<<= Back
Next =>>
You Are On Question Answer Bank SET 695
34751. ഭരണഘടനയുടെ ഏതെല്ലാം വകുപ്പുകളിലാണ് സുപ്രീംകോടതി എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത്?
[Bharanaghadanayude ethellaam vakuppukalilaanu supreemkodathi ennathine kuricchu prathipaadikkunnath?
]
Answer: ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ്
[Bharanaghadanayude paarttu 5 muthal 9 vareyulla vakuppukalilaanu
]
34752. ഭരണഘടനയുടെ ഏതെല്ലാം വകുപ്പുകളിലാണ് സംസ്ഥാന ഭരണം എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത്?
[Bharanaghadanayude ethellaam vakuppukalilaanu samsthaana bharanam ennathine kuricchu prathipaadikkunnath?
]
Answer: ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ് [Bharanaghadanayude paarttu 5 muthal 9 vareyulla vakuppukalilaanu]
34753. ഭരണഘടനയുടെ ഏതെല്ലാം വകുപ്പുകളിലാണ് കേന്ദ്രഭരണപ്രദേശം എന്നതിനെ കുറിച്ച് പ്രതിപാദിക്കുന്നത്?
[Bharanaghadanayude ethellaam vakuppukalilaanu kendrabharanapradesham ennathine kuricchu prathipaadikkunnath?
]
Answer: ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ്
[Bharanaghadanayude paarttu 5 muthal 9 vareyulla vakuppukalilaanu
]
34754. ഭരണഘടനയുടെ ഏതെല്ലാം വകുപ്പുകളിലാണ് പഞ്ചായത്തുകളെ കുറിച്ച് പ്രതിപാദിക്കുന്നത്?
[Bharanaghadanayude ethellaam vakuppukalilaanu panchaayatthukale kuricchu prathipaadikkunnath?
]
Answer: ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ് [Bharanaghadanayude paarttu 5 muthal 9 vareyulla vakuppukalilaanu]
34755. ഭരണഘടനയുടെ ഏതെല്ലാം വകുപ്പുകളിലാണ് മുൻസി പ്പാലിറ്റികളെ കുറിച്ച് പ്രതിപാദിക്കുന്നത്?
[Bharanaghadanayude ethellaam vakuppukalilaanu munsi ppaalittikale kuricchu prathipaadikkunnath?
]
Answer: ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ്
[Bharanaghadanayude paarttu 5 muthal 9 vareyulla vakuppukalilaanu
]
34756. ഭരണഘടനയുടെ ഏതെല്ലാം വകുപ്പുകളിലാണ് പട്ടിക ഗോത്ര വർഗ പ്രദേശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്?
[Bharanaghadanayude ethellaam vakuppukalilaanu pattika gothra varga pradeshangale kuricchu prathipaadikkunnath?
]
Answer: ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ്
[Bharanaghadanayude paarttu 5 muthal 9 vareyulla vakuppukalilaanu
]
34757. ഭരണഘടനയുടെ ഏതെല്ലാം വകുപ്പുകളിലാണ് യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്നത്?
[Bharanaghadanayude ethellaam vakuppukalilaanu yooniyanum samsthaanangalum thammilulla bandhatthe kuricchu prathipaadikkunnath?
]
Answer: ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ്
[Bharanaghadanayude paarttu 5 muthal 9 vareyulla vakuppukalilaanu
]
34758. ഭരണഘടനയുടെ ഏതെല്ലാം വകുപ്പുകളിലാണ് യൂണിയൻ എക്സിക്യൂട്ടീവ് പാർലമെൻറ്, സുപ്രീംകോടതി, സംസ്ഥാന ഭരണം, കേന്ദ്രഭരണപ്രദേശം, പഞ്ചായത്തുകൾ, മുൻസി പ്പാലിറ്റികൾ, പട്ടിക ഗോത്ര വർഗ പ്രദേശങ്ങൾ,യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നത്?
[Bharanaghadanayude ethellaam vakuppukalilaanu yooniyan eksikyootteevu paarlamenru, supreemkodathi, samsthaana bharanam, kendrabharanapradesham, panchaayatthukal, munsi ppaalittikal, pattika gothra varga pradeshangal,yooniyanum samsthaanangalum thammilulla bandham ennivayekkuricchu prathipaadikkunnath?
]
Answer: ഭരണഘടനയുടെ പാർട്ട് 5 മുതൽ 9 വരെയുള്ള വകുപ്പുകളിലാണ് [Bharanaghadanayude paarttu 5 muthal 9 vareyulla vakuppukalilaanu]
34759. ഏതു ആർട്ടിക്കിളിലാണ് രാഷ്ട്രപതിയുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറി പ്രതിപാദിക്കുന്നത്?
[Ethu aarttikkililaanu raashdrapathiyumaayi bandhappetta kaaryangaleppari prathipaadikkunnath?
]
Answer: Article 51-62
34760. രാഷ്ട്രപതി തിരഞ്ഞെടുപ്പ് രീതി?
[Raashdrapathi thiranjeduppu reethi?
]
Answer: പാർലമെൻറിലെയും സംസ്ഥാന
നിയമ സഭളിലെയും അംഗങ്ങൾ ചേർന്ന് വോട്ടുസമ്പ്രദായം വഴിയാണ് തിരഞ്ഞെടുപ്പ് [Paarlamenrileyum samsthaana
niyama sabhalileyum amgangal chernnu vottusampradaayam vazhiyaanu thiranjeduppu]
34761. രാഷ്ട്രപതിയുടെ കാലാവധി?
[Raashdrapathiyude kaalaavadhi?
]
Answer: 5 വർഷം [5 varsham]
34762. രാഷ്ട്രപതി ആവാൻ മത്സരിക്കുവാനുള്ള യോഗ്യതകൾ എന്തെല്ലാം?
[Raashdrapathi aavaan mathsarikkuvaanulla yogyathakal enthellaam?
]
Answer: ഇന്ത്യൻ പൗരനായിരിക്കണം.
35 വയസ്സ്പുർത്തിയായിരിക്കണം.
ലോക്സഭയിലേക്ക് തി രഞ്ഞെടുക്കപ്പെടാനുള്ള യോഗ്യതകളുണ്ടായിരിക്കണം.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയോ അവയുടെ നിയന്ത്രണത്തിലുള്ള മറ്റ് ആധികാര സ്ഥാപനങ്ങളുടെയോ കീഴിൽ ആദായകരമായ പദവികൾ വഹിക്കാത്തവരാകണം.
[Inthyan pauranaayirikkanam. 35 vayaspurtthiyaayirikkanam. Loksabhayilekku thi ranjedukkappedaanulla yogyathakalundaayirikkanam. Kendra-samsthaana sarkkaarukaludeyo avayude niyanthranatthilulla mattu aadhikaara sthaapanangaludeyo keezhil aadaayakaramaaya padavikal vahikkaatthavaraakanam.
]
34763. എല്ലാ കോടതികളും നൽകുന്ന ശിക്ഷകൾ നിർത്തിവെക്കാനും ഇളവുചെയ്യാനും മാപ്പു നൽകാനുമുള്ള അധികാരമുള്ളത് ആർക്ക് ?
[Ellaa kodathikalum nalkunna shikshakal nirtthivekkaanum ilavucheyyaanum maappu nalkaanumulla adhikaaramullathu aarkku ?
]
Answer: രാഷ്ട്രപതി [Raashdrapathi]
34764. Article 72 പ്രകാരം രാഷ്ട്രപതിക്ക് എല്ലാ കോടതികളും നൽകുന്ന ശിക്ഷകൾ നിർത്തിവെക്കാനും ഇളവുചെയ്യാനും മാപ്പു നൽകാനുമുള്ള
രാഷ്ട്രപതിയുടെ അധികാരം അറിയപ്പെടുന്നത് ?
[Article 72 prakaaram raashdrapathikku ellaa kodathikalum nalkunna shikshakal nirtthivekkaanum ilavucheyyaanum maappu nalkaanumulla
raashdrapathiyude adhikaaram ariyappedunnathu ?
]
Answer: ജുഡീഷ്യൽ അധികാരം [Judeeshyal adhikaaram]
34765. എല്ലാ കോടതികളും നൽകുന്ന ശിക്ഷകൾ നിർത്തിവെക്കാനും ഇളവുചെയ്യാനും മാപ്പു നൽകാനുമുള്ള രാഷ്ട്രപതിയുടെ അധികാരം പ്രതിപാദിക്കുന്ന ആർട്ടികൾ ?
[Ellaa kodathikalum nalkunna shikshakal nirtthivekkaanum ilavucheyyaanum maappu nalkaanumulla raashdrapathiyude adhikaaram prathipaadikkunna aarttikal ?
]
Answer: Article 72
34766. സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ജഡ്മിമാരെ നിയമിക്കാനുള്ള അധികാരമുള്ളത് ആർക്ക്?
[Supreemkodathi, hykkodathi ennividangalile jadmimaare niyamikkaanulla adhikaaramullathu aarkku?
]
Answer: രാഷ്ട്രപതി [Raashdrapathi]
34767. സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ജഡ്മിമാരെ നിയമിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം അറിയപ്പെടുന്നത് ?
[Supreemkodathi, hykkodathi ennividangalile jadmimaare niyamikkaanulla raashdrapathiyude adhikaaram ariyappedunnathu ?
]
Answer: ജുഡീഷ്യൽ അധികാരം [Judeeshyal adhikaaram]
34768. രാഷ്ട്രപതിയുടെ ജുഡീഷ്യൽ അധികാരങ്ങളിൽ പെടുന്നത് ? [Raashdrapathiyude judeeshyal adhikaarangalil pedunnathu ?]
Answer: സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ജഡ്മിമാരെ നിയമിക്കാനുള്ള അധികാരം
[Supreemkodathi, hykkodathi ennividangalile jadmimaare niyamikkaanulla adhikaaram
]
34769. ഇന്ത്യൻ ഭരണഘടനക്ക് എത്ര പട്ടികകൾ (Schedules) ഉണ്ട് ?
[Inthyan bharanaghadanakku ethra pattikakal (schedules) undu ?
]
Answer: 12
34770. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാംപട്ടികയിൽ പ്രതിപാദിക്കുന്നത് ?
[Inthyan bharanaghadanayude onnaampattikayil prathipaadikkunnathu ?
]
Answer: ഇന്ത്യൻ യൂണിയന്റെ ഭാഗമായ സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ [Inthyan yooniyante bhaagamaaya samsthaanangal, kendrabharanapradeshangal]
34771. ഇന്ത്യൻ യൂണിയന്റെ ഭാഗമായ സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Inthyan yooniyante bhaagamaaya samsthaanangal, kendrabharanapradeshangal enniva prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: ഒന്നാംപട്ടിക [Onnaampattika]
34772. ഇന്ത്യൻ യൂണിയന്റെ ഭാഗമായ സംസ്ഥാനങ്ങളെ കുറിച്ച്
പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Inthyan yooniyante bhaagamaaya samsthaanangale kuricchu
prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: ഒന്നാംപട്ടിക [Onnaampattika]
34773. ഏതു കായികയിനത്തിന്റെ കളിസ്ഥലമാണ് റിങ് എന്നറിയപ്പെടുന്നത് ? [Ethu kaayikayinatthinte kalisthalamaanu ringu ennariyappedunnathu ?]
Answer: ബോക്സിങ് [Boksingu]
34774. കേന്ദ്രഭരണപ്രദേശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Kendrabharanapradeshangale kuricchu prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: ഒന്നാംപട്ടിക [Onnaampattika]
34775. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം പട്ടികയിൽ പ്രതിപാദിക്കുന്നത് ?
[Inthyan bharanaghadanayude randaam pattikayil prathipaadikkunnathu ?
]
Answer: രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, സുപ്രീംകോടതി-ഹൈക്കോടതി ജഡ്മിമാർ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സംബന്ധിച്ച വ്യവസ്ഥകൾ [Raashdrapathi, uparaashdrapathi, gavarnarmaar, supreemkodathi-hykkodathi jadmimaar, kampdrolar aandu odittar janaral ennivare sambandhiccha vyavasthakal]
34776. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ, സുപ്രീംകോടതി-ഹൈക്കോടതി ജഡ്മിമാർ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സംബന്ധിച്ച വ്യവസ്ഥകളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Raashdrapathi, uparaashdrapathi, gavarnarmaar, supreemkodathi-hykkodathi jadmimaar, kampdrolar aandu odittar janaral ennivare sambandhiccha vyavasthakale kuricchu prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: രണ്ടാം പട്ടിക
[Randaam pattika
]
34777. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരെ സംബന്ധിച്ച വ്യവസ്ഥകൾ
പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Raashdrapathi, uparaashdrapathi ennivare sambandhiccha vyavasthakal
prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: രണ്ടാം പട്ടിക [Randaam pattika]
34778. ഗവർണർമാരെ സംബന്ധിച്ച വ്യവസ്ഥകൾ
പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? [Gavarnarmaare sambandhiccha vyavasthakal
prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?]
Answer: രണ്ടാം പട്ടിക [Randaam pattika]
34779. സുപ്രീംകോടതി-ഹൈക്കോടതി ജഡ്മിമാർ എന്നിവരെ സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Supreemkodathi-hykkodathi jadmimaar ennivare sambandhiccha vyavasthakal prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: രണ്ടാം പട്ടിക [Randaam pattika]
34780. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽമാരെ സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? [Kampdrolar aandu odittar janaralmaare sambandhiccha vyavasthakal prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?]
Answer: രണ്ടാം പട്ടിക [Randaam pattika]
34781. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം പട്ടികയിൽ പ്രതിപാദിക്കുന്നത് ?
[Inthyan bharanaghadanayude moonnaam pattikayil prathipaadikkunnathu ?
]
Answer: സത്യപ്രതിജ്ഞകൾ [Sathyaprathijnjakal]
34782. സത്യപ്രതിജ്ഞകളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Sathyaprathijnjakale kuricchu prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: മൂന്നാംപട്ടിക [Moonnaampattika]
34783. ഇന്ത്യൻ ഭരണഘടനയുടെ നാലാം പട്ടികയിൽ പ്രതിപാദിക്കുന്നത് ?
[Inthyan bharanaghadanayude naalaam pattikayil prathipaadikkunnathu ?
]
Answer: ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനുമുള്ള രാജ്യസഭാ സീറ്റുകളുടെ വിഭജനം. [Oro samsthaanatthinum kendrabharanapradeshatthinumulla raajyasabhaa seettukalude vibhajanam.]
34784. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണപ്രദേശത്തിനുമുള്ള രാജ്യസഭാ സീറ്റുകളുടെ വിഭജനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Oro samsthaanatthinum kendrabharanapradeshatthinumulla raajyasabhaa seettukalude vibhajanatthe kuricchu prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: നാലാം പട്ടിക [Naalaam pattika]
34785. ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം പട്ടികയിൽ പ്രതിപാദിക്കുന്നത് ?
[Inthyan bharanaghadanayude anchaam pattikayil prathipaadikkunnathu ?
]
Answer: പട്ടികപ്രദേശങ്ങളുടെയും പട്ടികഗോത്രവർഗങ്ങളുടെ ഭരണവും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകൾ [Pattikapradeshangaludeyum pattikagothravargangalude bharanavum niyanthranavum sambandhiccha vyavasthakal]
34786. പട്ടികപ്രദേശങ്ങളുടെയും പട്ടികഗോത്രവർഗങ്ങളുടെ ഭരണവും നിയന്ത്രണവും സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ?
[Pattikapradeshangaludeyum pattikagothravargangalude bharanavum niyanthranavum sambandhiccha vyavasthakal prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?
]
Answer: അഞ്ചാംപട്ടിക
[Anchaampattika
]
34787. സാധാരണയായി ഒരു ബോക്സിങ് മത്സരത്തിന്റെ ലൈർഘ്യം എത്ര റൗണ്ട് വരെയാണ് ? [Saadhaaranayaayi oru boksingu mathsaratthinte lyrghyam ethra raundu vareyaanu ?]
Answer: 12 റൗണ്ടുകൾ [12 raundukal]
34788. ബോക്സിങ് മത്സരത്തിലെ ഒരു റൗണ്ടിന്റെ ലൈർഘ്യം [Boksingu mathsaratthile oru raundinte lyrghyam]
Answer: മൂന്നുമിനുട്ടുവരെ [Moonnuminuttuvare]
34789. ബോക്സിങ് മത്സരം നിയന്ത്രിക്കുന്നത് : [Boksingu mathsaram niyanthrikkunnathu :]
Answer: റഫറി [Raphari]
34790. ബോക്സിങ് മത്സരത്തിലെ പോയിൻറുകൾ തീരുമാനിക്കുന്നത് ? [Boksingu mathsaratthile poyinrukal theerumaanikkunnathu ?]
Answer: ജഡ്ജുമാർ [Jadjumaar]
34791. ബോക്സിങ്ങിൽ ഇടിയേറ്റു വീഴുന്നയാൾ പത്തു സെക്കൻറിനകം എഴുന്നേറ്റു മത്സരത്തിനു തയ്യാറാകാത്ത അവസ്ഥ അറിയപ്പെടുന്നത് ? [Boksingil idiyettu veezhunnayaal patthu sekkanrinakam ezhunnettu mathsaratthinu thayyaaraakaattha avastha ariyappedunnathu ?]
Answer: നോക്ക് ഔട്ട് [Nokku auttu]
34792. എന്താണ് ബോക്സിങ്ങിൽ നോക്ക് ഔട്ട് എന്നറിയപ്പെടുന്നത് ? [Enthaanu boksingil nokku auttu ennariyappedunnathu ?]
Answer: ബോക്സിങ്ങിൽ ഇടിയേറ്റു വീഴുന്നയാൾ പത്തു സെക്കൻറിനകം എഴുന്നേറ്റു മത്സരത്തിനു തയ്യാറാകാത്ത അവസ്ഥ [Boksingil idiyettu veezhunnayaal patthu sekkanrinakam ezhunnettu mathsaratthinu thayyaaraakaattha avastha]
34793. ’നോക്ക് ഔട്ട് ‘ ഏതു കായികയിനവുമായി ബന്ധപ്പെട്ട പദമാണ് ? [’nokku auttu ‘ ethu kaayikayinavumaayi bandhappetta padamaanu ?]
Answer: ബോക്സിങ് [Boksingu]
34794. ബോക്സിങ്ങിൽ ഇടിയേറ്റു വീഴുന്നയാൾ എത്ര സമയത്തിനുള്ളിൽ എഴുന്നേറ്റില്ലെങ്കിലാണ് നോക്ക് ഔട്ട് വിധിക്കുക ? [Boksingil idiyettu veezhunnayaal ethra samayatthinullil ezhunnettillenkilaanu nokku auttu vidhikkuka ?]
Answer: 10 സെക്കൻഡ് [10 sekkandu]
34795. ബോക്സിങ് മത്സരത്തിലെ നിയമങ്ങൾ അറിയപ്പെടുന്നത് ? [Boksingu mathsaratthile niyamangal ariyappedunnathu ?]
Answer: ക്വീൻസ് ബെറി [Kveensu beri]
34796. ക്വീൻസ് ബെറി ഏതു കായികയിനവുമായി ബന്ധപ്പെട്ട പദമാണ് ? [Kveensu beri ethu kaayikayinavumaayi bandhappetta padamaanu ?]
Answer: ബോക്സിങ് [Boksingu]
34797. ബോക്സിങ് താരം മുഹമ്മദലിയുടെ ആദ്യത്തെ പേര് : [Boksingu thaaram muhammadaliyude aadyatthe peru :]
Answer: കാഷ്യസ് ക്ലേ [Kaashyasu kle]
34798. ലോക വനിതാ ബോക്സിങ് രംഗത്തെ പ്രമുഖ താരമായ ലൈലാ അലി ആരുടെ മകളാണ് ? [Loka vanithaa boksingu ramgatthe pramukha thaaramaaya lylaa ali aarude makalaanu ?]
Answer: മുഹമ്മദ് അലി [Muhammadu ali]
34799. മുഹമ്മദ് അലിയുടെ മകളായ ലോക വനിതാ ബോക്സിങ് രംഗത്തെ പ്രമുഖ താരം ? [Muhammadu aliyude makalaaya loka vanithaa boksingu ramgatthe pramukha thaaram ?]
Answer: ലൈലാ അലി [Lylaa ali]
34800. ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ ബോക്സിങ് താരം ? [Olimpiksil medal nediya aadyatthe inthyan boksingu thaaram ?]
Answer: വിജേന്ദർ കുമാർ [Vijendar kumaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution