<<= Back
Next =>>
You Are On Question Answer Bank SET 711
35551. ഘോഷ (ചേലപ്പുതപ്പ്) ആചാരം എന്നാൽ എന്ത് ? [Ghosha (chelapputhappu) aachaaram ennaal enthu ?]
Answer:
നമ്പൂതിരിസ്ത്രീകൾ മൂടുപടം ധരിക്കാതെ പുറത്തിറങ്ങുന്നതിനെ വിലക്കിക്കൊണ്ടുള്ള ആചാരം [
nampoothiristhreekal moodupadam dharikkaathe puratthirangunnathine vilakkikkondulla aachaaram]
35552. നമ്പൂതിരി സമുദായത്തിലെ ആദ്യ വിധവാവിവാഹം നടന്നതെന്ന് ?
[Nampoothiri samudaayatthile aadya vidhavaavivaaham nadannathennu ?
]
Answer: 1934 സപ്തംബർ 13 [1934 sapthambar 13]
35553. 1947-ൽ 36-വയസ്സിൽ മരണപ്പെട്ട നമ്പൂതിരി സമുദായ പരിഷ്കർത്താവായ വനിത?
[1947-l 36-vayasil maranappetta nampoothiri samudaaya parishkartthaavaaya vanitha?
]
Answer: നെന്മിനിമംഗലം [Nenminimamgalam]
35554. നമ്പൂതിരി സമുദായ പരിഷ്കർത്താവായ നെന്മിനിമംഗലം എത്രാമത്തെ വയസ്സിലാണ് മരണപ്പെട്ടത് ?
[Nampoothiri samudaaya parishkartthaavaaya nenminimamgalam ethraamatthe vayasilaanu maranappettathu ?
]
Answer: 36
35555. ‘നഷ്ടബോധങ്ങളില്ലാതെ', 'കാലപ്പകർച്ചകൾ' എന്നീ കൃതികളുടെ രചയിതാവായ വനിത?
[‘nashdabodhangalillaathe', 'kaalappakarcchakal' ennee kruthikalude rachayithaavaaya vanitha?
]
Answer: നെന്മിനിമംഗലം [Nenminimamgalam]
35556. നെന്മിനിമംഗലത്തിന്റെ പ്രധാന കൃതികൾ ?
[Nenminimamgalatthinte pradhaana kruthikal ?
]
Answer: ‘നഷ്ടബോധങ്ങളില്ലാതെ', 'കാലപ്പകർച്ചകൾ' [‘nashdabodhangalillaathe', 'kaalappakarcchakal']
35557. കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ മുൻസിഫ് പദവിയിലെത്തിയ ആദ്യവനിത മലയാളത്തിലെ ആദ്യകാല വനിതാമാസികയുടെ സ്ഥാപക പത്രാധിപകൂടിയായിരുന്നു. പേര്?
[Komanveltthu raashdrangalil munsiphu padaviyiletthiya aadyavanitha malayaalatthile aadyakaala vanithaamaasikayude sthaapaka pathraadhipakoodiyaayirunnu. Per?
]
Answer: അന്നാചാണ്ടി (‘ശ്രീമതി’ എന്നായിരുന്നു മാസികയുടെ പേര്) [Annaachaandi (‘shreemathi’ ennaayirunnu maasikayude peru)]
35558. കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ മുൻസിഫ് പദവിയിലെത്തിയ ആദ്യവനിത?
[Komanveltthu raashdrangalil munsiphu padaviyiletthiya aadyavanitha?
]
Answer: അന്നാചാണ്ടി [Annaachaandi]
35559. അന്നാചാണ്ടി സ്ഥാപക പത്രാധിപയായിരുന്ന മലയാളത്തിലെ ആദ്യകാല വനിതാമാസിക?
[Annaachaandi sthaapaka pathraadhipayaayirunna malayaalatthile aadyakaala vanithaamaasika?
]
Answer: ‘ശ്രീമതി’ [‘shreemathi’]
35560. മലയാളത്തിലെ പ്രസിദ്ധയായ ഒരു എഴുത്തുകാരിയുടെ ആത്മകഥയുടെ പേരാണ് 'ആത്മകഥയ്ക്കൊരു ആമുഖം' എഴുത്തുകാരി?
[Malayaalatthile prasiddhayaaya oru ezhutthukaariyude aathmakathayude peraanu 'aathmakathaykkoru aamukham' ezhutthukaari?
]
Answer: ലളിതാംബിക അന്തർജനം [Lalithaambika antharjanam]
35561. ലളിതാംബിക അന്തർജനത്തിന്റെ ആത്മകഥ?
[Lalithaambika antharjanatthinte aathmakatha?
]
Answer: 'ആത്മകഥയ്ക്കൊരു ആമുഖം' ['aathmakathaykkoru aamukham']
35562. ജയിലിൽ അടയ്ക്കപ്പെടുമ്പോൾ അധികാരികൾക്ക് താലിമാല ഊരി നൽകാൻ വിസമ്മതിച്ച 'താലിക്കേസു'മായി ബന്ധപ്പെട്ട സമരനായിക?
കമലാ പ്രഭു [Jayilil adaykkappedumpol adhikaarikalkku thaalimaala oori nalkaan visammathiccha 'thaalikkesu'maayi bandhappetta samaranaayika? Kamalaa prabhu]
Answer: കമലാ പ്രഭു [Kamalaa prabhu]
35563. കമലാ പ്രഭു പ്രസിദ്ധമായത് ?
[Kamalaa prabhu prasiddhamaayathu ?
]
Answer: ജയിലിൽ അടയ്ക്കപ്പെടുമ്പോൾ അധികാരികൾക്ക് താലിമാല ഊരി നൽകാൻ വിസമ്മതിച്ച 'താലിക്കേസു'മായി ബന്ധപ്പെട്ട സമരനായിക [Jayilil adaykkappedumpol adhikaarikalkku thaalimaala oori nalkaan visammathiccha 'thaalikkesu'maayi bandhappetta samaranaayika]
35564. കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രിയും ആദ്യ വനിതാ ലോക്സഭാംഗവുമായ വ്യക്തി?
[Keralatthile aadyatthe vanithaamanthriyum aadya vanithaa loksabhaamgavumaaya vyakthi?
]
Answer: ആനിമസ്ക്രീൻ [Aanimaskreen]
35565. കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രി? [Keralatthile aadyatthe vanithaamanthri?]
Answer: ഗൗരിയമ്മ [Gauriyamma ]
35566. കേരളത്തിലെ ആദ്യ വനിതാ ലോക്സഭാംഗവുമായ വ്യക്തി? [Keralatthile aadya vanithaa loksabhaamgavumaaya vyakthi?]
Answer: ആനിമസ്ക്രീൻ [Aanimaskreen]
35567. 'തീയരുടെ വക ഒരു മലയാള മാസിക’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്ന മാസിക ഏത്?
['theeyarude vaka oru malayaala maasika’ enna peril prasiddheekaricchirunna maasika eth?
]
Answer: മിതവാദി (സി. കൃഷ്ണനായിരുന്നു പത്രാധിപർ)
[Mithavaadi (si. Krushnanaayirunnu pathraadhipar)
]
35568. 'തീയരുടെ വക ഒരു മലയാള മാസിക’ എന്ന പേരിൽ പ്രസിദ്ധീകരിച്ച മാസികയുടെ പത്രാധിപർ?
['theeyarude vaka oru malayaala maasika’ enna peril prasiddheekariccha maasikayude pathraadhipar?
]
Answer: സി. കൃഷ്ണൻ [Si. Krushnan]
35569. സി. കൃഷ്ണൻ പത്രാധിപർ ആയിരുന്ന മിതവാദി മാസിക പ്രസിദ്ധീകരിച്ചിരുന്ന പേര് ?
[Si. Krushnan pathraadhipar aayirunna mithavaadi maasika prasiddheekaricchirunna peru ?
]
Answer: 'തീയരുടെ വക ഒരു മലയാള മാസിക’ ['theeyarude vaka oru malayaala maasika’]
35570. ‘കുമാരനാശാന്റെ ' വീണപൂവ് ആദ്യം പ്രസിദ്ധീകരിച്ച മാസിക?
[‘kumaaranaashaante ' veenapoovu aadyam prasiddheekariccha maasika?
]
Answer: മിതവാദി [Mithavaadi]
35571. ‘മിതവാദി’മാസിക പ്രസിദ്ധീകരിച്ച കുമാരനാശാന്റെ പ്രസിദ്ധ കവിത ?
[‘mithavaadi’maasika prasiddheekariccha kumaaranaashaante prasiddha kavitha ?
]
Answer: ' വീണപൂവ് ‘ [' veenapoovu ‘]
35572. ' വീണപൂവ് ‘ രചിച്ചതാര് ?
[' veenapoovu ‘ rachicchathaaru ?
]
Answer: കുമാരനാശാൻ [Kumaaranaashaan]
35573. 1924-ലെ വൈക്കം സത്യാഗ്രഹകാലത്ത് സത്യാഗ്രഹാശ്രമമായി പ്രവർത്തിച്ചത് ശ്രീനാരായണ ഗുരുവിന്റെ വൈക്കത്തുള്ള ഒരു മഠമായിരുന്നു. പേര്?
[1924-le vykkam sathyaagrahakaalatthu sathyaagrahaashramamaayi pravartthicchathu shreenaaraayana guruvinte vykkatthulla oru madtamaayirunnu. Per?
]
Answer: വെല്ലൂർമഠം [Velloormadtam]
35574. വൈക്കത്തുള്ള വെല്ലൂർമഠം ആരുടേതാണ് ?
[Vykkatthulla velloormadtam aarudethaanu ?
]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
35575. വൈക്കം സത്യാഗ്രഹം നടന്ന വർഷം ?
[Vykkam sathyaagraham nadanna varsham ?
]
Answer: 1924
35576. വൈക്കം സത്യാഗ്രഹകാലത്ത് അന്തരിച്ച തിരുവിതാംകൂർ മഹാരാജാവ്?
[Vykkam sathyaagrahakaalatthu anthariccha thiruvithaamkoor mahaaraajaav?
]
Answer: ശ്രീമൂലം തിരുനാൾ (ശ്രീചിത്തിര തിരുനാളിന് പ്രായപൂർത്തിയെത്താത്തതിനാൽ സേതുലക്ഷ്മി ബായ് റീജൻറായി ഭരണമേറ്റു) [Shreemoolam thirunaal (shreechitthira thirunaalinu praayapoortthiyetthaatthathinaal sethulakshmi baayu reejanraayi bharanamettu)]
35577. തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ അന്തരിച്ചത്
ഏതു സത്യാഗ്രഹകാലത്താണ്?
[Thiruvithaamkoor mahaaraajaavu shreemoolam thirunaal antharicchathu
ethu sathyaagrahakaalatthaan?
]
Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]
35578. തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ അന്തരിച്ചത്തിനു ശേഷം ബായ് റീജൻറായി ഭരണമേറ്റത് ആര് ?
[Thiruvithaamkoor mahaaraajaavu shreemoolam thirunaal antharicchatthinu shesham baayu reejanraayi bharanamettathu aaru ?
]
Answer: സേതുലക്ഷ്മി [Sethulakshmi]
35579. വിജയകരമായി അവസാനിച്ച വൈക്കം സത്യാഗ്രഹം എത്ര മാസം നീണ്ടുനിന്നു?
[Vijayakaramaayi avasaaniccha vykkam sathyaagraham ethra maasam neenduninnu?
]
Answer: 20 മാസം [20 maasam]
35580. ഗുരുവായൂർ സത്യാഗ്രഹകാലത്ത് ക്രൂരമർദനത്തിനിരയായ സത്യാഗ്രഹത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ?
[Guruvaayoor sathyaagrahakaalatthu krooramardanatthinirayaaya sathyaagrahatthinte valandiyar kyaapttan?
]
Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]
35581. എ.കെ. ഗോപാലൻ വളണ്ടിയർ ക്യാപ്റ്റൻ ആയിരുന്ന സത്യാഗ്രഹം ?
[E. Ke. Gopaalan valandiyar kyaapttan aayirunna sathyaagraham ?
]
Answer: ഗുരുവായൂർ സത്യാഗ്രഹം [Guruvaayoor sathyaagraham]
35582. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി 1932 സപ്തംബർ 22-ന് ക്ഷേത്ര നടയിൽ മരണം വരെ ഉപവാസം ആരംഭിച്ച സത്യാഗഹി?
[Guruvaayoor sathyaagrahatthinte bhaagamaayi 1932 sapthambar 22-nu kshethra nadayil maranam vare upavaasam aarambhiccha sathyaagahi?
]
Answer: കെ. കേളപ്പൻ (ഗാന്ധിജി ഇടപെട്ടതിനെ തുടർന്ന് ഒക്ടോബർ 2-ന് ഉപവാസം അവസാനിപ്പിച്ചു) [Ke. Kelappan (gaandhiji idapettathine thudarnnu okdobar 2-nu upavaasam avasaanippicchu)]
35583. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി 1932 സപ്തംബർ 22-ന് ക്ഷേത്ര നടയിൽ മരണം വരെ ഉപവാസം ആരംഭിച്ച കെ. കേളപ്പൻ ഉപവാസം അവസാനിപ്പിച്ചത് ആരുടെ ഇടപെടലിനെ തുടർന്നാണ് ?
[Guruvaayoor sathyaagrahatthinte bhaagamaayi 1932 sapthambar 22-nu kshethra nadayil maranam vare upavaasam aarambhiccha ke. Kelappan upavaasam avasaanippicchathu aarude idapedaline thudarnnaanu ?
]
Answer: ഗാന്ധിജി [Gaandhiji]
35584. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ ഭാഗമായി 1932 സപ്തംബർ 22-ന് ക്ഷേത്ര നടയിൽ മരണം വരെ ഉപവാസം ആരംഭിച്ച കെ. കേളപ്പൻ ഉപവാസം അവസാനിപ്പിച്ചത് എന്നാണ് ?
[Guruvaayoor sathyaagrahatthinte bhaagamaayi 1932 sapthambar 22-nu kshethra nadayil maranam vare upavaasam aarambhiccha ke. Kelappan upavaasam avasaanippicchathu ennaanu ?
]
Answer: ഒക്ടോബർ 2 [Okdobar 2]
35585. ക്ഷേത്രപ്രവേശന വിളംബരത്തെപ്പറ്റി ഗാന്ധിജി പറഞ്ഞത് :
[Kshethrapraveshana vilambarattheppatti gaandhiji paranjathu :
]
Answer: “ജനങ്ങളുടെ ആധ്യാത്മിക വിവേചനത്തിന്റെ ആധികാരിക രേഖയായ സ്മൃതി” “ആധുനികകാലത്തെ അത്ഭുതം” [“janangalude aadhyaathmika vivechanatthinte aadhikaarika rekhayaaya smruthi” “aadhunikakaalatthe athbhutham”]
35586. “ജനങ്ങളുടെ ആധ്യാത്മിക വിവേചനത്തിന്റെ ആധികാരിക രേഖയായ സ്മൃതി” “ആധുനികകാലത്തെ അത്ഭുതം” പറഞ്ഞതാര്?
[“janangalude aadhyaathmika vivechanatthinte aadhikaarika rekhayaaya smruthi” “aadhunikakaalatthe athbhutham” paranjathaar?
]
Answer: ഗാന്ധിജി [Gaandhiji]
35587. മഹാത്മജി തിരുവനന്തപുരത്ത് അഞ്ചാമതായും അവ സാനമായും എത്തിയത് എന്നാണ് ?
[Mahaathmaji thiruvananthapuratthu anchaamathaayum ava saanamaayum etthiyathu ennaanu ?
]
Answer: 1937 ജനുവരി 3
[1937 januvari 3
]
35588. “ഹരിജനങ്ങൾക്ക് ക്ഷേത്രപ്രവേശനമനുവദിച്ചിടത്തേക്ക് ഒരു തീർത്ഥയാത്ര”
എന്നു പറഞ്ഞുകൊണ്ട് തിരുവനന്തപുരത്ത് എത്തിയത് ആരായിരുന്നു ?
[“harijanangalkku kshethrapraveshanamanuvadicchidatthekku oru theerththayaathra”
ennu paranjukondu thiruvananthapuratthu etthiyathu aaraayirunnu ?
]
Answer: ഗാന്ധിജി [Gaandhiji]
35589. "ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം”എന്ന് പറഞ്ഞതാര്?
["aadhunika kaalaghattatthile ettavum ahimsaathmakavum raktharahithavumaaya viplavam”ennu paranjathaar?
]
Answer: സി. ഗോപാലചാരി [Si. Gopaalachaari]
35590. സി. ഗോപാലചാരി പറഞ്ഞതെന്ത് ?
[Si. Gopaalachaari paranjathenthu ?
]
Answer: "ആധുനിക കാലഘട്ടത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം ["aadhunika kaalaghattatthile ettavum ahimsaathmakavum raktharahithavumaaya viplavam]
35591. ”ഇന്ത്യയിൽ നവയുഗത്തിന്റെ ഉദ്ഘാടനമായിരുന്നു ആ പ്രഖ്യാപനം”
എന്ന് പറഞ്ഞതാര്?
[”inthyayil navayugatthinte udghaadanamaayirunnu aa prakhyaapanam”
ennu paranjathaar?
]
Answer: സർദാർ വല്ലഭ്ഭായ് പട്ടേൽ
[Sardaar vallabhbhaayu pattel
]
35592. ദേശാഭിമാനി വാരികയിലൂടെ അയിത്തത്തിനെതിരെ സമരം നടത്തിയ പരിഷ്കർത്താവ് ?
[Deshaabhimaani vaarikayiloode ayitthatthinethire samaram nadatthiya parishkartthaavu ?
]
Answer: ടി.കെ മാധവൻ [Di. Ke maadhavan]
35593. ഏതു വാരികയിലൂടെയാണ് അയിത്തത്തിനെതിരെ ടി.കെ മാധവൻ സമരം നടത്തിയത്?
[Ethu vaarikayiloodeyaanu ayitthatthinethire di. Ke maadhavan samaram nadatthiyath?
]
Answer: ദേശാഭിമാനി [Deshaabhimaani]
35594. ടി.കെ മാധവൻ ദേശാഭിമാനി വാരികയിലൂടെ എന്തിനെതിരെയാണ് സമരം നടത്തിയത്?
[Di. Ke maadhavan deshaabhimaani vaarikayiloode enthinethireyaanu samaram nadatthiyath?
]
Answer: അയിത്തത്തിനെതിരെ [Ayitthatthinethire]
35595. വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായിരുന്ന സാമൂഹിക പോരാളി?
[Vykkam sathyaagrahatthinte mukhya samghaadakanaayirunna saamoohika poraali?
]
Answer: ടി.കെ മാധവൻ
[Di. Ke maadhavan
]
35596. ടി.കെ മാധവൻ ഏത് സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായിരുന്നു?
[Di. Ke maadhavan ethu sathyaagrahatthinte mukhya samghaadakanaayirunnu?
]
Answer: വൈക്കം സത്യാഗ്രഹത്തിന്റെ [Vykkam sathyaagrahatthinte]
35597. കണ്ണൻകുളങ്ങര സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായിരുന്ന സാമൂഹിക പോരാളി ?
[Kannankulangara sathyaagrahatthinte mukhya samghaadakanaayirunna saamoohika poraali ?
]
Answer: ടി.കെ മാധവൻ [Di. Ke maadhavan]
35598. തിരുവാർപ്പ് സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനായിരുന്ന സാമൂഹിക പോരാളി ?
[Thiruvaarppu sathyaagrahatthinte mukhya samghaadakanaayirunna saamoohika poraali ?
]
Answer: ടി.കെ മാധവൻ [Di. Ke maadhavan]
35599. എസ്.എൻ. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടി.കെ.
മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്ന എവിടെ?
[Esu. En. Drasttinte udamasthathayilulla di. Ke. Maadhavan memmoriyal koleju sthithi cheyyunna evide?
]
Answer: നങ്ങ്യാർകുളങ്ങര (ഹരിപ്പാട്) [Nangyaarkulangara (harippaadu)]
35600. മാധവൻ മെമ്മോറിയൽ കോളേജ് ആരുടെ ഉടമസ്ഥതയിലാണ്?
[Maadhavan memmoriyal koleju aarude udamasthathayilaan?
]
Answer: എസ്.എൻ. ട്രസ്റ്റിന്റെ [Esu. En. Drasttinte]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution