<<= Back Next =>>
You Are On Question Answer Bank SET 705

35251. ആര്യാപള്ളം അന്തരിച്ചതെന്ന്? [Aaryaapallam antharicchathennu? ]

Answer: 1988 ഫെബ്രുവരി 8-ന് [1988 phebruvari 8-nu]

35252. ’ജാതിക്കുമ്മി’ രചിച്ചതാര് ? [’jaathikkummi’ rachicchathaaru ? ]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

35253. ’ബാലാകലേശം’ രചിച്ചതാര് ? [’baalaakalesham’ rachicchathaaru ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

35254. ’ഉദ്യാനവിരുന്ന്’ രചിച്ചതാര് ? [’udyaanavirunnu’ rachicchathaaru ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

35255. ’അരയപ്രശസ്തി’ രചിച്ചതാര് ? [’arayaprashasthi’ rachicchathaaru ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

35256. ’ബാലോദ്യാനം’ രചിച്ചതാര് ? [’baalodyaanam’ rachicchathaaru ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

35257. കൊച്ചി മഹാരാജാവിൽ നിന്ന് കവിതിലകം ബഹുമതി ലഭിച്ച കൃതിയായ ‘കൈരളീകൗതുകം’ രചിച്ചതാര് ? [Kocchi mahaaraajaavil ninnu kavithilakam bahumathi labhiccha kruthiyaaya ‘kyraleekauthukam’ rachicchathaaru ?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

35258. പണ്ഡിറ്റ് കറുപ്പന്റെ പ്രധാന കൃതികൾ: [Pandittu karuppante pradhaana kruthikal: ]

Answer: ജാതിക്കുമ്മി, ബാലാകലേശം, ഉദ്യാനവിരുന്ന്, അരയപ്രശസ്തി,ബാലോദ്യാനം,കൈരളീകൗതുകം( കൊച്ചി മഹാരാജാവിൽനിന്ന് കവിതിലകം ബഹുമതി ലഭിച്ചു ) [Jaathikkummi, baalaakalesham, udyaanavirunnu, arayaprashasthi,baalodyaanam,kyraleekauthukam( kocchi mahaaraajaavilninnu kavithilakam bahumathi labhicchu )]

35259. 1907-ൽ അരയസമാജം സ്‌ഥാപിച്ചത്‌ ആര് ? [1907-l arayasamaajam sthaapicchathu aaru ? ]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

35260. പണ്ഡിറ്റ് കറുപ്പൻ അരയസമാജം സ്‌ഥാപിച്ച വർഷം ? [Pandittu karuppan arayasamaajam sthaapiccha varsham ? ]

Answer: 1907

35261. വാല സമുദായ പരിഷ്കരണി സഭ(തേവര 1910) രൂപീകരിച്ചത് ആര് ? [Vaala samudaaya parishkarani sabha(thevara 1910) roopeekaricchathu aaru ? ]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

35262. വാല സമുദായ പരിഷ്കരണി സഭ രൂപീകരിച്ച വർഷം ? [Vaala samudaaya parishkarani sabha roopeekariccha varsham ? ]

Answer: 1910

35263. 1910 -ൽ പണ്ഡിറ്റ് കറുപ്പൻ തേവരയിൽ രൂപീകരിച്ച സഭ? [1910 -l pandittu karuppan thevarayil roopeekariccha sabha? ]

Answer: വാല സമുദായ പരിഷ്കരണി സഭ [Vaala samudaaya parishkarani sabha]

35264. കല്യാണ ദയാനി സഭ (ആനാപ്പുഴ) രൂപീകരിച്ചത് ആര് ? [Kalyaana dayaani sabha (aanaappuzha) roopeekaricchathu aaru ? ]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

35265. പണ്ഡിറ്റ് കറുപ്പൻ ആനാപ്പുഴയിൽ രൂപീകരിച്ച സഭ? [Pandittu karuppan aanaappuzhayil roopeekariccha sabha? ]

Answer: കല്യാണ ദയാനി സഭ [Kalyaana dayaani sabha]

35266. പണ്ഡിറ്റ് കറുപ്പൻ ജനിച്ചത് ? [Pandittu karuppan janicchathu ? ]

Answer: 1885 മെയ് 24 ചേരനല്ലൂർ എറണാകുളം [1885 meyu 24 cheranalloor eranaakulam]

35267. പണ്ഡിറ്റ് കറുപ്പൻ മരിച്ചത് ? [Pandittu karuppan maricchathu ? ]

Answer: 1938 മാർച്ച് 23 [1938 maarcchu 23]

35268. സഹോദരൻ അയ്യപ്പന്റെ കൃതികളുടെ പ്രത്യേകത ? [Sahodaran ayyappante kruthikalude prathyekatha ? ]

Answer: ആശയ പ്രചാരണത്തിനായി പുതിയ പദങ്ങളും ശൈലിങ്ങളും ഉപയോഗിച്ചു [Aashaya prachaaranatthinaayi puthiya padangalum shylingalum upayogicchu]

35269. ’അവനവനിസം’ രചിച്ചതാര് ? [’avanavanisam’ rachicchathaaru ? ]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

35270. ’ജാതി കുശുമ്പ്’ രചിച്ചതാര് ? [’jaathi kushumpu’ rachicchathaaru ? ]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

35271. ’ആൾദൈവം ’ രചിച്ചതാര് ? [’aaldyvam ’ rachicchathaaru ? ]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

35272. ’തിരുവിതാം കോട്ടൈ’ എഴുതിയതാര്? [’thiruvithaam kotty’ ezhuthiyathaar? ]

Answer: ഡോ.ടി പൽപ്പു [Do. Di palppu]

35273. ’തീയൻ ലേഖനം (മദ്രാസ് മെയിൽ പത്രം)’ എഴുതിയതാര്? [’theeyan lekhanam (madraasu meyil pathram)’ ezhuthiyathaar? ]

Answer: ഡോ.ടി പൽപ്പു [Do. Di palppu]

35274. ’ട്രീറ്റ്മെൻറ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ’ എഴുതിയതാര്? [’dreettmenru ophu theeyaasu in draavankoor’ ezhuthiyathaar? ]

Answer: ഡോ.ടി പൽപ്പു [Do. Di palppu]

35275. എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യ ഉപാധ്യക്ഷൻ ആര്? [Esu. En. Di. Pi yogatthinte aadya upaadhyakshan aar? ]

Answer: ഡോ.ടി പൽപ്പു [Do. Di palppu]

35276. മലയാളി മെമ്മോറിയലിന്റെ ആദ്യ ഉപാധ്യക്ഷൻ ആര്? [Malayaali memmoriyalinte aadya upaadhyakshan aar? ]

Answer: ഡോ.ടി പൽപ്പു [Do. Di palppu]

35277. ഈഴവ മെമ്മോറിയലിന്റെ ആദ്യ ഉപാധ്യക്ഷൻ ആര്? [Eezhava memmoriyalinte aadya upaadhyakshan aar? ]

Answer: ഡോ.ടി പൽപ്പു [Do. Di palppu]

35278. ഡോ.ടി പൽപ്പു ജനിച്ചതെന്ന്? [Do. Di palppu janicchathennu? ]

Answer: 1863

35279. ഡോ.ടി പൽപ്പു ജനിച്ചതെവിടെ? [Do. Di palppu janicchathevide? ]

Answer: പേട്ട (തിരുവന്തപുരം) [Petta (thiruvanthapuram)]

35280. ഡോ.ടി പൽപ്പു അന്തരിച്ചതെന്ന്? [Do. Di palppu antharicchathennu? ]

Answer: ജനുവരി 25 ന് [Januvari 25 nu]

35281. വക്കം അബ്ദുൽ ഖദർ മൗലവി ജനിച്ചതെന്ന്? [Vakkam abdul khadar maulavi janicchathennu? ]

Answer: 1873

35282. സഹോദരൻ അയ്യപ്പന്റെ പ്രധാന കൃതികൾ: [Sahodaran ayyappante pradhaana kruthikal: ]

Answer: ‘അവനവനിസം’, ‘ ജാതി കുശുമ്പ്’, ‘ ആൾദൈവം’ [‘avanavanisam’, ‘ jaathi kushumpu’, ‘ aaldyvam’]

35283. സഹോദരൻ അയ്യപ്പൻ നേതൃത്ത്വം വഹിച്ച പ്രസ്ഥാനങ്ങൾ : [Sahodaran ayyappan nethrutthvam vahiccha prasthaanangal : ]

Answer: മിശ്രഭോജനം, മിശ്രവിവാഹം, ആചാര നിരാകരണം [Mishrabhojanam, mishravivaaham, aachaara niraakaranam]

35284. 1917-ൽ കേരളം സഹോദര സംഘം സ്ഥാപിച്ചത് ആര് ? [1917-l keralam sahodara samgham sthaapicchathu aaru ? ]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

35285. 1971-ൽ സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘം? [1971-l sahodaran ayyappan sthaapiccha samgham? ]

Answer: കേരളം സഹോദര സംഘം [Keralam sahodara samgham]

35286. സഹോദരൻ മാസികയുടെ സ്ഥാപകൻ ? [Sahodaran maasikayude sthaapakan ? ]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

35287. ജാതിയെ ഉന്മൂലനം ചെയ്യാനായി 'ജാതി രക്ഷ സദഹനം’ സംഘടിപ്പിച്ചത് ആര് ? [Jaathiye unmoolanam cheyyaanaayi 'jaathi raksha sadahanam’ samghadippicchathu aaru ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

35288. ജാതിയെ ഉന്മൂലനം ചെയ്യാനായി സഹോദരൻ അയ്യപ്പൻ സംഘടിപ്പിച്ച പ്രക്ഷോഭം ? [Jaathiye unmoolanam cheyyaanaayi sahodaran ayyappan samghadippiccha prakshobham ? ]

Answer: 'ജാതി രക്ഷ സദഹനം’ ['jaathi raksha sadahanam’]

35289. സഹോദരൻ അയ്യപ്പൻ ജനിച്ചത് ? [Sahodaran ayyappan janicchathu ? ]

Answer: 1889 ആഗസ്ത് 21 ചെറായി എറണാകുളം [1889 aagasthu 21 cheraayi eranaakulam]

35290. സഹോദരൻ അയ്യപ്പൻ മരിച്ചത് ? [Sahodaran ayyappan maricchathu ? ]

Answer: 1968 മാർച്ച് 6 [1968 maarcchu 6]

35291. അയിത്തോച്ചാടനത്തിനായി പ്രവർത്തിച്ച പ്രമുഖൻ ? [Ayitthocchaadanatthinaayi pravartthiccha pramukhan ? ]

Answer: ആനന്ദതീർഥൻ (ആനന്ദ ഷേണായ് ) [Aanandatheerthan (aananda shenaayu ) ]

35292. ആനന്ദ ഷേണായ് സന്ന്യാസിയായ വർഷം? [Aananda shenaayu sannyaasiyaaya varsham? ]

Answer: 1928

35293. 1933-ൽ ജാതിനാശിനിസഭ സ്ഥാപിച്ചത് ? [1933-l jaathinaashinisabha sthaapicchathu ? ]

Answer: ആനന്ദതീർഥൻ (ആനന്ദ ഷേണായ് ) [Aanandatheerthan (aananda shenaayu )]

35294. 1931-ൽ പയ്യന്നൂർ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത് ? [1931-l payyannoor shreenaaraayana vidyaalayam sthaapicchathu ? ]

Answer: ആനന്ദതീർഥൻ (ആനന്ദ ഷേണായ് ) [Aanandatheerthan (aananda shenaayu )]

35295. 1931-ൽ ആനന്ദതീർഥൻ (ആനന്ദ ഷേണായ് ) സ്ഥാപിച്ച വിദ്യാലയം? [1931-l aanandatheerthan (aananda shenaayu ) sthaapiccha vidyaalayam? ]

Answer: പയ്യന്നൂർ ശ്രീനാരായണ വിദ്യാലയം [Payyannoor shreenaaraayana vidyaalayam]

35296. ആനന്ദതീർഥൻ (ആനന്ദ ഷേണായ് ) പയ്യന്നൂർ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ച വർഷം ? [Aanandatheerthan (aananda shenaayu ) payyannoor shreenaaraayana vidyaalayam sthaapiccha varsham ? ]

Answer: 1931

35297. ആനന്ദതീർഥൻ (ആനന്ദ ഷേണായ് ) ജനിച്ചത് ? [Aanandatheerthan (aananda shenaayu ) janicchathu ? ]

Answer: 1905 ജനുവരി 2 തലശ്ശേരി (കണ്ണൂർ) [1905 januvari 2 thalasheri (kannoor) ]

35298. ആനന്ദതീർഥൻ (ആനന്ദ ഷേണായ് ) സമാധിയായത്? [Aanandatheerthan (aananda shenaayu ) samaadhiyaayath? ]

Answer: 1987 നവംബർ 21 [1987 navambar 21 ]

35299. ’തിരുവിതാംകൂർ ചേരമാർ മഹാജനസഭ’ രചിച്ചതാര് ? [’thiruvithaamkoor cheramaar mahaajanasabha’ rachicchathaaru ? ]

Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]

35300. ’സാധുജന ദൂതൻ ’ മാസികയുടെ സ്ഥാപകൻ ? [’saadhujana doothan ’ maasikayude sthaapakan ? ]

Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution