1. ഇന്ത്യയിൽ ഒരു ക്വാസി ഫെഡറൽ സംവിധാനമാണുള്ളതെന്ന് പറയുന്നതിന്റെ കാരണമെന്ത്?
[Inthyayil oru kvaasi phedaral samvidhaanamaanullathennu parayunnathinte kaaranamenthu?
]
Answer: ഫെഡറലിസത്തിന് കേന്ദ്രീകൃത സ്വഭാവമുള്ളതിനാൽ [Phedaralisatthinu kendreekrutha svabhaavamullathinaal]