<<= Back
Next =>>
You Are On Question Answer Bank SET 706
35301. .’സവർണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും’ രചിച്ചതാര് ?
[.’savarna kristhyaanikalum avarnna kristhyaanikalum’ rachicchathaaru ?
]
Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]
35302. വക്കം അബ്ദുൽ ഖദർ മൗലവി ജനിച്ചവിടെ?
[Vakkam abdul khadar maulavi janicchavide?
]
Answer: ചിറയിൻകീഴ്,വക്കം (തിരുവന്തപുരം) [Chirayinkeezhu,vakkam (thiruvanthapuram)]
35303. വക്കം അബ്ദുൽ ഖദർ മൗലവി അന്തരിച്ചതെന്ന്?
[Vakkam abdul khadar maulavi antharicchathennu?
]
Answer: 1932 ആഗസ്റ്റ് 23 ന് [1932 aagasttu 23 nu]
35304. ’ഇസ്ല്ലാം മതസിദ്ധാന്തസംഗ്രഹം’ എന്ന കൃതി രചിച്ചതാര്?
[’isllaam mathasiddhaanthasamgraham’ enna kruthi rachicchathaar?
]
Answer: വക്കം അബ്ദുൽ ഖദർ മൗലവി [Vakkam abdul khadar maulavi]
35305. ’ഭൗമസ്വബാഹ്’ എന്ന കൃതി രചിച്ചതാര്?
[’bhaumasvabaah’ enna kruthi rachicchathaar?
]
Answer: വക്കം അബ്ദുൽ ഖദർ മൗലവി [Vakkam abdul khadar maulavi]
35306. സ്വദോശിമാനി പത്രം ഉടമയായിരുന്ന മുസ്‌ലിം സാഹിത്യകാരൻ ആര്?
[Svadoshimaani pathram udamayaayirunna muslim saahithyakaaran aar?
]
Answer: വക്കം അബ്ദുൽ ഖദർ മൗലവി
[Vakkam abdul khadar maulavi
]
35307. അൽ ഇസ്ലാം അറബി-മലയാളം മാസികയുടെ ഉടമയായിരുന്ന മുസ്‌ലിം സാഹിത്യകാരൻ ആര്?
[Al islaam arabi-malayaalam maasikayude udamayaayirunna muslim saahithyakaaran aar?
]
Answer: വക്കം അബ്ദുൽ ഖദർ മൗലവി
[Vakkam abdul khadar maulavi
]
35308. ’അഖില തിരൂവിതാംകൂർ മുസ്ലിംസഭ’യുടെ നേതാവാരായിരുന്നു?
[’akhila thiroovithaamkoor muslimsabha’yude nethaavaaraayirunnu?
]
Answer: വക്കം അബ്ദുൽ ഖദർ മൗലവി [Vakkam abdul khadar maulavi]
35309. മേരികോം ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്ന താരമാണ് ? [Merikom ethu kaayikayinavumaayi bandhappettirikkunna thaaramaanu ?]
Answer: ബോക്സിങ് [Boksingu]
35310. എെക്യമുസ്ലിം സംഘത്തിന്റെ തലവൻ ആരായിരുന്നു?
[Eekyamuslim samghatthinte thalavan aaraayirunnu?
]
Answer: വക്കം അബ്ദുൽ ഖദർ മൗലവി [Vakkam abdul khadar maulavi]
35311. ’അനസ് തസ്യയുടെ രക്ത സാക്ഷ്യം’ എന്ന കൃതി ആരുടേതാണ്?
[’anasu thasyayude raktha saakshyam’ enna kruthi aarudethaan?
]
Answer: ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ [Chaavara kuriyaakkosu eliyaasu acchan]
35312. ’ഒരു നല്ല അപ്പന്റെ ചാവരുൾ’ എന്ന കൃതി ആരുടേതാണ്?
[’oru nalla appante chaavarul’ enna kruthi aarudethaan?
]
Answer: ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ [Chaavara kuriyaakkosu eliyaasu acchan]
35313. ’നാളാഗമങ്ങൾ’ എന്ന കൃതി ആരുടേതാണ്?
[’naalaagamangal’ enna kruthi aarudethaan?
]
Answer: ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ [Chaavara kuriyaakkosu eliyaasu acchan]
35314. കേരളത്തിലെ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ സ്ഥാപിച്ചതാര്?
[Keralatthile aadyatthe kattholikka samskrutha skool sthaapicchathaar?
]
Answer: ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ [Chaavara kuriyaakkosu eliyaasu acchan]
35315. കേരളത്തിലെ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ സ്ഥാപിച്ചതെന്ന്?
[Keralatthile aadyatthe kattholikka samskrutha skool sthaapicchathennu?
]
Answer: 1846
35316. പള്ളികളോടുചേർന്ന പള്ളിക്കുടങ്ങൾ സ്ഥാപിച്ചതാര്?
[Pallikaloduchernna pallikkudangal sthaapicchathaar?
]
Answer: ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ [Chaavara kuriyaakkosu eliyaasu acchan]
35317. കേരളത്തിലെ മൂന്നാമത്തെ അച്ചടിശാല മാന്നാനത്ത് സ്ഥാപിച്ചതാര്?
[Keralatthile moonnaamatthe acchadishaala maannaanatthu sthaapicchathaar?
]
Answer: ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ [Chaavara kuriyaakkosu eliyaasu acchan]
35318. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ ജനിച്ചതെന്ന്?
[Chaavara kuriyaakkosu eliyaasu acchan janicchathennu?
]
Answer: 1805 ഫെബുവരി 10 [1805 phebuvari 10]
35319. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ ജനിച്ചതെവിടെ?
[Chaavara kuriyaakkosu eliyaasu acchan janicchathevide?
]
Answer: കൈനകരി ,ആലപ്പുഴ
[Kynakari ,aalappuzha
]
35320. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചൻ അന്തരിച്ചതെന്ന്?
[Chaavara kuriyaakkosu eliyaasu acchan antharicchathennu?
]
Answer: 1871 ജനുവരി [1871 januvari]
35321. പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ മറ്റൊരു പേരെന്ത്?
[Poykayil shreekumaara gurudevante mattoru perenthu?
]
Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]
35322. ശ്രീമൂലം പ്രജാസഭാംഗത്തിന്റെ നേതാവ് ആര്?
[Shreemoolam prajaasabhaamgatthinte nethaavu aar?
]
Answer: പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ [Poykayil shreekumaara gurudevan]
35323. അടിലഹളയുടെ നേതാവാര്?
[Adilahalayude nethaavaar?
]
Answer: പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ [Poykayil shreekumaara gurudevan]
35324. പ്രത്ക്ഷ രക്ഷാ ദൈവസഭ (പി ർ ഡി എസ്) സ്ഥാപിച്ചതാര്?
[Prathksha rakshaa dyvasabha (pi r di esu) sthaapicchathaar?
]
Answer: പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ [Poykayil shreekumaara gurudevan]
35325. തിരുവിതാംകൂറിൽ അയിത്തജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചതാര്?
[Thiruvithaamkooril ayitthajaathikkaarkkaayi aadyatthe imgleeshu skool sthaapicchathaar?
]
Answer: പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ [Poykayil shreekumaara gurudevan]
35326. പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ ജനിച്ചതെന്ന്?
[Poykayil shreekumaara gurudevan janicchathennu?
]
Answer: 1879 ഫെബ്രുവരി 11ന്
[1879 phebruvari 11nu
]
35327. പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ ജനിച്ചതെവിടെ?
[Poykayil shreekumaara gurudevan janicchathevide?
]
Answer: ഇരവിപ്പേറൂർ [Iravipperoor]
35328. പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ അന്തരിച്ചതെന്ന്?
[Poykayil shreekumaara gurudevan antharicchathennu?
]
Answer: 1939
35329. പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ അന്തരിച്ചതെവിടെ വെച്ച്?
[Poykayil shreekumaara gurudevan antharicchathevide vecchu?
]
Answer: പത്തനംതിട്ട, പൊയ്കയിൽ [Patthanamthitta, poykayil]
35330. വാഗ്ഭടാനന്ദന്റെ മറ്റൊരു പേരെന്ത്?
[Vaagbhadaanandante mattoru perenthu?
]
Answer: കുഞ്ഞിക്കണ്ണൻ [Kunjikkannan]
35331. കുഞ്ഞിക്കണ്ണൻഎന്ന പേരിൽ അറിയപ്പെടുന്നതാര്?
[Kunjikkannanenna peril ariyappedunnathaar?
]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
35332. ’ആത്മവിദ്യ’ ആരുടെ കൃതിയാണ്?
[’aathmavidya’ aarude kruthiyaan?
]
Answer: വാഗ്ഭടാനന്ദന്റെ
[Vaagbhadaanandante
]
35333. ’ആത്മവിദ്യാ ലേഘമാല’ ആരുടെ കൃതിയാണ്?
[’aathmavidyaa leghamaala’ aarude kruthiyaan?
]
Answer: വാഗ്ഭടാനന്ദന്റെ [Vaagbhadaanandante]
35334. ’അദ്ധ്യാത്മ യുദ്ധം’ ആരുടെ കൃതിയാണ്?
[’addhyaathma yuddham’ aarude kruthiyaan?
]
Answer: വാഗ്ഭടാനന്ദന്റെ [Vaagbhadaanandante]
35335. ’പ്രാര്ഥനാഞ്ജലി’ ആരുടെ കൃതിയാണ്?
[’praarthanaanjjali’ aarude kruthiyaan?
]
Answer: വാഗ്ഭടാനന്ദന്റെ [Vaagbhadaanandante]
35336. ’അഭിനവ കേരളം’ ആരുടെ മാസികയാണ്?
[’abhinava keralam’ aarude maasikayaan?
]
Answer: വാഗ്ഭടാനന്ദന്റെ [Vaagbhadaanandante]
35337. ’ആത്മവിദ്യാകാഹളം’ആരുടെ മാസികയാണ്?
[’aathmavidyaakaahalam’aarude maasikayaan?
]
Answer: വാഗ്ഭടാനന്ദന്റെ [Vaagbhadaanandante]
35338. വാഗ്ഭടാനന്ദൻ വാഗ്ഭടാനന്ദൻ രൂപീകരിച്ചതെന്ന്?
[Vaagbhadaanandan vaagbhadaanandan roopeekaricchathennu?
]
Answer: 1922-ൽ [1922-l]
35339. വാഗ്ഭടാനന്ദൻ ജനിച്ചതെന്ന്?
[Vaagbhadaanandan janicchathennu?
]
Answer: 1885-ൽ
[1885-l
]
35340. വാഗ്ഭടാനന്ദൻ ജനിച്ചതെവിടെ?
[Vaagbhadaanandan janicchathevide?
]
Answer: പാട്യം (കണ്ണൂർ) [Paadyam (kannoor)]
35341. വാഗ്ഭടാനന്ദൻ അന്തരിച്ചതെന്ന്?
[Vaagbhadaanandan antharicchathennu?
]
Answer: 1937 മാർച്ച് 30 [1937 maarcchu 30]
35342. സ്വദേശാഭിമാനീ രാമകൃഷ്ണ പിള്ള ജനിച്ചതെന്ന്?
[Svadeshaabhimaanee raamakrushna pilla janicchathennu?
]
Answer: 1873-ൽ [1873-l]
35343. സ്വദേശാഭിമാനീ രാമകൃഷ്ണ പിള്ള ജനിച്ചതെവിടെ?
[Svadeshaabhimaanee raamakrushna pilla janicchathevide?
]
Answer: നെയ്യാറ്റിൻകര
[Neyyaattinkara
]
35344. സ്വദേശാഭിമാനീ രാമകൃഷ്ണ പിള്ള അന്തരിച്ചതെവിടെ വെച്ച്?
[Svadeshaabhimaanee raamakrushna pilla antharicchathevide vecchu?
]
Answer: കണ്ണൂരിൽ [Kannooril]
35345. സ്വദേശാഭിമാനീ രാമകൃഷ്ണ പിള്ള അന്തരിച്ചതെന്ന്?
[Svadeshaabhimaanee raamakrushna pilla antharicchathennu?
]
Answer: 1916 മാർച്ച് 28-ന് [1916 maarcchu 28-nu]
35346. ’മോഹൻദാസ് ഗാന്ധി’ എന്ന കൃതി എഴുതിയതാര്?
[’mohandaasu gaandhi’ enna kruthi ezhuthiyathaar?
]
Answer: സ്വദേശാഭിമാനീ രാമകൃഷ്ണ പിള്ള [Svadeshaabhimaanee raamakrushna pilla]
35347. ’മോഹൻദാസ് ഗാന്ധി’ എന്ന കൃതി പ്രസിദ്ധീകരിച്ച വർഷം?
[’mohandaasu gaandhi’ enna kruthi prasiddheekariccha varsham?
]
Answer: 1914
35348. ’ദ സോക്രട്ടീസ്’ എന്ന കൃതി എഴുതിയതാര്?
[’da sokrattees’ enna kruthi ezhuthiyathaar?
]
Answer: സ്വദേശാഭിമാനീ രാമകൃഷ്ണ പിള്ള [Svadeshaabhimaanee raamakrushna pilla]
35349. ’ക്രിസ്റ്റഫർ കൊളംബസ്’ ആരുടെ കൃതിയാണ്?
[’kristtaphar kolambas’ aarude kruthiyaan?
]
Answer: സ്വദേശാഭിമാനീ രാമകൃഷ്ണ പിള്ളയുടെ [Svadeshaabhimaanee raamakrushna pillayude]
35350. ’എന്റെ നാടുകടത്തൽ’ആരുടെ കൃതിയാണ്?
[’ente naadukadatthal’aarude kruthiyaan?
]
Answer: സ്വദേശാഭിമാനീ രാമകൃഷ്ണ പിള്ളയുടെ [Svadeshaabhimaanee raamakrushna pillayude]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution