<<= Back
Next =>>
You Are On Question Answer Bank SET 700
35001. മുസ്ളിങ്ങൾക്ക് പ്രത്യേക രാജ്യം വേണമെന്ന് ആദ്യമായി വാദിച്ചത്? [Muslingalkku prathyeka raajyam venamennu aadyamaayi vaadicchath?]
Answer: മുഹമ്മദ് ഇക്‌ബാൽ [Muhammadu ikbaal]
35002. ഇന്ത്യൻ ഹോം റൂൾ ലീഗ് സ്ഥാപിതമായത്? [Inthyan hom rool leegu sthaapithamaayath?]
Answer: 1916
35003. ദി ഹിന്ദു എന്ന ദിനപത്രത്തിന്റെ സ്ഥാപകൻ? [Di hindu enna dinapathratthinte sthaapakan?]
Answer: ജി. സുബ്രഹ്മണ്യ അയ്യർ [Ji. Subrahmanya ayyar]
35004. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മിൽ ആശയപരമായ വിഭജനം നടന്ന സമ്മേളനം ? [Kongrasile mithavaadikalum theevravaadikalum thammil aashayaparamaaya vibhajanam nadanna sammelanam ?]
Answer: സൂറത്ത് സമ്മേളനം [Sooratthu sammelanam]
35005. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan araajakathvatthinte pithaavu ennariyappedunnath?]
Answer: ബാലഗംഗാധരതിലകൻ. [Baalagamgaadharathilakan.]
35006. സത്യാർത്ഥപ്രകാശ എന്ന ഗ്രന്ഥം രചിച്ചത്? [Sathyaarththaprakaasha enna grantham rachicchath?]
Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
35007. സ്വാമി വിവേകാനന്ദന്റെ ആദ്യകാല നാമം ? [Svaami vivekaanandante aadyakaala naamam ?]
Answer: നരേന്ദ്രനാഥദത്ത [Narendranaathadattha]
35008. എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന ഏതു രാജ്യത്തിന്റെ ആണ്?
[Ezhuthappetta ettavum valiya bharanaghadana ethu raajyatthinte aan?
]
Answer: ഇന്ത്യയുടെത് [Inthyayudethu]
35009. ഇന്ത്യൻ ഭരണഘടനയുടെ ‘ പ്രൈം ' ചാർട്ടർ എന്നറിയപ്പെടുന്നത് ഏത് ആക്ടാണ്?
[Inthyan bharanaghadanayude ‘ prym ' chaarttar ennariyappedunnathu ethu aakdaan?
]
Answer: 1861-ലെ കൗൺസിൽസ് ആക്ട് ആണ് [1861-le kaunsilsu aakdu aanu]
35010. 1861-ലെ കൗൺസിൽസ് ആക്ട് ഏതു പേരിലാണ് അറിയപ്പെടുന്നത്?
[1861-le kaunsilsu aakdu ethu perilaanu ariyappedunnath?
]
Answer: ഇന്ത്യൻ ഭരണഘടനയുടെ ‘പ്രൈം ' ചാർട്ടർ
[Inthyan bharanaghadanayude ‘prym ' chaarttar
]
35011. ഇന്ത്യൻ ഭരണഘടനയിൽ എത്ര ഭാഗങ്ങളാണുള്ളത്?
[Inthyan bharanaghadanayil ethra bhaagangalaanullath?
]
Answer: 22 ഭാഗങ്ങൾ [22 bhaagangal]
35012. ഇന്ത്യൻ ഭരണഘടനയിൽ എത്ര വകുപ്പുകളാണുള്ളത്?
[Inthyan bharanaghadanayil ethra vakuppukalaanullath?
]
Answer: 395
35013. ഇന്ത്യൻ ഭരണഘടനയിൽ സംയോജിപ്പിച്ചിട്ടുള്ളത് എന്തെല്ലാം?
[Inthyan bharanaghadanayil samyojippicchittullathu enthellaam?
]
Answer: 22 ഭാഗങ്ങളും,395 വകുപ്പളും 12 പട്ടികകളുമാണ് ഇന്ത്യൻ ഭരണഘടനയ്ക്കുള്ളത് [22 bhaagangalum,395 vakuppalum 12 pattikakalumaanu inthyan bharanaghadanaykkullathu]
35014. ഭരണഘടനാ നിർമാണസഭ നിലവിൽ വന്നതെന്ന്?
[Bharanaghadanaa nirmaanasabha nilavil vannathennu?
]
Answer: 1946 ഡിസംബർ 6-ന് [1946 disambar 6-nu]
35015. ഭരണഘടനയ്ക്കുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകിയത് എന്താണ്?
[Bharanaghadanaykkulla pravartthanatthinu nethruthvam nalkiyathu enthaan?
]
Answer: ഭരണഘടനാ നിർമാണസഭയാണ് [Bharanaghadanaa nirmaanasabhayaanu]
35016. ഭരണഘടനാ നിർമാണസഭ എന്തിനാണ് നേതൃത്വം നൽകിയത്?
[Bharanaghadanaa nirmaanasabha enthinaanu nethruthvam nalkiyath?
]
Answer: ഭരണഘടനയ്ക്കുള്ള പ്രവർത്തനത്തിന് [Bharanaghadanaykkulla pravartthanatthinu]
35017. ഭരണഘടനാ നിർമാണസഭയിൽ എത്ര അംഗങ്ങളാണുണ്ടായിരുന്നത് ?
[Bharanaghadanaa nirmaanasabhayil ethra amgangalaanundaayirunnathu ?
]
Answer: 389 അംഗങ്ങൾ [389 amgangal]
35018. പാകിസ്താനിൽ ഉൾപ്പെടെ പ്രദേശങ്ങളിലെ പ്രതിനിധികൾ ഒഴിവായതോടെ ഭരണഘടനാ നിർമാണസഭയിൽ അവസാന അംഗസംഖ്യ എത്രയായി?
[Paakisthaanil ulppede pradeshangalile prathinidhikal ozhivaayathode bharanaghadanaa nirmaanasabhayil avasaana amgasamkhya ethrayaayi?
]
Answer: 299
35019. വിവിധ പ്രവിശ്യകളിലെ നിയമനിർമാണസഭകളിൽ നിന്നുള്ള അംഗങ്ങൾ എത്രയായിരുന്നു?
[Vividha pravishyakalile niyamanirmaanasabhakalil ninnulla amgangal ethrayaayirunnu?
]
Answer: 292
35020. നാട്ടുരാജ്യങ്ങളിൽ നിന്നും എത്ര അംഗങ്ങളായിരുന്നു നിയമനിർമാണസഭയിൽ ഉണ്ടായിരുന്നത്
[Naatturaajyangalil ninnum ethra amgangalaayirunnu niyamanirmaanasabhayil undaayirunnathu
]
Answer: 93
35021. ചീഫ് കമ്മീഷനേഴ്സ് പ്രോവിൻസിൽ നിന്നും എത്ര അംഗങ്ങളായിരുന്നു നിയമനിർമാണസഭയിൽ ഉണ്ടായിരുന്നത്?
[Cheephu kammeeshanezhsu provinsil ninnum ethra amgangalaayirunnu niyamanirmaanasabhayil undaayirunnath?
]
Answer: 4
35022. കേരളത്തിൽ നിന്നും എത്ര അംഗങ്ങളായിരുന്നു നിയമനിർമാണസഭയിൽ ഉണ്ടായിരുന്നത്?
[Keralatthil ninnum ethra amgangalaayirunnu niyamanirmaanasabhayil undaayirunnath?
]
Answer: 17
35023. തിരുവിതാംകൂറിൽ നിന്നും എത്ര അംഗങ്ങളായിരുന്നു നിയമനിർമാണസഭയിൽ ഉണ്ടായിരുന്നത്?
[Thiruvithaamkooril ninnum ethra amgangalaayirunnu niyamanirmaanasabhayil undaayirunnath?
]
Answer: 6
35024. കൊച്ചിയിൽ നിന്നും എത്ര അംഗങ്ങളായിരുന്നു നിയമനിർമാണസഭയിൽ ഉണ്ടായിരുന്നത്?
[Kocchiyil ninnum ethra amgangalaayirunnu niyamanirmaanasabhayil undaayirunnath?
]
Answer: 1
35025. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിനെ
പ്രതിനിധാനം ചെയ്ത് എത്ര അംഗങ്ങളായിരുന്നു നിയമനിർമാണസഭയിൽ ഉണ്ടായിരുന്നത്?
[Madraasu samsthaanatthinte bhaagamaayirunna malabaarine
prathinidhaanam cheythu ethra amgangalaayirunnu niyamanirmaanasabhayil undaayirunnath?
]
Answer: 9 പേർ [9 per]
35026. യുനൈറ്റഡ് പ്രോവിൻസിനെ പ്രതിനിധാനം ചെയ്ത് ആരായിരുന്നു നിയമനിർമാണസഭയിൽ ഉണ്ടായിരുന്നത്?
[Yunyttadu provinsine prathinidhaanam cheythu aaraayirunnu niyamanirmaanasabhayil undaayirunnath?
]
Answer: ഡോ.ജോൺ മത്തായി
[Do. Jon matthaayi
]
35027. കേരളത്തിൽ നിന്നും എത്ര വനിതകളായിരുന്നു നിയമനിർമാണസഭയിൽ ഉണ്ടായിരുന്നത്?
[Keralatthil ninnum ethra vanithakalaayirunnu niyamanirmaanasabhayil undaayirunnath?
]
Answer: 8 വനിതകൾ [8 vanithakal]
35028. ഭരണഘടനാ നിർമാണസഭയുടെ ആദ്യയോഗം നടന്നത് എന്നാണ്?
[Bharanaghadanaa nirmaanasabhayude aadyayogam nadannathu ennaan?
]
Answer: 1946 ഡിസംബർ 9-നാണ് [1946 disambar 9-naanu]
35029. ഭരണഘടനാ നിർമാണസഭയുടെ ആദ്യയോഗത്തിൽ എത്ര പേർ പങ്കെടുത്തു?
[Bharanaghadanaa nirmaanasabhayude aadyayogatthil ethra per pankedutthu?
]
Answer: 9 വനിതകൾ ഉൾപ്പെടെ 207 പ്രതിനിധികൾ [9 vanithakal ulppede 207 prathinidhikal]
35030. ഭരണഘടനാ നിർമാണസഭയുടെ ആദ്യയോഗത്തിൽ ആദ്യമായി സംസാരിച്ചത് ആര്?
[Bharanaghadanaa nirmaanasabhayude aadyayogatthil aadyamaayi samsaaricchathu aar?
]
Answer: ആചാര്യ കൃപലാനി
[Aachaarya krupalaani
]
35031. ഭരണഘടനാ നിർമാണസഭയുടെ താത്കാലികാധ്യക്ഷൻ ആരായിരുന്നു?
[Bharanaghadanaa nirmaanasabhayude thaathkaalikaadhyakshan aaraayirunnu?
]
Answer: ഡോ. സച്ചിദാനന്ദ സിൻഹ [Do. Sacchidaananda sinha]
35032. ഡോ. സച്ചിദാനന്ദ സിൻഹക്കു ശേഷം ആരായിരുന്നു നിർമാണസഭയുടെ അധ്യക്ഷൻ?
[Do. Sacchidaananda sinhakku shesham aaraayirunnu nirmaanasabhayude adhyakshan?
]
Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
35033. ജവഹർലാൽ നെഹ്റു ഭരണഘടനാ നിർമാണസഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചതെന്ന്?
[Javaharlaal nehru bharanaghadanaa nirmaanasabhayil lakshyaprameyam avatharippicchathennu?
]
Answer: 1946 ഡിസംബർ 13-ന് [1946 disambar 13-nu]
35034. 1946 ഡിസംബർ 13-ൽ നിർമാണസഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചതാര്?
[1946 disambar 13-l nirmaanasabhayil lakshyaprameyam avatharippicchathaar?
]
Answer: ജവഹർലാൽ നെഹ്റു
[Javaharlaal nehru
]
35035. ഭരണഘടനാ നിർമാണസഭയുടെ ആദ്യയാേഗം നടന്നത് എവിടെ വെച്ചാണ്?
[Bharanaghadanaa nirmaanasabhayude aadyayaaegam nadannathu evide vecchaan?
]
Answer: ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ വെച്ച് [Dalhiyile konsttittyooshan haalil vecchu]
35036. ഭരണഘടനാ നിർമാണസഭയുടെ ആദ്യസമ്മേളനത്തിന്റെ കാലയളവ് എത്രയായിരുന്നു? [Bharanaghadanaa nirmaanasabhayude aadyasammelanatthinte kaalayalavu ethrayaayirunnu?]
Answer: 1946 ഡിസംബർ 23 വരെയായിരുന്നു
[1946 disambar 23 vareyaayirunnu
]
35037. ലക്ഷ്യപ്രമേയം സഭ ഐക്യകണ്ടേന അംഗീകരിച്ചതെന്ന്?
[Lakshyaprameyam sabha aikyakandena amgeekaricchathennu?
]
Answer: 1947 ജനവരി 22-ന്
[1947 janavari 22-nu
]
35038. ഭരണഘടനാ നിർമാണസഭ ഇന്ത്യയുടെ നിയമ നിർമാണസഭയായി മാറിയതെന്ന്?
[Bharanaghadanaa nirmaanasabha inthyayude niyama nirmaanasabhayaayi maariyathennu?
]
Answer: 1947 ആഗസ്ത്14 അർധരാത്രി ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ചതോടു കൂടി [1947 aagasth14 ardharaathri inthyakku svaathanthram labhicchathodu koodi]
35039. കോൺസ്റ്റിട്യൂണ്ട്അസംബ്ലി ഒരു നിയമനിർമാണസഭ എന്ന നിലയിൽ ആദ്യമായി അസംബ്ലി ബംബറിൽ സമ്മേളിച്ചതെന്ന്?
[Konsttidyoondasambli oru niyamanirmaanasabha enna nilayil aadyamaayi asambli bambaril sammelicchathennu?
]
Answer: 1947 നവംബർ 17 [1947 navambar 17]
35040. കേരളത്തിൽ നടന്ന ദേശീയ സമരത്തിൽ സ്ത്രീകളെ ഭാഗവാക്കുന്നതിൽ പങ്കുവഹിച്ച വനിത?
[Keralatthil nadanna desheeya samaratthil sthreekale bhaagavaakkunnathil pankuvahiccha vanitha?
]
Answer: എ വി കുട്ടിമാളു അമ്മ [E vi kuttimaalu amma]
35041. 1932-ൽ മുലകുടി മാറാത്ത മകൾ ലക്ഷ്മിയുമായി സമരത്തിൽ പങ്കെടുത്ത് അറസ്റ്റിലായി വനിത ? [1932-l mulakudi maaraattha makal lakshmiyumaayi samaratthil pankedutthu arasttilaayi vanitha ?]
Answer: എ വി കുട്ടിമാളു അമ്മ [E vi kuttimaalu amma]
35042. മദ്രാസ്പ്രസിഡൻസി ജയിലിൽ കൈക്കുഞ്ഞുമായി 2 വര്ഷം ജയിൽശിക്ഷ അനുഭവിച്ച കേരള വനിത ? [Madraasprasidansi jayilil kykkunjumaayi 2 varsham jayilshiksha anubhaviccha kerala vanitha ?]
Answer: എ വി കുട്ടിമാളു അമ്മ [E vi kuttimaalu amma]
35043. കൈക്കുഞ്ഞുമായി 2 വർഷം എ വി കുട്ടിമാളു അമ്മ ജയിൽശിക്ഷ അനുഭവിച്ച ജയിൽ ?
[Kykkunjumaayi 2 varsham e vi kuttimaalu amma jayilshiksha anubhaviccha jayil ?
]
Answer: മദ്രാസ്പ്രസിഡൻസി ജയിൽ [Madraasprasidansi jayil]
35044. കോഴിക്കോട് അനാഥമന്ദിരം , ബാലാമന്ദിരം എന്നിവ സ്ഥാപിക്കുന്നതിൽ മുൻകൈയെടുത്ത വനിത ?
[Kozhikkodu anaathamandiram , baalaamandiram enniva sthaapikkunnathil munkyyeduttha vanitha ?
]
Answer: എ വി കുട്ടിമാളു അമ്മ [E vi kuttimaalu amma]
35045. മലബാർ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷയായിരുന്ന വനിത ?
[Malabaar pradeshu kongrasu kammittiyude adhyakshayaayirunna vanitha ?
]
Answer: എ വി കുട്ടിമാളു അമ്മ [E vi kuttimaalu amma]
35046. എ വി കുട്ടിമാളു അമ്മ അധ്യക്ഷയായിരുന്ന കമ്മിറ്റി?
[E vi kuttimaalu amma adhyakshayaayirunna kammitti?
]
Answer: മലബാർ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി [Malabaar pradeshu kongrasu kammitti]
35047. എ വി കുട്ടിമാളു അമ്മ ജനിച്ച വർഷം ?
[E vi kuttimaalu amma janiccha varsham ?
]
Answer: 1905 ഏപ്രിൽ 23 [1905 epril 23]
35048. എ വി കുട്ടിമാളു അമ്മ ജനിച്ച സ്ഥലം ?
[E vi kuttimaalu amma janiccha sthalam ?
]
Answer: ആനക്കര വടക്കേൽ തവാട്ടിൽ [Aanakkara vadakkel thavaattil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution