<<= Back
Next =>>
You Are On Question Answer Bank SET 712
35601. 1928- ൽ ആരംഭിച്ച ഏതു മാസികയുടെ ആപ്തവാക്യ
ശോകമാണ് സഹോദരൻ അയ്യപ്പൻ രചിച്ചത്?
[1928- l aarambhiccha ethu maasikayude aapthavaakya
shokamaanu sahodaran ayyappan rachicchath?
]
Answer: യുക്തിവാദി. [Yukthivaadi.]
35602. ’യുക്തിവാദി’ മാസികയുടെ ആപ്തവാക്യശോകം രചിച്ചതാര്?
[’yukthivaadi’ maasikayude aapthavaakyashokam rachicchathaar?
]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
35603. സഹോദരൻ അയ്യപ്പൻ ’യുക്തിവാദി’ മാസികയുടെ ആപ്തവാക്യശോകം രചിച്ചതെന്ന്?
[Sahodaran ayyappan ’yukthivaadi’ maasikayude aapthavaakyashokam rachicchathennu?
]
Answer: 1928- ൽ [1928- l]
35604. അരയവംശ പരിപാലനയോഗം രൂപവത്കരിച്ചതാര്?
[Arayavamsha paripaalanayogam roopavathkaricchathaar?
]
Answer: ഡോ. വേലുക്കുട്ടി അരയൻ. [Do. Velukkutti arayan.]
35605. ഡോ. വേലുക്കുട്ടി അരയൻ രൂപവത്കരിച്ച യോഗം എന്ത്?
[Do. Velukkutti arayan roopavathkariccha yogam enthu?
]
Answer: അരയവംശ പരിപാലനയോഗം [Arayavamsha paripaalanayogam]
35606. ഉൾനാടൻ മത്സ്യകൃഷിയുടെ വികസനത്തിനായി ഡോ. വേലുക്കുട്ടി അരയൻ സമർപ്പിച്ച പദ്ധതിയുടെ പേരെന്ത്?
[Ulnaadan mathsyakrushiyude vikasanatthinaayi do. Velukkutti arayan samarppiccha paddhathiyude perenthu?
]
Answer: ഇൻലാൻഡ് ഫിഷറീസ്സ് സ്ക്രീം. [Inlaandu phishareesu skreem.]
35607. ഉൾനാടൻ മത്സ്യകൃഷിയുടെ വികസനത്തിനായി ആരാണ് ഇൻലാൻഡ് ഫിഷറീസ്സ് സ്ക്രീം സമർപ്പിച്ചത്?
[Ulnaadan mathsyakrushiyude vikasanatthinaayi aaraanu inlaandu phishareesu skreem samarppicchath?
]
Answer: ഡോ. വേലുക്കുട്ടി അരയൻ [Do. Velukkutti arayan]
35608. ’ഇൻലാൻഡ് ഫിഷറീസ്സ് സ്ക്രീം’ എന്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതിയാണ്? [’inlaandu phishareesu skreem’ enthinte adisthaanatthil thudangiya paddhathiyaan?]
Answer: ഉൾനാടൻ മത്സ്യകൃഷിയുടെ വികസനത്തിനായി [Ulnaadan mathsyakrushiyude vikasanatthinaayi]
35609. 'ആത്മബോധോദയ സംഘം' രൂപവത്കരിച്ചതാര്?
['aathmabodhodaya samgham' roopavathkaricchathaar?
]
Answer: ശുഭാനന്ദ ഗുരുദേവൻ.
[Shubhaananda gurudevan.
]
35610. ദളിത് നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവമായ ഐക്കര നാടുവാഴിയുടെ സ്വീകരണം സംഘടിപ്പിച്ചതാരാണ്?
[Dalithu navoththaana charithratthile supradhaana sambhavamaaya aikkara naaduvaazhiyude sveekaranam samghadippicchathaaraan?
]
Answer: പാമ്പാടി ജോൺ ജോസഫ്. [Paampaadi jon josaphu.]
35611. പാമ്പാടി ജോൺ ജോസഫ് സംഘടിപ്പിച്ച ദളിത് നവോത്ഥാന ചരിത്രത്തിലെ സുപ്രധാനമായ സംഭവം?
[Paampaadi jon josaphu samghadippiccha dalithu navoththaana charithratthile supradhaanamaaya sambhavam?
]
Answer: ഐക്കര നാടുവാഴിയുടെ സ്വീകരണം [Aikkara naaduvaazhiyude sveekaranam]
35612. 'സവർണ ക്രിസ്ത്യാനികളും അവർണ ക്രിസ്ത്യാനിക ളും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
['savarna kristhyaanikalum avarna kristhyaanika lum' enna granthatthinte rachayithaav?
]
Answer: പാമ്പാടി ജോൺ ജോസഫ്. [Paampaadi jon josaphu.]
35613. ആഗ്രമാനന്ദ സ്വാമിയുടെ യഥാർഥ പേരെന്താണ്?
[Aagramaananda svaamiyude yathaartha perenthaan?
]
Answer: കൃഷ്ണൻ നമ്പ്യാതിരി. [Krushnan nampyaathiri.]
35614. ’കൃഷ്ണൻ നമ്പ്യാതിരി’ ഏതു പേരിലാണ് അറിയപ്പെടുന്നത്?
[’krushnan nampyaathiri’ ethu perilaanu ariyappedunnath?
]
Answer: ആഗ്രമാനന്ദ സ്വാമി [Aagramaananda svaami]
35615. 1933-ൽ രൂപം കൊടുത്ത 'ജാതിനാശിനിസഭ'യിലുടെ മിശ്രവിവാഹവും മിശ്രഭോജനവും പ്രോത്സാഹിപ്പിച്ചതാരാണ്?
[1933-l roopam koduttha 'jaathinaashinisabha'yilude mishravivaahavum mishrabhojanavum prothsaahippicchathaaraan?
]
Answer: ആനന്ദതീർഥൻ. [Aanandatheerthan.]
35616. ജാതിനാശിനിസഭ'യിലുടെ മിശ്രവിവാഹവും മിശ്രഭോജനവും രൂപം കൊണ്ടതെന്ന്?
[Jaathinaashinisabha'yilude mishravivaahavum mishrabhojanavum roopam kondathennu?
]
Answer: 1933-ൽ [1933-l]
35617. 1928 ആഗസ്റ്റ് 8-ന് ശിവഗിരിയിലെ ശാരദാക്ഷേത്രത്തിൽവെച്ച് ആനന്ദഷേണായി സ്വീകരിച്ച പേര്?
[1928 aagasttu 8-nu shivagiriyile shaaradaakshethratthilvecchu aanandashenaayi sveekariccha per?
]
Answer: ആനന്ദതീർഥൻ [Aanandatheerthan]
35618. എന്നാണ് ശിവഗിരിയിലെ ശാരദാക്ഷേത്രത്തിൽവെച്ച് ആനന്ദഷേണായി ‘ആനന്ദതീർഥൻ ‘ എന്ന പേര് സ്വീകരിച്ച പേര്?
[Ennaanu shivagiriyile shaaradaakshethratthilvecchu aanandashenaayi ‘aanandatheerthan ‘ enna peru sveekariccha per?
]
Answer: 1928 ആഗസ്റ്റ് 8-ന് [1928 aagasttu 8-nu]
35619. 1928 ആഗസ്റ്റ് 8-ന് എവിടെ വെച്ചാണ് ആനന്ദഷേണായി ‘ആനന്ദതീർഥൻ ‘ എന്ന പേര് സ്വീകരിച്ച പേര്?
[1928 aagasttu 8-nu evide vecchaanu aanandashenaayi ‘aanandatheerthan ‘ enna peru sveekariccha per?
]
Answer: ശിവഗിരിയിലെ ശാരദാക്ഷേത്രത്തിൽവെച്ച് [Shivagiriyile shaaradaakshethratthilvecchu]
35620. ‘ആനന്ദതീർഥ’ന്റെ യഥാർത്ഥ പേരെന്ത്?
[‘aanandatheertha’nte yathaarththa perenthu?
]
Answer: ആനന്ദഷേണായി [Aanandashenaayi]
35621. 'സർവീസ്’ എന്ന പ്രസിദ്ധീകരണം ഏതു സമുദായ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
['sarvees’ enna prasiddheekaranam ethu samudaaya samghadanayumaayi bandhappettirikkunnu?
]
Answer: എൻ.എസ്.എസ്. [En. Esu. Esu.]
35622. ’എൻ.എസ്.എസ്.’ എന്ന സമുദായ സംഘടനയുടെ പ്രസിദ്ധീകരണത്തിന്റെ പേര്?
[’en. Esu. Esu.’ enna samudaaya samghadanayude prasiddheekaranatthinte per?
]
Answer: 'സർവീസ്’ ['sarvees’]
35623. 1930-ൽ എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രം?
[1930-l e. Baalakrushnapillayude pathraadhipathyatthil thiruvananthapuratthu ninnu prasiddheekaricchu thudangiya pathram?
]
Answer: കേസരി. [Kesari.]
35624. 1930-ൽ ആരുടെ പത്രാധിപത്യത്തിൽ ആണ് തിരുവനന്തപുരത്തു നിന്ന് ‘കേസരി’ എന്ന പത്രം പ്രസിദ്ധീകരിച്ചത്?
[1930-l aarude pathraadhipathyatthil aanu thiruvananthapuratthu ninnu ‘kesari’ enna pathram prasiddheekaricchath?
]
Answer: എ.ബാലകൃഷ്ണപിള്ളയുടെ [E. Baalakrushnapillayude]
35625. എ. ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തിൽ എന്നാണ് തിരുവനന്തപുരത്തു നിന്ന് ‘കേസരി’ എന്ന പത്രം പ്രസിദ്ധീകരിച്ചത്?
[E. Baalakrushnapillayude pathraadhipathyatthil ennaanu thiruvananthapuratthu ninnu ‘kesari’ enna pathram prasiddheekaricchath?
]
Answer: 1930-ൽ
[1930-l
]
35626. കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നറിയപ്പെടുന്നത്?
[Keralatthile aadya soshyalisttu pathram ennariyappedunnath?
]
Answer: പ്രഭാതം [Prabhaatham]
35627. ’പ്രഭാതം’ എന്ന പത്രം ഏതു പേരിലാണ് അറിയപ്പെടുന്നത്?
[’prabhaatham’ enna pathram ethu perilaanu ariyappedunnath?
]
Answer: കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം [Keralatthile aadya soshyalisttu pathram]
35628. വിദേശവാർത്തകൾക്കുവേണ്ടി ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി ബന്ധം സ്ഥാപിച്ച ആദ്യത്തെ ഇന്ത്യൻ പത്രം? [Videshavaartthakalkkuvendi britteeshu vaartthaa ejansiyaaya royittezhsumaayi bandham sthaapiccha aadyatthe inthyan pathram?]
Answer: സ്വദേശാഭിമാനി. [Svadeshaabhimaani.]
35629. ആദ്യത്തെ ഇന്ത്യൻ പത്രമായ സ്വദേശാഭിമാനി ആർക്കു വേണ്ടിയാണ് ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി ബന്ധം സ്ഥാപിച്ചത്?
[Aadyatthe inthyan pathramaaya svadeshaabhimaani aarkku vendiyaanu britteeshu vaartthaa ejansiyaaya royittezhsumaayi bandham sthaapicchath?
]
Answer: വിദേശവാർത്തകൾക്കുവേണ്ടി
[Videshavaartthakalkkuvendi
]
35630. വിദേശവാർത്തകൾക്കുവേണ്ടി ആരുമായാണ് സ്വദേശാഭിമാനി ബന്ധം സ്ഥാപിച്ചത്?
[Videshavaartthakalkkuvendi aarumaayaanu svadeshaabhimaani bandham sthaapicchath?
]
Answer: ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സുമായി [Britteeshu vaartthaa ejansiyaaya royittezhsumaayi]
35631. ’റോയിട്ടേഴ്സ്’ ഏതു രാജ്യത്തിന്റെ വാർത്ത ഏജൻസി ആണ്?
[’royittezhs’ ethu raajyatthinte vaarttha ejansi aan?
]
Answer: ബ്രിട്ടീഷ്
[Britteeshu
]
35632. ’മുസ്ലിം മാസികയും’, ’അൽ ഇസ്ലാം’ അറബി മലയാള പത്ര വും പ്രസിദ്ധപ്പെടുത്തിയതാര് ?
[’muslim maasikayum’, ’al islaam’ arabi malayaala pathra vum prasiddhappedutthiyathaaru ?
]
Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]
35633. വക്കം അബ്ദുൾ ഖാദർ മൗലവി പ്രസിദ്ധപ്പെടുത്തിയ മാസിക?
[Vakkam abdul khaadar maulavi prasiddhappedutthiya maasika?
]
Answer: മുസ്ലിം മാസിക [Muslim maasika]
35634. വക്കം അബ്ദുൾ ഖാദർ മൗലവി പ്രസിദ്ധപ്പെടുത്തിയ അറബി മലയാള പത്രം?
[Vakkam abdul khaadar maulavi prasiddhappedutthiya arabi malayaala pathram?
]
Answer: അൽ ഇസ്ലാം [Al islaam]
35635. തിരുവിതാംകൂർ സർക്കാർ 1910-ൽ കണ്ടുക്കെട്ടിയ സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ?
[Thiruvithaamkoor sarkkaar 1910-l kandukkettiya svadeshaabhimaani pathratthinte udama?
]
Answer: വക്കം അബ്ദുൾഖാദർ മൗലവി [Vakkam abdulkhaadar maulavi]
35636. തിരുവിതാംകൂർ സർക്കാർ 1910-ൽ കണ്ടുക്കെട്ടിയ വക്കം അബ്ദുൾഖാദർ മൗലവിയുടെ പത്രം ?
[Thiruvithaamkoor sarkkaar 1910-l kandukkettiya vakkam abdulkhaadar maulaviyude pathram ?
]
Answer: സ്വദേശാഭിമാനി [Svadeshaabhimaani]
35637. വക്കം അബ്ദുൾഖാദർ മൗലവിയുടെ പത്രം ആയ സ്വദേശാഭിമാനി തിരുവിതാംകൂർ സർക്കാർ കണ്ടുക്കെട്ടിയ വർഷം?
[Vakkam abdulkhaadar maulaviyude pathram aaya svadeshaabhimaani thiruvithaamkoor sarkkaar kandukkettiya varsham?
]
Answer: 1910
35638. എസ്.എൻ.ഡി.പി., എൻ.എസ്.എസ് സമുദായ സംഘടനകളുടെ മാതൃകയിൽ വക്കം മൗലവി ആരംഭിച്ച സംഘടന?
[Esu. En. Di. Pi., en. Esu. Esu samudaaya samghadanakalude maathrukayil vakkam maulavi aarambhiccha samghadana?
]
Answer: തിരുവിതാംകൂർ മുസ്ലിം മഹാസഭ [Thiruvithaamkoor muslim mahaasabha]
35639. തിരുവിതാംകൂർ മുസ്ലിം മഹാസഭ ആരംഭിച്ചത് ആര്?
[Thiruvithaamkoor muslim mahaasabha aarambhicchathu aar?
]
Answer: വക്കം മൗലവി [Vakkam maulavi]
35640. ഗാന്ധിജിയുടെ ‘യങ് ഇന്ത്യ’യെ മാതൃകയാകി 1923മാർച്ചിൽ കെ.പി..കേശവ മേനോൻ കോഴിക്കോട്ട് നിന്നു പ്രസിദ്ധീകരിച്ച പത്രം ? [Gaandhijiyude ‘yangu inthya’ye maathrukayaaki 1923maarcchil ke. Pi.. Keshava menon kozhikkottu ninnu prasiddheekariccha pathram ?]
Answer: മാതൃഭൂമി [Maathrubhoomi]
35641. മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചത് ആര് ?
[Maathrubhoomi pathram prasiddheekaricchathu aaru ?
]
Answer: കെ.പി..കേശവ മേനോൻ [Ke. Pi.. Keshava menon]
35642. ചക്കർ ഏതു കായികയിനവുമായി ബന്ധപ്പെട്ട പദമാണ് ? [Chakkar ethu kaayikayinavumaayi bandhappetta padamaanu ?]
Answer: പോളോ [Polo]
35643. പോളോ കളി ഉത്ഭവിച്ചതെവിടെയാണ് ? [Polo kali uthbhavicchathevideyaanu ?]
Answer: പേർഷ്യ [Pershya]
35644. പോളോ കളിയുടെ ആധുനിക രൂപം 1862ൽ ആരംഭിച്ചതെവിടെയാണ്? [Polo kaliyude aadhunika roopam 1862l aarambhicchathevideyaan?]
Answer: പഞ്ചാബിൽ [Panchaabil]
35645. പോളോ കളിയുടെ ആധുനിക രൂപം ആരംഭിച്ച വർഷം ? [Polo kaliyude aadhunika roopam aarambhiccha varsham ?]
Answer: 1862(പഞ്ചാബ് ) [1862(panchaabu )]
35646. അഫ്ഗാനിസ്താന്റെ ദേശീയ കായികവിനോദം ? [Aphgaanisthaante desheeya kaayikavinodam ?]
Answer: ബസ്കാഷി [Baskaashi]
35647. അഫ്ഗാനിസ്താന്റെ ദേശീയ കായികവിനോദമായ ബസ്കാഷിക്ക് ഉപയോഗിക്കുന്ന മൃഗം ? [Aphgaanisthaante desheeya kaayikavinodamaaya baskaashikku upayogikkunna mrugam ?]
Answer: കുതിര [Kuthira]
35648. ആനകളെ ഉപയോഗിച്ചുള്ള പോളോ കളിക്ക് പ്രചാരമുള്ള ഇന്ത്യൻ സംസ്ഥാനം ? [Aanakale upayogicchulla polo kalikku prachaaramulla inthyan samsthaanam ?]
Answer: രാജസ്ഥാൻ [Raajasthaan]
35649. എന്താണ് സൈക്കിൾ പോളോ കളി ? [Enthaanu sykkil polo kali ?]
Answer: കുതിരകൾക്ക് പകരം സൈക്കിൾ ഉപയോഗിച്ചുള്ള പോളോ കളി [Kuthirakalkku pakaram sykkil upayogicchulla polo kali]
35650. കുതിരകൾക്ക് പകരം സൈക്കിൾ ഉപയോഗിച്ചുള്ള പോളോ കളി : [Kuthirakalkku pakaram sykkil upayogicchulla polo kali :]
Answer: സൈക്കിൾ പോളോ [Sykkil polo]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution