<<= Back Next =>>
You Are On Question Answer Bank SET 699

34951. ചൂഷണത്തിനെതിരെയുള്ള അവകാശങ്ങൾ ഏതെല്ലാം ആർട്ടിക്കിളുകളിൽ ഉൾപ്പെടുന്നു? [Chooshanatthinethireyulla avakaashangal ethellaam aarttikkilukalil ulppedunnu? ]

Answer: Article 23, Article 24

34952. Article 23 എന്നാലെന്ത്? [Article 23 ennaalenthu? ]

Answer: അടിമവേലയും മനുഷ്യക്കടത്തും തടയൽ [Adimavelayum manushyakkadatthum thadayal]

34953. Article 24 എന്നാലെന്ത്? [Article 24 ennaalenthu? ]

Answer: ഫാക്ടറികളിലും മറ്റും ബാലവേല തടയൽ [Phaakdarikalilum mattum baalavela thadayal ]

34954. മതസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങൾ ഏതെല്ലാം ആർട്ടിക്കിളുകളിൽ ഉൾപ്പെടുന്നു? [Mathasvaathanthryatthinulla avakaashangal ethellaam aarttikkilukalil ulppedunnu? ]

Answer: Article 25,Article 26

34955. Article 25 എന്നാലെന്ത്? [Article 25 ennaalenthu? ]

Answer: മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം [Matham sveekarikkunnathinum pracharippikkunnathinumulla svaathanthryam]

34956. Article 26 എന്നാലെന്ത്? [Article 26 ennaalenthu? ]

Answer: മതസ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം [Mathasthaapanangal kykaaryam cheyyunnathinulla svaathanthryam ]

34957. Article 29 എന്നാലെന്ത്? [Article 29 ennaalenthu? ]

Answer: ന്യൂനപക്ഷക്കാരുടെ താത്പര്യങ്ങൾക്കുള്ള പരിരക്ഷ [Nyoonapakshakkaarude thaathparyangalkkulla pariraksha ]

34958. Article 30 എന്നാലെന്ത്? [Article 30 ennaalenthu? ]

Answer: വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനും ന്യൂനപക്ഷക്കാർക്കുള്ള സ്വാതന്ത്ര്യം [Vidyaabhyaasa sthaapanangal sthaapikkunnathinum nadatthunnathinum nyoonapakshakkaarkkulla svaathanthryam ]

34959. ഭരണഘടനാ സംബന്ധമായ പരിഹാര മാർഗങ്ങൾക്കുള്ള അവകാശം ഏതു ആർട്ടിക്കിളിൽ ഉൾപ്പെടുന്നു? [Bharanaghadanaa sambandhamaaya parihaara maargangalkkulla avakaasham ethu aarttikkilil ulppedunnu? ]

Answer: Article 31

34960. Article 31 എന്നാലെന്ത്? [Article 31 ennaalenthu? ]

Answer: സ്വത്തവകാശം [Svatthavakaasham]

34961. സ്വത്തവകാശം ഏതു ഭരണഘടന ഭേദഗതി പ്രകാരമാണ് നീക്കം ചെയ്തത്? [Svatthavakaasham ethu bharanaghadana bhedagathi prakaaramaanu neekkam cheythath? ]

Answer: 1978ലെ 44-മത് ഭരണഘടന ഭേദഗതി [1978le 44-mathu bharanaghadana bhedagathi ]

34962. കാൽസ്യം കാർബണേറ്റ് എന്ന രാസനാമമുള്ളത് ? [Kaalsyam kaarbanettu enna raasanaamamullathu ? ]

Answer: മാർബിൾ [Maarbil ]

34963. വിസ്തീർണം ഏറ്റവും കുറവുള്ള ജില്ല? [Vistheernam ettavum kuravulla jilla? ]

Answer: ആലപ്പുഴ [Aalappuzha ]

34964. ‘ഇന്ത്യ ഇന്ത്യക്കാർക്ക്’ എന്ന ആഹ്വാനം ആദ്യം മുഴക്കിയതാര്? [‘inthya inthyakkaarkku’ enna aahvaanam aadyam muzhakkiyathaar? ]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

34965. ദയാനന്ദ സരസ്വതി മുഴക്കിയ പ്രസിദ്ധമായ ആഹ്വാനം? [Dayaananda sarasvathi muzhakkiya prasiddhamaaya aahvaanam? ]

Answer: ‘ഇന്ത്യ ഇന്ത്യക്കാർക്ക്’ [‘inthya inthyakkaarkku’]

34966. 1922- ൽ ഗാന്ധിജി നിയമ ലംഘന പ്രസ്ഥാനം പിൻവലിക്കുവാനുണ്ടായ കാരണം: [1922- l gaandhiji niyama lamghana prasthaanam pinvalikkuvaanundaaya kaaranam: ]

Answer: ചൗരി ചൗരിയിൽ നടന്ന അക്രമ പ്രവർത്തനം [Chauri chauriyil nadanna akrama pravartthanam]

34967. 1922- ൽ ചൗരി ചൗരിയിൽ നടന്ന അക്രമ പ്രവർത്തനം കാരണം പിൻവലിച്ച പ്രസ്ഥാനം ഏത്? [1922- l chauri chauriyil nadanna akrama pravartthanam kaaranam pinvaliccha prasthaanam eth? ]

Answer: ഗാന്ധിജി നിയമ ലംഘന പ്രസ്ഥാനം [Gaandhiji niyama lamghana prasthaanam]

34968. ഗാന്ധിജി നിയമ ലംഘന പ്രസ്ഥാനം പിൻവലിച്ച വർഷം? [Gaandhiji niyama lamghana prasthaanam pinvaliccha varsham? ]

Answer: 1922

34969. വൈദ്യുതിയുടെ ചാലകബലം അളക്കുന്ന യൂണിറ്റ് [Vydyuthiyude chaalakabalam alakkunna yoonittu ]

Answer: ഓം ohm [Om ohm]

34970. ജൂൾ എന്ത് അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് ? [Jool enthu alakkaan upayogikkunna yoonittu aanu ? ]

Answer: വൈദ്യുതിയുടെ ചാലകബലം [Vydyuthiyude chaalakabalam]

34971. കയ്യൂർ സമരം നടന്നത് ഏത് ജില്ലയിലാണ്? [Kayyoor samaram nadannathu ethu jillayilaan? ]

Answer: കാസർകോട് [Kaasarkodu]

34972. കാസർകോട് ജില്ലയിൽ നടന്ന പ്രസിദ്ധമായ സമരം? [Kaasarkodu jillayil nadanna prasiddhamaaya samaram? ]

Answer: കയ്യൂർ സമരം [Kayyoor samaram]

34973. ജിസിയ','ജാഗീർ' തുടങ്ങിയവ നടപ്പിലാക്കിയ ഡൽഹി സുൽത്താൻ: [Jisiya','jaageer' thudangiyava nadappilaakkiya dalhi sultthaan: ]

Answer: ഫിറോസ്ഷാ തുഗ്ലക്ക് [Phirosshaa thuglakku]

34974. ഡൽഹി സുൽത്താനായിരുന്ന ഫിറോസ്ഷാ തുഗ്ലക്ക് നടപ്പിലാക്കിയ പരിഷ്‌കാരം : [Dalhi sultthaanaayirunna phirosshaa thuglakku nadappilaakkiya parishkaaram : ]

Answer: 'ജിസിയ','ജാഗീർ' ['jisiya','jaageer' ]

34975. 1906-ൽ മുസ്ലിം ലീഗ് രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തതാര്? [1906-l muslim leegu roopeekarikkunnathinu nethruthvam kodutthathaar? ]

Answer: ആഗാ ഖാൻ [Aagaa khaan]

34976. 1906-ൽ ആഗാ ഖാന്റെ നേതൃത്വത്തിൽ നിലവിൽ വന്ന ദേശീയ പാർട്ടി? [1906-l aagaa khaante nethruthvatthil nilavil vanna desheeya paartti? ]

Answer: മുസ്ലിം ലീഗ് [Muslim leegu]

34977. മുസ്ലിം ലീഗ് നിലവിൽ വന്ന വർഷം ? [Muslim leegu nilavil vanna varsham ? ]

Answer: 1906

34978. കൃത്രിമ മഴ പെയ്യാൻ ഉപയോഗിക്കുന്ന ലവണം: [Kruthrima mazha peyyaan upayogikkunna lavanam: ]

Answer: സിൽവർ അയഡൈഡ് [Silvar ayadydu]

34979. സിൽവർ അയഡൈഡ് ലവണം ഉപയോഗിക്കുന്നത് ? [Silvar ayadydu lavanam upayogikkunnathu ? ]

Answer: കൃത്രിമ മഴ പെയ്യിപ്പിക്കാൻ [Kruthrima mazha peyyippikkaan]

34980. ഏറ്റവും വിശാലമായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഡൽഹി സുൽത്താൻ: [Ettavum vishaalamaaya saamraajyatthinte adhipanaayirunna dalhi sultthaan: ]

Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]

34981. ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി അറിയപ്പെട്ടിരുന്നത് ? [Dalhi sultthaan alaavuddheen khilji ariyappettirunnathu ? ]

Answer: ഏറ്റവും വിശാലമായ സാമ്രാജ്യത്തിന്റെ അധിപൻ [Ettavum vishaalamaaya saamraajyatthinte adhipan]

34982. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചതാര്? [Inthyan naashanal kongrasu enna peru nirddheshicchathaar? ]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

34983. ദാദാഭായ് നവറോജി പേര് നിർദ്ദേശിച്ച പാർട്ടി ? [Daadaabhaayu navaroji peru nirddheshiccha paartti ? ]

Answer: ഇന്ത്യൻ നാഷണൽ കോൺഗ്രസ് [Inthyan naashanal kongrasu]

34984. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം: [Manushyashareeratthile asthikalude ennam: ]

Answer: 206

34985. 1861-ൽ തുറന്ന കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത ? [1861-l thuranna keralatthile aadyatthe theevandippaatha ? ]

Answer: ബേപ്പൂർ- തിരൂർ ലൈൻ [Beppoor- thiroor lyn]

34986. ബേപ്പൂർ- തിരൂർ ലൈൻ തീവണ്ടിപ്പാത തുറന്ന വർഷം? [Beppoor- thiroor lyn theevandippaatha thuranna varsham? ]

Answer: 1861

34987. ബേപ്പൂർ- തിരൂർ ലൈൻ തീവണ്ടിപ്പാത അറിയപ്പെടുന്നത് ? [Beppoor- thiroor lyn theevandippaatha ariyappedunnathu ? ]

Answer: കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത [Keralatthile aadyatthe theevandippaatha]

34988. ഇന്ത്യയിൽ കോളനി സ്ഥാപിച്ച ആദ്യത്തെ പാശ്ചാത്യരാജ്യം: [Inthyayil kolani sthaapiccha aadyatthe paashchaathyaraajyam: ]

Answer: പോർച്ചുഗൽ [Porcchugal]

34989. അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്തെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ രുപീകരിച്ചതാര്? [Akhilenthyaa svabhaavamulla aadyatthe raashdreeya samghadanayaaya inthyan asosiyeshan rupeekaricchathaar? ]

Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]

34990. സുരേന്ദ്രനാഥ് ബാനർജി രുപീകരിച്ച രാഷ്ട്രീയ സംഘട? [Surendranaathu baanarji rupeekariccha raashdreeya samghada? ]

Answer: ഇന്ത്യൻ അസോസിയേഷൻ [Inthyan asosiyeshan]

34991. സുരേന്ദ്രനാഥ് ബാനർജി രുപീകരിച്ച അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്തെ രാഷ്ട്രീയ സംഘടന? [Surendranaathu baanarji rupeekariccha akhilenthyaa svabhaavamulla aadyatthe raashdreeya samghadana? ]

Answer: ഇന്ത്യൻ അസോസിയേഷൻ [Inthyan asosiyeshan]

34992. പ്രായപൂർത്തിയായ ഒരു പുരുഷന്റെ ശരീരത്തിലെ രാസദ്രവ്യങ്ങളിൽ ജലാംശം എത്ര ? [Praayapoortthiyaaya oru purushante shareeratthile raasadravyangalil jalaamsham ethra ? ]

Answer: 61.6%

34993. പ്രായപൂർത്തിയായ ഒരു പുരുഷന്റെ ശരീരത്തിലെ രാസദ്രവ്യങ്ങളിൽ 61.6% …………………..ഉണ്ട് ? [Praayapoortthiyaaya oru purushante shareeratthile raasadravyangalil 61. 6% ………………….. Undu ? ]

Answer: ജലാംശം [Jalaamsham]

34994. പരുത്തിക്കരി മണ്ണ്(Black soil) കാണപ്പെടുന്നത് ഏത് ജില്ലയിലാണ്? [Parutthikkari mannu(black soil) kaanappedunnathu ethu jillayilaan? ]

Answer: പാലക്കാട് [Paalakkaadu]

34995. പാലക്കാട് കാണപ്പെടുന്ന ഒരിനം മണ്ണ്? [Paalakkaadu kaanappedunna orinam mannu? ]

Answer: പരുത്തിക്കരി മണ്ണ്(Black soil) [Parutthikkari mannu(black soil)]

34996. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നിലവിൽ വന്നത് ഏത് വൈസ്രോയിയുടെ കാലത്താണ് ? [Thaddhesha svayam bharana sthaapanangal nilavil vannathu ethu vysroyiyude kaalatthaanu ? ]

Answer: റിപ്പൺ പ്രഭു [Rippan prabhu]

34997. ഏറ്റവും വലിയ ദ്വീപ സമൂഹം(Archipelago) ഏതാണ് ? [Ettavum valiya dveepa samooham(archipelago) ethaanu ? ]

Answer: ഓസ്ട്രേലിയ [Osdreliya]

34998. ഓസ്ട്രേലിയ ദ്വീപ സമൂഹം അറിയപ്പെടുന്നത് ? [Osdreliya dveepa samooham ariyappedunnathu ? ]

Answer: ഏറ്റവും വലിയ ദ്വീപ സമൂഹം(Archipelago) [Ettavum valiya dveepa samooham(archipelago)]

34999. കണിക്കൊന്ന ഏത് സംസ്ഥാനത്തിന്റെ ഔദ്യോദിക പുഷ്പം : [Kanikkonna ethu samsthaanatthinte audyodika pushpam : ]

Answer: കേരളം [Keralam]

35000. കേരളത്തിന്റെ ഔദ്യോദിക പുഷ്പം: [Keralatthinte audyodika pushpam: ]

Answer: കണിക്കൊന്ന [Kanikkonna]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution