനം വഹിച്ചതിനു ശേഷം ഉപരാഷ്ട്രപതിയായതാരാണ്?
[Inthyan raashdrapathi sthaanam vahicchathinu shesham uparaashdrapathiyaayathaaraan?
]
Answer: -ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള(സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് ഇദ്ദേഹം രാഷ്ട്രപതിയുടെ ചുമതല വഹിച്ചത്1969-ൽ) [-jasttisu muhammadu hidaayatthulla(supreem kodathi cheephu jasttisaayirikkeyaanu iddheham raashdrapathiyude chumathala vahicchath1969-l)]
34667. ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള രാഷ്ട്രപതിയുടെ ചുമതല വഹിച്ചത് ഏതു വർഷം??
[Jasttisu muhammadu hidaayatthulla raashdrapathiyude chumathala vahicchathu ethu varsham??
]
Answer: 1969
34668. ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള രാഷ്ട്രപതിയുടെ ചുമതല വഹിച്ചത് എപ്പോൾ ?
[Jasttisu muhammadu hidaayatthulla raashdrapathiyude chumathala vahicchathu eppol ?
]
Answer: സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ [Supreem kodathi cheephu jasttisaayirikke]
34669. ഡോ. രാജേന്ദ്ര പ്രസാദ് അറിയപ്പെട്ടിരുന്നത്?
[Do. Raajendra prasaadu ariyappettirunnath?
]
Answer: ‘ബിഹാർ ഗാന്ധി' [‘bihaar gaandhi']
34670. ബഹുമാന സൂചകമായി His exellency ക്കു പകരം Shri. എന്നുപയോഗിക്കാൻ നിർദേശിച്ച രാഷ്ട്രപതി ആര്?
[Bahumaana soochakamaayi his exellency kku pakaram shri. Ennupayogikkaan nirdeshiccha raashdrapathi aar?
]
Answer: പ്രണബ് മുഖർജി [Pranabu mukharji]
34671. ‘പ്ലാൻഡ് ഇക്കോണമി ഓഫ് ഇന്ത്യ' ആരുടെ പുസ്തകമാണ്:
[‘plaandu ikkonami ophu inthya' aarude pusthakamaan:
]
Answer: ഡോ. എം. വിശ്വേശ്വരയ്യ [Do. Em. Vishveshvarayya]
34672. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ഗ്രൂപ്പിനെ ദേശസാത്കരിച്ച വർഷം?
[Sttettu baanku ophu inthyaa grooppine deshasaathkariccha varsham?
]
Answer: 1955
34673. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
[Risarvu baanku ophu inthyayude aasthaanam?
]
Answer: ബോംബെ [Bombe]
34674. 'മഞ്ഞവിപ്ലവം’ (Yellow Revolution) സൂചിപ്പിക്കുന്നത് അത്ഭുതകരമായ: ['manjaviplavam’ (yellow revolution) soochippikkunnathu athbhuthakaramaaya:]
Answer: എണ്ണക്കുരുക്കളുടെ ഉത്പാദനം [Ennakkurukkalude uthpaadanam]
34675. ഒന്നാം ധനകാര്യ കമ്മീഷൻ ചെയർമാൻ:
[Onnaam dhanakaarya kammeeshan cheyarmaan:
]
Answer: കെ.സി. നിയോഗി [Ke. Si. Niyogi]
34676. കൊങ്കൺ റെയിലിന്റെ ആകെ ദൂരം:
[Konkan reyilinte aake dooram:
]
Answer: 760 കി .മീ. [760 ki . Mee.]
34677. ഇന്ത്യൻ തപാൽ മേഖലയിൽ സ്പീഡ് പോസ്റ്റ് ഏർപ്പെടുത്തിയ വർഷം: [Inthyan thapaal mekhalayil speedu posttu erppedutthiya varsham:]
Answer: 1986
34678. ഒരു ഫാതം (Fathom) എത്ര അടിയാണ്?
[Oru phaatham (fathom) ethra adiyaan?
]
Answer: 6 അടി [6 adi]
34679. എന്താണ് ‘ബ്ലൂ മൂൺ' (Blue Moon)? [Enthaanu ‘bloo moon' (blue moon)?]
Answer: ഒരുമാസത്തിൽ തന്നെ രണ്ടാമതു വരുന്ന പൂർണ ചന്ദ്രൻ [Orumaasatthil thanne randaamathu varunna poorna chandran]
34680. ജിപ്സം സിമൻറിൽ ചേർക്കുന്നത് എന്തിന്? [Jipsam simanril cherkkunnathu enthin?]
Answer: സിമന്റ് സെറ്റിങ് നിയന്ത്രിക്കാൻ [Simantu settingu niyanthrikkaan]
34681. കൃത്രിമമായി പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസപദാർഥം?
[Kruthrimamaayi pazhangal pazhuppikkaan upayogikkunna raasapadaartham?
]
Answer: കാർബൈഡ് [Kaarbydu]
34682. എല്ലാവർക്കും നൽകാവുന്ന രക്തഗ്രൂപ്പ് ? [Ellaavarkkum nalkaavunna rakthagrooppu ?]
Answer: ഒ ഗ്രൂപ്പ് [O grooppu]
34683. ഊർജതന്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Oorjathanthratthil nobal sammaanam nediya inthyan shaasthrajnjan?]
Answer: ഡോ. സി.വി. രാമൻ [Do. Si. Vi. Raaman]
34684. വിറ്റാമിൻ 'കെ' എന്തിന് സഹായിക്കുന്നു? [Vittaamin 'ke' enthinu sahaayikkunnu?]
Answer: രക്തം കട്ടപിടിക്കാൻ(ക്ലോട്ട് ചെയ്യാൻ)
[Raktham kattapidikkaan(klottu cheyyaan)
]
34685. ലോക പരിസ്ഥിതി ദിനം: [Loka paristhithi dinam:]
Answer: ജൂൺ 5 [Joon 5]
34686. കൃത്രിമ മഴ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന രാസപദാർഥം:
[Kruthrima mazha undaakkaan upayogikkunna raasapadaartham:
]
Answer: സിൽവർ അയോഡൈഡ് [Silvar ayodydu]
34687. വിറ്റമിൻ 'ബി'യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം [Vittamin 'bi'yude abhaavam moolam undaakunna rogam]
Answer: വിളര്‍ച്ച [Vilarccha]
34688. ഇംപീച്ച്മെന്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടികൾ ?
[Impeecchmentine kuricchu prathipaadikkunna aarttikal ?
]
Answer: ആർട്ടികൾ 61 [Aarttikal 61]
34689. ഇംപീച്ച്മെന്റ് എന്നാൽ എന്ത് ?
[Impeecchmentu ennaal enthu ?
]
Answer: രാഷ്ട്രപതിയെ
തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ വേണ്ടി നടക്കുന്ന തിരഞ്ഞെടുപ്പ് [Raashdrapathiye
thalsthaanatthuninnum neekkam cheyyaan vendi nadakkunna thiranjeduppu]
34690. ആർട്ടികൾ 61 -ൽ പ്രതിപാദിക്കുന്നത് എന്ത് ?
[Aarttikal 61 -l prathipaadikkunnathu enthu ?
]
Answer: ഇംപീച്ച്മെന്റ് [Impeecchmentu]
34691. രാഷ്ട്രപതിയെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ വേണ്ടി നടക്കുന്ന തിരഞ്ഞെടുപ്പ്?
[Raashdrapathiye thalsthaanatthuninnum neekkam cheyyaan vendi nadakkunna thiranjeduppu?
]
Answer: ഇംപീച്ച്മെന്റ് [Impeecchmentu]
34692. എപ്പോഴാണ് രാഷ്ട്രപതിയെ ഇംപീച്ച്മെന്റ് ചെയ്യുക ?
[Eppozhaanu raashdrapathiye impeecchmentu cheyyuka ?
]
Answer: ഭരണഘടനാ ലംഘനം നടത്തിയാൽ [Bharanaghadanaa lamghanam nadatthiyaal]
34693. ഇംപീച്ച്മെന്റ് നടത്താൻ പ്രസ്തുത സഭയുടെ എത്ര ഭൂരിപക്ഷം വേണം?
[Impeecchmentu nadatthaan prasthutha sabhayude ethra bhooripaksham venam?
]
Answer: മൂന്നിൽ രണ്ട് [Moonnil randu]
34694. രാഷ്ട്രപതിക്കെതിരായ പ്രമേയം അവതരിപ്പിക്കേണ്ട വിധം ?
[Raashdrapathikkethiraaya prameyam avatharippikkenda vidham ?
]
Answer: പാർലമെന്റെിന്റെ ഏതെങ്കലും ഒരു സഭയിൽ അതിന്റ്റെ 1/4 അംഗംങ്ങൾ ഒപ്പിട്ട് 14 ദിവസം മുൻക്കൂർ നോട്ടീസ് നൽകിയതിന് ശേഷം അവതരിപ്പിക്കണം
[Paarlamenteinte ethenkalum oru sabhayil athintte 1/4 amgamngal oppittu 14 divasam munkkoor notteesu nalkiyathinu shesham avatharippikkanam
]
34695. രാഷ്ട്രപതിക്കെതിരായ പ്രമേയം പാർലമെന്റെിന്റെ ഏതെങ്കലും ഒരു സഭയിൽ എത്ര അംഗങ്ങൾ ഒപ്പിടണം ?
[Raashdrapathikkethiraaya prameyam paarlamenteinte ethenkalum oru sabhayil ethra amgangal oppidanam ?
]
Answer: 1/4 അംഗംങ്ങൾ [1/4 amgamngal]
34696. രാഷ്ട്രപതിക്കെതിരായ പ്രമേയം പാർലമെന്റെിന്റെ ഏതെങ്കലും ഒരു സഭയിൽ അതിന്റ്റെ 1/4 അംഗംങ്ങൾ ഒപ്പിട്ട് എത്ര ദിവസം മുൻക്കൂർ നോട്ടീസ് നൽകണം?
[Raashdrapathikkethiraaya prameyam paarlamenteinte ethenkalum oru sabhayil athintte 1/4 amgamngal oppittu ethra divasam munkkoor notteesu nalkanam?
]
Answer: 14 ദിവസം [14 divasam]
34697. രാഷ്ട്രപതിക്കെതിരായ പ്രമേയം പാസായതിനു ശേഷം എന്ത് ചെയ്യണം ?
[Raashdrapathikkethiraaya prameyam paasaayathinu shesham enthu cheyyanam ?
]
Answer: പ്രമേയം ഒരു സഭയിൽ പാസായാൽ അടുത്ത സഭയ്ക്ക് ആരോപണം അന്വേഷിച്ച്, മൊത്തം അംഗസംഖ്യയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ
ആരോപണം ശരി വെച്ചാൽ പ്രസിഡൻറ് ഇംപീച്ച് ചെയ്യപ്പെടും [Prameyam oru sabhayil paasaayaal aduttha sabhaykku aaropanam anveshicchu, mottham amgasamkhyayude moonnil randu bhooripakshatthode
aaropanam shari vecchaal prasidanru impeecchu cheyyappedum]
34698. ഇന്ത്യയിൽ രാഷ്ട്രപതിയെ ഇംപീച്ച് ചെയ്തിട്ടുണ്ടോ ?
[Inthyayil raashdrapathiye impeecchu cheythittundo ?
]
Answer: ഇല്ല [Illa]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution