<<= Back
Next =>>
You Are On Question Answer Bank SET 704
35201. ധർമമട സംഘം ആരംഭിച്ചത് ആര് ?
[Dharmamada samgham aarambhicchathu aaru ?
]
Answer: ടി.കെ മാധവൻ [Di. Ke maadhavan]
35202. ദേശാഭിമാനിപത്രം ആരംഭിച്ചത് ആര് ?
[Deshaabhimaanipathram aarambhicchathu aaru ?
]
Answer: ടി.കെ മാധവൻ [Di. Ke maadhavan]
35203. ടി.കെ മാധവൻ ജനിച്ചത് ?
[Di. Ke maadhavan janicchathu ?
]
Answer: 1885 സപ്തംബർ 2 ന് മാവേലിക്കര കണ്ണമംഗലത്ത് (ആലപ്പുഴ) [1885 sapthambar 2 nu maavelikkara kannamamgalatthu (aalappuzha)]
35204. ടി.കെ മാധവൻ മരിച്ചത് ?
[Di. Ke maadhavan maricchathu ?
]
Answer: 1930 ഏപ്രിൽ 27 [1930 epril 27]
35205. ’പഞ്ചകല്യാണിനിരുപണം’ രചിച്ചതാര് ?
[’panchakalyaaninirupanam’ rachicchathaaru ?
]
Answer: മന്നത്ത് പത്ഭനാഭൻ [Mannatthu pathbhanaabhan]
35206. .’ചങ്ങനാശ്ശേരിയുടെ ജീവചരിത്രനിരുപണം’ രചിച്ചതാര് ?
[.’changanaasheriyude jeevacharithranirupanam’ rachicchathaaru ?
]
Answer: മന്നത്ത് പത്ഭനാഭൻ [Mannatthu pathbhanaabhan]
35207. ’ഞങ്ങളുടെ എഫ്.എം.എസ്. യാത്ര’ രചിച്ചതാര് ?
[’njangalude ephu. Em. Esu. Yaathra’ rachicchathaaru ?
]
Answer: മന്നത്ത് പത്ഭനാഭൻ [Mannatthu pathbhanaabhan]
35208. ’എന്റെ ജീവിത സ്മരണകൾ ’ ആരുടെ ആത്മക്കഥ ആണ്?
[’ente jeevitha smaranakal ’ aarude aathmakkatha aan?
]
Answer: മന്നത്ത് പത്ഭനാഭൻ [Mannatthu pathbhanaabhan]
35209. മന്നത്ത് പത്ഭനാഭന്റെ പ്രധാന കൃതികൾ:
[Mannatthu pathbhanaabhante pradhaana kruthikal:
]
Answer: പഞ്ചകല്യാണിനിരുപണം,ചങ്ങനാശ്ശേരിയുടെ ജീവചരിത്രനിരുപണം, ഞങ്ങളുടെ എഫ്.എം.എസ്. യാത്ര,എന്റെ ജീവിത സ്മരണകൾ (ആത്മക്കഥ) [Panchakalyaaninirupanam,changanaasheriyude jeevacharithranirupanam, njangalude ephu. Em. Esu. Yaathra,ente jeevitha smaranakal (aathmakkatha)]
35210. ’ആത്മബോധിനി സംഘം’ രൂപീകരിച്ചതാര്?
[’aathmabodhini samgham’ roopeekaricchathaar?
]
Answer: ശുഭാനന്ദഗുരുദേവൻ [Shubhaanandagurudevan]
35211. തട്ടാരമ്പലം എന്ന സ്ഥലത്തുവെച്ച് ശുഭാനന്ദന്റെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയെ സ്വീകരിച്ചതെന്ന്?
[Thattaarampalam enna sthalatthuvecchu shubhaanandante nethruthvatthil mahaathmaagaandhiye sveekaricchathennu?
]
Answer: 1934 ജനവരി 19 [1934 janavari 19]
35212. 1934 ജനവരി 19 ന് തട്ടാരമ്പലം എന്ന സ്ഥലത്തുവെച്ച് ശുഭാനന്ദന്റെ നേതൃത്വത്തിൽ ആരെയാണ് സ്വീകരിച്ചത്?
[1934 janavari 19 nu thattaarampalam enna sthalatthuvecchu shubhaanandante nethruthvatthil aareyaanu sveekaricchath?
]
Answer: മഹാത്മാഗാന്ധിയെ [Mahaathmaagaandhiye]
35213. ശുഭാനന്ദഗുരുദേവന്റെ നേതൃത്വത്തിൽ 101 അനുയായികൾ തിരുവനന്തപുരത്തേക്ക് പദയാത്ര നടത്തിയതിന്റെ ലക്ഷ്യമെന്തായിരുന്നു?
[Shubhaanandagurudevante nethruthvatthil 101 anuyaayikal thiruvananthapuratthekku padayaathra nadatthiyathinte lakshyamenthaayirunnu?
]
Answer: ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കണമെന്ന ആവശ്യം [Kshethrapraveshana vilambaram purappeduvikkanamenna aavashyam]
35214. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ശുഭാനന്ദഗുരുദേവന്റെ നേതൃത്വത്തിൽ 101 അനുയായികൾ എങ്ങോട്ടാണ് പദയാത്ര നടത്തിയത്?
[Kshethrapraveshana vilambaram purappeduvikkanamennaavashyappettu shubhaanandagurudevante nethruthvatthil 101 anuyaayikal engottaanu padayaathra nadatthiyath?
]
Answer: തിരുവനന്തപുരത്തേക്ക് [Thiruvananthapuratthekku]
35215. ശുഭാനന്ദഗുരുദേവന്റെ ജനനം എന്ന്?
[Shubhaanandagurudevante jananam ennu?
]
Answer: 1882 ഏപ്രിൽ 28 ന് ബുധനൂർ ചെങ്ങന്നൂർ(ആലപ്പുഴ)
[1882 epril 28 nu budhanoor chengannoor(aalappuzha)
]
35216. ശുഭാനന്ദഗുരുദേവൻ സമാധിയായതെന്ന്?
[Shubhaanandagurudevan samaadhiyaayathennu?
]
Answer: 1950 ജൂലായ് 29-ന് [1950 joolaayu 29-nu]
35217. ’വിവേകാനന്ദ സന്ദേശം’ ആരുടെ കൃതിയാണ്?
[’vivekaananda sandesham’ aarude kruthiyaan?
]
Answer: സ്വാമി ആഗമാനന്ദന്റെ [Svaami aagamaanandante]
35218. ’ശ്രീശങ്കരഭവദ്ഗീത വ്യാഖ്യാനം’ ആരുടെ കൃതിയാണ്?
[’shreeshankarabhavadgeetha vyaakhyaanam’ aarude kruthiyaan?
]
Answer: സ്വാമി ആഗമാനന്ദന്റെ [Svaami aagamaanandante]
35219. എവിടെ വെച്ചാണ് സ്വാമി ആഗമാനന്ദൻ സന്യാസം സ്വീകരിച്ചത്?
[Evide vecchaanu svaami aagamaanandan sanyaasam sveekaricchath?
]
Answer: ശ്രീരാമകൃഷ്ണാശ്രമത്തിൽ വെച്ച് [Shreeraamakrushnaashramatthil vecchu]
35220. ആരിൽ നിന്നുമാണ് സ്വാമി ആഗമാനന്ദൻ സന്യാസം സ്വീകരിച്ചത്?
[Aaril ninnumaanu svaami aagamaanandan sanyaasam sveekaricchath?
]
Answer: സ്വാമി നിർമലാനന്ദയിൽ നിന്ന് [Svaami nirmalaanandayil ninnu]
35221. ബാംഗ്ലൂരിലെ ശ്രീരാമകൃഷ്ണാശ്രമത്തിൽ വെച്ച് സ്വാമി നിർമലാനന്ദയിൽ നിന്നു സന്യാസം സ്വീകരിച്ച് ആഗമാനന്ദനായ വർഷം?
[Baamgloorile shreeraamakrushnaashramatthil vecchu svaami nirmalaanandayil ninnu sanyaasam sveekaricchu aagamaanandanaaya varsham?
]
Answer: 1928
35222. കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചതാര്?
[Kaaladiyil shreeraamakrushnaashramam sthaapicchathaar?
]
Answer: സ്വാമി ആഗമാനന്ദൻ [Svaami aagamaanandan]
35223. കാലടിയിൽ ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചതെന്ന്?
[Kaaladiyil shreeraamakrushnaashramam sthaapicchathennu?
]
Answer: 1928
35224. ’അമൃതവാണി’ എന്ന മാസിക ആരംഭിച്ചതാര്?
[’amruthavaani’ enna maasika aarambhicchathaar?
]
Answer: സ്വാമി ആഗമാനന്ദൻ [Svaami aagamaanandan]
35225. ’പ്രബുദ്ധകേരളം’ എന്ന മാസിക ആരംഭിച്ചതാര്?
[’prabuddhakeralam’ enna maasika aarambhicchathaar?
]
Answer: സ്വാമി ആഗമാനന്ദൻ
[Svaami aagamaanandan
]
35226. ’സർവമത സമഭാവന’ എന്ന ആശയം പ്രചരിപ്പിച്ചതാര്?
[’sarvamatha samabhaavana’ enna aashayam pracharippicchathaar?
]
Answer: സ്വാമി ആഗമാനന്ദൻ [Svaami aagamaanandan]
35227. ’സർവമത സമഭാവന, സ്ത്രീപുരുഷ സമത്വം ‘തുടങ്ങിയ ആശയങ്ങൾ പ്രചരിപ്പിച്ച സന്ന്യാസി ആര്?
[’sarvamatha samabhaavana, sthreepurusha samathvam ‘thudangiya aashayangal pracharippiccha sannyaasi aar?
]
Answer: സ്വാമി ആഗമാനന്ദൻ [Svaami aagamaanandan]
35228. സ്വാമി ആഗമാനന്ദന്റെ ജനനം എന്ന്?
[Svaami aagamaanandante jananam ennu?
]
Answer: 1896-ൽ [1896-l]
35229. സ്വാമി ആഗമാനന്ദൻ ജനിച്ചതെന്ന്?
[Svaami aagamaanandan janicchathennu?
]
Answer: പന്മന,കൊല്ലം [Panmana,kollam]
35230. നായർ സർവീസ് സൊസൈറ്റിയുടെ (NSS) ആദ്യസെക്രട്ടറി?
[Naayar sarveesu sosyttiyude (nss) aadyasekrattari?
]
Answer: മന്നത്ത് പത്ഭനാഭൻ.
[Mannatthu pathbhanaabhan.
]
35231. വൈക്കം സത്യാഗ്രഹകാലത്ത് സവർണ ജാഥ നയിച്ച സാഹിത്യകാരൻ?
[Vykkam sathyaagrahakaalatthu savarna jaatha nayiccha saahithyakaaran?
]
Answer: മന്നത്ത് പത്ഭനാഭൻ
[Mannatthu pathbhanaabhan
]
35232. മന്നത്ത് പത്ഭനാഭൻ ജനിച്ചത് ?
[Mannatthu pathbhanaabhan janicchathu ?
]
Answer: 1878 ജനുവരി 2-ന് ചങ്ങനാശ്ശേരിയിൽ (കോട്ടയം) [1878 januvari 2-nu changanaasheriyil (kottayam)]
35233. മന്നത്ത് പത്ഭനാഭൻ
മരിച്ചത് ?
[Mannatthu pathbhanaabhan
maricchathu ?
]
Answer: 1970 ഫിബ്രവരി 25 [1970 phibravari 25]
35234. ’ജന്മ സമരം’ ആരുടെ ആത്മക്കഥ ആണ്?
[’janma samaram’ aarude aathmakkatha aan?
]
Answer: സി.കേശവൻ [Si. Keshavan]
35235. ഉത്തരവാദപ്രക്ഷോഭത്തിനിടെ കോഴഞ്ചേരി പ്രസംഗത്തിലൂടെ രാജ്യദ്രോഹകുറ്റമാരോപിച്ച് ജയിൽവാസം അനുഭവിച്ചത് ആര്?
[Uttharavaadaprakshobhatthinide kozhancheri prasamgatthiloode raajyadrohakuttamaaropicchu jayilvaasam anubhavicchathu aar?
]
Answer: സി.കേശവൻ [Si. Keshavan]
35236. 1951 ൽ തിരു- കൊച്ചി മുഖ്യമന്ത്രി ആരായിരുന്നു ?
[1951 l thiru- keaacchi mukhyamanthri aaraayirunnu ?
]
Answer: സി.കേശവൻ
[Si. Keshavan
]
35237. സി.കേശവൻ തിരു- കൊച്ചി മുഖ്യമന്ത്രിയായിരുന്ന വർഷം ?
[Si. Keshavan thiru- keaacchi mukhyamanthriyaayirunna varsham ?
]
Answer: 1951
35238. സി.കേശവൻ ജനിച്ചത് ?
[Si. Keshavan janicchathu ?
]
Answer: 1891മെയ് 23 മയ്യനാട് [1891meyu 23 mayyanaadu]
35239. സി.കേശവൻ മരിച്ചത് ?
[Si. Keshavan maricchathu ?
]
Answer: 1969 ജൂലായ് 7 [1969 joolaayu 7]
35240. സ്വാമി ആഗമാനന്ദൻ സമാധിയായതെന്ന്?
[Svaami aagamaanandan samaadhiyaayathennu?
]
Answer: 1961-ൽ [1961-l]
35241. ’നമ്പൂതിരി സമുദായത്തില നവോത്ഥാന നായിക’ എന്നറിയപ്പെടുന്നത്?
[’nampoothiri samudaayatthila navoththaana naayika’ ennariyappedunnath?
]
Answer: പാർവതി നെന്മിനിമംഗലം
[Paarvathi nenminimamgalam
]
35242. പാർവതി നെന്മിനിമംഗലം ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Paarvathi nenminimamgalam ethu perilaanu ariyappedunnath?
]
Answer: നമ്പൂതിരി സമുദായത്തില നവോത്ഥാന നായിക [Nampoothiri samudaayatthila navoththaana naayika]
35243. കൊച്ചി നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട നമ്പൂതിരി ബില്ലിനെ സംബന്ധിച്ച് അന്തർജനങ്ങളുടെ പ്രതിനിധിയായി സർക്കാർ നാമനിർദേശം ചെയ്തതാരെ?
[Kocchi niyamasabhayil avatharippikkappetta nampoothiri billine sambandhicchu antharjanangalude prathinidhiyaayi sarkkaar naamanirdesham cheythathaare?
]
Answer: പാർവതി നെന്മിനിമംഗലത്തെ
[Paarvathi nenminimamgalatthe
]
35244. എന്നാണ് പാർവതി നെന്മിനിമംഗലം ജനിച്ചത്?
[Ennaanu paarvathi nenminimamgalam janicchath?
]
Answer: 1911
35245. എവിടെയാണ് പാർവതി നെന്മിനിമംഗലം ജനിച്ചത്?
[Evideyaanu paarvathi nenminimamgalam janicchath?
]
Answer: ഇരിഞ്ഞാലക്കുട നടുവരമ്പത്ത് (ത്യശൂർ) [Irinjaalakkuda naduvarampatthu (thyashoor)]
35246. പാർവതി നെന്മിനിമംഗലം അന്തരിച്ചതെന്ന്?
[Paarvathi nenminimamgalam antharicchathennu?
]
Answer: 1947-ൽ [1947-l]
35247. വള്ളുവനാട്ടിലെ കീഴാളസ്ത്രീകളെ സംഘടിപ്പിച്ചതാര്?
[Valluvanaattile keezhaalasthreekale samghadippicchathaar?
]
Answer: ആര്യാപള്ളം [Aaryaapallam]
35248. അധഃസ്ഥിത സ്ത്രീകളെ ക്ഷേത്ര കുളങ്ങളിൽ കുളിപ്പിച്ച് ക്ഷേത്രാരാധന നടത്തുന്നതിന് നേതൃത്വം നൽകിയതാര്?
[Adhasthitha sthreekale kshethra kulangalil kulippicchu kshethraaraadhana nadatthunnathinu nethruthvam nalkiyathaar?
]
Answer: ആര്യാപള്ളം [Aaryaapallam]
35249. പാലിയം സത്യാഗ്രഹത്തിൽ പങ്കെടുക്കവെ മർദനത്തിനിരയായതാര്?
[Paaliyam sathyaagrahatthil pankedukkave mardanatthinirayaayathaar?
]
Answer: ആര്യാപള്ളം [Aaryaapallam]
35250. ആര്യാപള്ളം ജനിച്ചതെന്ന്?
[Aaryaapallam janicchathennu?
]
Answer: 1908-ൽ [1908-l]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution