1. ഒന്നാമത്തെ മൗലിക കടമ എന്താണ്?
[Onnaamatthe maulika kadama enthaan?
]
Answer: ഭരണഘടനയെ അനുസരിക്കുക, ഭരണഘടനയെയും ദേശീയപതാകയെയും ദേശീയഗാനത്തെയും ആദരിക്കുക. [Bharanaghadanaye anusarikkuka, bharanaghadanayeyum desheeyapathaakayeyum desheeyagaanattheyum aadarikkuka.]