<<= Back
Next =>>
You Are On Question Answer Bank SET 701
35051. എ വി കുട്ടിമാളു അമ്മ മരിച്ച വർഷം ?
[E vi kuttimaalu amma mariccha varsham ?
]
Answer: 1985 ഏപ്രിൽ 14 [1985 epril 14]
35052. 16-ാം വയസ്സിൽ ധരിച്ചിരുന്ന മുഴുവൻ സ്വർണാഭരണങ്ങളും ഹരിജനോദ്ധാരണ ഫണ്ടിലേക്ക് ഗാന്ധിജിക്കു നേരിട്ടു സംഭാവന ചെയ്ത
വനിത ?
[16-aam vayasil dharicchirunna muzhuvan svarnaabharanangalum harijanoddhaarana phandilekku gaandhijikku nerittu sambhaavana cheytha
vanitha ?
]
Answer: കൗമുദി ടീച്ചർ [Kaumudi deecchar]
35053. കൗമുദി ടീച്ചർ ജനിച്ച വർഷം ?
[Kaumudi deecchar janiccha varsham ?
]
Answer: 1917
35054. കൗമുദി ടീച്ചർ ജനിച്ച സ്ഥലം ?
[Kaumudi deecchar janiccha sthalam ?
]
Answer: വടകര (കോഴിക്കോട്) [Vadakara (kozhikkodu)]
35055. കൗമുദി ടീച്ചർ മരിച്ച വർഷം ?
[Kaumudi deecchar mariccha varsham ?
]
Answer: 2009 ഓഗസ്റ്റ് 4 [2009 ogasttu 4]
35056. ’നഷ്ടബോധങ്ങളില്ലാതെ’ എന്ന കൃതി രചിച്ചതാര് ?
[’nashdabodhangalillaathe’ enna kruthi rachicchathaaru ?
]
Answer: ദേവകി നിലയങ്ങോട്
[Devaki nilayangodu
]
35057. .’കാലപ്പകർച്ചകൾ’ എന്ന കൃതി രചിച്ചതാര് ?
[.’kaalappakarcchakal’ enna kruthi rachicchathaaru ?
]
Answer: ദേവകി നിലയങ്ങോട് [Devaki nilayangodu]
35058. ’കാലപ്പകർച്ചകൾ’ എന്ന കൃതി രചിച്ചതാര് ?
[’kaalappakarcchakal’ enna kruthi rachicchathaaru ?
]
Answer: ദേവകി നിലയങ്ങോട് [Devaki nilayangodu]
35059. ദേവകി നിലയങ്ങോടിന്റെ പ്രധാന കൃതികൾ?
[Devaki nilayangodinte pradhaana kruthikal?
]
Answer: ‘നഷ്ടബോധങ്ങളില്ലാതെ’, ‘കാലപ്പകർച്ചകൾ’ [‘nashdabodhangalillaathe’, ‘kaalappakarcchakal’]
35060. യോഗക്ഷേമസഭ,അന്തർജനസമാജം എന്നിവയുടെ സജീവ നേതൃത്വം വഹിച്ച വനിത ?
[Yogakshemasabha,antharjanasamaajam ennivayude sajeeva nethruthvam vahiccha vanitha ?
]
Answer: ദേവകി നിലയങ്ങോട് [Devaki nilayangodu]
35061. വിദ്യാഭ്യാസം, തൊഴിൽ എന്നിവയുടെ ആവശ്യം നമ്പൂതിരി സ്ത്രീകളെ ബോധ്യപ്പെടുത്തുന്ന പ്രർത്തനങ്ങൾ നടത്തിയ വനിത ?
[Vidyaabhyaasam, thozhil ennivayude aavashyam nampoothiri sthreekale bodhyappedutthunna prartthanangal nadatthiya vanitha ?
]
Answer: ദേവകി നിലയങ്ങോട് [Devaki nilayangodu]
35062. 1863ൽ മുഹമ്മദീയൻ ലിറ്റററി സൊസൈറ്റി സ്ഥാപിച്ചത്? [1863l muhammadeeyan littarari seaasytti sthaapicchath?]
Answer: നവാബ് അബ്ദുൾ ലത്തീഫ് [Navaabu abdul lattheephu]
35063. ആധുനിക വിവേകാനന്ദൻ എന്നറിയപ്പെടുന്നത്? [Aadhunika vivekaanandan ennariyappedunnath?]
Answer: സ്വാമി രംഗനാഥാനന്ദ [Svaami ramganaathaananda]
35064. ലോകത്താദ്യമായി തിയോസൊഫിക്കൽ സൊസൈറ്റി സ്ഥാപിതമായ വർഷം? [Lokatthaadyamaayi thiyoseaaphikkal seaasytti sthaapithamaaya varsham?]
Answer: 1875
35065. കക്ഷിരഹിത ജനാധിപത്യം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്? [Kakshirahitha janaadhipathyam enna aashayatthinte upajnjaathaav?]
Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]
35066. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായത്? [Aani basantu inthyan thiyosaphikkal seaasyttiyude addhyakshayaayath?]
Answer: 1907
35067. തിയോസൊഫിക്കൽ സൊസൈറ്റി സ്ഥാപിച്ചത് ആരൊക്കെയാണ്? [Thiyoseaaphikkal seaasytti sthaapicchathu aareaakkeyaan?]
Answer: കേണൽ ഓൾക്കോട്ട്, മാഡം ബ്ളാവട്‌സ്കി [Kenal olkkottu, maadam blaavadski]
35068. വിപ്ളവകാരികളുടെ സമുന്നത ധീരനേതാവ് എന്നറിയപ്പെടുന്നത്? [Viplavakaarikalude samunnatha dheeranethaavu ennariyappedunnath?]
Answer: റാണി ലക്ഷ്മീബായി [Raani lakshmeebaayi]
35069. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ഗാന്ധിജി കേരളം സന്ദർശിച്ചത്? [Vykkam sathyaagrahatthodanubandhicchu gaandhiji keralam sandarshicchath?]
Answer: 1925
35070. 1857ലെ വിപ്ളവത്തിന്റെ ആദ്യരക്തസാക്ഷി? [1857le viplavatthinte aadyarakthasaakshi?]
Answer: മംഗൾ പാണ്ഡേ [Mamgal paande]
35071. 1857ലെ ലഹളയെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത്? [1857le lahalaye onnaam svaathanthryasamaram ennu visheshippicchath?]
Answer: വി.ഡി. സവർക്കർ [Vi. Di. Savarkkar]
35072. ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം രാജ്ഞിയുടെ പ്രഖ്യാപനത്തിലൂടെ അവസാനിച്ച വർഷം? [Inthyayil eesttu inthyaa kampaniyude bharanam raajnjiyude prakhyaapanatthiloode avasaaniccha varsham?]
Answer: 1858
35073. ഏറ്റവും കൂടുതൽ കയർ ഫാക്ടറിയുള്ള ജില്ല? [Ettavum kooduthal kayar phaakdariyulla jilla?]
Answer: ആലപ്പുഴ [Aalappuzha]
35074. 1857ലെ കലാപത്തിന്റെ അപരനാമങ്ങൾ ? [1857le kalaapatthinte aparanaamangal ?]
Answer: മീററ്റ് കലാപം, ശിപായി ലഹള. [Meerattu kalaapam, shipaayi lahala.]
35075. കേരളത്തിൽ ഏറ്റവും സാക്ഷരത കുറഞ്ഞ പഞ്ചായത്ത് ? [Keralatthil ettavum saaksharatha kuranja panchaayatthu ?]
Answer: പടവയൽ [Padavayal]
35076. കുഞ്ചൻനമ്പ്യാരുടെ സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം? [Kunchannampyaarude smaarakam sthithicheyyunna sthalam?]
Answer: കിള്ളിക്കുറിശ്ശി മംഗലം [Killikkurishi mamgalam]
35077. ചെമ്പൈ വൈദ്യനാഥ ഭാഗവതർ സ്മാരകം? [Chempy vydyanaatha bhaagavathar smaarakam?]
Answer: കോട്ടായി [Kottaayi]
35078. നാറാണത്തുഭ്രാന്തന്റെ പ്രതിമ സ്ഥിതിചെയ്യുന്ന സ്ഥലം? [Naaraanatthubhraanthante prathima sthithicheyyunna sthalam?]
Answer: രായിരനെല്ലൂർ മല [Raayiranelloor mala]
35079. കേരളത്തിലാദ്യമായി ലേബർ ബാങ്ക് സ്ഥാപിച്ച സ്ഥലം? [Keralatthilaadyamaayi lebar baanku sthaapiccha sthalam?]
Answer: അകത്തേത്തറ [Akatthetthara]
35080. മയിലുകളുടെ സംരക്ഷണത്തിനുവേണ്ടി രൂപവത്കരിച്ച പക്ഷിസങ്കേതം? [Mayilukalude samrakshanatthinuvendi roopavathkariccha pakshisanketham?]
Answer: ചുലന്നൂർ (കെ.കെ. നീലകണ്ഠൻ പക്ഷിസങ്കേതം) [Chulannoor (ke. Ke. Neelakandtan pakshisanketham)]
35081. കേരളത്തിൽ ഏറ്റവും കൂടുതൽ ജൈവ വൈവിദ്ധ്യമുള്ള ദേശീയോദ്യാനം? [Keralatthil ettavum kooduthal jyva vyviddhyamulla desheeyodyaanam?]
Answer: സൈലന്റ്‌വാലി [Sylantvaali]
35082. മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്ന പേരിൽ പരാമർശിക്കപ്പെടുന്ന വനം? [Mahaabhaarathatthil syrandhri vanam enna peril paraamarshikkappedunna vanam?]
Answer: സൈലന്റ്‌വാലി [Sylantvaali]
35083. സൈലന്റ്‌വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി? [Sylantvaali desheeya udyaanam udghaadanam cheytha pradhaanamanthri?]
Answer: രാജീവ്‌ഗാന്ധി [Raajeevgaandhi]
35084. ദേവകി നിലയങ്ങോട് ജനിച്ച വർഷം ?
[Devaki nilayangodu janiccha varsham ?
]
Answer: 1928
35085. ദേവകി നിലയങ്ങോട് ജനിച്ച സ്ഥലം ?
[Devaki nilayangodu janiccha sthalam ?
]
Answer: മുക്കുത്തല (മലപ്പുറം)
[Mukkutthala (malappuram)
]
35086. തിരുവിതാംകൂറിന്റെ ത്ഥാൻസീറാണി എന്നറിയപ്പെടുന്നത് ?
[Thiruvithaamkoorinte ththaanseeraani ennariyappedunnathu ?
]
Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan]
35087. അക്കാമ്മ ചെറിയാൻ അറിയപ്പെട്ടിരുന്നത് ?
[Akkaamma cheriyaan ariyappettirunnathu ?
]
Answer: തിരുവിതാംകൂറിന്റെ ത്ഥാൻസീറാണി [Thiruvithaamkoorinte ththaanseeraani]
35088. 1938 ഒക്ടോബര് 23 -ന്ഉത്തരവാദ പ്രക്ഷോഭത്തിഒൻറ ഭാഗമായി തിരുവിതാംകൂർ രാജാവിൻറ് കൊട്ടാരത്തിലേക്ക് അരലക്ഷത്തോളം ജനങ്ങൾ പങ്കെടുത്ത ജാഥ നയിച്ച് ഭീകരമർദനത്തിനു വിധേയയായ വനിത ?
[1938 okdobaru 23 -nuttharavaada prakshobhatthionra bhaagamaayi thiruvithaamkoor raajaavinru kottaaratthilekku aralakshattholam janangal pankeduttha jaatha nayicchu bheekaramardanatthinu vidheyayaaya vanitha ?
]
Answer: അക്കാമ്മ ചെറിയാൻ
[Akkaamma cheriyaan
]
35089. ഉത്തരവാദ പ്രക്ഷോഭത്തിഒൻറ ഭാഗമായി തിരുവിതാംകൂർ രാജാവിൻറ് കൊട്ടാരത്തിലേക്ക് അരലക്ഷത്തോളം ജനങ്ങൾ പങ്കെടുത്ത
അക്കാമ്മ ചെറിയാൻനയിച്ച ജാഥ നടന്ന വർഷം ?
[Uttharavaada prakshobhatthionra bhaagamaayi thiruvithaamkoor raajaavinru kottaaratthilekku aralakshattholam janangal pankeduttha
akkaamma cheriyaannayiccha jaatha nadanna varsham ?
]
Answer: 1938 ഒക്ടോബര് 23 [1938 okdobaru 23]
35090. സ്വതന്ത്ര സേനാനിയായ വി ടി വർക്കിയുടെ ഭാര്യ ?.
[Svathanthra senaaniyaaya vi di varkkiyude bhaarya ?.
]
Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan]
35091. തിരുവിതാംകൂറിന്റെ ത്ഥാൻസീറാണി എന്നറിയപ്പെടുന്ന
അക്കാമ്മ ചെറിയാൻ വിവാഹം ചെയ്തത് ആരെ ?
[Thiruvithaamkoorinte ththaanseeraani ennariyappedunna
akkaamma cheriyaan vivaaham cheythathu aare ?
]
Answer: സ്വതന്ത്ര സേനാനിയായ വി ടി വർക്കി [Svathanthra senaaniyaaya vi di varkki]
35092. വിവാഹത്തിനു ശേഷം അക്കാമ്മ ചെറിയാൻ അറിയപ്പെട്ടത് ?
[Vivaahatthinu shesham akkaamma cheriyaan ariyappettathu ?
]
Answer: അക്കാമ്മ വർക്കി [Akkaamma varkki]
35093. അക്കാമ്മ ചെറിയാൻ ജനിച്ച വർഷം ?
[Akkaamma cheriyaan janiccha varsham ?
]
Answer: 1909
35094. കേരളത്തിലെ ആദ്യ അമ്യൂസ്മെന്റ് പാർക്കായ ഫാന്റസി പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം? [Keralatthile aadya amyoosmentu paarkkaaya phaantasi paarkku sthithicheyyunna sthalam?]
Answer: മലമ്പുഴ [Malampuzha]
35095. സൈലന്റ് വാലിയിൽ താമസിക്കുന്ന ഗോത്രവിഭാഗക്കാർ? [Sylantu vaaliyil thaamasikkunna gothravibhaagakkaar?]
Answer: ഇരുളർ, മുദുകർ [Irular, mudukar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution