<<= Back
Next =>>
You Are On Question Answer Bank SET 698
34901. ലാലാ ലജ്പത്‌റായി ലാത്തിച്ചാർജിനെ തുടർന്ന് അന്തരിച്ച സമരം?
[Laalaa lajpathraayi laatthicchaarjine thudarnnu anthariccha samaram?
]
Answer: സൈമൺ കമ്മീഷൻ വിരുദ്ധ സമരം
[Syman kammeeshan viruddha samaram
]
34902. ചെടികളുടെ വളർച്ച അളക്കാൻ ഉപയോഗിക്കുന്നത്?
[Chedikalude valarccha alakkaan upayogikkunnath?
]
Answer: ക്രെസ്ക്കോഗ്രാഫ് [Kreskkograaphu]
34903. ക്രെസ്ക്കോഗ്രാഫ് ഉപയോഗിക്കുന്നത്?
[Kreskkograaphu upayogikkunnath?
]
Answer: ചെടികളുടെ വളർച്ച അളക്കാൻ [Chedikalude valarccha alakkaan]
34904. മുഗൾ സാമ്രാജ്യം സ്ഥാപിച്ചത് ഏത് യുദ്ധമാണ്?
[Mugal saamraajyam sthaapicchathu ethu yuddhamaan?
]
Answer: ഒന്നാം പാനിപ്പത്ത് യുദ്ധം [Onnaam paanippatthu yuddham]
34905. ഒന്നാം പാനിപ്പത്ത് യുദ്ധത്തെ തുടർന്ന് സ്ഥാപിച്ച സാമ്രാജ്യം?
[Onnaam paanippatthu yuddhatthe thudarnnu sthaapiccha saamraajyam?
]
Answer: മുഗൾ സാമ്രാജ്യം [Mugal saamraajyam]
34906. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വിഭരണം ഏർപ്പെടുത്തിയത് ഏത് വർഷം മുതൽ?
[Britteeshu inthyan provinsukalil dvibharanam erppedutthiyathu ethu varsham muthal?
]
Answer: 1919
34907. 1919 മുതൽ ബ്രിട്ടീഷുകാർ ദ്വിഭരണം ഏർപ്പെടുത്തിയ പ്രോവിൻസുകൾ?
[1919 muthal britteeshukaar dvibharanam erppedutthiya provinsukal?
]
Answer: ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകൾ [Britteeshu inthyan provinsukal]
34908. മാർബിളിന്റെ രാസനാമം?
[Maarbilinte raasanaamam?
]
Answer: കാൽസ്യം കാർബണേറ്റ് [Kaalsyam kaarbanettu]
34909. ഭരണഘടനാ കരട് നിർമാണസമിതി നിലവിൽ വന്നതെന്ന്?
[Bharanaghadanaa karadu nirmaanasamithi nilavil vannathennu?
]
Answer: 1947 ആഗസ്ത് 29-ന് [1947 aagasthu 29-nu]
34910. ഭരണഘടനാ കരട് നിർമാണസമിതി അധ്യക്ഷൻ ആരായിരുന്നു?
[Bharanaghadanaa karadu nirmaanasamithi adhyakshan aaraayirunnu?
]
Answer: ഡോ. ബി.ആർ. അംബേദ്കർ [Do. Bi. Aar. Ambedkar]
34911. ഭരണഘടനാ നിർമാണസമിതി അംഗീകരിച്ചതെന്ന്?
[Bharanaghadanaa nirmaanasamithi amgeekaricchathennu?
]
Answer: 1949 നവംബർ 26-ന് [1949 navambar 26-nu]
34912. 2008ലെ ബീജിങ് ഒളിമ്പിക്സിൽ വിജേന്ദർ കുമാർ ബോക്സിങ്ങിൽ നേടിയ മെഡൽ ? [2008le beejingu olimpiksil vijendar kumaar boksingil nediya medal ?]
Answer: വെങ്കല മെഡൽ [Venkala medal]
34913. സഭാംഗങ്ങൾ ഭരണഘടനയിൽ ഒപ്പുവെച്ചതെന്ന്?
[Sabhaamgangal bharanaghadanayil oppuvecchathennu?
]
Answer: 1950 ജനുവരി 24-ന് [1950 januvari 24-nu]
34914. ഭരണഘടനാ നിർമാണത്തിന് എടുത്ത കാലയളവ്?
[Bharanaghadanaa nirmaanatthinu eduttha kaalayalav?
]
Answer: രണ്ട് വർഷവും 11 മാസവും 17 ദിവസവും
[Randu varshavum 11 maasavum 17 divasavum
]
34915. ഭരണഘടനാ സഭ സമ്മേളിക്കുന്നതെങ്ങന?
[Bharanaghadanaa sabha sammelikkunnathengana?
]
Answer: ആകെ 11 സെഷനുകളിലായി 165 ദിവസം സഭ സമ്മേളിക്കും
[Aake 11 seshanukalilaayi 165 divasam sabha sammelikkum
]
34916. ………………..ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാണ്?
[……………….. Inthyan bharanaghadanayude bhaagamaan?
]
Answer: ആമുഖം [Aamukham]
34917. ഇന്ത്യൻ ഭരണഘടനയുടെ എത്രാം ഭേദഗതിയിലെ ആമുഖത്തിൽ ആണ് സോഷ്യലിസം ,മതനിരപേക്ഷത ,അഖണ്ഡത എന്നിവ ഉൾപ്പെടുത്തിയിട്ടുള്ളത്?
[Inthyan bharanaghadanayude ethraam bhedagathiyile aamukhatthil aanu soshyalisam ,mathanirapekshatha ,akhandatha enniva ulppedutthiyittullath?
]
Answer: 1976 42-ാം ഭേദഗതിയിൽ [1976 42-aam bhedagathiyil]
34918. ആമുഖം എത്ര തവണയാണ് ഭേദഗതി ചെയ്തത്?
[Aamukham ethra thavanayaanu bhedagathi cheythath?
]
Answer: ഒരു തവണ മാത്രമാണ്
[Oru thavana maathramaanu
]
34919. ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയിലേക്കുള്ള താക്കോൽ എന്നിങ്ങനെ ജവാഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് എന്തിനെയാണ്?
[Bharanaghadanayude aathmaavu, bharanaghadanayilekkulla thaakkol enningane javaaharlaal nehru visheshippicchathu enthineyaan?
]
Answer: ആമുഖത്തെയാണ് [Aamukhattheyaanu]
34920. ഭരണഘടനയുടെ ആത്മാവ്, ഭരണഘടനയിലേക്കുള്ള താക്കോൽ എന്നിങ്ങനെ ആരാണ് ആമുഖത്തെ വിശേഷിപ്പിച്ചത്?
[Bharanaghadanayude aathmaavu, bharanaghadanayilekkulla thaakkol enningane aaraanu aamukhatthe visheshippicchath?
]
Answer: ജവാഹർലാൽ നെഹ്റു [Javaaharlaal nehru]
34921. ഭരണഘടനയുടെ ആമുഖത്തെ ഹോറോസ്കോപ്പ് എന്ന് വിശേഷിപ്പിച്ചത്
ആരാണ്?
[Bharanaghadanayude aamukhatthe horoskoppu ennu visheshippicchathu
aaraan?
]
Answer: കെ.എം. മുൻഷി [Ke. Em. Munshi]
34922. ഭരണഘടനയുടെ ആമുഖത്തെ ‘ഭരണഘടനയുടെ സാരാംശം’ എന്ന് വിശേഷിപ്പിച്ചത് ആരാണ്?
[Bharanaghadanayude aamukhatthe ‘bharanaghadanayude saaraamsham’ ennu visheshippicchathu aaraan?
]
Answer: ഏണസ്റ്റ് ബാർക്കർ [Enasttu baarkkar]
34923. ഭരണഘടനാ നിർമാണസഭയിൽ ആര് അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് ആമുഖമായി മാറിയത്?
[Bharanaghadanaa nirmaanasabhayil aaru avatharippiccha lakshyaprameyamaanu aamukhamaayi maariyath?
]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
34924. ആമുഖത്തെ ഭരണഘടനയുടെ തിരിച്ചുറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത് ആരാണ്?
[Aamukhatthe bharanaghadanayude thiricchuriyal kaardu ennu visheshippicchathu aaraan?
]
Answer: എൻ.എ.പാൽക്കിവാല [En. E. Paalkkivaala]
34925. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത ? [2012 le landan olimpiksil boksingil venkala medal nediya inthyan vanitha ?]
Answer: മേരികോം [Merikom]
34926. ഇന്ത്യൻ ഭരണഘടനയുടെ എത്രാം ഭാഗത്തിലാണ് ഇന്ത്യൻ യൂണിയനും അതിന്റെ ഭൂപ്രദേശവും അതിർത്തിയും സംബന്ധിച്ച കാര്യങ്ങളുള്ളത്?
[Inthyan bharanaghadanayude ethraam bhaagatthilaanu inthyan yooniyanum athinte bhoopradeshavum athirtthiyum sambandhiccha kaaryangalullath?
]
Answer: ഭാഗം 1-ലാണ് [Bhaagam 1-laanu]
34927. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്തിലുള്ളത്(പൗരത്വം ) ഏതെല്ലാം വകുപ്പുകളാണ്?
[Inthyan bharanaghadanayude randaam bhaagatthilullathu(paurathvam ) ethellaam vakuppukalaan?
]
Answer: 5-11 വകുപ്പുകൾ [5-11 vakuppukal]
34928. ഏക പൗരത്വം അനുവദിച്ചിരിക്കുന്ന ഒരു രാഷ്ട്രമാണ്:
[Eka paurathvam anuvadicchirikkunna oru raashdramaan:
]
Answer: ഇന്ത്യ [Inthya]
34929. മേരികോം ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ ഒളിമ്പിക്സ് ? [Merikom boksingil venkala medal nediya olimpiksu ?]
Answer: 2012 ലെ ലണ്ടൻ ഒളിമ്പിക്സ് [2012 le landan olimpiksu]
34930. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതെങ്ങനെ?
[Inthyan paurathvam sveekarikkunnathengane?
]
Answer: 1948 ജൂലായ്19-നോ അതിനുശേഷമോ ഇന്ത്യയിലേക്ക് കുടിയേറിയവർ ചുമതലപ്പെട്ട അധികാരിക്ക് അപേക്ഷ നൽകി ഇന്ത്യൻ പൗരത്വം സ്വീകരിക്കണം
[1948 joolaay19-no athinusheshamo inthyayilekku kudiyeriyavar chumathalappetta adhikaarikku apeksha nalki inthyan paurathvam sveekarikkanam
]
34931. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനുള്ള അഞ്ചുവഴികൾ ഏതെല്ലാം?
[Inthyan paurathvam labhikkunnathinulla anchuvazhikal ethellaam?
]
Answer: ജനനം, വംശപാരമ്പര്യം, രജിസ്ട്രേഷൻ, പൗരത്വദാനം എന്നിവയിലൂടെയും ഏതെങ്കിലും പ്രദേശം ഇന്ത്യയുടെ ഭാഗമായിത്തീരുന്നതിലൂടെയും
[Jananam, vamshapaaramparyam, rajisdreshan, paurathvadaanam ennivayiloodeyum ethenkilum pradesham inthyayude bhaagamaayittheerunnathiloodeyum
]
34932. എന്നു മുതൽ പാകിസ്താനിലേക്ക് കുടിയേറിയവർക്കാണ് ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടാവാത്തത്?
[Ennu muthal paakisthaanilekku kudiyeriyavarkkaanu inthyan paurathvatthinu arhathayundaavaatthath?
]
Answer: 1947 മാർച്ച് ഒന്നു മുതൽ [1947 maarcchu onnu muthal]
34933. ഭരണഘടനയുടെ എത്രാം വകുപ്പ് പ്രകാരമാണ് രക്ഷിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യയിൽ ജനിച്ചിട്ടുള്ളവർ ആയിരിക്കണം എന്നു പറയുന്നത്?
[Bharanaghadanayude ethraam vakuppu prakaaramaanu rakshithaakkalil oraalenkilum inthyayil janicchittullavar aayirikkanam ennu parayunnath?
]
Answer: 5-ാം വകുപ്പു പ്രകാരം [5-aam vakuppu prakaaram]
34934. ഇന്ത്യൻ പൗരത്വത്തിന് അർഹതയുണ്ടായിരിക്കും എന്നു നിശ്ചയമായും ഉറപ്പുള്ളത് ആർക്കാണ്?
[Inthyan paurathvatthinu arhathayundaayirikkum ennu nishchayamaayum urappullathu aarkkaan?
]
Answer: ഭരണഘടന നിലവിൽ വന്നതിനുശേഷം 5 വർഷത്തിൽക്കൂടുതൽ ഇന്ത്യയിൽ താമസിക്കുന്നവർക്ക് [Bharanaghadana nilavil vannathinushesham 5 varshatthilkkooduthal inthyayil thaamasikkunnavarkku]
34935. മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ എത്രാം ഭാഗത്തിലാണുള്ളത്?
[Maulikaavakaashangal inthyan bharanaghadanayude ethraam bhaagatthilaanullath?
]
Answer: ഭാഗം:3 [Bhaagam:3]
34936. മൗലികാവകാശങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുകൾ ഏതെല്ലാം?
[Maulikaavakaashangalil ulppettittulla vakuppukal ethellaam?
]
Answer: 12-35 വകുപ്പുകൾ [12-35 vakuppukal]
34937. Article 14-18 വരെയുള്ളതിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്താണ്?
[Article 14-18 vareyullathil ulppedutthiyittullathu enthaan?
]
Answer: സമത്വത്തിനുള്ള അവകാശം [Samathvatthinulla avakaasham]
34938. Article 14 എന്നാലെന്ത്?
[Article 14 ennaalenthu?
]
Answer: നിയമത്തിനുമുന്നിൽ തുല്യ പരിരക്ഷ [Niyamatthinumunnil thulya pariraksha]
34939. Article 15 എന്നാലെന്ത്?
[Article 15 ennaalenthu?
]
Answer: മതം, വംശം, ജാതി, ലിഗം , ജനന സ്ഥലം എന്നിവയുടെ പേരിലുള്ള വിവേചനം തടയൽ [Matham, vamsham, jaathi, ligam , janana sthalam ennivayude perilulla vivechanam thadayal]
34940. Article 16 എന്നാലെന്ത്?
[Article 16 ennaalenthu?
]
Answer: പൊതുതൊഴിലിൽ തുല്യ അവസരം [Pothuthozhilil thulya avasaram]
34941. Article 17എന്നാലെന്ത്?
[Article 17ennaalenthu?
]
Answer: അയിത്ത നിർമാർജനം [Ayittha nirmaarjanam]
34942. Article 18 എന്നാലെന്ത്?
[Article 18 ennaalenthu?
]
Answer: പ്രത്യേക പദവികൾ ഒഴിവാക്കൽ [Prathyeka padavikal ozhivaakkal]
34943. Article 19-22 എന്നാലെന്ത്?
[Article 19-22 ennaalenthu?
]
Answer: സ്വാതന്ത്ര്യത്തിനുള്ള അവകാശം [Svaathanthryatthinulla avakaasham]
34944. Article 19 എന്നാലെന്ത്?
[Article 19 ennaalenthu?
]
Answer: അഭിപ്രായ സ്വാതന്ത്ര്യം (6 എണ്ണം)
1.സംസാരത്തിനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം
2.സമാധാനമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം
3.സംഘടനാസ്വാതന്ത്ര്യം
4.സഞ്ചാര സ്വാതന്ത്ര്യം
5.സ്ഥിരവാസത്തിനുള്ള സ്വാതന്ത്ര്യം
6.തൊഴിലിനുള്ള സ്വാതന്ത്ര്യം
[Abhipraaya svaathanthryam (6 ennam)
1. Samsaaratthinum aashayaprakadanatthinumulla svaathanthryam
2. Samaadhaanamaayi otthucheraanulla svaathanthryam
3. Samghadanaasvaathanthryam
4. Sanchaara svaathanthryam
5. Sthiravaasatthinulla svaathanthryam
6. Thozhilinulla svaathanthryam
]
34945. തൊഴിലിനുള്ള സ്വാതന്ത്ര്യം ഏതു ആർട്ടിക്കിളിൽ ഉൾപ്പെടുന്നു?
[Thozhilinulla svaathanthryam ethu aarttikkilil ulppedunnu?
]
Answer: Article 19 ൽ [Article 19 l]
34946. സ്ഥിരവാസത്തിനുള്ള സ്വാതന്ത്ര്യം ഏതു ആർട്ടിക്കിളിൽ ഉൾപ്പെടുന്നു?
[Sthiravaasatthinulla svaathanthryam ethu aarttikkilil ulppedunnu?
]
Answer: Article 19 ൽ
[Article 19 l
]
34947. സഞ്ചാര സ്വാതന്ത്ര്യം ഏതു ആർട്ടിക്കിളിൽ ഉൾപ്പെടുന്നു?
[Sanchaara svaathanthryam ethu aarttikkilil ulppedunnu?
]
Answer: Article 19 ൽ [Article 19 l]
34948. സംഘടനാസ്വാതന്ത്ര്യം ഏതു ആർട്ടിക്കിളിൽ ഉൾപ്പെടുന്നു?
[Samghadanaasvaathanthryam ethu aarttikkilil ulppedunnu?
]
Answer: Article 19 ൽ
[Article 19 l
]
34949. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ ബോക്സിങ്ങിൽ മേരികോം നേടിയ മെഡൽ ? [2012 le landan olimpiksil boksingil merikom nediya medal ?]
Answer: വെങ്കല മെഡൽ [Venkala medal]
34950. സമാധാനമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം ഏതു ആർട്ടിക്കിളിൽ ഉൾപ്പെടുന്നു?
[Samaadhaanamaayi otthucheraanulla svaathanthryam ethu aarttikkilil ulppedunnu?
]
Answer: Article 19 ൽ
[Article 19 l
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution