<<= Back Next =>>
You Are On Question Answer Bank SET 702

35101. തമിഴ്‌നാട്ടിൽ നിന്നു മാത്രം പ്രവേശിക്കാൻ സാധിക്കുന്ന കേരളത്തിലെ വന്യജീവി സങ്കേതം? [Thamizhnaattil ninnu maathram praveshikkaan saadhikkunna keralatthile vanyajeevi sanketham?]

Answer: പറമ്പിക്കുളം വന്യജീവി സങ്കേതം [Parampikkulam vanyajeevi sanketham]

35102. പറമ്പിക്കുളം വന്യജീവി സങ്കേതത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന തമിഴ്‌നാട്ടിലെ വന്യജീവി സങ്കേതം? [Parampikkulam vanyajeevi sankethatthinodu chernnu sthithicheyyunna thamizhnaattile vanyajeevi sanketham?]

Answer: അണ്ണാമലൈ വന്യജീവി സങ്കേതം [Annaamaly vanyajeevi sanketham]

35103. കേരള സർക്കാർ കയർ വർഷമായി ആചരിച്ചത്? [Kerala sarkkaar kayar varshamaayi aacharicchath?]

Answer: 2010

35104. കേരളത്തിൽ ഓറഞ്ച് കൃഷി ചെയ്യുന്ന പ്രദേശം? [Keralatthil oranchu krushi cheyyunna pradesham?]

Answer: നെല്ലിയാമ്പതി [Nelliyaampathi]

35105. പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത? [Paalakkaadu churatthiloode kadannupokunna desheeyapaatha?]

Answer: എൻ.എച്ച്. 544 [En. Ecchu. 544]

35106. അട്ടപ്പാടി ബ്ലാക്ക് ഏത് സങ്കരയിനം ജീവിയാണ്? [Attappaadi blaakku ethu sankarayinam jeeviyaan?]

Answer: ആട് [Aadu]

35107. കയറുത്‌പന്നങ്ങളുടെ വിപണനവും കയറ്റുമതിയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ രൂപം നൽകിയ സ്ഥാപനം? [Kayaruthpannangalude vipananavum kayattumathiyum lakshyamittu kendra sarkkaar roopam nalkiya sthaapanam?]

Answer: കയർ ബോർഡ് [Kayar bordu]

35108. അക്കാമ്മ ചെറിയാൻ ജനിച്ച സ്ഥലം ? [Akkaamma cheriyaan janiccha sthalam ? ]

Answer: കാഞ്ഞിരപ്പള്ളി (കോട്ടയം) [Kaanjirappalli (kottayam)]

35109. അക്കാമ്മ ചെറിയാൻ മരിച്ച വർഷം ? [Akkaamma cheriyaan mariccha varsham ? ]

Answer: 1982 മെയ് 5 [1982 meyu 5]

35110. ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത? [Inthyayil hykkodathi jadjiyaaya aadya vanitha? ]

Answer: അന്നാ ചാണ്ടി [Annaa chaandi]

35111. കേരളത്തിലെ ആദ്യ വനിതാ അഭിഭാഷക ? അന്നാ ചാണ്ടി [Keralatthile aadya vanithaa abhibhaashaka ? Annaa chaandi]

Answer: അന്നാ ചാണ്ടി [Annaa chaandi]

35112. കേരളത്തിലെ ആദ്യ വനിതാ അഭിഭാഷക ? [Keralatthile aadya vanithaa abhibhaashaka ? ]

Answer: അന്നാ ചാണ്ടി [Annaa chaandi]

35113. ‘ശ്രീമതി’ എന്ന കേരളത്തിലെ ആദ്യകാല വനിതാമാസികയുടെ സ്ഥാപക: [‘shreemathi’ enna keralatthile aadyakaala vanithaamaasikayude sthaapaka:]

Answer: അന്നാ ചാണ്ടി [Annaa chaandi]

35114. തിരുവിതാംകൂർ നിയമസഭാംഗം ആയിരുന്ന ഹൈക്കോടതി വനിത ജഡ്ജി? [Thiruvithaamkoor niyamasabhaamgam aayirunna hykkodathi vanitha jadji?]

Answer: അന്നാ ചാണ്ടി [Annaa chaandi]

35115. ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത അന്നാ ചാണ്ടി ജനിച്ചത് ? [Inthyayil hykkodathi jadjiyaaya aadya vanitha annaa chaandi janicchathu ? ]

Answer: 1905 മെയ് 4 തിരുവനന്തപുരം [1905 meyu 4 thiruvananthapuram]

35116. ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത അന്നാ ചാണ്ടി മരിച്ചത് ? [Inthyayil hykkodathi jadjiyaaya aadya vanitha annaa chaandi maricchathu ? ]

Answer: 1994 ജൂലായ് 20 [1994 joolaayu 20]

35117. മീൻവല്ലം പദ്ധതി സ്ഥിതിചെയ്യുന്ന നദി? [Meenvallam paddhathi sthithicheyyunna nadi?]

Answer: തൂതപ്പുഴ [Thoothappuzha]

35118. കേരളത്തിലെ ആദ്യ കംപ്യൂട്ടർവത്‌കൃത താലൂക്ക് ആഫീസ്? [Keralatthile aadya kampyoottarvathkrutha thaalookku aaphees?]

Answer: ഒറ്റപ്പാലം [Ottappaalam]

35119. കുമാരനാശാൻ വീണപൂവ് രചിച്ച സ്ഥലം? [Kumaaranaashaan veenapoovu rachiccha sthalam?]

Answer: ജൈനിമേട്. [Jynimedu.]

35120. ഒർലാണ്ടോ മസോട്ട എന്ന പേരിൽ ജർമ്മനിയിൽ അറിയപ്പെട്ടിരുന്ന ഇന്ത്യൻ ദേശീയ നേതാവ്? [Orlaando masotta enna peril jarmmaniyil ariyappettirunna inthyan desheeya nethaav?]

Answer: നേതാജി സുഭാഷ്‌ചന്ദ്രബോസ് [Nethaaji subhaashchandrabosu]

35121. രണ്ടുതവണ രാഷ്ട്രപതിയായ ഏക വ്യക്തി? [Randuthavana raashdrapathiyaaya eka vyakthi?]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

35122. കേരളത്തിൽ ആദ്യമായി ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ വർഷം? [Keralatthil aadyamaayi drolimgu nirodhanam erppedutthiya varsham?]

Answer: 1988

35123. ക്ളോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പൂച്ച? [Kloningiloode srushdikkappetta aadyatthe pooccha?]

Answer: കോപ്പികാറ്റ് [Koppikaattu]

35124. ഇന്ത്യയിലെ ആദ്യ മാജിക് അക്കാദമി സ്ഥിതിചെയ്യുന്നത്? [Inthyayile aadya maajiku akkaadami sthithicheyyunnath?]

Answer: പൂജപ്പുര (തിരുവനന്തപുരം) [Poojappura (thiruvananthapuram)]

35125. ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം? [Intheaaneshyayude puthiya thalasthaanam?]

Answer: കാലിമൻതാൻ [Kaalimanthaan]

35126. 2003ൽ റോസ് വിപ്ളവം" എന്നറിയപ്പെട്ട ജനകീയ പ്രക്ഷോഭം നടന്ന രാജ്യം? [2003l rosu viplavam" ennariyappetta janakeeya prakshobham nadanna raajyam?]

Answer: ജോർജിയ [Jorjiya]

35127. വാലന്റീന തെരഷ്‌കോവ ബഹിരാകാശ യാത്ര നടത്തിയ വർഷം? [Vaalanteena therashkova bahiraakaasha yaathra nadatthiya varsham?]

Answer: 1963

35128. ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരി ആര്? [Aadyatthe bahiraakaasha vinodasanchaari aar?]

Answer: ഡെന്നിസ് ടിറ്റോ [Dennisu ditto]

35129. "ബഹിഷ്‌കൃത് ഭാരത്" എന്ന പത്രം ആരംഭി​ച്ചത്? ["bahishkruthu bhaarathu" enna pathram aarambhi​cchath?]

Answer: ഡോ. ബി​.ആർ. അംബേദ്കർ [Do. Bi​. Aar. Ambedkar]

35130. ന്യായം, വൈശേഷികം, സാംഖ്യം, യോഗ, മീമാംസ, വേദാന്തം എന്നീ ആറ് ദർശനങ്ങൾക്ക് പൊതുവായി പറയുന്ന പേര്? [Nyaayam, vysheshikam, saamkhyam, yoga, meemaamsa, vedaantham ennee aaru darshanangalkku peaathuvaayi parayunna per?]

Answer: ഷഡ് ദർശനങ്ങൾ. [Shadu darshanangal.]

35131. കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ച ആദ്യത്തെ കേരള നിയമസഭാ സ്പീക്കർ? [Kaasttimgu vottu upayogiccha aadyatthe kerala niyamasabhaa speekkar?]

Answer: എ.സി. ജോസ് [E. Si. Josu]

35132. ഏത് രാജ്യത്തെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് ദി ലോഡ്ജ്? [Ethu raajyatthe pradhaanamanthriyude audyogika vasathiyaanu di lodj?]

Answer: ആസ്ട്രേലിയ [Aasdreliya]

35133. ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ് കാനിസ് ലുപസ് ഫെമിലിയാരിസ്? [Ethu jeeviyude shaasthreeya naamamaanu kaanisu lupasu phemiliyaaris?]

Answer: നായ [Naaya]

35134. ദി ലാസ്റ്റ് എമ്പറർ എന്ന സിനിമയുടെ സംവിധായകൻ? [Di laasttu emparar enna sinimayude samvidhaayakan?]

Answer: ബർനാഡോ ബർട്ടലൂച്ചി [Barnaado barttaloocchi]

35135. Bt വഴുതനയിലെ Bt യുടെ പൂർണ രൂപം? [Bt vazhuthanayile bt yude poorna roopam?]

Answer: ബാസില്ലസ് തുറിഞ്ചിയൻസിസ് [Baasillasu thurinchiyansisu]

35136. അൺ ടു ദിസ് ലാസ്റ്റ് എന്ന കൃതി രചിച്ചത്? [An du disu laasttu enna kruthi rachicchath?]

Answer: ജോൺ റസ്കിൻ [Jon raskin]

35137. ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ആരംഭിച്ചതെവിടെയാണ്? [Inthyayile aadyatthe sybar krym peaaleesu stteshan aarambhicchathevideyaan?]

Answer: ബംഗളൂരു. [Bamgalooru.]

35138. ലോകഹിതവാദി എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്? [Lokahithavaadi ennariyappetta saamoohika parishkartthaav?]

Answer: ഗോപാൽ ഹരി ദേശ്മുഖ് [Gopaal hari deshmukhu]

35139. ആധുനിക ബാക്ടീരിയോളജിയുടെ പിതാവ് ? [Aadhunika baakdeeriyolajiyude pithaavu ?]

Answer: റോബർട്ട് കോച്ച് [Robarttu kocchu]

35140. 2018-ലെ സരസ്വതി സമ്മാനം നേടിയത്? [2018-le sarasvathi sammaanam nediyath?]

Answer: കെ. ശിവറെഡ്ഡി [Ke. Shivareddi]

35141. വെളുത്ത സ്വർണം എന്നറിയപ്പെടുന്ന കാർഷിക വിള? [Veluttha svarnam ennariyappedunna kaarshika vila?]

Answer: കശുഅണ്ടി [Kashuandi]

35142. കേരള സ്റ്റേറ്റ് എയ്‌ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സന്ദേശം? [Kerala sttettu eydsu kandrol seaasyttiyude sandesham?]

Answer: ജീവിതത്തിൽ റീടേക്കുകളില്ല [Jeevithatthil reedekkukalilla]

35143. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവാഴ്ച നിലനിൽക്കുന്നത് ഏത് രാജ്യത്താണ്? [Lokatthile ettavum pazhakkamulla raajavaazhcha nilanilkkunnathu ethu raajyatthaan?]

Answer: ജപ്പാൻ [Jappaan]

35144. ഹൈദരാബാദ് ഹൗസ് സ്ഥിതിചെയ്യുന്നതെവിടെയാണ്? [Hydaraabaadu hausu sthithicheyyunnathevideyaan?]

Answer: ന്യൂഡൽഹി [Nyoodalhi]

35145. ജസ്റ്റിസ് നാനാവതി കമ്മിഷന്റെ അന്വേഷണവിഷയം എന്തായിരുന്നു? [Jasttisu naanaavathi kammishante anveshanavishayam enthaayirunnu?]

Answer: 1984-ലെ സിക്ക് വിരുദ്ധ കലാപം [1984-le sikku viruddha kalaapam]

35146. കീടനാശിനി പാക്കറ്റുകളിൽ ചുവപ്പ് ത്രികോണം സൂചിപ്പിക്കുന്നത്? [Keedanaashini paakkattukalil chuvappu thrikonam soochippikkunnath?]

Answer: മാരക വിഷാംശം [Maaraka vishaamsham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution