<<= Back Next =>>
You Are On Question Answer Bank SET 709

35451. ക്വിറ്റിന്ത്യാ സമരകാലത്ത് കീഴരിയൂർ ബോംബു കേസിൽ പ്രതികളാക്കി ചാർജ് ചെയ്തവർ ആരൊക്കെ ?. [Kvittinthyaa samarakaalatthu keezhariyoor bombu kesil prathikalaakki chaarju cheythavar aarokke ?. ]

Answer: കെ.ബി. മേനോൻ, കുഞ്ഞിരാമൻ കിടാവ് തുടങ്ങി 27 പേരെ [Ke. Bi. Menon, kunjiraaman kidaavu thudangi 27 pere]

35452. ക്വിറ്റിന്ത്യാ സമരകാലത്ത് കീഴരിയൂർ ബോംബു കേസിൽ പ്രതികളാക്കി ചാർജ് ചെയ്തവരുടെ എണ്ണം ? [Kvittinthyaa samarakaalatthu keezhariyoor bombu kesil prathikalaakki chaarju cheythavarude ennam ? ]

Answer: 27

35453. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന്? [Guruvaayoor sathyaagraham aarambhicchathennu? ]

Answer: 1931 നവംബർ 1 ന് [1931 navambar 1 nu]

35454. 1931 നവംബർ 1 ന് ആരംഭിച്ച സത്യാഗ്രഹം? [1931 navambar 1 nu aarambhiccha sathyaagraham? ]

Answer: ഗുരുവായൂർ സത്യാഗ്രഹം [Guruvaayoor sathyaagraham]

35455. 'ജാതി രാക്ഷസ'ന്റെ വൈക്കോൽ പ്രതിമയുണ്ടാക്കി ദഹിപ്പിക്കുന്ന 'ജാതിരാക്ഷസ ദഹനം' സംഘടിപ്പിച്ച പരിഷ്കരണ പ്രസ്ഥാനം ഏതായിരുന്നു? ['jaathi raakshasa'nte vykkol prathimayundaakki dahippikkunna 'jaathiraakshasa dahanam' samghadippiccha parishkarana prasthaanam ethaayirunnu? ]

Answer: സഹോദര സം​ഘം [Sahodara sam​gham]

35456. സഹോദര സം​ഘം നേതൃത്ത്വം വഹിച്ച പരിഷ്കരണം ? [Sahodara sam​gham nethrutthvam vahiccha parishkaranam ? ]

Answer: 'ജാതിരാക്ഷസ ദഹനം' ['jaathiraakshasa dahanam']

35457. 'മൂന്നായ് മുറിഞ്ഞുകിടക്കുമീ കേരളം ഒന്നാക്കുമെന്നായ് പ്രതിജ്ഞ ചെയ്യുന്നു നാം' എന്ന ഐക്യകേരള പ്രതിജ്ഞയുടെ രചയിതാവ് ? ['moonnaayu murinjukidakkumee keralam onnaakkumennaayu prathijnja cheyyunnu naam' enna aikyakerala prathijnjayude rachayithaavu ? ]

Answer: എൻ.വി. കൃഷ്ണവാരിയർ [En. Vi. Krushnavaariyar]

35458. ആറാട്ടു പുഴ വേലായുധപണിക്കർ ജനിച്ചതെവിടെ? [Aaraattu puzha velaayudhapanikkar janicchathevide? ]

Answer: ആറാട്ടുപുഴ (ആലപ്പുഴ) [Aaraattupuzha (aalappuzha)]

35459. ആറാട്ടു പുഴ വേലായുധപണിക്കർ വധിക്കപ്പെട്ടതെന്ന്? [Aaraattu puzha velaayudhapanikkar vadhikkappettathennu? ]

Answer: 1874-ൽ 49 വയസിൽ [1874-l 49 vayasil]

35460. ’അച്ചിപ്പുടവസരം’ ആരുടെ കൃതിയാണ്? [’acchippudavasaram’ aarude kruthiyaan? ]

Answer: ആറാട്ടു പുഴ വേലായുധപണിക്കരുടെ [Aaraattu puzha velaayudhapanikkarude ]

35461. ’മൂക്കുത്തി സമരം’ ആരുടെ കൃതിയാണ്? [’mookkutthi samaram’ aarude kruthiyaan? ]

Answer: ആറാട്ടു പുഴ വേലായുധപണിക്കരുടെ [Aaraattu puzha velaayudhapanikkarude]

35462. ചട്ടമ്പി സ്വാമികളുടെ മറ്റ് പേരുകൾ ഏവ? [Chattampi svaamikalude mattu perukal eva? ]

Answer: അയ്യപ്പൻ ,കുഞ്ഞൻ [Ayyappan ,kunjan]

35463. ചട്ടമ്പി സ്വാമികൾ ജനിച്ചതെന്ന്? [Chattampi svaamikal janicchathennu? ]

Answer: 1853 ആഗസ്റ്റ് 25 [1853 aagasttu 25]

35464. ചട്ടമ്പി സ്വാമികൾ ജനിച്ചതെവിടെ? [Chattampi svaamikal janicchathevide? ]

Answer: കണ്ണമ്മ‍‍‍ൂല കൊല്ലൂർ(തിരുവനന്തപുരം) [Kannamma‍‍‍oola kolloor(thiruvananthapuram)]

35465. ചട്ടമ്പി സ്വാമികൾ അന്തരിച്ചതെന്ന്? [Chattampi svaamikal antharicchathennu? ]

Answer: 1924 മെയ് 5 [1924 meyu 5]

35466. ചട്ടമ്പി സ്വാമികൾ അന്തരിച്ചതെവിടെ വെച്ച്? [Chattampi svaamikal antharicchathevide vecchu? ]

Answer: പന്മനയിൽവച്ച് സമാധിയായി [Panmanayilvacchu samaadhiyaayi]

35467. ’പ്രാചീന മലയാളം വേഭാധികാര നിരൂപണം’ ആരുടെ കൃതിയാണ്? [’praacheena malayaalam vebhaadhikaara niroopanam’ aarude kruthiyaan? ]

Answer: ചട്ടമ്പി സ്വാമികളുടെ [Chattampi svaamikalude]

35468. ’അദ്വൈത ചിന്താപദ്ധതി’ ആരുടെ കൃതിയാണ്? [’advytha chinthaapaddhathi’ aarude kruthiyaan? ]

Answer: ചട്ടമ്പി സ്വാമികളുടെ [Chattampi svaamikalude ]

35469. ’ക്രിസ്തുമതച്ഛേദനം’ ആരുടെ കൃതിയാണ്? [’kristhumathachchhedanam’ aarude kruthiyaan? ]

Answer: ചട്ടമ്പി സ്വാമികളുടെ [Chattampi svaamikalude]

35470. ’ജീവകാരുണ്യനിരൂപണം’ ആരുടെ കൃതിയാണ്? [’jeevakaarunyaniroopanam’ aarude kruthiyaan? ]

Answer: ചട്ടമ്പി സ്വാമികളുടെ [Chattampi svaamikalude]

35471. ’വേദാന്തസാരം’ ആരുടെ കൃതിയാണ്? [’vedaanthasaaram’ aarude kruthiyaan? ]

Answer: ചട്ടമ്പി സ്വാമികളുടെ [Chattampi svaamikalude]

35472. ’ആദിഭാഷ’ ആരുടെ കൃതിയാണ്? [’aadibhaasha’ aarude kruthiyaan? ]

Answer: ചട്ടമ്പി സ്വാമികളുടെ [Chattampi svaamikalude]

35473. ’നിജാനന്ത വിലാസം’ ആരുടെ കൃതിയാണ്? [’nijaanantha vilaasam’ aarude kruthiyaan? ]

Answer: ചട്ടമ്പി സ്വാമികളുടെ [Chattampi svaamikalude]

35474. ’അദ്വൈത പഞ്ജരം’ ആരുടെ കൃതിയാണ്? [’advytha panjjaram’ aarude kruthiyaan? ]

Answer: ചട്ടമ്പി സ്വാമികളുടെ [Chattampi svaamikalude ]

35475. ’ദൈവദശകം’ആരുടെ കൃതിയാണ്? [’dyvadashakam’aarude kruthiyaan? ]

Answer: ശ്രീ നാരായണ ഗുരുവിന്റെ [Shree naaraayana guruvinte]

35476. ’ആരോപദേശശതകം’ ആരുടെ കൃതിയാണ്? [’aaropadeshashathakam’ aarude kruthiyaan? ]

Answer: ശ്രീ നാരായണ ഗുരുവിന്റെ [Shree naaraayana guruvinte]

35477. ’ചിജ്ജഡ’ ആരുടെ കൃതിയാണ്? [’chijjada’ aarude kruthiyaan? ]

Answer: ശ്രീ നാരായണ ഗുരുവിന്റെ [Shree naaraayana guruvinte]

35478. ’ദർശനമാല’ ആരുടെ കൃതിയാണ്? [’darshanamaala’ aarude kruthiyaan? ]

Answer: ശ്രീ നാരായണ ഗുരുവിന്റെ [Shree naaraayana guruvinte]

35479. ’ജാതിമീമാംസ’ ആരുടെ കൃതിയാണ്? [’jaathimeemaamsa’ aarude kruthiyaan?]

Answer: ശ്രീ നാരായണ ഗുരുവിന്റെ [Shree naaraayana guruvinte]

35480. ’നിർവൃതി പഞ്ചകം’ ആരുടെ കൃതിയാണ്? [’nirvruthi panchakam’ aarude kruthiyaan? ]

Answer: ശ്രീ നാരായണ ഗുരുവിന്റെ [Shree naaraayana guruvinte]

35481. ’ശിവ ശതകം’ ആരുടെ കൃതിയാണ്? [’shiva shathakam’ aarude kruthiyaan? ]

Answer: ശ്രീ നാരായണ ഗുരുവിന്റെ [Shree naaraayana guruvinte ]

35482. അരുവിപ്പുറം ശിവപ്രതിഷ്ട എന്നായിരുന്നു? [Aruvippuram shivaprathishda ennaayirunnu? ]

Answer: 1888

35483. ശ്രീ നാരായണ ധർമപരിപാലന യോഗം എന്നായിരുന്നു? [Shree naaraayana dharmaparipaalana yogam ennaayirunnu? ]

Answer: 1903മെയ് 15 ന് [1903meyu 15 nu]

35484. സമാധിമന്ദിരം സ്ഥിതിചെയ്യുന്നതെവിടെ? [Samaadhimandiram sthithicheyyunnathevide? ]

Answer: ശാരദാമഠം,ശിവ ഗിരി [Shaaradaamadtam,shiva giri ]

35485. ’അദ്വൈതാശ്രമം’ ആരാണ് സ്ഥാപിച്ചത്? [’advythaashramam’ aaraanu sthaapicchath? ]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

35486. ’അദ്വൈതാശ്രമം’എവിടെയാണ് സ്ഥിതി ചെയ്യുന്നത്? [’advythaashramam’evideyaanu sthithi cheyyunnath? ]

Answer: ആലുവ [Aaluva]

35487. ശ്രീ നാരായണ ഗുരു ജനിച്ചതെന്ന്? [Shree naaraayana guru janicchathennu? ]

Answer: 1856 ആ​ഗസറ്റ് 20 [1856 aa​gasattu 20]

35488. ശ്രീ നാരായണ ഗുരു ജനിച്ചതെവിടെ? [Shree naaraayana guru janicchathevide? ]

Answer: ചെമ്പഴന്തി,വയൽവാരത്ത് (തിരുവനന്തപുരം ) [Chempazhanthi,vayalvaaratthu (thiruvananthapuram )]

35489. ശ്രീ നാരായണ ഗുരുസമാധിയായതെന്ന്? [Shree naaraayana gurusamaadhiyaayathennu? ]

Answer: 1928 സെപ്റ്റംബർ 20 ന് [1928 septtambar 20 nu ]

35490. ശ്രീ നാരായണ ഗുരു സമാധിയായതെവിടെ വെച്ച്? [Shree naaraayana guru samaadhiyaayathevide vecchu? ]

Answer: ശിവഗിരിയിൽ [Shivagiriyil ]

35491. അയ്യൻ‌ങ്കാളി ജനിച്ചതെന്ന്? [Ayyannkaali janicchathennu? ]

Answer: ജനിച്ചതെന്ന് [Janicchathennu]

35492. അയ്യൻ‌ങ്കാളി ജനിച്ചതെവിടെ? [Ayyannkaali janicchathevide? ]

Answer: വെങ്ങാനൂർ(തിരുവനന്തപുരം ) [Vengaanoor(thiruvananthapuram ) ]

35493. അയ്യൻ‌ങ്കാളി അന്തരിച്ച വർഷം? [Ayyannkaali anthariccha varsham? ]

Answer: 1941-ൽ [1941-l]

35494. 1914 മുതൽ തിരുവിതാംകൂർ ശ്രീമൂലം പ്രജാ സഭാംഗമായിരുന്നത് ആര്? [1914 muthal thiruvithaamkoor shreemoolam prajaa sabhaamgamaayirunnathu aar? ]

Answer: അയ്യൻ‌ങ്കാളി [Ayyannkaali]

35495. വില്ലുവണ്ടി സമരത്തിന് നേതൃത്വം വഹിച്ചതാര്? [Villuvandi samaratthinu nethruthvam vahicchathaar? ]

Answer: അയ്യൻ‌ങ്കാളി [Ayyannkaali]

35496. സാധുജന പരിപാലന സംഘം രൂപീകരിച്ചതാര്? [Saadhujana paripaalana samgham roopeekaricchathaar? ]

Answer: അയ്യൻ‌ങ്കാളി [Ayyannkaali]

35497. സാധുജന പരിപാലന സംഘം രൂപീകരിച്ചതെന്ന്? [Saadhujana paripaalana samgham roopeekaricchathennu? ]

Answer: 1907

35498. കേരളത്തിലെ ആദ്യത്തെ കർഷകത്തൊഴിലാളി സമരത്തിനു നേതൃത്വം വഹിച്ചതാര്? [Keralatthile aadyatthe karshakatthozhilaali samaratthinu nethruthvam vahicchathaar? ]

Answer: അയ്യൻ‌ങ്കാളി [Ayyannkaali ]

35499. തൊണ്ണൂറാമാണ്ടു ലഹള ആരുടെ നേതൃത്വത്തിലായിരുന്നു? [Thonnooraamaandu lahala aarude nethruthvatthilaayirunnu? ]

Answer: അയ്യൻ‌ങ്കാളി [Ayyannkaali]

35500. ’ബ്രഹ്മാനന്ദശിവയോഗി’യുടെ യഥാർത്ഥ പേര് എന്ത്? [’brahmaanandashivayogi’yude yathaarththa peru enthu? ]

Answer: കാരാട്ട് ഗോവിന്ദ മേനോൻ [Kaaraattu govinda menon]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution