<<= Back Next =>>
You Are On Question Answer Bank SET 694

34701. 2008 മുതൽ ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രതിമാസവേതനം എത്ര ? [2008 muthal inthyan raashdrapathiyude prathimaasavethanam ethra ? ]

Answer: 1.5 ലക്ഷം രൂപ [1. 5 laksham roopa ]

34702. ഇന്ത്യൻ രാഷ്ട്രപതിഭവൻ സ്ഥിതി ചെയ്യുന്ന സ്ഥലം ? [Inthyan raashdrapathibhavan sthithi cheyyunna sthalam ? ]

Answer: ന്യൂഡൽഹിയിലെ റെയ്സിനാ ഹിൽ [Nyoodalhiyile reysinaa hil]

34703. റെയ്സിനാ ഹിൽ ആരുടെ ഔദ്യോദിക ഭവനമാണ് ? [Reysinaa hil aarude audyodika bhavanamaanu ? ]

Answer: രാഷ്ട്രപതി [Raashdrapathi ]

34704. ഇന്ത്യൻ രാഷ്ട്രപതിഭവൻ റെയ്സിനാ ഹിൽ സ്ഥിതി ചെയ്യുന്ന സ്ഥലം ? [Inthyan raashdrapathibhavan reysinaa hil sthithi cheyyunna sthalam ? ]

Answer: ന്യൂഡൽഹി [Nyoodalhi]

34705. ഇന്ത്യൻ രാഷ്ട്രപതി ഭവന്റെ ശില്പി ? [Inthyan raashdrapathi bhavante shilpi ? ]

Answer: എഡ്വിൻ ല്യൂട്ടൻസ് [Edvin lyoottansu]

34706. എഡ്വിൻ ല്യൂട്ടൻസ് നിർമിച്ച ഔദ്യോദിക ഭവനം? [Edvin lyoottansu nirmiccha audyodika bhavanam? ]

Answer: രാഷ്ട്രപതിഭവൻ [Raashdrapathibhavan]

34707. രാഷ്ട്രപതി നിലയം എന്നറിയപ്പെടുന്ന വസതി? [Raashdrapathi nilayam ennariyappedunna vasathi? ]

Answer: രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതി [Raashdrapathiyude dakshinenthyayile vasathi]

34708. രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതി അറിയപ്പെടുന്നത് ? [Raashdrapathiyude dakshinenthyayile vasathi ariyappedunnathu ? ]

Answer: രാഷ്ട്രപതി നിലയം [Raashdrapathi nilayam]

34709. രാഷ്ട്രപതി നിലയം രാഷ്ട്രപതിയുടെ എവിടത്തെ വസതിയാണ് ? [Raashdrapathi nilayam raashdrapathiyude evidatthe vasathiyaanu ? ]

Answer: ദക്ഷിണേന്ത്യ [Dakshinenthya ]

34710. രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ വസതിയായ രാഷ്ട്രപതി നിലയം സ്ഥിതി ചെയുന്ന സ്ഥലം ? [Raashdrapathiyude dakshinenthyayile vasathiyaaya raashdrapathi nilayam sthithi cheyunna sthalam ? ]

Answer: ഹൈദരാബാദ് [Hydaraabaadu]

34711. ഹൈദരാബാദിൽ സ്ഥിതിചെയ്യുന്ന രാഷ്ട്രപതിയുടെ വസതി ഏത്? [Hydaraabaadil sthithicheyyunna raashdrapathiyude vasathi eth? ]

Answer: രാഷ്ട്രപതി നിലയം [Raashdrapathi nilayam]

34712. രാഷ്ട്രപതി നിവാസ് സ്ഥിതി ചെയുന്ന സ്ഥലം ? [Raashdrapathi nivaasu sthithi cheyunna sthalam ? ]

Answer: സിംല [Simla]

34713. സിംലയിൽ സ്ഥിതി ചെയുന്ന രാഷ്ട്രപതിയുടെ വസതി? [Simlayil sthithi cheyunna raashdrapathiyude vasathi? ]

Answer: രാഷ്ട്രപതി നിവാസ് [Raashdrapathi nivaasu]

34714. ബ്രിട്ടീഷിന്ത്യയിലെ വൈസ്രോയിയുടെ വേനൽക്കാല തലസ്ഥാനമായിരുന്ന രാഷ്ട്രപതിയുടെ വസതി? [Britteeshinthyayile vysroyiyude venalkkaala thalasthaanamaayirunna raashdrapathiyude vasathi? ]

Answer: രാഷ്ട്രപതി നിവാസ് [Raashdrapathi nivaasu]

34715. രാഷ്ട്രപതി നിവാസ് ആരുടെ വേനൽക്കാല തലസ്ഥാനമായിരുന്നു? [Raashdrapathi nivaasu aarude venalkkaala thalasthaanamaayirunnu? ]

Answer: ബ്രിട്ടീഷിന്ത്യയിലെ വൈസ്രോയിയുടെ [Britteeshinthyayile vysroyiyude]

34716. ബ്രിട്ടീഷിന്ത്യാ സമയത്ത് സിംലയിലെ രാഷ്ട്രപതിയുടെ വസതിയായിരുന്ന രാഷ്ട്രപതി നിവാസ് അറിയപ്പെട്ടിരുന്നത് ? [Britteeshinthyaa samayatthu simlayile raashdrapathiyude vasathiyaayirunna raashdrapathi nivaasu ariyappettirunnathu ? ]

Answer: വൈസ് റീഗൽ ലോഡ്ജ് [Vysu reegal lodju]

34717. ബ്രിട്ടീഷിന്ത്യാ സമയത്ത് വൈസ് റീഗൽ ലോഡ്ജ് എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ രാഷ്ട്രപതിയുടെ വസതി? [Britteeshinthyaa samayatthu vysu reegal lodju ennariyappettirunna ippozhatthe raashdrapathiyude vasathi? ]

Answer: രാഷ്ട്രപതി നിവാസ് [Raashdrapathi nivaasu]

34718. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, ധനകാര്യകമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ, അംഗങ്ങൾ എന്നിവരെ നിയമിക്കാനുള്ള അധികാരമുള്ളത് ആർക്ക്? [Pradhaanamanthri, kendramanthrimaar, gavarnarmaar, dhanakaaryakammeeshan, yooniyan pabliku sarveesu kammeeshan thudangiya sthaapanangalile adhyakshanmaar, amgangal ennivare niyamikkaanulla adhikaaramullathu aarkku? ]

Answer: രാഷ്ട്രപതി [Raashdrapathi]

34719. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിലെ അധ്യക്ഷന്മാർ, അംഗങ്ങൾ എന്നിവരെ നിയമിക്കാനുള്ള അധികാരമുള്ളത് ആർക്ക്? [Yooniyan pabliku sarveesu kammeeshanile adhyakshanmaar, amgangal ennivare niyamikkaanulla adhikaaramullathu aarkku? ]

Answer: രാഷ്ട്രപതി [Raashdrapathi]

34720. പ്രധാനമന്ത്രിയുടെ ഓഫീസിലെ അധ്യക്ഷന്മാർ, അംഗങ്ങൾ എന്നിവരെ നിയമിക്കാനുള്ള അധികാരമുള്ളത് ആർക്ക്? [Pradhaanamanthriyude opheesile adhyakshanmaar, amgangal ennivare niyamikkaanulla adhikaaramullathu aarkku? ]

Answer: രാഷ്ട്രപതി [Raashdrapathi]

34721. കേന്ദ്രമന്ത്രിമാരുടെ ഓഫീസിലെ അധ്യക്ഷന്മാർ, അംഗങ്ങൾ എന്നിവരെ നിയമിക്കാനുള്ള അധികാരമുള്ളത് ആർക്ക്? [Kendramanthrimaarude opheesile adhyakshanmaar, amgangal ennivare niyamikkaanulla adhikaaramullathu aarkku? ]

Answer: രാഷ്ട്രപതി [Raashdrapathi]

34722. ഗവർണർമാരുടെ ഓഫീസിലെ അധ്യക്ഷന്മാർ, അംഗങ്ങൾ എന്നിവരെ നിയമിക്കാനുള്ള അധികാരമുള്ളത് ആർക്ക്? [Gavarnarmaarude opheesile adhyakshanmaar, amgangal ennivare niyamikkaanulla adhikaaramullathu aarkku?]

Answer: രാഷ്ട്രപതി [Raashdrapathi]

34723. ധനകാര്യകമ്മീഷലെ അധ്യക്ഷന്മാർ, അംഗങ്ങൾ എന്നിവരെ നിയമിക്കാനുള്ള അധികാരമുള്ളത് ആർക്ക്? [Dhanakaaryakammeeshale adhyakshanmaar, amgangal ennivare niyamikkaanulla adhikaaramullathu aarkku? ]

Answer: രാഷ്ട്രപതി [Raashdrapathi]

34724. ബോക്സിങ് മത്സരം നടക്കുന്ന സ്ഥലമാണ് : [Boksingu mathsaram nadakkunna sthalamaanu :]

Answer: റിങ് [Ringu]

34725. നയതന്ത്ര പ്രതിനിധികളെ നിയമിക്കാനുള്ള അധികാരമുള്ളത് ആർക്ക്? [Nayathanthra prathinidhikale niyamikkaanulla adhikaaramullathu aarkku? ]

Answer: രാഷ്ട്രപതി [Raashdrapathi]

34726. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ നിയമിക്കാനുള്ള അധികാരമുള്ളത് ആർക്ക്? [Kampdrolar aandu odittar janaraline niyamikkaanulla adhikaaramullathu aarkku? ]

Answer: രാഷ്ട്രപതി [Raashdrapathi ]

34727. രാഷ്ട്രപതിയുടെ എക്സിക്യൂട്ടീവ് അധികാരങ്ങളിൽ പെടുന്നത് ? [Raashdrapathiyude eksikyootteevu adhikaarangalil pedunnathu ? ]

Answer: നയതന്ത്ര പ്രതിനിധികൾ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തുടങ്ങിയവരെ നിയമിക്കാനുള്ള അധികാരങ്ങൾ [Nayathanthra prathinidhikal, kampdrolar aandu odittar janaral thudangiyavare niyamikkaanulla adhikaarangal]

34728. രാജ്യത്തെ സുപ്രധാന പദവികൾ വഹിക്കുന്നവരെ നിയമിക്കാനും, നീക്കാനുമുള്ള അധികാരമുള്ളത് ആർക്ക് ? [Raajyatthe supradhaana padavikal vahikkunnavare niyamikkaanum, neekkaanumulla adhikaaramullathu aarkku ? ]

Answer: രാഷ്ട്രപതി [Raashdrapathi]

34729. രാജ്യത്തെ സുപ്രധാന പദവികൾ വഹിക്കുന്നവരെ നിയമിക്കാനും, നീക്കാനുമുള്ള രാഷ്ട്രപതിയുടെ അധികാരം ? [Raajyatthe supradhaana padavikal vahikkunnavare niyamikkaanum, neekkaanumulla raashdrapathiyude adhikaaram ? ]

Answer: എക്സിക്യൂട്ടീവ് അധികാരം [Eksikyootteevu adhikaaram]

34730. പാർലമെൻറിലേക്ക് അംഗങ്ങളെ നാമ നിർദ്ദേശം ചെയ്യാനും ഓർഡിനൻസ് ഇറക്കാനും അധികാരമുള്ളത് ആർക്ക് ? [Paarlamenrilekku amgangale naama nirddhesham cheyyaanum ordinansu irakkaanum adhikaaramullathu aarkku ? ]

Answer: രാഷ്ട്രപതി [Raashdrapathi]

34731. പാർലമെൻറിലേക്ക് അംഗങ്ങളെ നാമ നിർദ്ദേശം ചെയ്യാനും ഓർഡിനൻസ് ഇറക്കാനും ഉള്ള രാഷ്ട്രപതിയുടെ അധികാരം ? [Paarlamenrilekku amgangale naama nirddhesham cheyyaanum ordinansu irakkaanum ulla raashdrapathiyude adhikaaram ? ]

Answer: നിയമനിർമാണാധികാരം [Niyamanirmaanaadhikaaram]

34732. രാഷ്ട്രപതിയുടെ നിയമനിർമാണാധികാരങ്ങളിൽ പെടുന്നത് ? [Raashdrapathiyude niyamanirmaanaadhikaarangalil pedunnathu ? ]

Answer: പാർലമെൻറിലേക്ക് അംഗങ്ങളെ നാമ നിർദ്ദേശം ചെയ്യാനും ഓർഡിനൻസ് ഇറക്കാനും അധികാരം [Paarlamenrilekku amgangale naama nirddhesham cheyyaanum ordinansu irakkaanum adhikaaram]

34733. മണിബിൽ, സംസ്ഥാന രൂപവത്കരണം സംബന്ധിച്ച ബില്ലുകൾ തുടങ്ങിയവ പാസ്സാക്കാനുള്ള അനുമതി തരുന്നത് ? [Manibil, samsthaana roopavathkaranam sambandhiccha billukal thudangiyava paasaakkaanulla anumathi tharunnathu ? ]

Answer: രാഷ്ട്രപതി [Raashdrapathi]

34734. മണിബിൽ, സംസ്ഥാന രൂപവത്കരണം സംബന്ധിച്ച ബില്ലുകൾ തുടങ്ങിയവ പാസ്സാക്കാനുള്ള മുൻകൂർ അനുമതി തരുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരം ? [Manibil, samsthaana roopavathkaranam sambandhiccha billukal thudangiyava paasaakkaanulla munkoor anumathi tharunnathinulla raashdrapathiyude adhikaaram ? ]

Answer: നിയമനിർമാണാധികാരം [Niyamanirmaanaadhikaaram]

34735. മണിബിൽ, സംസ്ഥാന രൂപവത്കരണം സംബന്ധിച്ച ബില്ലുകൾ നിയമങ്ങളാകണമെങ്കിൽ വേണ്ട ഒപ്പ്? [Manibil, samsthaana roopavathkaranam sambandhiccha billukal niyamangalaakanamenkil venda oppu? ]

Answer: രാഷ്ട്രപതിയുടെ ഒപ്പ് [Raashdrapathiyude oppu]

34736. ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്ന വർഷം? [Gavanmenru ophu inthya aakdu nilavil vanna varsham? ]

Answer: 1935

34737. ബ്രിട്ടനിൽ ഏതു ഭരണ സംവിധാനമാണുള്ളത്? [Brittanil ethu bharana samvidhaanamaanullath? ]

Answer: പാർലമെന്ററി ജനാതിപത്യം [Paarlamentari janaathipathyam]

34738. യു.എസ്.എയിലെ സായുധസേനകളുടെ തലവൻ ആര്? [Yu. Esu. Eyile saayudhasenakalude thalavan aar? ]

Answer: പ്രസിഡൻ്റ് [Prasidan്ru ]

34739. യു.എസ്.എയിലെ രാഷട്രത്തലവൻ ഏതു പേരിലാണ് അറിയപ്പെടുന്നത്? [Yu. Esu. Eyile raashadratthalavan ethu perilaanu ariyappedunnath? ]

Answer: പ്രസിഡൻ്റ് [Prasidan്ru ]

34740. ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറേഷൻ ഏതു രാജ്യത്താണുള്ളത്? [Shakthamaaya kendratthodukoodiya phedareshan ethu raajyatthaanullath? ]

Answer: കാനഡ [Kaanada]

34741. ജർമനി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് എത്രാം അനുച്ഛേദം പ്രകാരമാണ്? [Jarmani adiyantharaavastha prakhyaapikkunnathu ethraam anuchchhedam prakaaramaan? ]

Answer: അനുച്ഛേദം 356 [Anuchchhedam 356]

34742. രാജ്യസഭയുടെ പരവതാനിയുടെ നിറം എന്താണ്? [Raajyasabhayude paravathaaniyude niram enthaan? ]

Answer: ചുവപ്പ് [Chuvappu]

34743. ലോക്സഭയുടെ പരവതാനിയുടെ നിറം എന്താണ്? [Loksabhayude paravathaaniyude niram enthaan? ]

Answer: പച്ച [Paccha]

34744. ഏറ്റവും പഴക്കമുള്ള ഹൈക്കോടതി? [Ettavum pazhakkamulla hykkodathi? ]

Answer: കൊൽക്കത്ത [Kolkkattha]

34745. ഏറ്റവും കൂടുതൽ അധികാരപരിധിയുള്ള കോടതി? [Ettavum kooduthal adhikaaraparidhiyulla kodathi? ]

Answer: ഗുവാഹാട്ടി [Guvaahaatti ]

34746. പ്രകൃതിക്ഷോഭം പോലുള്ള അപ്രതീക്ഷിത ദുരന്തത്തിന് ഇരയാകുന്നവർക്ക് അടിയന്തര സഹായം നൽകുന്നത് ഏത് ഫണ്ടിൽനിന്നാണ്? [Prakruthikshobham polulla apratheekshitha duranthatthinu irayaakunnavarkku adiyanthara sahaayam nalkunnathu ethu phandilninnaan? ]

Answer: കണ്ടിൻജൻസി ഫണ്ടിൽ നിന്ന് [Kandinjansi phandil ninnu]

34747. കണ്ടിൻജൻസി ഫണ്ട് സംരക്ഷിക്കപ്പെടുന്നത് എങ്ങനെ? [Kandinjansi phandu samrakshikkappedunnathu engane? ]

Answer: ധനവിനിയോഗാധികാരപരിധിയിൽ [Dhanaviniyogaadhikaaraparidhiyil ]

34748. ഗവൺമെൻ്റിലേക്ക് വന്നു ചേരുന്ന വരുമാനങ്ങളുടെ ആകത്തുക? [Gavanmen്rilekku vannu cherunna varumaanangalude aakatthuka? ]

Answer: കൺസോളിഡേറ്റഡ് ഫണ്ട് [Kansolidettadu phandu]

34749. ’കൺസോളിഡേറ്റഡ് ഫണ്ട്’ഏതു വകുപ്പിൽ ഉൾപ്പെടുന്നു? [’kansolidettadu phandu’ethu vakuppil ulppedunnu? ]

Answer: 266 വകുപ്പ് [266 vakuppu]

34750. ഭരണഘടനയുടെ ഏതെല്ലാം വകുപ്പുകളിലാണ് യൂണിയൻ എക്സിക്യൂട്ടീവ് പാർലമെൻറ് എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത്? [Bharanaghadanayude ethellaam vakuppukalilaanu yooniyan eksikyootteevu paarlamenru ennathine kuricchu prathipaadikkunnath? ]

Answer: ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ് [Bharanaghadanayude paarttu 5 muthal 9 vareyulla vakuppukalilaanu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution