<<= Back Next =>>
You Are On Question Answer Bank SET 696

34801. 2008ലെ ബീജിങ് ഒളിമ്പിക്സിൽ ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ? [2008le beejingu olimpiksil boksingil venkala medal nediya inthyan thaaram ?]

Answer: വിജേന്ദർ കുമാർ [Vijendar kumaar]

34802. ഇന്ത്യൻ ഭരണഘടനയുടെ ആറാം പട്ടികയിൽ പ്രതിപാദിക്കുന്നത് ? [Inthyan bharanaghadanayude aaraam pattikayil prathipaadikkunnathu ? ]

Answer: അസം, മേഘാലയ, ത്രിപുര, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ. [Asam, meghaalaya, thripura, misoram ennee samsthaanangalile gothravargapradeshangalude bharanam sambandhiccha vyavasthakal.]

34803. അസം, മേഘാലയ, ത്രിപുര, മിസോറം എന്നീ സംസ്ഥാനങ്ങളിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? [Asam, meghaalaya, thripura, misoram ennee samsthaanangalile gothravargapradeshangalude bharanam sambandhiccha vyavasthakal prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?]

Answer: ആറാംപട്ടിക [Aaraampattika]

34804. അസമിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? [Asamile gothravargapradeshangalude bharanam sambandhiccha vyavasthakal prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ? ]

Answer: ആറാംപട്ടിക [Aaraampattika ]

34805. ’അയിത്തം’എന്ന സമ്പ്രദായം നിരോധിച്ചത് ഏതു വകുപ്പ് പ്രകാരമാണ്? [’ayittham’enna sampradaayam nirodhicchathu ethu vakuppu prakaaramaan? ]

Answer: 17-വകുപ്പസരിച്ച് [17-vakuppasaricchu]

34806. 17-വകുപ്പസരിച്ച് നിരോധിച്ച സമ്പ്രദായം? [17-vakuppasaricchu nirodhiccha sampradaayam? ]

Answer: അയിത്തം എന്ന സമ്പ്രദായം [Ayittham enna sampradaayam]

34807. മഹാത്മഗാന്ധി കീ ജയ്ജ വിളികളോടെ അംഗീകരിക്കപ്പെട്ട വകുപ്പ് ഏതാണ്? [Mahaathmagaandhi kee jayja vilikalode amgeekarikkappetta vakuppu ethaan? ]

Answer: 17-വകുപ്പസരിച്ച് [17-vakuppasaricchu]

34808. ഏത് ആക്ടാണ് നിലവിൽ അയിത്തോച്ചാടനത്തിന് വേണ്ടിയുള്ള സ്റ്റാറ്റ്യൂട്ട്? [Ethu aakdaanu nilavil ayitthocchaadanatthinu vendiyulla sttaattyoottu? ]

Answer: 1976-ലെ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റെറ്റ്സ്. [1976-le prottakshan ophu sivil rettsu.]

34809. ’സെർഷ്യോറ്റി’ എന്നാലെന്ത്? [’sershyotti’ ennaalenthu? ]

Answer: കീഴ്ക്കോടതികൾ സ്വന്തം അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളിൽ എടുത്ത തീരുമാനങ്ങളെ അസാധുവാക്കാനുള്ള മേൽക്കോടതികളുടെ അധികാരം [Keezhkkodathikal svantham adhikaaraparidhikku puratthulla kaaryangalil eduttha theerumaanangale asaadhuvaakkaanulla melkkodathikalude adhikaaram]

34810. കീഴ്ക്കോടതികൾ സ്വന്തം അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളിൽ എടുത്ത തീരുമാനങ്ങളെ അസാധുവാക്കാനുള്ള മേൽക്കോടതികളുടെ അധികാരം എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Keezhkkodathikal svantham adhikaaraparidhikku puratthulla kaaryangalil eduttha theerumaanangale asaadhuvaakkaanulla melkkodathikalude adhikaaram enthu perilaanu ariyappedunnath? ]

Answer: സെർഷ്യോറ്റി [Sershyotti]

34811. ’കോവാറന്റേറാ’ എന്നാലെന്ത്? [’kovaaranteraa’ ennaalenthu? ]

Answer: നിയമവിരുദ്ധമായി അധികാരം കയ്യാളുന്നത് തടയാൻ ഉദ്ദേശിച്ചുള്ളത്. പൊതുപദവികൾ വഹിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തിന്റെ നിയമസാധ്യത പരിശോധിച്ച് നിയമവിരുദ്ധമെങ്കിൽ അയാളെ പ്രസ്തുത പദവിയിൽനിന്ന് ഒഴിവാക്കാനുള്ള അധികാരം [Niyamaviruddhamaayi adhikaaram kayyaalunnathu thadayaan uddheshicchullathu. Pothupadavikal vahikkaanulla oru vyakthiyude avakaashatthinte niyamasaadhyatha parishodhicchu niyamaviruddhamenkil ayaale prasthutha padaviyilninnu ozhivaakkaanulla adhikaaram]

34812. നിയമവിരുദ്ധമായി അധികാരം കയ്യാളുന്നത് തടയാൻ ഉദ്ദേശിച്ചുള്ളത്. പൊതുപദവികൾ വഹിക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തിന്റെ നിയമസാധ്യത പരിശോധിച്ച് നിയമവിരുദ്ധമെങ്കിൽ അയാളെ പ്രസ്തുത പദവിയിൽനിന്ന് ഒഴിവാക്കാനുള്ള അധികാരം എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Niyamaviruddhamaayi adhikaaram kayyaalunnathu thadayaan uddheshicchullathu. Pothupadavikal vahikkaanulla oru vyakthiyude avakaashatthinte niyamasaadhyatha parishodhicchu niyamaviruddhamenkil ayaale prasthutha padaviyilninnu ozhivaakkaanulla adhikaaram enthu perilaanu ariyappedunnath? ]

Answer: കോവാറന്റേറാ [Kovaaranteraa]

34813. Directive Principles of State Policy ഏതു വകുപ്പിൽ ഉൾപ്പെടുന്നു? [Directive principles of state policy ethu vakuppil ulppedunnu? ]

Answer: 36-51വരെയുള്ള വകുപ്പുകളിൽ [36-51vareyulla vakuppukalil]

34814. നിർദേശക തത്ത്വങ്ങളിൽ പ്രതിപാദിക്കുന്നത് എന്തെല്ലാം? [Nirdeshaka thatthvangalil prathipaadikkunnathu enthellaam? ]

Answer: ഗാന്ധിയൻ സോഷ്യലിസ്റ്റ്, ലിബറൽ ആശയങ്ങൾ [Gaandhiyan soshyalisttu, libaral aashayangal]

34815. ’വകുപ്പ് 38’ പ്രതിപാദിക്കുന്നത് എന്ത്? [’vakuppu 38’ prathipaadikkunnathu enthu? ]

Answer: ജനക്ഷേമത്തിന് ഉതകുന്ന ഒരു സാമൂഹികക്രമം ചിട്ടപ്പെടുത്തണമെന്ന് പറയുന്നു. [Janakshematthinu uthakunna oru saamoohikakramam chittappedutthanamennu parayunnu.]

34816. മൗലിക കടമകളെക്കുറിച്ച് ഭരണഘടനയുടെ ഏതു വകുപ്പിൽ ആണ് പറയുന്നത്? [Maulika kadamakalekkuricchu bharanaghadanayude ethu vakuppil aanu parayunnath? ]

Answer: നാല് A വിഭാഗത്തിൽ 51-A വകുപ്പിലാണ് മൗലിക കടമകളെക്കുറിച്ച് പറയുന്നത് [Naalu a vibhaagatthil 51-a vakuppilaanu maulika kadamakalekkuricchu parayunnathu ]

34817. എത്രാം ഭേദഗതിയിലൂടെയാണ് മൗലിക കടമകൾ കൂട്ടിച്ചേർത്തത്? [Ethraam bhedagathiyiloodeyaanu maulika kadamakal kootticchertthath? ]

Answer: 1976-ലെ 42- ഭേദഗതിയിലൂടെ [1976-le 42- bhedagathiyiloode ]

34818. ഏതു രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നിന്നാണ് മൗലിക കടമകൾ എന്ന ആശയം കടം കൊണ്ടിട്ടുള്ളത് [Ethu raashdratthinte bharanaghadanayil ninnaanu maulika kadamakal enna aashayam kadam kondittullathu ]

Answer: U.S.S.R.ൻറെ ഭരണഘടനയിൽ നിന്ന് [U. S. S. R. Nre bharanaghadanayil ninnu]

34819. ആരുടെ നിർദേശ പ്രകാരമായിരുന്നു മൗലിക കടമകൾ എന്ന ആശയം ഉൾപ്പെടുത്തിയത്? [Aarude nirdesha prakaaramaayirunnu maulika kadamakal enna aashayam ulppedutthiyath? ]

Answer: സ്വരൺസിങ് കമ്മിറ്റിയുടെ നിർദേശ പ്രകാരം [Svaransingu kammittiyude nirdesha prakaaram]

34820. ഒന്നാമത്തെ മൗലിക കടമ എന്താണ്? [Onnaamatthe maulika kadama enthaan? ]

Answer: ഭരണഘടനയെ അനുസരിക്കുക, ഭരണഘടനയെയും ദേശീയപതാകയെയും ദേശീയഗാനത്തെയും ആദരിക്കുക. [Bharanaghadanaye anusarikkuka, bharanaghadanayeyum desheeyapathaakayeyum desheeyagaanattheyum aadarikkuka.]

34821. രണ്ടാമത്തെ മൗലിക കടമ എന്താണ്? [Randaamatthe maulika kadama enthaan? ]

Answer: സ്വാതന്ത്ര്യസമരത്തിന് ഉത്തേജനം പകർന്ന ഉന്നതാദർശങ്ങളെ പിൻതുടരുക. [Svaathanthryasamaratthinu utthejanam pakarnna unnathaadarshangale pinthudaruka. ]

34822. മൂന്നാമത്തെ മൗലിക കടമ എന്താണ്? [Moonnaamatthe maulika kadama enthaan? ]

Answer: ഇന്ത്യയുടെ പരമാധികാരം, ഐക്യം അഖണ്ഡത ഇവ കാത്തുസൂക്ഷിക്കുക. [Inthyayude paramaadhikaaram, aikyam akhandatha iva kaatthusookshikkuka.]

34823. നാലാമത്തെ മൗലിക കടമ എന്താണ്? [Naalaamatthe maulika kadama enthaan? ]

Answer: ആവശ്യഘട്ടങ്ങളിൽ രാജ്യരക്ഷാപ്രവർത്തനത്തിനും രാഷ്ടസേവനത്തിനും തയ്യാറാവുക. [Aavashyaghattangalil raajyarakshaapravartthanatthinum raashdasevanatthinum thayyaaraavuka. ]

34824. അഞ്ചാമത്തെ മൗലിക കടമ എന്താണ്? [Anchaamatthe maulika kadama enthaan? ]

Answer: മതം, ഭാഷ, പ്രദേശം, വിഭാഗം എന്നീ വൈരുധ്യങ്ങൾക്കെതിരായി എല്ലാ ജനങ്ങൾക്കിടയിലും സാഹോദര്യം വളർത്താൻ ശ്രമിക്കുക. സ്ത്രീകളുടെ യശസ്സ് ഉയർത്തുന്നതിനു വേണ്ടി ശ്രമിക്കുക. [Matham, bhaasha, pradesham, vibhaagam ennee vyrudhyangalkkethiraayi ellaa janangalkkidayilum saahodaryam valartthaan shramikkuka. Sthreekalude yashasu uyartthunnathinu vendi shramikkuka.]

34825. ആറാമത്തെ മൗലിക കടമ എന്താണ്? [Aaraamatthe maulika kadama enthaan? ]

Answer: ഇന്ത്യയുടെ മഹത്തായ സാംസ്കാരികപൈതൃകത്തെ ബഹുമാനിക്കുകയും നിലനിർത്തുകയും ചെയ്യുക. [Inthyayude mahatthaaya saamskaarikapythrukatthe bahumaanikkukayum nilanirtthukayum cheyyuka.]

34826. ഏഴാമത്തെ മൗലിക കടമ എന്താണ്? [Ezhaamatthe maulika kadama enthaan? ]

Answer: വനങ്ങൾ, തടാകങ്ങൾ, നദികൾ, വന്യജീവികൾ എന്നിവയെ സംരക്ഷിക്കുകയും പരിസ്ഥിതിയെ മെച്ചപ്പെടുത്തുകയും ചെയ്യുക. [Vanangal, thadaakangal, nadikal, vanyajeevikal ennivaye samrakshikkukayum paristhithiye mecchappedutthukayum cheyyuka.]

34827. എട്ടാമത്തെ മൗലിക കടമ എന്താണ്? [Ettaamatthe maulika kadama enthaan? ]

Answer: ശാസ്ത്രീയവീക്ഷണവും മാവികതയും അന്വേഷ ണാത്മകതയും വികസിപ്പിക്കുക. [Shaasthreeyaveekshanavum maavikathayum anvesha naathmakathayum vikasippikkuka.]

34828. ഒമ്പതാമത്തെ മൗലിക കടമ എന്താണ്? [Ompathaamatthe maulika kadama enthaan? ]

Answer: പൊതുസ്വത്ത് സംരക്ഷിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുക. [Pothusvatthu samrakshikkukayum akramam upekshikkukayum cheyyuka.]

34829. പത്താമത്തെ മൗലിക കടമ എന്താണ്? [Patthaamatthe maulika kadama enthaan? ]

Answer: Ans:എല്ലാ മണ്ഡലങ്ങളിലും മികവുകാട്ടി ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക. [Ans:ellaa mandalangalilum mikavukaatti aunnathyatthinte paathayil munneraan sahaayikkuka. ]

34830. പതിനൊന്നാമത്തെ മൗലിക കടമ എന്താണ്? [Pathinonnaamatthe maulika kadama enthaan? ]

Answer: 2002-ലെ 86- ഭേദഗതി പ്രകാരം 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ [2002-le 86- bhedagathi prakaaram 6 muthal 14 vayasuvareyulla kuttikalkku vidyaabhyaasam nalkaan ]

34831. തുടക്കത്തിൽ എത്ര മൗലിക കർത്തവ്യങ്ങളാണുണ്ടായിരുന്നത്? [Thudakkatthil ethra maulika kartthavyangalaanundaayirunnath? ]

Answer: തുടക്കത്തിൽ 10 മൗലിക കർത്തവ്യങ്ങൾ ആണുണ്ടായിരുന്നത് [Thudakkatthil 10 maulika kartthavyangal aanundaayirunnathu]

34832. 2002-ലെ 86- ഭേദഗതിയോടുകൂടി മൗലികകർത്തവ്യങ്ങളുടെ എണ്ണം എത്രയായി? [2002-le 86- bhedagathiyodukoodi maulikakartthavyangalude ennam ethrayaayi? ]

Answer: 11

34833. മേഘാലയയിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? [Meghaalayayile gothravargapradeshangalude bharanam sambandhiccha vyavasthakal prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ? ]

Answer: ആറാംപട്ടിക [Aaraampattika ]

34834. ത്രിപുരയിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? [Thripurayile gothravargapradeshangalude bharanam sambandhiccha vyavasthakal prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?]

Answer: ആറാംപട്ടിക [Aaraampattika ]

34835. മിസോറമിലെ ഗോത്രവർഗപ്രദേശങ്ങളുടെ ഭരണം സംബന്ധിച്ച വ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? [Misoramile gothravargapradeshangalude bharanam sambandhiccha vyavasthakal prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ?]

Answer: ആറാംപട്ടിക [Aaraampattika ]

34836. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ പ്രതിപാദിക്കുന്നത് ? [Inthyan bharanaghadanayude ezhaam pattikayil prathipaadikkunnathu ? ]

Answer: നിയമനിർമാണപരമായ അധികാരങ്ങളുടെ വിഭജനം സംബന്ധിച്ച മൂന്നു. ലിസ്റ്റുകൾ. [Niyamanirmaanaparamaaya adhikaarangalude vibhajanam sambandhiccha moonnu. Listtukal.]

34837. നിയമനിർമാണപരമായ അധികാരങ്ങളുടെ വിഭജനം സംബന്ധിച്ച മൂന്നു ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? [Niyamanirmaanaparamaaya adhikaarangalude vibhajanam sambandhiccha moonnu listtukale kuricchu prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ? ]

Answer: ഏഴാം പട്ടിക [Ezhaam pattika]

34838. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ പ്രതിപാദിക്കുന്നത് ? [Inthyan bharanaghadanayude ettaam pattikayil prathipaadikkunnathu ? ]

Answer: ഭരണഘടന അംഗീകരിച്ച ഔദ്യോഗിക ഭാഷകൾ [Bharanaghadana amgeekariccha audyogika bhaashakal]

34839. ഭരണഘടന അംഗീകരിച്ച ഔദ്യോഗിക ഭാഷകളെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? [Bharanaghadana amgeekariccha audyogika bhaashakale kuricchu prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ? ]

Answer: എട്ടാംപട്ടിക [Ettaampattika]

34840. ഇന്ത്യൻ ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ പ്രതിപാദിക്കുന്നത് ? [Inthyan bharanaghadanayude ompathaam pattikayil prathipaadikkunnathu ? ]

Answer: ചിലആക്ടുകളുടെയും റെഗുലേഷനുകളുടെയും സാധൂകരണം (1951-ലെ ഒന്നാംഭരണഘടനഭേദഗതി പ്രകാരമാണ് പത്താംപട്ടികയിൽ കൂട്ടിച്ചേർത്തത്) [Chilaaakdukaludeyum reguleshanukaludeyum saadhookaranam (1951-le onnaambharanaghadanabhedagathi prakaaramaanu patthaampattikayil kootticchertthathu) ]

34841. ചിലആക്ടുകളുടെയും റെഗുലേഷനുകളുടെയും സാധൂകരണം കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? [Chilaaakdukaludeyum reguleshanukaludeyum saadhookaranam kuricchu prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ? ]

Answer: ഒമ്പതാം പട്ടിക [Ompathaam pattika]

34842. ഇന്ത്യൻ ഭരണഘടനയുടെ പത്താം പട്ടികയിൽ പ്രതിപാദിക്കുന്നത് ? [Inthyan bharanaghadanayude patthaam pattikayil prathipaadikkunnathu ? ]

Answer: കൂറുമാറ്റ നിരോധന നിയമം (Anti-defection law). 1985-ലെ 52 - ഭേദഗതി പ്രകാരമാണ് പത്താംപട്ടിക കൂട്ടിച്ചേർത്തത് [Koorumaatta nirodhana niyamam (anti-defection law). 1985-le 52 - bhedagathi prakaaramaanu patthaampattika kootticchertthathu]

34843. കൂറുമാറ്റ നിരോധന നിയമത്തെ (Anti-defection law) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? [Koorumaatta nirodhana niyamatthe (anti-defection law) kuricchu prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ? ]

Answer: പത്താംപട്ടിക [Patthaampattika]

34844. 1985-ലെ എത്രാംഭേദഗതി പ്രകാരമാണ് പത്താംപട്ടിക കൂട്ടിച്ചേർത്തത്? [1985-le ethraambhedagathi prakaaramaanu patthaampattika kootticchertthath? ]

Answer: 52

34845. ഏതു വർഷത്തിലെ 52 - ഭേദഗതി പ്രകാരമാണ് പത്താംപട്ടിക കൂട്ടിച്ചേർത്തത്? [Ethu varshatthile 52 - bhedagathi prakaaramaanu patthaampattika kootticchertthath? ]

Answer: 1985

34846. ഇന്ത്യൻ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിൽ പ്രതിപാദിക്കുന്നത് ? [Inthyan bharanaghadanayude pathinonnaam pattikayil prathipaadikkunnathu ? ]

Answer: പഞ്ചായത്തുകളുടെഅധികാരങ്ങളും ഉത്തരവാദിത്വങ്ങളും [Panchaayatthukaludeadhikaarangalum uttharavaadithvangalum]

34847. പഞ്ചായത്തുകളുടെഅധികാരങ്ങളും ഉത്തരവാദിത്വങ്ങളും കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? [Panchaayatthukaludeadhikaarangalum uttharavaadithvangalum kuricchu prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ? ]

Answer: പതിനൊന്നാംപട്ടിക [Pathinonnaampattika]

34848. 1992-ലെ എത്രാംഭേദഗതി പ്രകാരമാണ് പതിനൊന്നാംപട്ടിക ഭരണഘടനയിൽ ഉൾപ്പടുത്തിയത്? [1992-le ethraambhedagathi prakaaramaanu pathinonnaampattika bharanaghadanayil ulppadutthiyath? ]

Answer: 73

34849. ഏതു വർഷത്തിലെ 73 - ഭേദഗതി പ്രകാരമാണ് പതിനൊന്നാംപട്ടിക ഭരണഘടനയിൽ ഉൾപ്പടുത്തിയത്? [Ethu varshatthile 73 - bhedagathi prakaaramaanu pathinonnaampattika bharanaghadanayil ulppadutthiyath? ]

Answer: 1992

34850. ഇന്ത്യൻ ഭരണഘടനയുടെ പന്ത്രണ്ടാം പട്ടികയിൽ പ്രതിപാദിക്കുന്നത്? [Inthyan bharanaghadanayude panthrandaam pattikayil prathipaadikkunnath? ]

Answer: മുനിസിപ്പാലിറ്റികളുടെയും (നഗര പാലിക)മറ്റും അധികാരങ്ങളും ഉത്തരവാദിത്വകളും [Munisippaalittikaludeyum (nagara paalika)mattum adhikaarangalum uttharavaadithvakalum]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution