1. അഞ്ചാമത്തെ മൗലിക കടമ എന്താണ്?
[Anchaamatthe maulika kadama enthaan?
]
Answer: മതം, ഭാഷ, പ്രദേശം, വിഭാഗം എന്നീ വൈരുധ്യങ്ങൾക്കെതിരായി എല്ലാ ജനങ്ങൾക്കിടയിലും സാഹോദര്യം വളർത്താൻ ശ്രമിക്കുക. സ്ത്രീകളുടെ യശസ്സ് ഉയർത്തുന്നതിനു വേണ്ടി ശ്രമിക്കുക. [Matham, bhaasha, pradesham, vibhaagam ennee vyrudhyangalkkethiraayi ellaa janangalkkidayilum saahodaryam valartthaan shramikkuka. Sthreekalude yashasu uyartthunnathinu vendi shramikkuka.]