<<= Back Next =>>
You Are On Question Answer Bank SET 710

35501. കാരാട്ട് ഗോവിന്ദ മേനോന്റെ മറ്റൊരു പേരെന്ത്? [Kaaraattu govinda menonte mattoru perenthu? ]

Answer: ബ്രഹ്മാനന്ദശിവയോഗി [Brahmaanandashivayogi ]

35502. ’സ്ത്രീവിദ്യപോഷിണി’ ആരുടെ കൃതിയാണ്? [’sthreevidyaposhini’ aarude kruthiyaan? ]

Answer: കാരാട്ട് ഗോവിന്ദ മേനോന്റെ [Kaaraattu govinda menonte]

35503. വിജേന്ദർ കുമാർ ഏതു കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്ന താരമാണ് ? [Vijendar kumaar ethu kaayikayinavumaayi bandhappettirikkunna thaaramaanu ?]

Answer: ബോക്സിങ് [Boksingu]

35504. ’സിദ്ധനുഭുതി’ ആരുടെ കൃതിയാണ്? [’siddhanubhuthi’ aarude kruthiyaan? ]

Answer: കാരാട്ട് ഗോവിന്ദ മേനോന്റെ [Kaaraattu govinda menonte]

35505. കളിക്കാർ കുതിരപ്പുറത്തെത്തി പന്തടിച്ചു നീക്കുന്ന കളിയാണ് : [Kalikkaar kuthirappuratthetthi panthadicchu neekkunna kaliyaanu :]

Answer: പോളോ [Polo]

35506. ’ആനന്ദഗണം’ ആരുടെ കൃതിയാണ്? [’aanandaganam’ aarude kruthiyaan? ]

Answer: കാരാട്ട് ഗോവിന്ദ മേനോന്റെ [Kaaraattu govinda menonte]

35507. എന്താണ് പോളോ കളി ? [Enthaanu polo kali ?]

Answer: കളിക്കാർ കുതിരപ്പുറത്തെത്തി പന്തടിച്ചു നീക്കുന്ന കളി [Kalikkaar kuthirappuratthetthi panthadicchu neekkunna kali]

35508. ’ആനന്ദഗുരുഗീത’ ആരുടെ കൃതിയാണ്? [’aanandagurugeetha’ aarude kruthiyaan? ]

Answer: കാരാട്ട് ഗോവിന്ദ മേനോന്റെ [Kaaraattu govinda menonte]

35509. ’വിഗ്രഹാരാധന ഖണ്ഡനം’ ആരുടെ കൃതിയാണ്? [’vigrahaaraadhana khandanam’ aarude kruthiyaan? ]

Answer: കാരാട്ട് ഗോവിന്ദ മേനോന്റെ [Kaaraattu govinda menonte ]

35510. പോളോ കളിക്ക് ഉപയോഗിക്കുന്ന മൃഗം ? [Polo kalikku upayogikkunna mrugam ?]

Answer: കുതിര [Kuthira]

35511. ഒരു പോളോ കളിയുടെ ടീമിൽ എത്ര കളിക്കാരുണ്ടാവും ? [Oru polo kaliyude deemil ethra kalikkaarundaavum ?]

Answer: 4

35512. ആനന്ദ മതം തുടങ്ങിയതാര്? [Aananda matham thudangiyathaar? ]

Answer: കാരാട്ട് ഗോവിന്ദ മേനോന്റെ [Kaaraattu govinda menonte ]

35513. ’സിദ്ധാശ്രമം’ തുടങ്ങിയതാര്? [’siddhaashramam’ thudangiyathaar? ]

Answer: കാരാട്ട് ഗോവിന്ദ മേനോന്റെ [Kaaraattu govinda menonte]

35514. ’സിദ്ധാശ്രമം’ തുടങ്ങിയതെന്ന്? [’siddhaashramam’ thudangiyathennu? ]

Answer: 1893

35515. ’ആനന്ദ മഹാസഭ’ തുടങ്ങിയതാര്? [’aananda mahaasabha’ thudangiyathaar? ]

Answer: കാരാട്ട് ഗോവിന്ദ മേനോന്റെ [Kaaraattu govinda menonte]

35516. ’ആനന്ദ മഹാസഭ’ തുടങ്ങിയതെന്ന്? [’aananda mahaasabha’ thudangiyathennu? ]

Answer: 1918

35517. ഒരു പോളോ മത്സരത്തിന്റെ ദൈർഘ്യം എത്രയാണ് ? [Oru polo mathsaratthinte dyrghyam ethrayaanu ?]

Answer: നാലു മുതൽ ആറു ചക്കർ വരെയാണ്( ഒരു ചക്കർ എന്നത് ഏഴു മിനുട്ടാണ്) [Naalu muthal aaru chakkar vareyaanu( oru chakkar ennathu ezhu minuttaanu)]

35518. പോളോ മത്സരത്തിലെ ഒരു ചക്കറിന്റെ ദൈർഘ്യം എത്രയാണ് ? [Polo mathsaratthile oru chakkarinte dyrghyam ethrayaanu ?]

Answer: ഏഴു മിനുട്ട് [Ezhu minuttu]

35519. ബ്രഹ്മാനന്ദശിവയോഗി അന്തരിച്ചതെന്ന്? [Brahmaanandashivayogi antharicchathennu? ]

Answer: 1929 സെപ്റ്റംമ്പർ 10ന് [1929 septtammpar 10nu]

35520. ശ്രീനാരായണഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ആർ. സുകുമാരൻ സംവിധാനം ചെയ്ത സിനിമ? [Shreenaaraayanaguruvine kendrakathaapaathramaakki aar. Sukumaaran samvidhaanam cheytha sinima? ]

Answer: യുഗപുരുഷൻ [Yugapurushan]

35521. ശ്രീനാരായണഗുരുവിനെ കേന്ദ്രകഥാപാത്രമാക്കി ചെയ്ത സിനിമയായ ‘യുഗപുരുഷൻ’ സംവിധാനം ചെയ്തത് ആര് ? [Shreenaaraayanaguruvine kendrakathaapaathramaakki cheytha sinimayaaya ‘yugapurushan’ samvidhaanam cheythathu aaru ? ]

Answer: ആർ. സുകുമാരൻ [Aar. Sukumaaran]

35522. ആർ. സുകുമാരൻ സംവിധാനം ചെയ്ത ‘യുഗപുരുഷൻ’ ആരെ ആസ്പദമാക്കി ചെയ്തതാണ് ? [Aar. Sukumaaran samvidhaanam cheytha ‘yugapurushan’ aare aaspadamaakki cheythathaanu ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

35523. 1968-ൽ അന്തരിച്ച സഹോദരൻ അയ്യപ്പന്റെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെ? [1968-l anthariccha sahodaran ayyappante smaarakam sthithicheyyunnathu evide? ]

Answer: ചെറായിയിൽ [Cheraayiyil]

35524. ചെറായിയിൽ സ്ഥിതിചെയ്യുന്ന സ്മാരകം ആരുടെ ? [Cheraayiyil sthithicheyyunna smaarakam aarude ? ]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

35525. സഹോദരൻ അയ്യപ്പൻ അന്തരിച്ച വർഷം ? [Sahodaran ayyappan anthariccha varsham ? ]

Answer: 1968

35526. സ്വാമി വിവേകാനന്ദൻ, അയ്യങ്കാളി, ഡോ. പൽപ്പു എന്നിവർ ജനിച്ചത് ഒരേവർഷമാണ് ഏത്? [Svaami vivekaanandan, ayyankaali, do. Palppu ennivar janicchathu orevarshamaanu eth? ]

Answer: 1863

35527. ഡോ. പൽപ്പു ശ്രീനാരായണഗുരുവിനെ ‘പെരിയ സ്വാമി' എന്ന് വിളിച്ചപ്പോൾ കുമാരനാശാനെ വിളി ച്ച പേരെന്ത്? [Do. Palppu shreenaaraayanaguruvine ‘periya svaami' ennu vilicchappol kumaaranaashaane vili ccha perenthu? ]

Answer: ചിന്നസ്വമി [Chinnasvami]

35528. ഡോ. പൽപ്പു ‘പെരിയ സ്വാമി' എന്ന് അഭിസംബോദന ചെയ്തത് ആരെ ? [Do. Palppu ‘periya svaami' ennu abhisambodana cheythathu aare ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru ]

35529. ഡോ. പൽപ്പു ‘ചിന്നസ്വമി’ എന്ന് അഭിസംബോദന ചെയ്തത് ആരെ ? [Do. Palppu ‘chinnasvami’ ennu abhisambodana cheythathu aare ? ]

Answer: കുമാരനാശാൻ [Kumaaranaashaan]

35530. 1921-ൽ പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച പ്രസ്ഥാനം? [1921-l paampaadi jon josaphu aarambhiccha prasthaanam? ]

Answer: ചേരമർ മഹാസഭ [Cheramar mahaasabha]

35531. 1921-ൽ ചേരമർ മഹാസഭ ആരംഭിച്ചത് ആര് ? [1921-l cheramar mahaasabha aarambhicchathu aaru ? ]

Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]

35532. പാമ്പാടി ജോൺ ജോസഫ് ആരംഭിച്ച ചേരമർ മഹാസഭ ആരംഭിച്ച വർഷം ? [Paampaadi jon josaphu aarambhiccha cheramar mahaasabha aarambhiccha varsham ? ]

Answer: 192

35533. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യസമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി? [Inthyan naashanal kongrasinte aadyasammelanatthil pankeduttha eka malayaali? ]

Answer: ബാരിസ്റ്റർ ജി.പി. പിള്ള [Baaristtar ji. Pi. Pilla]

35534. .’വിദ്യാലയം' എന്ന പ്രസിദ്ധീകരണമാരംഭിച്ചത്? [.’vidyaalayam' enna prasiddheekaranamaarambhicchath? ]

Answer: മൂർക്കോത്ത് കുമാരൻ [Moorkkotthu kumaaran]

35535. മൂർക്കോത്ത് കുമാരൻ ആരംഭിച്ച പ്രസിദ്ധീകരണം? [Moorkkotthu kumaaran aarambhiccha prasiddheekaranam? ]

Answer: ’വിദ്യാലയം' [’vidyaalayam']

35536. പന്മന ആശ്രമം സ്ഥാപിച്ച രാഷ്ട്രീയനേതാവ്? [Panmana aashramam sthaapiccha raashdreeyanethaav? ]

Answer: കുമ്പളത്ത് ശങ്കുപ്പിള്ള [Kumpalatthu shankuppilla]

35537. കുമ്പളത്ത് ശങ്കുപ്പിള്ള സ്ഥാപിച്ച ആശ്രമം? [Kumpalatthu shankuppilla sthaapiccha aashramam? ]

Answer: പന്മന ആശ്രമം [Panmana aashramam]

35538. നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹത്തിലെ വധൂവരന്മാർ ആരായിരുന്നു? [Nampoothiri samudaayatthile aadya vidhavaavivaahatthile vadhoovaranmaar aaraayirunnu? ]

Answer: എം.ആർ.ബി.-ഉമ [Em. Aar. Bi.-uma]

35539. എം.ആർ.ബി.-ഉമ ഇവരുടെ വിവാഹം അറിയപ്പെട്ടിരുന്നത് ? [Em. Aar. Bi.-uma ivarude vivaaham ariyappettirunnathu ? ]

Answer: നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹം [Nampoothiri samudaayatthile aadya vidhavaavivaaham]

35540. 1968-ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാ‍ഞ്ഞങ്ങാട്ടുനിന്നും ചെമ്പഴന്തിവരെ വി.ടി. ഭട്ടതിരിപ്പാട് നയിച്ച ജാഥ അറിയപ്പെടുന്ന പേര്? [1968-l mishravivaaha prachaaranatthinaayi kaa‍njangaattuninnum chempazhanthivare vi. Di. Bhattathirippaadu nayiccha jaatha ariyappedunna per? ]

Answer: സാമൂഹികപരിഷ്കരണ ജാഥ [Saamoohikaparishkarana jaatha]

35541. 1968-ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാ‍ഞ്ഞങ്ങാട്ടുനിന്നും ചെമ്പഴന്തിവരെ ‘സാമൂഹികപരിഷ്കരണ ജാഥ ’ നയിച്ചത്? [1968-l mishravivaaha prachaaranatthinaayi kaa‍njangaattuninnum chempazhanthivare ‘saamoohikaparishkarana jaatha ’ nayicchath? ]

Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

35542. മിശ്രവിവാഹ പ്രചാരണത്തിനായി കാ‍ഞ്ഞങ്ങാട്ടുനിന്നും ചെമ്പഴന്തിവരെ വി.ടി. ഭട്ടതിരിപ്പാട് നയിച്ച ‘സാമൂഹികപരിഷ്കരണ ജാഥ’ നടന്ന വർഷം ? [Mishravivaaha prachaaranatthinaayi kaa‍njangaattuninnum chempazhanthivare vi. Di. Bhattathirippaadu nayiccha ‘saamoohikaparishkarana jaatha’ nadanna varsham ? ]

Answer: 1968

35543. ‘ശങ്കരൻ’ എന്നത് ആരുടെ ബാല്യകാല നാമമായിരുന്നു? [‘shankaran’ ennathu aarude baalyakaala naamamaayirunnu? ]

Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]

35544. പണ്ഡിറ്റ് കെ.പി. കറുപ്പന്റെ ബാല്യകാല നാമം ? [Pandittu ke. Pi. Karuppante baalyakaala naamam ? ]

Answer: ‘ശങ്കരൻ’ [‘shankaran’]

35545. സുരേന്ദ്രൻ, എസ്. പരമേശ്വരൻ, പി.എസ്. ചെറിയാൻ തുടങ്ങിയ തൂലികാനാമങ്ങളിൽ എഴുതിയത് ആരാണ്? [Surendran, esu. Parameshvaran, pi. Esu. Cheriyaan thudangiya thoolikaanaamangalil ezhuthiyathu aaraan? ]

Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]

35546. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ തൂലികാനാമങ്ങൾ എന്തെല്ലാം ? [I. Em. Esu. Nampoothirippaadinte thoolikaanaamangal enthellaam ? ]

Answer: സുരേന്ദ്രൻ, എസ്. പരമേശ്വരൻ, പി.എസ്. ചെറിയാൻ [Surendran, esu. Parameshvaran, pi. Esu. Cheriyaan]

35547. സുരേന്ദ്രൻ എന്ന തൂലികാനാമത്തിൽ എഴുതിയത് ആരാണ്? [Surendran enna thoolikaanaamatthil ezhuthiyathu aaraan? ]

Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]

35548. എസ്. പരമേശ്വരൻ എന്ന തൂലികാനാമത്തിൽ എഴുതിയത് ആരാണ്? [Esu. Parameshvaran enna thoolikaanaamatthil ezhuthiyathu aaraan? ]

Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]

35549. .പി.എസ്. ചെറിയാൻ എന്ന തൂലികാനാമത്തിൽ എഴുതിയത് ആരാണ്? [. Pi. Esu. Cheriyaan enna thoolikaanaamatthil ezhuthiyathu aaraan? ]

Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]

35550. നമ്പൂതിരിസ്ത്രീകൾ മൂടുപടം ധരിക്കാതെ പുറത്തിറങ്ങുന്നതിനെ വിലക്കിക്കൊണ്ടുള്ള ആചാരത്തിന്റെ പേര്? [Nampoothiristhreekal moodupadam dharikkaathe puratthirangunnathine vilakkikkondulla aachaaratthinte per? ]

Answer: ഘോഷ (ചേലപ്പുതപ്പ്) [Ghosha (chelapputhappu)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution