1. പത്താമത്തെ മൗലിക കടമ എന്താണ്?
[Patthaamatthe maulika kadama enthaan?
]
Answer: Ans:എല്ലാ മണ്ഡലങ്ങളിലും മികവുകാട്ടി ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക.
[Ans:ellaa mandalangalilum mikavukaatti aunnathyatthinte paathayil munneraan sahaayikkuka.
]