<<= Back
Next =>>
You Are On Question Answer Bank SET 707
35351. ’ദി ട്രാവൻകൂർ ഡീപോർട്ടേഷൻ’ ആരുടെ കൃതിയാണ്?
[’di draavankoor deeportteshan’ aarude kruthiyaan?
]
Answer: സ്വദേശാഭിമാനീ രാമകൃഷ്ണ പിള്ളയുടെ [Svadeshaabhimaanee raamakrushna pillayude]
35352. ’വൃത്താന്തപത്രപ്രവർത്തനം’ എന്നത് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
[’vrutthaanthapathrapravartthanam’ ennathu aarumaayi bandhappettirikkunnu?
]
Answer: സ്വദേശാഭിമാനീ രാമകൃഷ്ണ പിള്ളയുമായി [Svadeshaabhimaanee raamakrushna pillayumaayi]
35353. സ്വദേശാഭിമാനീ പത്രാധിപൻ ആരായിരുന്നു?
[Svadeshaabhimaanee pathraadhipan aaraayirunnu?
]
Answer: സ്വദേശാഭിമാനീ രാമകൃഷ്ണ പിള്ള
[Svadeshaabhimaanee raamakrushna pilla
]
35354. ബാരിസ്റ്റർ ജി.പി. പിള്ളയുടെ ജനനം എന്ന്?
[Baaristtar ji. Pi. Pillayude jananam ennu?
]
Answer: 1864
35355. ബാരിസ്റ്റർ ജി.പി. പിള്ള ജനിച്ചതെവിടെ?
[Baaristtar ji. Pi. Pilla janicchathevide?
]
Answer: പള്ളിപ്പുറം (തിരുവനന്തപുരം) [Pallippuram (thiruvananthapuram)]
35356. ബാരിസ്റ്റർ ജി.പി. പിള്ള അന്തരിച്ചതെന്ന്?
[Baaristtar ji. Pi. Pilla antharicchathennu?
]
Answer: 1908 മെയ് 21 [1908 meyu 21]
35357. ഡോ വേലുക്കുട്ടി അരയൻ ജനിച്ചതെന്ന്?
[Do velukkutti arayan janicchathennu?
]
Answer: 1894 മാർച്ച് 11ന് [1894 maarcchu 11nu]
35358. ഡോ വേലുക്കുട്ടി അരയൻ ജനിച്ചതെവിടെ?
[Do velukkutti arayan janicchathevide?
]
Answer: ചെരഴീക്കൽ (കൊല്ലം)
[Cherazheekkal (kollam)
]
35359. ഡോ വേലുക്കുട്ടി അരയൻ അന്തരിച്ചതെന്ന്?
[Do velukkutti arayan antharicchathennu?
]
Answer: 1969-ൽ [1969-l]
35360. ’രസലക്ഷണ സമുച്ചയം ‘എന്ന കൃതി രചിച്ചതാര്?
[’rasalakshana samucchayam ‘enna kruthi rachicchathaar?
]
Answer: ഡോ വേലുക്കുട്ടി അരയൻ [Do velukkutti arayan]
35361. ’വാസ്തവ ദത്താനിർവാണം’ (ആട്ടക്കഥ)എന്ന കൃതി രചിച്ചതാര്?
[’vaasthava datthaanirvaanam’ (aattakkatha)enna kruthi rachicchathaar?
]
Answer: ഡോ വേലുക്കുട്ടി അരയൻ [Do velukkutti arayan]
35362. ’കുറുക്കൻ കഥകൾ’(ബാലസാഹിത്യം) എന്ന കൃതി രചിച്ചതാര്?
[’kurukkan kathakal’(baalasaahithyam) enna kruthi rachicchathaar?
]
Answer: ഡോ വേലുക്കുട്ടി അരയൻ
[Do velukkutti arayan
]
35363. ഡോ വേലുക്കുട്ടി അരയന്റെ തുലികാനാമങ്ങൾ ഏവ?
[Do velukkutti arayante thulikaanaamangal eva?
]
Answer: ത്രിവികമൺ, ആലപ്പാടൻ ,ചക്ഷു ശ്രവണൻ
[Thrivikaman, aalappaadan ,chakshu shravanan
]
35364. അയവംശപരിപാലന യോഗത്തിന്റെ തലവൻ ആരായിരുന്നു?
[Ayavamshaparipaalana yogatthinte thalavan aaraayirunnu?
]
Answer: ഡോ വേലുക്കുട്ടി അരയൻ
[Do velukkutti arayan
]
35365. സമസ്ത കേരള അരയ മഹാജനയോഗത്തിന്റെ തലവൻ ആരായിരുന്നു?
[Samastha kerala araya mahaajanayogatthinte thalavan aaraayirunnu?
]
Answer: ഡോ വേലുക്കുട്ടി അരയൻ [Do velukkutti arayan]
35366. തിരുവിതാംകൂർ രാഷ്ട്രിയമഹാസഭയുടെ സ്ഥാപകൻ ആരായിരുന്നു?
[Thiruvithaamkoor raashdriyamahaasabhayude sthaapakan aaraayirunnu?
]
Answer: ഡോ വേലുക്കുട്ടി അരയൻ [Do velukkutti arayan]
35367. ഉൾനാടൻ മൽസ്യകൃഷിയുടെ വികസനത്തിനായി പ്രവർത്തിച്ച എഴുത്തുകാരൻ?
[Ulnaadan malsyakrushiyude vikasanatthinaayi pravartthiccha ezhutthukaaran?
]
Answer: ഡോ വേലുക്കുട്ടി അരയൻ
[Do velukkutti arayan
]
35368. അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘത്തിന്റെ സ്ഥാപകൻ ആരായിരുന്നു? [Akhila thiruvithaamkoor naavika thozhilaali samghatthinte sthaapakan aaraayirunnu?]
Answer: ഡോ വേലുക്കുട്ടി അരയൻ [Do velukkutti arayan]
35369. 1948 - ൽ ഫിഷറീസ് മാഗസിൻ ആരംഭിച്ചതാര്?
[1948 - l phishareesu maagasin aarambhicchathaar?
]
Answer: ഡോ വേലുക്കുട്ടി അരയൻ
[Do velukkutti arayan
]
35370. ദളിതരുടെ സഞ്ചാര സ്വത്രന്ത്യത്തിനായി കോട്ടയത്ത് സഞ്ചാര സ്വത്രന്ത്യപ്രകടനം നടത്തിയത് ആര് ?
[Dalitharude sanchaara svathranthyatthinaayi kottayatthu sanchaara svathranthyaprakadanam nadatthiyathu aaru ?
]
Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]
35371. പുലയ വംശത്തിൽപ്പെട്ട ഐക്കര നാട്ടുവഴികൾക്ക് സ്വീകരണം നൽകിയത് ആര്? [Pulaya vamshatthilppetta aikkara naattuvazhikalkku sveekaranam nalkiyathu aar?]
Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]
35372. പാമ്പാടി ജോൺ ജോസഫ് ജനിച്ചത് ?
[Paampaadi jon josaphu janicchathu ?
]
Answer: 1887 തിരുവല്ല (പത്തനാംതിട്ട)
[1887 thiruvalla (patthanaamthitta)
]
35373. പാമ്പാടി ജോൺ ജോസഫ് മരിച്ചത് ?
[Paampaadi jon josaphu maricchathu ?
]
Answer: 1940 ജൂലായ്.
[1940 joolaayu.
]
35374. ഹിന്ദുപുലയ സമാജം സ്ഥാപിച്ചത് ?
[Hindupulaya samaajam sthaapicchathu ?
]
Answer: കുറുമ്പൻ ദൈവത്താൻ [Kurumpan dyvatthaan]
35375. ശ്രീ മൂലം പ്രജാസഭാംഗമായിരിക്കെ ദളിത് കോളനികൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട നേതാവ് ? [Shree moolam prajaasabhaamgamaayirikke dalithu kolanikal sthaapikkanamennu aavashyappetta nethaavu ?]
Answer: കുറുമ്പൻ ദൈവത്താൻ [Kurumpan dyvatthaan]
35376. ക്ഷേത്രപ്രവേശന വിളംബരത്തിന് മുൻപ് 1924-ൽ ചെങ്ങന്നൂർ മഹാദേവൻ ക്ഷേത്രത്തിൽ പ്രവേശനത്തിൽ ദളിതർ ആരാധന നടത്തിയത് ആരുടെ നേതൃത്വത്തിൽ ? [Kshethrapraveshana vilambaratthinu munpu 1924-l chengannoor mahaadevan kshethratthil praveshanatthil dalithar aaraadhana nadatthiyathu aarude nethruthvatthil ?]
Answer: കുറുമ്പൻ ദൈവത്താൻ [Kurumpan dyvatthaan]
35377. കുറുമ്പൻ ദൈവത്താൻ ജനിച്ചത് ?
[Kurumpan dyvatthaan janicchathu ?
]
Answer: 1880 ഇടയാറന്മുള ചെങ്ങന്നൂർ (ആലപ്പുഴ) [1880 idayaaranmula chengannoor (aalappuzha)]
35378. കുറുമ്പൻ ദൈവത്താൻ മരിച്ചത് ?
[Kurumpan dyvatthaan maricchathu ?
]
Answer: 1927ഏപ്രിൽ15 [1927epril15]
35379. വൈകുണഠ സ്വാമികൾ ജനിച്ചതെന്ന്?
[Vykunadta svaamikal janicchathennu?
]
Answer: 1809
35380. വൈകുണഠ സ്വാമികൾ ജനിച്ചതെവിടെ?
[Vykunadta svaamikal janicchathevide?
]
Answer: നാഗകോവിലിനടുത്തുള്ള ശാസ്താം കോയിൽ വിള (സ്വാമിത്തോപ്പ്)
[Naagakovilinadutthulla shaasthaam koyil vila (svaamitthoppu)
]
35381. വൈകുണഠ സ്വാമികൾ അന്തരിച്ചതെന്ന്?
[Vykunadta svaamikal antharicchathennu?
]
Answer: 1851-ൽ [1851-l]
35382. ’നിഴൽതങ്ങൾ(ആരാധനാലയങ്ങൾ’ എന്ന കൃതി എഴുതിയതാര്?
[’nizhalthangal(aaraadhanaalayangal’ enna kruthi ezhuthiyathaar?
]
Answer: വൈകുണഠ സ്വാമികൾ
[Vykunadta svaamikal
]
35383. ’സമത്വസമാജം’ എന്ന കൃതി എഴുതിയതാര്?
[’samathvasamaajam’ enna kruthi ezhuthiyathaar?
]
Answer: വൈകുണഠ സ്വാമികൾ [Vykunadta svaamikal]
35384. ’സമത്വസമാജം’ എന്ന കൃതി എഴുതിയതെന്ന്?
[’samathvasamaajam’ enna kruthi ezhuthiyathennu?
]
Answer: 1836 ന് [1836 nu]
35385. അയ്യാവഴി (path of father-ചിന്താപദ്ധതി)എഴുതിയതാര്?
[Ayyaavazhi (path of father-chinthaapaddhathi)ezhuthiyathaar?
]
Answer: വൈകുണഠ സ്വാമികൾ [Vykunadta svaamikal]
35386. മുതിരിക്കിണർ(പൊതു കിണർ) എഴുതിയതാര്?
[Muthirikkinar(pothu kinar) ezhuthiyathaar?
]
Answer: വൈകുണഠ സ്വാമികൾ [Vykunadta svaamikal]
35387. തെക്കാട് അയ്യാഗുരു ജനിച്ചതെന്ന്?
[Thekkaadu ayyaaguru janicchathennu?
]
Answer: 1814-ൽ [1814-l]
35388. തെക്കാട് അയ്യാഗുരു ജനിച്ചതെവിടെ?
[Thekkaadu ayyaaguru janicchathevide?
]
Answer: മലബാറിലെ പാമ്പും കാട് [Malabaarile paampum kaadu]
35389. തെക്കാട് അയ്യാഗുരു അന്തരിച്ചതെന്ന്?
[Thekkaadu ayyaaguru antharicchathennu?
]
Answer: 1909-ൽ [1909-l]
35390. ആറാട്ടു പുഴ വേലായുധപണിക്കർ ജനിച്ചതെന്ന്?
[Aaraattu puzha velaayudhapanikkar janicchathennu?
]
Answer: 1825
35391. പാലിയം സത്യാഗ്രഹത്തിൽ പങ്കെടുക്കവെ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രക്ത സാക്ഷിത്വം വരിച്ച ഭടൻ ?
[Paaliyam sathyaagrahatthil pankedukkave poleesumaayundaaya ettumuttalil raktha saakshithvam variccha bhadan ?
]
Answer: എ.ജി. വേലായുധൻ. [E. Ji. Velaayudhan.]
35392. എ.ജി. വേലായുധൻ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രക്തസാക്ഷിത്വം വരിച്ച സത്യാഗ്രഹം?
[E. Ji. Velaayudhan poleesumaayundaaya ettumuttalil rakthasaakshithvam variccha sathyaagraham?
]
Answer: പാലിയം സത്യാഗ്രഹം [Paaliyam sathyaagraham]
35393. തന്റെ എത്രാമതു ജന്മദിനത്തിലാണു തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ക്ഷേത്ര പ്രവേശന വിളംബരം (1936 നവംബർ 12) പുറപ്പെടുവിപ്പിച്ചത്?
[Thante ethraamathu janmadinatthilaanu thiruvithaamkoor mahaaraajaavu shree chitthira thirunaal kshethra praveshana vilambaram (1936 navambar 12) purappeduvippicchath?
]
Answer: 24 ജന്മദിനത്തിൽ [24 janmadinatthil]
35394. തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിപ്പിച്ച വർഷം ?
[Thiruvithaamkoor mahaaraajaavu shree chitthira thirunaal kshethra praveshana vilambaram purappeduvippiccha varsham ?
]
Answer: 1936 നവംബർ 12 [1936 navambar 12]
35395. 1936 നവംബർ 12ന് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിപ്പിച്ച
തിരുവിതാംകൂർ രാജാവ് ?
[1936 navambar 12nu kshethra praveshana vilambaram purappeduvippiccha
thiruvithaamkoor raajaavu ?
]
Answer: തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ [Thiruvithaamkoor mahaaraajaavu shree chitthira thirunaal]
35396. ക്ഷേത്രപ്രവേശനവിളംബരം എഴുതിത്തയ്യാറാക്കിയാതാര്?
[Kshethrapraveshanavilambaram ezhuthitthayyaaraakkiyaathaar?
]
Answer: ഉള്ളൂർ എസ്. പരമേശ്വരയ്യർ [Ulloor esu. Parameshvarayyar]
35397. ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിത്തയ്യാറാക്കിയ പ്രസിദ്ധമായ
വിളംബരം?
[Ulloor esu. Parameshvarayyar ezhuthitthayyaaraakkiya prasiddhamaaya
vilambaram?
]
Answer: ക്ഷേത്രപ്രവേശനവിളംബരം [Kshethrapraveshanavilambaram]
35398. 1891 ജനുവരി 1ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ച മലയാളി മെമ്മോറിയലിൽ എത്രപേരാണ് ഒപ്പുപതിപ്പിച്ചത്?
[1891 januvari 1nu shreemoolam thirunaal mahaaraajaavinu samarppiccha malayaali memmoriyalil ethraperaanu oppupathippicchath?
]
Answer: 10037 പേർ (കെ.പി. ശങ്കരമേനോനാണ് ഇത് സമർ പ്പിച്ചത്) [10037 per (ke. Pi. Shankaramenonaanu ithu samar ppicchathu)]
35399. 1891 ജനുവരി 1ന് 10037 പേർ ഒപ്പു വെച്ച മലയാളി മെമ്മോറിയൽ
ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ചത് ആര് ?
[1891 januvari 1nu 10037 per oppu veccha malayaali memmoriyal
shreemoolam thirunaal mahaaraajaavinu samarppicchathu aaru ?
]
Answer: കെ.പി. ശങ്കരമേനോൻ [Ke. Pi. Shankaramenon]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution