<<= Back
Next =>>
You Are On Question Answer Bank SET 703
35151. ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം നടന്നത് ഏത് സംസ്ഥാനത്താണ് ? [Inthyayil aadyamaayi pedroliyam khananam nadannathu ethu samsthaanatthaanu ?]
Answer: അസം [Asam]
35152. "കുഞ്ഞമ്മയും കൂട്ടുകാരും" എന്ന നോവൽ രചിച്ചത്? ["kunjammayum koottukaarum" enna noval rachicchath?]
Answer: ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ) [Uroobu (pi. Si. Kuttikrushnan)]
35153. കൂടംകുളം ആണവ നിലയം തമിഴ്‌നാട്ടിലെ ഏത് ജില്ലയിലാണ് ? [Koodamkulam aanava nilayam thamizhnaattile ethu jillayilaanu ?]
Answer: തിരുനെൽവേലി [Thirunelveli]
35154. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ? [Desheeya manushyaavakaasha kammishante ippozhatthe addhyakshan?]
Answer: എച്ച്. എൽ. ദത്തു [Ecchu. El. Datthu]
35155. പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് എന്ന ചെറുകഥാസമാഹാരം രചിച്ചത്? [Puzha kadannu marangalude idayilekku enna cherukathaasamaahaaram rachicchath?]
Answer: ടി. പത്മനാഭൻ [Di. Pathmanaabhan]
35156. "ബൈസിക്കിൾ തീവ്‌സ്" എന്ന വിഖ്യാത സിനിമയുടെ സംവിധായകൻ? ["bysikkil theevsu" enna vikhyaatha sinimayude samvidhaayakan?]
Answer: വിറ്റോറിയോ ഡിസിക്ക [Vittoriyo disikka]
35157. കെആർനാരായണൻ ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേറ്റ വർഷം? [Keaarnaaraayanan inthyayude raashdrapathiyaayi chumathalayetta varsham?]
Answer: 1997
35158. "പ്രതിമയും രാജകുമാരിയും" എന്ന നോവൽ രചിച്ചത്? ["prathimayum raajakumaariyum" enna noval rachicchath?]
Answer: പി. പത്മരാജൻ [Pi. Pathmaraajan]
35159. ഏത് രാജ്യത്തിനെതിരെ ഉണ്ടായ നടപടിയാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന് കാരണമായത്? [Ethu raajyatthinethire undaaya nadapadiyaanu khilaaphatthu prasthaanatthinu kaaranamaayath?]
Answer: തുർക്കി. [Thurkki.]
35160. മറാഠാ സാമ്രാജ്യസ്ഥാപകനായ ശിവജിയുടെ കിരീടധാരണം നടന്ന കോട്ട? [Maraadtaa saamraajyasthaapakanaaya shivajiyude kireedadhaaranam nadanna kotta?]
Answer: റായ്‌ഗർ [Raaygar]
35161. കേരളത്തിലെ ആദ്യ പേപ്പർ മിൽ ഏതാണ്? [Keralatthile aadya peppar mil ethaan?]
Answer: പുനലൂർ [Punaloor]
35162. ഫ്രഞ്ച് വിപ്ളവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ച സ്മാരകം? [Phranchu viplavatthinte nooraam vaarshikatthodanubandhicchu nirmmiccha smaarakam?]
Answer: ഈഫൽ ഗോപുരം [Eephal gopuram]
35163. യന്ത്രസഹായത്താൽ മനുഷ്യശരീരത്തിലെ രക്തം ശുദ്ധിചെയ്യുന്ന പ്രക്രിയ? [Yanthrasahaayatthaal manushyashareeratthile raktham shuddhicheyyunna prakriya?]
Answer: ഡയാലിസിസ് [Dayaalisisu]
35164. രവീന്ദ്രനാഥ ടാഗോറിന് ആദരമർപ്പിച്ചുകൊണ്ട് കുമാരനാശാൻ രചിച്ച കവിത? [Raveendranaatha daagorinu aadaramarppicchukeaandu kumaaranaashaan rachiccha kavitha?]
Answer: ദിവ്യകോകിലം [Divyakokilam]
35165. ശ്രീബുദ്ധന്റെ സ്വകാര്യ വൈദ്യൻ ആരായിരുന്നു? [Shreebuddhante svakaarya vydyan aaraayirunnu?]
Answer: ജീവക [Jeevaka]
35166. കേരള സൂർദാസ് എന്നറിയപ്പെടുന്നത്? [Kerala soordaasu ennariyappedunnath?]
Answer: പൂന്താനം [Poonthaanam]
35167. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കൃതി രചിച്ചത്? [Irupathaam noottaandinte ithihaasam enna kruthi rachicchath?]
Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri]
35168. കുലശേഖരഭരണകാലത്ത് അടിമകളെ സൂക്ഷിക്കുന്നവർ നൽകേണ്ടിയിരുന്ന നികുതി? [Kulashekharabharanakaalatthu adimakale sookshikkunnavar nalkendiyirunna nikuthi?]
Answer: ആൾക്കാശ് [Aalkkaashu]
35169. ഇഞ്ചിഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്? [Inchigaveshanakendram sthithicheyyunnath?]
Answer: അമ്പലവയൽ (വയനാട്) [Ampalavayal (vayanaadu)]
35170. ജ്ഞാനപീഠം പുരസ്കാരം നേടിയ ആദ്യ വനിത? [Jnjaanapeedtam puraskaaram nediya aadya vanitha?]
Answer: ആശാപൂർണാദേവി [Aashaapoornaadevi]
35171. ബാങ്കിംഗ് റഗുലേഷൻ ആക്ട് നടപ്പാക്കിയ വർഷം? [Baankimgu raguleshan aakdu nadappaakkiya varsham?]
Answer: 1949
35172. സാർവദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്? [Saarvadesheeya manushyaavakaasha dinamaayi aacharikkunnath?]
Answer: ഡിസംബർ 10 [Disambar 10]
35173. ദി കൗണ്ട് ഒഫ് മോണ്ടിക്രിസ്റ്റോ എന്ന നോവൽ രചിച്ചത്? [Di kaundu ophu mondikristto enna noval rachicchath?]
Answer: അലക്സാണ്ടർ ഡ്യൂമാസ് [Alaksaandar dyoomaasu]
35174. സമരം തന്നെ ജീവിതം എന്ന കൃതി രചിച്ചത്? [Samaram thanne jeevitham enna kruthi rachicchath?]
Answer: വി.എസ്. അച്യുതാനന്ദൻ [Vi. Esu. Achyuthaanandan]
35175. ഇന്ത്യയിൽ ജനതാപാർട്ടി അധികാരത്തിലേറിയ വർഷം? [Inthyayil janathaapaartti adhikaaratthileriya varsham?]
Answer: 1977
35176. "കുന്നലക്കോനാതിരി" എന്ന സ്ഥാനപ്പേര് സ്വീകരിച്ച ഭരണാധികാരി? ["kunnalakkonaathiri" enna sthaanapperu sveekariccha bharanaadhikaari?]
Answer: കോഴിക്കോട് സാമൂതിരി [Kozhikkodu saamoothiri]
35177. മിലേ സൂർ മേരാ തുമാരാ എന്നാരംഭിക്കുന്ന പ്രശസ്തമായ ദേശീയോദ്‌ഗ്രഥന ഗാനം ചിട്ടപ്പെടുത്തിയത്? [Mile soor meraa thumaaraa ennaarambhikkunna prashasthamaaya desheeyodgrathana gaanam chittappedutthiyath?]
Answer: അശോക് പട്‌കി. [Ashoku padki.]
35178. വി.ടി.ഭട്ടതിരിപ്പാടിൻറെ യഥാർത്ഥ പേരെന്ത്?
[Vi. Di. Bhattathirippaadinre yathaarththa perenthu?
]
Answer: വെള്ളിത്തിരുത്തിതാഴത്ത് രാമൻ ഭട്ടതിരിപ്പാട് [Vellitthirutthithaazhatthu raaman bhattathirippaadu]
35179. ’അടുക്കളയിൽ നിന്നു അരങ്ങത്തേക്ക് ‘ആരുടെ കൃതിയാണ്?
[’adukkalayil ninnu arangatthekku ‘aarude kruthiyaan?
]
Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
35180. ’സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’ ആരുടെ കൃതിയാണ്?
[’sathyamennathu ivide manushyanaakunnu’ aarude kruthiyaan?
]
Answer: വി.ടി.ഭട്ടതിരിപ്പാട്
[Vi. Di. Bhattathirippaadu
]
35181. ’വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും’ആരുടെ കൃതിയാണ്?
[’vishakkaattha dyvavum vishakkunna manushyanum’aarude kruthiyaan?
]
Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
35182. ’വെടിവട്ടം’ ആരുടെ കൃതിയാണ്?
[’vedivattam’ aarude kruthiyaan?
]
Answer: വി.ടി.ഭട്ടതിരിപ്പാട്
[Vi. Di. Bhattathirippaadu
]
35183. ’കണ്ണീരും കിനാവും’ആരുടെ കൃതിയാണ്?
[’kanneerum kinaavum’aarude kruthiyaan?
]
Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
35184. വി.ടി.ഭട്ടതിരിപ്പാടിൻറെ ആത്മകഥയുടെ പേരെന്താണ്?
[Vi. Di. Bhattathirippaadinre aathmakathayude perenthaan?
]
Answer: കണ്ണീരും കിനാവും [Kanneerum kinaavum]
35185. ’അടുക്കളയിൽ നിന്നു അരങ്ങത്തേക്ക്’,’സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’,’വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും’,’വെടിവട്ടം’,’കണ്ണീരും കിനാവും’ എന്നിവ ആരുടെ കൃതികളാണ്?
[’adukkalayil ninnu arangatthekku’,’sathyamennathu ivide manushyanaakunnu’,’vishakkaattha dyvavum vishakkunna manushyanum’,’vedivattam’,’kanneerum kinaavum’ enniva aarude kruthikalaan?
]
Answer: വി.ടി.ഭട്ടതിരിപ്പാടിൻറെ
[Vi. Di. Bhattathirippaadinre
]
35186. നമ്പൂതിരി സമുദായ പരിഷകർത്താവ് എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
[Nampoothiri samudaaya parishakartthaavu ennariyappedunna saahithyakaaran aar?
]
Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
35187. നമ്പൂതിരി സമുദായത്തിലെ ആദ്യവിധവാ വിവാഹത്തിന് നേതൃത്വം നൽകിയതാര്?
[Nampoothiri samudaayatthile aadyavidhavaa vivaahatthinu nethruthvam nalkiyathaar?
]
Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
35188. നമ്പൂതിരി സമുദായത്തിലെ ആദ്യവിധവാ വിവാഹത്തിന് വി.ടി.ഭട്ടതിരിപ്പാട് നേതൃത്വം നൽകിയ വർഷം ഏത്?
[Nampoothiri samudaayatthile aadyavidhavaa vivaahatthinu vi. Di. Bhattathirippaadu nethruthvam nalkiya varsham eth?
]
Answer: 1934-ൽ [1934-l]
35189. 1931-ൽ യാചനായാത്ര നടത്തിയതാര്?
[1931-l yaachanaayaathra nadatthiyathaar?
]
Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
35190. വി.ടി.ഭട്ടതിരിപ്പാട് യാചനായാത്ര നടത്തിയതെന്ന്?
[Vi. Di. Bhattathirippaadu yaachanaayaathra nadatthiyathennu?
]
Answer: 1931-ൽ [1931-l]
35191. വി.ടി.ഭട്ടതിരിപ്പാടിൻറെ ജന്മസ്ഥലം?
[Vi. Di. Bhattathirippaadinre janmasthalam?
]
Answer: തൃത്താല,പൊന്നാനി [Thrutthaala,ponnaani]
35192. വി.ടി.ഭട്ടതിരിപ്പാട് ജനിച്ചതെന്ന്?
[Vi. Di. Bhattathirippaadu janicchathennu?
]
Answer: 1896 മാർച്ച് 26 [1896 maarcchu 26]
35193. വി.ടി.ഭട്ടതിരിപ്പാട് അന്തരിച്ചതെന്ന്?
[Vi. Di. Bhattathirippaadu antharicchathennu?
]
Answer: 1982 ഫിബ്രവരി 12-ന് [1982 phibravari 12-nu]
35194. മാവേലിക്കരയ്ക്കടുത്ത് ചെന്നിത്തലയിൽ വെച്ച് കാഷായം ധരിച്ച് ശുഭാ നന്ദൻ എന്ന പേരു സ്വീകരിച്ചതാര്?
[Maavelikkaraykkadutthu chennitthalayil vecchu kaashaayam dharicchu shubhaa nandan enna peru sveekaricchathaar?
]
Answer: ശുഭാനന്ദഗുരുദേവൻ [Shubhaanandagurudevan]
35195. ’ആത്മബോധോദയ സംഘം’ രൂപീകരിച്ചതെന്ന്?
[’aathmabodhodaya samgham’ roopeekaricchathennu?
]
Answer: 1926
35196. ’ആത്മബോധിനി സംഘം’ രൂപീകരിച്ചതെന്ന്?
[’aathmabodhini samgham’ roopeekaricchathennu?
]
Answer: 1932
35197. ’ആത്മബോധോദയ സംഘം’ രൂപീകരിച്ചതാര്?
[’aathmabodhodaya samgham’ roopeekaricchathaar?
]
Answer: ശുഭാനന്ദഗുരുദേവൻ [Shubhaanandagurudevan]
35198. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യസംഘാടകൻ?
[Vykkam sathyaagrahatthinte mukhyasamghaadakan?
]
Answer: ടി.കെ മാധവൻ [Di. Ke maadhavan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution