<<= Back Next =>>
You Are On Question Answer Bank SET 708

35401. 10037 പേർ പേർ ഒപ്പു വെച്ച മലയാളി മെമ്മോറിയൽ കെ.പി. ശങ്കരമേനോൻ ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ചത് എന്ന് ? [10037 per per oppu veccha malayaali memmoriyal ke. Pi. Shankaramenon shreemoolam thirunaal mahaaraajaavinu samarppicchathu ennu ? ]

Answer: 1891 ജനുവരി 1 [1891 januvari 1]

35402. 1891 ജനുവരി 1ന് 10037 പേർ ഒപ്പു വെച്ച്‌ കെ.പി. ശങ്കരമേനോൻ ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ച നിവേദനം? [1891 januvari 1nu 10037 per oppu vecchu ke. Pi. Shankaramenon shreemoolam thirunaal mahaaraajaavinu samarppiccha nivedanam? ]

Answer: മലയാളി മെമ്മോറിയൽ [Malayaali memmoriyal]

35403. 1891 ജനുവരി 1ന് 10037 പേർ ഒപ്പു വെച്ച മലയാളി മെമ്മോറിയൽ കെ.പി. ശങ്കരമേനോൻ സമർപ്പിച്ചത് ആർക്ക്? [1891 januvari 1nu 10037 per oppu veccha malayaali memmoriyal ke. Pi. Shankaramenon samarppicchathu aarkku? ]

Answer: ശ്രീമൂലം തിരുനാൾ മഹാരാജാവിനു [Shreemoolam thirunaal mahaaraajaavinu]

35404. 1896 സപ്തംബർ 3ന് 13,176 പേർ ഒപ്പിട്ട് ശ്രീമൂലം തി രുനാൾ മഹാരാജാവിനു സമർപ്പിച്ച നിവേദനത്തിന്റെ പേര്? [1896 sapthambar 3nu 13,176 per oppittu shreemoolam thi runaal mahaaraajaavinu samarppiccha nivedanatthinte per?]

Answer: ഈഴവമെമ്മോറിയൽ [Eezhavamemmoriyal]

35405. 1896 സപ്തംബർ 3ന് ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ച ഈഴവ മെമ്മോറിയലിൽ എത്രപേരാണ് ഒപ്പുപതിപ്പിച്ചത്? [1896 sapthambar 3nu shreemoolam thirunaal mahaaraajaavinu samarppiccha eezhava memmoriyalil ethraperaanu oppupathippicchath? ]

Answer: 13,176

35406. 13,176 പേർ ഒപ്പു വെച്ച ഈഴവമെമ്മോറിയൽ ശ്രീമൂലം തിരുനാൾ മഹാരാജാവിനു സമർപ്പിച്ചത് എന്ന് ? [13,176 per oppu veccha eezhavamemmoriyal shreemoolam thirunaal mahaaraajaavinu samarppicchathu ennu ? ]

Answer: 1896 സപ്തംബർ 3 [1896 sapthambar 3]

35407. 1896 സപ്തംബർ 3ന് 13,176 ഒപ്പു വെച്ച ഈഴവമെമ്മോറിയൽ സമർപ്പിച്ചത് ആർക്ക്? [1896 sapthambar 3nu 13,176 oppu veccha eezhavamemmoriyal samarppicchathu aarkku? ]

Answer: ശ്രീമൂലം തിരുനാൾ മഹാരാജാവിനു [Shreemoolam thirunaal mahaaraajaavinu ]

35408. കേരള സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ കാര്യദർശി ആരായിരുന്നു? [Kerala samsthaana kongrasu kammittiyude aadya kaaryadarshi aaraayirunnu? ]

Answer: കെ.മാധവൻ നായർ [Ke. Maadhavan naayar]

35409. കെ.മാധവൻ നായർ കാര്യദർശി ആയിരുന്ന കമ്മിറ്റി? [Ke. Maadhavan naayar kaaryadarshi aayirunna kammitti? ]

Answer: കേരള സംസ്ഥാന കോൺഗ്രസ് കമ്മിറ്റി [Kerala samsthaana kongrasu kammitti]

35410. ഉപ്പുസത്യാഗ്രഹകാലത്ത് പാലക്കാട്ടുനിന്നും പയ്യന്നൂരിലേക്ക് സത്യാഗ്രഹികളെ നയിച്ചത് ആരായിരുന്നു? [Uppusathyaagrahakaalatthu paalakkaattuninnum payyannoorilekku sathyaagrahikale nayicchathu aaraayirunnu? ]

Answer: ടി.ആർ. കൃഷ്ണസ്വാമി അയ്യർ [Di. Aar. Krushnasvaami ayyar]

35411. സത്യാഗ്രഹികളെ ടി.ആർ. കൃഷ്ണസ്വാമി അയ്യർ പാലക്കാട്ടുനിന്നും പയ്യന്നൂരിലേക്ക് നയിച്ചത് ഏതു സത്യാഗ്രഹകാലത്ത് ആയിരുന്നു ? [Sathyaagrahikale di. Aar. Krushnasvaami ayyar paalakkaattuninnum payyannoorilekku nayicchathu ethu sathyaagrahakaalatthu aayirunnu ? ]

Answer: ഉപ്പുസത്യാഗ്രഹകാലത്ത് [Uppusathyaagrahakaalatthu]

35412. തിരുവിതാംകൂറിലെ ദേശീയ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി ആര്? [Thiruvithaamkoorile desheeya svaathanthryasamaratthile aadya rakthasaakshi aar? ]

Answer: രാഘവൻ (നെയ്യാറ്റിൻകര വെടിവെപ്പിൽ കൊല്ലപ്പെട്ടു) [Raaghavan (neyyaattinkara vediveppil kollappettu)]

35413. തിരുവിതാംകൂറിലെ ദേശീയ സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി ആയ രാഘവൻ കൊല്ലപ്പെട്ട വെടിവെപ്പ്? [Thiruvithaamkoorile desheeya svaathanthryasamaratthile aadya rakthasaakshi aaya raaghavan kollappetta vediveppu? ]

Answer: നെയ്യാറ്റിൻകര വെടിവെപ്പ് [Neyyaattinkara vediveppu]

35414. പ്രജാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ഉത്തരവാദ ഭരണദിനമായി കർക്കടകം 13 ആചരിച്ചതെന്ന്? [Prajaamandalatthinte aabhimukhyatthil kocchiyil uttharavaada bharanadinamaayi karkkadakam 13 aacharicchathennu? ]

Answer: 1946 ജൂലായ് 29ന് [1946 joolaayu 29nu]

35415. 1946 ജൂലായ് 29ന് കൊച്ചിയിൽ ഉത്തരവാദഭരണദിനമായി കർക്കടകം 13 ആചരിച്ചത് ഏതു മണ്ഡലത്തിന്റെ ആഭിമഖ്യത്തിൽ? [1946 joolaayu 29nu kocchiyil uttharavaadabharanadinamaayi karkkadakam 13 aacharicchathu ethu mandalatthinte aabhimakhyatthil? ]

Answer: പ്രജാമണ്ഡലം [Prajaamandalam]

35416. 1922-ൽ കേരളത്തിലെ ആദ്യത്തെ തൊഴിലാളി യൂണിയനായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപവത്കരിച്ചതാര്? [1922-l keralatthile aadyatthe thozhilaali yooniyanaaya thiruvithaamkoor lebar asosiyeshan roopavathkaricchathaar? ]

Answer: വാടപ്പുറം ബാവ [Vaadappuram baava]

35417. വാടപ്പുറം ബാവ രൂപവത്കരിച്ച കേരളത്തിലെ ആദ്യത്തെ തൊഴിലാളി യൂണിയനായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ രൂപവത്കരിച്ചത് വർഷം ? [Vaadappuram baava roopavathkariccha keralatthile aadyatthe thozhilaali yooniyanaaya thiruvithaamkoor lebar asosiyeshan roopavathkaricchathu varsham ? ]

Answer: 1922

35418. 1922-ൽ വാടപ്പുറം ബാവ രൂപവത്കരിച്ച കേരളത്തിലെ ആദ്യത്തെ തൊഴിലാളി യൂണിയൻ? [1922-l vaadappuram baava roopavathkariccha keralatthile aadyatthe thozhilaali yooniyan? ]

Answer: തിരുവിതാംകൂർ ലേബർ അസോസിയേഷൻ [Thiruvithaamkoor lebar asosiyeshan]

35419. ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്’ എന്ന് ശ്രീനാരായണഗുരു പ്രഖ്യാപിച്ചത് ഏത് സമ്മേളനവുമായി ബന്ധപ്പെട്ടാണ്? [‘vaadikkaanum jayikkaanumalla ariyaanum ariyikkaanumaan’ ennu shreenaaraayanaguru prakhyaapicchathu ethu sammelanavumaayi bandhappettaan? ]

Answer: ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവ്വമത സമ്മേളനം (1924) [Aaluva advythaashramatthil nadanna sarvvamatha sammelanam (1924)]

35420. 1924-ൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവ്വമത സമ്മേളനത്തിൽ ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്’ എന്ന് പ്രഖ്യാപിച്ചത് ആര് ? [1924-l aaluva advythaashramatthil nadanna sarvvamatha sammelanatthil ‘vaadikkaanum jayikkaanumalla ariyaanum ariyikkaanumaan’ ennu prakhyaapicchathu aaru ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

35421. 1924-ൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവ്വമത സമ്മേളനത്തിൽ ശ്രീനാരായണഗുരു പ്രഖ്യാപിച്ച പ്രസിദ്ധ വാചകം ? [1924-l aaluva advythaashramatthil nadanna sarvvamatha sammelanatthil shreenaaraayanaguru prakhyaapiccha prasiddha vaachakam ? ]

Answer: ‘വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്’ [‘vaadikkaanum jayikkaanumalla ariyaanum ariyikkaanumaan’]

35422. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ സർവ്വമത സമ്മേളനം നടന്ന വർഷം? [Shreenaaraayanaguruvinte nethruthvatthil aaluva advythaashramatthil sarvvamatha sammelanam nadanna varsham? ]

Answer: 1924

35423. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ 1924-ൽ സർവ്വമത സമ്മേളനം നടന്ന ആശ്രമം ? [Shreenaaraayanaguruvinte nethruthvatthil 1924-l sarvvamatha sammelanam nadanna aashramam ? ]

Answer: അദ്വൈതാശ്രമം [Advythaashramam]

35424. ‘ ആഴമേറ്റും നിൻ മഹസ്സാമാഴിയിൽ' എന്നുതുടങ്ങുന്ന വരികൾ ശ്രീനാരായണഗുരുവിന്റെ ഏതു കൃതിയിൽനിന്നുള്ളതാണ്? [‘ aazhamettum nin mahasaamaazhiyil' ennuthudangunna varikal shreenaaraayanaguruvinte ethu kruthiyilninnullathaan? ]

Answer: ദൈവദശകം [Dyvadashakam]

35425. ’ദൈവദശകം’ ആരുടെ കൃതിയാണ് ? [’dyvadashakam’ aarude kruthiyaanu ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

35426. പൂക്കോട്ടൂർ യുദ്ധം (1921) ഏതു സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pookkottoor yuddham (1921) ethu sambhavavumaayi bandhappettirikkunnu? ]

Answer: മലബാർ കലാപം [Malabaar kalaapam]

35427. മലബാർ കലാപവുമായി ബന്ധപ്പെട്ടു നടന്ന യുദ്ധം? [Malabaar kalaapavumaayi bandhappettu nadanna yuddham? ]

Answer: പൂക്കോട്ടൂർ യുദ്ധം (1921) [Pookkottoor yuddham (1921)]

35428. മലബാർ കലാപവുമായി ബന്ധപ്പെട്ടുണ്ടായ പൂക്കോട്ടൂർ യുദ്ധം നടന്ന വർഷം ? [Malabaar kalaapavumaayi bandhappettundaaya pookkottoor yuddham nadanna varsham ? ]

Answer: 1921

35429. കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്? [Kozhikkottu uppusathyaagrahatthinu nethruthvam nalkiyathaar? ]

Answer: മുഹമ്മദ് അബ്ദുറഹിമാൻ [Muhammadu abdurahimaan]

35430. മുഹമ്മദ് അബ്ദുറഹിമാൻ നേതൃത്വം നൽകിയ കോഴിക്കോട്ട് നടന്ന സത്യാഗ്രഹം? [Muhammadu abdurahimaan nethruthvam nalkiya kozhikkottu nadanna sathyaagraham? ]

Answer: ഉപ്പുസത്യാഗ്രഹം [Uppusathyaagraham ]

35431. കോൺഗ്രസ് സോഷ്യലിസ്റ്റുപാർട്ടി കമ്യൂണിസ്റ്റു പാർട്ടിയായി രൂപപ്പെട്ട വർഷം? [Kongrasu soshyalisttupaartti kamyoonisttu paarttiyaayi roopappetta varsham? ]

Answer: 1939

35432. 'ഗാന്ധിയും അരാജകത്വവും’ എന്ന കൃതി രചിച്ച മലയാളി? ['gaandhiyum araajakathvavum’ enna kruthi rachiccha malayaali? ]

Answer: സി. ശങ്കരൻ നായർ [Si. Shankaran naayar]

35433. സി. ശങ്കരൻ നായരുടെ പ്രസിദ്ധ കൃതി? [Si. Shankaran naayarude prasiddha kruthi? ]

Answer: 'ഗാന്ധിയും അരാജകത്വവും’ ['gaandhiyum araajakathvavum’]

35434. തീയരുടെ ബൈബിൾ എന്ന് പരിഹസിക്കപ്പെട്ടിരുന്ന മാസികയേത്? [Theeyarude bybil ennu parihasikkappettirunna maasikayeth? ]

Answer: മിതവാദി [Mithavaadi]

35435. മിതവാദി എന്ന പരിഹാസ രൂപേണ വിളിച്ചിരുന്നത് ? [Mithavaadi enna parihaasa roopena vilicchirunnathu ? ]

Answer: തീയരുടെ ബൈബിൾ [Theeyarude bybil]

35436. തളി റോഡ് സമരം ഏത് സാമൂഹിക പരിഷ്കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thali rodu samaram ethu saamoohika parishkartthaavumaayi bandhappettirikkunnu? ]

Answer: സി.കൃഷ്ണൻ [Si. Krushnan]

35437. സി.കൃഷ്ണനുമായി ബന്ധപ്പെട്ടിരിക്കുന്ന സമരം? [Si. Krushnanumaayi bandhappettirikkunna samaram? ]

Answer: തളി റോഡ് സമരം [Thali rodu samaram]

35438. മലയാള പത്രലോകത്ത് റഷ്യൻ വിപ്ലവനേതാവായ ലെനിന്റെ ചിത്രം ആദ്യമായി അച്ചടിച്ച പത്രം ഏത്? [Malayaala pathralokatthu rashyan viplavanethaavaaya leninte chithram aadyamaayi acchadiccha pathram eth? ]

Answer: സഹോദരൻ [Sahodaran]

35439. കൊച്ചി നിയമസഭയിൽ അവതരികപ്പെട്ട നമ്പൂതിരി ബില്ലു സംബന്ധിച്ച് അന്തർജനങ്ങളുടെ പ്രതി​നിധിയായി സർക്കാർ നാമദേശം ചെയ്ത വനിത? [Kocchi niyamasabhayil avatharikappetta nampoothiri billu sambandhicchu antharjanangalude prathi​nidhiyaayi sarkkaar naamadesham cheytha vanitha? ]

Answer: പാർവതി നെന്മിനിമംഗലം [Paarvathi nenminimamgalam]

35440. പാർവതി നെന്മിനിമംഗലത്തെ നമ്പൂതിരി ബില്ലു സംബന്ധിച്ച് അന്തർജനങ്ങളുടെ പ്രതി​നിധിയായി സർക്കാർ നാമനിർദേശം ചെയ്ത സഭ ? [Paarvathi nenminimamgalatthe nampoothiri billu sambandhicchu antharjanangalude prathi​nidhiyaayi sarkkaar naamanirdesham cheytha sabha ? ]

Answer: കൊച്ചി നിയമസഭ [Kocchi niyamasabha]

35441. കൊച്ചി നിയമസഭയിൽ പാർവതി നെന്മിനിമംഗലത്തെ സർക്കാർ നാമനിർദേശം ചെയ്തത് എന്തിന്‌? [Kocchi niyamasabhayil paarvathi nenminimamgalatthe sarkkaar naamanirdesham cheythathu enthin? ]

Answer: നമ്പൂതിരി ബില്ലു സംബന്ധിച്ച് അന്തർജനങ്ങളുടെ പ്രതി​നിധിയായി [Nampoothiri billu sambandhicchu antharjanangalude prathi​nidhiyaayi]

35442. 'വജ്ര സൂചി' എന്ന അപരനാമധേയത്തിൽ എഴുതിയിരുന്നത് ആരാണ്? ['vajra soochi' enna aparanaamadheyatthil ezhuthiyirunnathu aaraan? ]

Answer: മൂർക്കോത്ത് കുമാരൻ [Moorkkotthu kumaaran]

35443. മൂർക്കോത്ത് കുമാരൻ എഴുതിയിരുന്ന അപരനാമധേയം? [Moorkkotthu kumaaran ezhuthiyirunna aparanaamadheyam? ]

Answer: 'വജ്ര സൂചി' ['vajra soochi']

35444. ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ സംസ്കൃതാധ്യാപകനായി സേവനമനുഷ്ടിച്ച പണ്ഡിതൻ? [Shreechitthira thirunaal mahaaraajaavinte samskruthaadhyaapakanaayi sevanamanushdiccha pandithan? ]

Answer: ആറ്റുർ കൃഷ്ണപിഷാരടി [Aattur krushnapishaaradi]

35445. ആറ്റുർ കൃഷ്ണപിഷാരടി സംസ്കൃതാധ്യാപകനായി സേവനമനുഷ്ടിച്ചത് ആർക്ക് വേണ്ടി ? [Aattur krushnapishaaradi samskruthaadhyaapakanaayi sevanamanushdicchathu aarkku vendi ? ]

Answer: ശ്രീചിത്തിര തിരുനാൾ മഹാരാജാവ് [Shreechitthira thirunaal mahaaraajaavu]

35446. നവഭാരതശില്പികൾ എന്ന ഗ്രന്ഥം രചിച്ചത്? [Navabhaarathashilpikal enna grantham rachicchath? ]

Answer: കെ.പി. കേശവമേനോൻ [Ke. Pi. Keshavamenon]

35447. കെ.പി. കേശവമേനോൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം ? [Ke. Pi. Keshavamenon rachiccha prasiddha grantham ? ]

Answer: നവഭാരതശില്പികൾ [Navabhaarathashilpikal]

35448. ജവാഹർലാൽ നെഹ്റുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തൽ എന്നിവ പരിഭാഷപ്പെടുത്തിയത്? [Javaaharlaal nehruvinte aathmakatha, inthyaye kandetthal enniva paribhaashappedutthiyath? ]

Answer: സി.എച്ച് കുഞ്ഞപ്പ [Si. Ecchu kunjappa]

35449. സി.എച്ച് കുഞ്ഞപ്പ പരിഭാഷപ്പെടുത്തിയ കൃതികൾ ? [Si. Ecchu kunjappa paribhaashappedutthiya kruthikal ? ]

Answer: ജവാഹർലാൽ നെഹ്റുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തൽ [Javaaharlaal nehruvinte aathmakatha, inthyaye kandetthal]

35450. ക്വിറ്റിന്ത്യാ സമരകാലത്ത് ഗവ. സ്ഥാപനങ്ങളും പാലങ്ങളും തകർക്കാൻ ബോംബുനിർമാണത്തിനു ഗൂഢാലോചന നടത്തി എന്ന പേരിൽ കെ.ബി. മേനോൻ, കുഞ്ഞിരാമൻ കിടാവ് തുടങ്ങി 27 പേരെ പ്രതികളാക്കി ചാർജ് ചെയ്ത കേസ് ഏത്? [Kvittinthyaa samarakaalatthu gava. Sthaapanangalum paalangalum thakarkkaan bombunirmaanatthinu gooddaalochana nadatthi enna peril ke. Bi. Menon, kunjiraaman kidaavu thudangi 27 pere prathikalaakki chaarju cheytha kesu eth? ]

Answer: കീഴരിയൂർ ബോംബു കേസ് [Keezhariyoor bombu kesu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution