1. ഇന്ത്യൻ രാഷ്ട്രപതി സ്ഥാനം വഹിച്ചതിനു ശേഷം ഉപരാഷ്ട്രപതിയായതാരാണ്?
[Inthyan raashdrapathi sthaanam vahicchathinu shesham uparaashdrapathiyaayathaaraan?
]
Answer: -ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ള(സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് ഇദ്ദേഹം രാഷ്ട്രപതിയുടെ ചുമതല വഹിച്ചത്1969-ൽ) [-jasttisu muhammadu hidaayatthulla(supreem kodathi cheephu jasttisaayirikkeyaanu iddheham raashdrapathiyude chumathala vahicchath1969-l)]