1. മൗലിക കടമകളെക്കുറിച്ച് ഭരണഘടനയുടെ ഏതു വകുപ്പിൽ ആണ് പറയുന്നത്?
[Maulika kadamakalekkuricchu bharanaghadanayude ethu vakuppil aanu parayunnath?
]
Answer: നാല് A വിഭാഗത്തിൽ 51-A വകുപ്പിലാണ് മൗലിക കടമകളെക്കുറിച്ച് പറയുന്നത്
[Naalu a vibhaagatthil 51-a vakuppilaanu maulika kadamakalekkuricchu parayunnathu
]