<<= Back Next =>>
You Are On Question Answer Bank SET 697

34851. മുനിസിപ്പാലിറ്റികളുടെയും (നഗര പാലിക)മറ്റും അധികാരങ്ങളും ഉത്തരവാദിത്വകളും പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പട്ടിക(Schedules) ഏത് ? [Munisippaalittikaludeyum (nagara paalika)mattum adhikaarangalum uttharavaadithvakalum prathipaadikkunna inthyan bharanaghadanayude pattika(schedules) ethu ? ]

Answer: പന്ത്രണ്ടാംപട്ടിക [Panthrandaampattika]

34852. മുനിസിപ്പാലിറ്റികളുടെയും (നഗര പാലിക)മറ്റും അധികാരങ്ങളും ഉത്തരവാദിത്വകളും 1992-ലെ എത്രാംഭേദഗതി പ്രകാരമാണ് പന്ത്രണ്ടാംപട്ടികയിൽ കൂട്ടിച്ചേർത്തത്? [Munisippaalittikaludeyum (nagara paalika)mattum adhikaarangalum uttharavaadithvakalum 1992-le ethraambhedagathi prakaaramaanu panthrandaampattikayil kootticchertthath? ]

Answer: 74

34853. ഭരണഘടനയുടെ ഒരു സവിശേഷത : [Bharanaghadanayude oru savisheshatha : ]

Answer: ദൃഢത നൽകുന്ന പരമോന്നതമായ ലിഖിത ഭരണഘടന [Druddatha nalkunna paramonnathamaaya likhitha bharanaghadana ]

34854. ഇന്ത്യയിൽ ഒരു ക്വാസി ഫെഡറൽ സംവിധാനമാണുള്ളതെന്ന് പറയുന്നതിന്റെ കാരണമെന്ത്? [Inthyayil oru kvaasi phedaral samvidhaanamaanullathennu parayunnathinte kaaranamenthu? ]

Answer: ഫെഡറലിസത്തിന് കേന്ദ്രീകൃത സ്വഭാവമുള്ളതിനാൽ [Phedaralisatthinu kendreekrutha svabhaavamullathinaal]

34855. ഇന്ത്യ ഒരു……………………...ആകുന്നു? [Inthya oru……………………... Aakunnu? ]

Answer: യൂണിയൻ ഓഫ് സ്റ്റേറ്റ്സ് [Yooniyan ophu sttettsu ]

34856. റെസിഡുൽ പവർ ഉള്ളതാർക്ക്? [Residul pavar ullathaarkku? ]

Answer: കേന്ദ്രത്തിന് [Kendratthinu ]

34857. ഇന്ത്യൻ ഫെഡറേഷൻ എന്നാലെന്ത്? [Inthyan phedareshan ennaalenthu? ]

Answer: തകർക്കപ്പെടാവുന്ന സംസ്ഥാനങ്ങളുടെ തകർക്കപ്പെടാനാകാത്ത കൂട്ടായ്മയാണ് ഇന്ത്യൻ ഫെഡറേഷൻ [Thakarkkappedaavunna samsthaanangalude thakarkkappedaanaakaattha koottaaymayaanu inthyan phedareshan ]

34858. സ്വയം ഭരണാവകാശമുള്ളവരും സംയോജിതവുമായ ഒരു ഓഡിറ്റ് മെഷീനറിയും ഇലക്ഷൻ കമ്മീഷനും പ്രവർത്തിക്കുന്നത് ഏതു രാഷ്ട്രത്തിൽ? [Svayam bharanaavakaashamullavarum samyojithavumaaya oru odittu mesheenariyum ilakshan kammeeshanum pravartthikkunnathu ethu raashdratthil? ]

Answer: ഇന്ത്യയിൽ [Inthyayil ]

34859. ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തിൻറയും അധികാരത്തെ ഏറ്റെടുക്കുന്നതിനും തടയുന്നതിനും അവകാശമുള്ളതാർക്ക്? [Inthyayile ethoru samsthaanatthinrayum adhikaaratthe ettedukkunnathinum thadayunnathinum avakaashamullathaarkku? ]

Answer: കേന്ദ്രസർക്കാറിന് [Kendrasarkkaarinu ]

34860. റിട്ടുകൾ എന്നാലെന്ത്? [Rittukal ennaalenthu? ]

Answer: മൗലികാവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണങ്ങളാണ് റിട്ടുകൾ [Maulikaavakaashangal samrakshikkaanulla upakaranangalaanu rittukal ]

34861. വിജേന്ദർ കുമാർ ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ ഒളിമ്പിക്സ് ? [Vijendar kumaar boksingil venkala medal nediya olimpiksu ?]

Answer: 2008ലെ ബീജിങ് ഒളിമ്പിക്സ് [2008le beejingu olimpiksu]

34862. ഏതു വകുപ്പനുസരിച്ചാണ് സുപ്രീംകോടതിക്ക് റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരമുള്ളത്? [Ethu vakuppanusaricchaanu supreemkodathikku rittukal purappeduvikkaanulla adhikaaramullath? ]

Answer: 226-ാം വകുപ്പനുസരിച്ച് [226-aam vakuppanusaricchu]

34863. ’ഹേബിയസ്കോർപ്പസ്’ എന്നാലെന്ത്? [’hebiyaskorppas’ ennaalenthu? ]

Answer: ഒരു തരം റിട്ടാണ് [Oru tharam rittaanu]

34864. ’ഹേബിയസ്കോർപ്പസ്’ എന്നതിന്റെ വ്യാചാർത്ഥം എന്ത്? [’hebiyaskorppas’ ennathinte vyaachaarththam enthu? ]

Answer: നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം എന്നാണ് വാച്യാർഥം [Ningalkku shareeram ettedukkaam ennaanu vaachyaartham]

34865. ’ഹേബിയസ്കോർപ്പസ് ‘റിട്ടിന്റെ ഉദ്ദേശ്യം എന്ത്? [’hebiyaskorppasu ‘rittinte uddheshyam enthu? ]

Answer: നിയമവിരുദ്ധമായി ഒരു വ്യക്തിയെ തടവിൽ വെക്കുന്നത് തടയുക എന്നതാണ് ഉദ്ദേശ്യം [Niyamaviruddhamaayi oru vyakthiye thadavil vekkunnathu thadayuka ennathaanu uddheshyam ]

34866. ’മാൻഡമസ്’ എന്നാലെന്ത്? [’maandamas’ ennaalenthu? ]

Answer: ഒരു തരം റിട്ടാണ് [Oru tharam rittaanu ]

34867. ’മാൻഡമസ്’ എന്ന വാക്കിന്റെ അർഥം എന്താണ്? [’maandamas’ enna vaakkinte artham enthaan? ]

Answer: ആജ്ഞ എന്നാണ് ഈ വാക്കിന്റെ അർഥം [Aajnja ennaanu ee vaakkinte artham ]

34868. ’മാൻഡമസ്’ റിട്ടിന്റെ ഉദ്ദേശ്യം എന്ത്? [’maandamas’ rittinte uddheshyam enthu? ]

Answer: നിയമപരമായ കർത്തവ്യം നിറവേറ്റാൻ വിസമ്മതിക്കുന്ന സർക്കാരുദ്യോഗസ്ഥരോടും കീഴ്കോടതികളോടും അത് നിർവഹിക്കണമെന്ന് ആവശ്യപ്പെടാനുള്ള ഉന്നത നീതിപീഠത്തിന്റെ അധികാരമാണിത്. [Niyamaparamaaya kartthavyam niravettaan visammathikkunna sarkkaarudyogastharodum keezhkodathikalodum athu nirvahikkanamennu aavashyappedaanulla unnatha neethipeedtatthinte adhikaaramaanithu. ]

34869. ’മാൻഡമസ്’ റിട്ട് പുറപ്പെടുവിക്കാൻ പറ്റാത്തത് ആർക്കെതിരെ? [’maandamas’ rittu purappeduvikkaan pattaatthathu aarkkethire? ]

Answer: പ്രസിഡൻറ്, ഗവർണർ തുടങ്ങിയവർക്കെതിരെ [Prasidanru, gavarnar thudangiyavarkkethire ]

34870. ബുദ്ധൻ നിർവ്വാണം പ്രാപിച്ച സ്ഥലം? [Buddhan nirvvaanam praapiccha sthalam? ]

Answer: കുശിനനഗരം [Kushinanagaram]

34871. കുശിനനഗരം അറിയപ്പെടുന്നത് ? [Kushinanagaram ariyappedunnathu ? ]

Answer: ബുദ്ധൻ നിർവ്വാണം പ്രാപിച്ച സ്ഥലം [Buddhan nirvvaanam praapiccha sthalam]

34872. ഷാലിമാർ പൂന്തോട്ടം നിർമിച്ച ചക്രവർത്തി? [Shaalimaar poonthottam nirmiccha chakravartthi? ]

Answer: ജഹാംഗീർ [Jahaamgeer]

34873. ജഹാംഗീർ ചക്രവർത്തി നിർമിച്ച പൂന്തോട്ടം? [Jahaamgeer chakravartthi nirmiccha poonthottam? ]

Answer: ഷാലിമാർ പൂന്തോട്ടം [Shaalimaar poonthottam]

34874. ചന്ദ്രന്റെ ഉപരിതലത്തിൽ വ്യാപകമായി കാണുന്ന ലോഹം? [Chandrante uparithalatthil vyaapakamaayi kaanunna loham? ]

Answer: ടൈറ്റാനിയം [Dyttaaniyam]

34875. ടൈറ്റാനിയം ലോഹം ഉപരിതലത്തിൽ വ്യാപകമായി കാണുന്ന ഗ്രഹം? [Dyttaaniyam loham uparithalatthil vyaapakamaayi kaanunna graham? ]

Answer: ചന്ദ്രൻ [Chandran]

34876. ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത നിരീക്ഷണവിമാനം- നിഷാന്ത്- ആദ്യമായി പരീക്ഷണം നടത്തിയ സ്ഥലം? [Inthya vikasippiccheduttha pylattillaattha nireekshanavimaanam- nishaanthu- aadyamaayi pareekshanam nadatthiya sthalam? ]

Answer: ബാലസോർ [Baalasor]

34877. ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത നിരീക്ഷണവിമാനം? [Inthya vikasippiccheduttha pylattillaattha nireekshanavimaanam? ]

Answer: നിഷാന്ത് [Nishaanthu]

34878. കേരളത്തിന്റെ തീരദേശ നീളം: [Keralatthinte theeradesha neelam: ]

Answer: 580 കിലോമീറ്റർ [580 kilomeettar ]

34879. സയ്യിദ് വംശം സ്ഥാപിച്ചതാര്? [Sayyidu vamsham sthaapicchathaar? ]

Answer: കിസർഖാൻ [Kisarkhaan]

34880. കിസർഖാൻ സ്ഥാപിച്ച വംശം? [Kisarkhaan sthaapiccha vamsham? ]

Answer: സയ്യിദ് വംശം [Sayyidu vamsham]

34881. ചാലൂക്യ രാജാക്കന്മാരുടെ തലസ്ഥാനം? [Chaalookya raajaakkanmaarude thalasthaanam? ]

Answer: വാതാപി [Vaathaapi]

34882. വാതാപി തലസ്ഥാനമാക്കിയ രാജാക്കന്മാർ ? [Vaathaapi thalasthaanamaakkiya raajaakkanmaar ? ]

Answer: ചാലൂക്യ രാജാക്കന്മാർ [Chaalookya raajaakkanmaar]

34883. ശരീരത്തിലെ രാസപരീക്ഷണശാല ? [Shareeratthile raasapareekshanashaala ? ]

Answer: കരൾ [Karal]

34884. കരൾ അറിയപ്പെടുന്നത് ? ശരീരത്തിലെ [Karal ariyappedunnathu ? Shareeratthile]

Answer: രാസപരീക്ഷണശാല [Raasapareekshanashaala ]

34885. ഗോൾഡൻ ബ്രൗൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വർഷം? [Goldan braun britteeshu pradhaanamanthriyaaya varsham? ]

Answer: 2007

34886. 2007-ൽ അധികാരത്തിലേറിയ ബ്രിട്ടീഷ് പ്രധാനമന്ത്രി? [2007-l adhikaaratthileriya britteeshu pradhaanamanthri? ]

Answer: ഗോൾഡൻ ബ്രൗൺ [Goldan braun]

34887. ഷോളയാർ അണക്കെട്ട് ഏതു നദിയിലാണ്? [Sholayaar anakkettu ethu nadiyilaan? ]

Answer: ചാലക്കുടിയാർ [Chaalakkudiyaar]

34888. ചാലക്കുടിയാർ നദിയിൽ സ്ഥിതി ചെയുന്ന അണക്കെട്ട്? [Chaalakkudiyaar nadiyil sthithi cheyunna anakkettu? ]

Answer: ഷോളയാർ അണക്കെട്ട് [Sholayaar anakkettu]

34889. നാലാമത്തെ മഹാബുദ്ധ സമ്മേളനം നടന്ന സ്ഥലം ? [Naalaamatthe mahaabuddha sammelanam nadanna sthalam ? ]

Answer: കാശ്മീർ [Kaashmeer]

34890. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ : [Britteeshu inthyayile aadyatthe gavarnnar janaral : ]

Answer: വാറൻഹേസ്റ്റിംഗ്സ് [Vaaranhesttimgsu]

34891. വാറൻഹേസ്റ്റിംഗ്സ് അറിയപ്പെട്ടിരുന്നത് ? [Vaaranhesttimgsu ariyappettirunnathu ? ]

Answer: ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ [Britteeshu inthyayile aadyatthe gavarnnar janaral]

34892. സ്റ്റീൽ ഏതെല്ലാം ലോഹം ചേർന്നതാണ്? [Stteel ethellaam loham chernnathaan? ]

Answer: ഇരുമ്പ്, കാർബൺ [Irumpu, kaarban]

34893. ഇരുമ്പ്, കാർബൺ എന്നീ ലോഹങ്ങൾ ചേർന്ന ലോഹം? [Irumpu, kaarban ennee lohangal chernna loham? ]

Answer: സ്റ്റീൽ [Stteel]

34894. യുണെറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാമിന്റെ (UNEP) ആസ്ഥാനം? [Yunettadu neshansu envayonmenru prograaminte (unep) aasthaanam? ]

Answer: നൈറോബി [Nyrobi]

34895. UNEP -ന്റെ പൂർണ രൂപം ? [Unep -nte poorna roopam ? ]

Answer: യുണെറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാം [Yunettadu neshansu envayonmenru prograam]

34896. ഏറ്റവും കൂടുതൽ പുകയില കൃഷി നടത്തുന്ന ജില്ല? [Ettavum kooduthal pukayila krushi nadatthunna jilla? ]

Answer: കാസർഗോഡ്‌ [Kaasargodu ]

34897. കാസർഗോഡ്‌ ജില്ലയിൽ ഏറ്റവും കൂടുതൽ നടത്തുന്ന കൃഷി ? [Kaasargodu jillayil ettavum kooduthal nadatthunna krushi ? ]

Answer: പുകയില കൃഷി [Pukayila krushi]

34898. മഹാത്മാഗാന്ധി പങ്കെടുത്ത ഒരേ ഒരു വട്ടമേശ സമ്മേളനം? [Mahaathmaagaandhi pankeduttha ore oru vattamesha sammelanam? ]

Answer: രണ്ടാം വട്ടമേശ സമ്മേളനം [Randaam vattamesha sammelanam]

34899. രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ നേതാവ് ? [Randaam vattamesha sammelanatthil pankeduttha inthyan nethaavu ? ]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

34900. സൈമൺ കമ്മീഷൻ വിരുദ്ധ സമരത്തെത്തുടർന്നു നടന്ന ലാത്തിച്ചാർജിൽ അന്തരിച്ച നേതാവ്? [Syman kammeeshan viruddha samaratthetthudarnnu nadanna laatthicchaarjil anthariccha nethaav? ]

Answer: ലാലാ ലജ്പത്‌റായി [Laalaa lajpathraayi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution