<<= Back
Next =>>
You Are On Question Answer Bank SET 713
35651. കെ.പി .കേശവ മേനോൻ കോഴിക്കോട്ട് നിന്നു പ്രസിദ്ധീകരിച്ച പത്രമായ മാതൃഭൂമി മാതൃകയാകിയ പത്രം ?
[Ke. Pi . Keshava menon kozhikkottu ninnu prasiddheekariccha pathramaaya maathrubhoomi maathrukayaakiya pathram ?
]
Answer: ‘യങ് ഇന്ത്യ’ [‘yangu inthya’]
35652. മാതൃഭൂമി പ്രസിദ്ധീകരിച്ച വർഷം ?
[Maathrubhoomi prasiddheekariccha varsham ?
]
Answer: 1923 മാർച്ച് [1923 maarcchu]
35653. ഈശ്വരൻ തെറ്റു ചെയ്താലും ഞാൻ അതു റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞ പത്രാധിപർ ?
[Eeshvaran thettu cheythaalum njaan athu ripporttu cheyyumennu paranja pathraadhipar ?
]
Answer: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള [Svadeshaabhimaani ke. Raamakrushnapilla]
35654. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ പ്രസിദ്ധവാക്യം ?
[Svadeshaabhimaani ke. Raamakrushnapillayude prasiddhavaakyam ?
]
Answer: ‘’ഈശ്വരൻ തെറ്റു ചെയ്താലും ഞാൻ അതു റിപ്പോർട്ട് ചെയ്യും ‘’ [‘’eeshvaran thettu cheythaalum njaan athu ripporttu cheyyum ‘’]
35655. കെ. രാമകൃഷ്ണപിള്ളയെ നാട് കടത്തുമ്പോൾ തിരുവിതാകൂർ ഭരിച്ചിരുന്ന രാജാവ് ?
[Ke. Raamakrushnapillaye naadu kadatthumpol thiruvithaakoor bharicchirunna raajaavu ?
]
Answer: ശ്രീമൂലം തിരുനാൾ (പി. രാജഗോപാലാചാരിയായിരുന്നു ദിവാൻ) [Shreemoolam thirunaal (pi. Raajagopaalaachaariyaayirunnu divaan)]
35656. ശ്രീമൂലം തിരുനാൾ രാജാവിന്റെ ദിവാൻ?
[Shreemoolam thirunaal raajaavinte divaan?
]
Answer: പി. രാജഗോപാലാചാരി [Pi. Raajagopaalaachaari]
35657. ഏതു രാജ്യത്തുനിന്നുള്ള മലയാളികളാണ് കെ. രാമകൃഷ്ണപിള്ളക്ക്
സ്വദേശാഭിമാനി ബിരുദം സമ്മാനിച്ചത് ?
[Ethu raajyatthuninnulla malayaalikalaanu ke. Raamakrushnapillakku
svadeshaabhimaani birudam sammaanicchathu ?
]
Answer: മലേഷ്യ [Maleshya]
35658. മലേഷ്യയിലെ മലയാളികൾ സ്വദേശാഭിമാനി ബിരുദം സമ്മാനിച്ച
വ്യക്തി ?
[Maleshyayile malayaalikal svadeshaabhimaani birudam sammaaniccha
vyakthi ?
]
Answer: കെ. രാമകൃഷ്ണപിള്ള [Ke. Raamakrushnapilla]
35659. മലേഷ്യയിലെ മലയാളികൾ കെ. രാമകൃഷ്ണപിള്ളക്ക് സമ്മാനിച്ച
ബിരുദം?
[Maleshyayile malayaalikal ke. Raamakrushnapillakku sammaaniccha
birudam?
]
Answer: സ്വദേശാഭിമാനി ബിരുദം [Svadeshaabhimaani birudam]
35660. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് അന്ത്യവിശ്രമം കൊള്ളുന്ന മലയാളി പത്രാധിപർ ?
[Kannoor payyaampalam kadappuratthu anthyavishramam kollunna malayaali pathraadhipar ?
]
Answer: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള [Svadeshaabhimaani ke. Raamakrushnapilla]
35661. മുഹമ്മദ് അബ്ദുൾ റഹിമാന്റെ പത്രാധിപത്യത്തിൽ 1924-ൽ കോഴിക്കോട്ടു നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രം?
[Muhammadu abdul rahimaante pathraadhipathyatthil 1924-l kozhikkottu ninnum prasiddheekaricchu thudangiya pathram?
]
Answer: 'അൽ അമീൻ’. ['al ameen’.]
35662. ആരുടെ പത്രാധിപത്യത്തിൽ ആണ് 1924-ൽ കോഴിക്കോട്ടു നിന്നും ‘അൽ അമീൻ’ എന്ന പത്രം പ്രസിദ്ധീകരിച്ചത്?
[Aarude pathraadhipathyatthil aanu 1924-l kozhikkottu ninnum ‘al ameen’ enna pathram prasiddheekaricchath?
]
Answer: മുഹമ്മദ് അബ്ദുൾ റഹിമാന്റെ [Muhammadu abdul rahimaante]
35663. മുഹമ്മദ് അബ്ദുൾ റഹിമാന്റെ പത്രാധിപത്യത്തിൽ എന്നാണ് കോഴിക്കോട്ടു നിന്നും ‘അൽ അമീൻ’ എന്ന പത്രം പ്രസിദ്ധീകരിച്ചത്?
[Muhammadu abdul rahimaante pathraadhipathyatthil ennaanu kozhikkottu ninnum ‘al ameen’ enna pathram prasiddheekaricchath?
]
Answer: 1924-ൽ [1924-l]
35664. മുഹമ്മദ് അബ്ദുൾ റഹിമാന്റെ പത്രാധിപത്യത്തിൽ 1924-ൽ എവിടെ നിന്നുമാണ് ‘അൽ അമീൻ’ എന്ന പത്രം പ്രസിദ്ധീകരിച്ചത്?
[Muhammadu abdul rahimaante pathraadhipathyatthil 1924-l evide ninnumaanu ‘al ameen’ enna pathram prasiddheekaricchath?
]
Answer: കോഴിക്കോട്ടു നിന്നും [Kozhikkottu ninnum]
35665. ശ്രീനാരായണരുവിനെ ഉഗ്രവ്രതൻ മുനിയായും എസ്.എൻ.ഡി.പി.യെ വൃക്ഷമായും സ്വയം കുയിലായും സങ്കല്പിച്ച് കുമാരനാശാൻ രചിച്ച കാവ്യം ഏത്?
[Shreenaaraayanaruvine ugravrathan muniyaayum esu. En. Di. Pi. Ye vrukshamaayum svayam kuyilaayum sankalpicchu kumaaranaashaan rachiccha kaavyam eth?
]
Answer: ഗ്രാമവൃക്ഷത്തിലെ കുയിൽ. [Graamavrukshatthile kuyil.]
35666. ’ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതിയിലെ ഭാവനാ ഘടകങ്ങൾ എന്തെല്ലാം?
[’graamavrukshatthile kuyil’ enna kruthiyile bhaavanaa ghadakangal enthellaam?
]
Answer: ശ്രീനാരായണഗുരുവിനെ ഉഗ്രവ്രതൻ മുനിയായും എസ്.എൻ.ഡി.പി.യെ വൃക്ഷമായും സ്വയം കുയിലായും സങ്കല്പിച്ചാണ് കുമാരനാശാൻ ’ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത് [Shreenaaraayanaguruvine ugravrathan muniyaayum esu. En. Di. Pi. Ye vrukshamaayum svayam kuyilaayum sankalpicchaanu kumaaranaashaan ’graamavrukshatthile kuyil’ enna kruthi rachicchathu]
35667. ശ്രീനാരായണഗുരുവിനെ എന്തായി സങ്കല്പിച്ചാണ് കുമാരനാശാൻ ’ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്?
[Shreenaaraayanaguruvine enthaayi sankalpicchaanu kumaaranaashaan ’graamavrukshatthile kuyil’ enna kruthi rachicchath?
]
Answer: ഉഗ്രവ്രതൻ മുനിയായി സങ്കല്പിച്ചാണ് കുമാരനാശാൻ ’ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത് [Ugravrathan muniyaayi sankalpicchaanu kumaaranaashaan ’graamavrukshatthile kuyil’ enna kruthi rachicchathu]
35668. എസ്.എൻ.ഡി.പി.യെ എന്തായി സങ്കല്പിച്ചാണ് കുമാരനാശാൻ ’ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്?
[Esu. En. Di. Pi. Ye enthaayi sankalpicchaanu kumaaranaashaan ’graamavrukshatthile kuyil’ enna kruthi rachicchath?
]
Answer: വൃക്ഷമായി സങ്കല്പിച്ചാണ് കുമാരനാശാൻ ’ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്
[Vrukshamaayi sankalpicchaanu kumaaranaashaan ’graamavrukshatthile kuyil’ enna kruthi rachicchathu
]
35669. സ്വയം എന്തായി സങ്കല്പിച്ചാണ് കുമാരനാശാൻ ’ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്?
[Svayam enthaayi sankalpicchaanu kumaaranaashaan ’graamavrukshatthile kuyil’ enna kruthi rachicchath?
]
Answer: കുയിലായി സങ്കല്പിച്ചാണ് കുമാരനാശാൻ ’ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്? [Kuyilaayi sankalpicchaanu kumaaranaashaan ’graamavrukshatthile kuyil’ enna kruthi rachicchath?]
35670. നായർ ഭൂത്യജനസംഘം ഏത് സംഘടനയുടെ മുൻഗാമി?
[Naayar bhoothyajanasamgham ethu samghadanayude mungaami?
]
Answer: എൻ.എസ്.എസ്. [En. Esu. Esu.]
35671. എൻ.എസ്.എസ് എന്ന സംഘടനയുടെ മുൻഗാമി ആര്?
[En. Esu. Esu enna samghadanayude mungaami aar?
]
Answer: നായർ ഭൂത്യജനസംഘം
[Naayar bhoothyajanasamgham
]
35672. കുമാരനാശാന് മഹാകവിപ്പട്ടം നൽകിയത് ഏത് സർവകലാശാലയാണ്?
[Kumaaranaashaanu mahaakavippattam nalkiyathu ethu sarvakalaashaalayaan?
]
Answer: മദ്രാസ് സർവകലാശാല (പട്ടും വളയും സമ്മാനിച്ചത് വെയിൽസ് രാജകുമാരൻ) [Madraasu sarvakalaashaala (pattum valayum sammaanicchathu veyilsu raajakumaaran)]
35673. കുമാരനാശാന് മഹാകവിപ്പട്ടം സമ്മാനിച്ചത് ആരാണ്?
[Kumaaranaashaanu mahaakavippattam sammaanicchathu aaraan?
]
Answer: വെയിൽസ് രാജകുമാരൻ
[Veyilsu raajakumaaran
]
35674. വെയിൽസ് രാജകുമാരൻ പട്ടും വളയും സമ്മാനിച്ചത് ഏതു കവിക്കാണ്?
[Veyilsu raajakumaaran pattum valayum sammaanicchathu ethu kavikkaan?
]
Answer: കുമാരനാശാന് [Kumaaranaashaanu]
35675. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതനാര്?
[Nivartthana prakshobhatthinu aa peru nalkiya samskrutha pandithanaar?
]
Answer: ഐ.സി.ചാക്കോ. [Ai. Si. Chaakko.]
35676. എസ്.എൻ.ഡി.പി. യോഗത്തിന്റെ ഇപ്പോഴത്തെ മുഖപത്രം?
[Esu. En. Di. Pi. Yogatthinte ippozhatthe mukhapathram?
]
Answer: യോഗ നാദം. [Yoga naadam.]
35677. ’യോഗ നാദം’ ഏതു യോഗത്തിന്റെ മുഖപത്രമാണ്?
[’yoga naadam’ ethu yogatthinte mukhapathramaan?
]
Answer: എസ്.എൻ.ഡി.പി. യോഗത്തിന്റെ [Esu. En. Di. Pi. Yogatthinte]
35678. 'ഇന്ത്യയുടെ മഹാനായ പുത്രൻ' എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
['inthyayude mahaanaaya puthran' ennu ayyankaaliye visheshippiccha inthyan pradhaanamanthri?
]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
35679. ഇന്ദിരാഗാന്ധി എന്ത് പേരിലാണ് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?
[Indiraagaandhi enthu perilaanu ayyankaaliye visheshippicchath?
]
Answer: 'ഇന്ത്യയുടെ മഹാനായ പുത്രൻ' ['inthyayude mahaanaaya puthran']
35680. ഇന്ദിരാഗാന്ധി ആരെയാണ് 'ഇന്ത്യയുടെ മഹാനായ പുത്രൻ' വിശേഷിപ്പിച്ചത്?
[Indiraagaandhi aareyaanu 'inthyayude mahaanaaya puthran' visheshippicchath?
]
Answer: അയ്യങ്കാളിയെ [Ayyankaaliye]
35681. 'കേരളൻ' എന്ന തൂലികാനാമം ആരുടെതായിരുന്നു?
['keralan' enna thoolikaanaamam aarudethaayirunnu?
]
Answer: സ്വദേശാഭിമാനി.കെ. രാമകൃഷ്ണപിള്ള. [Svadeshaabhimaani. Ke. Raamakrushnapilla.]
35682. സ്വദേശാഭിമാനി.കെ. രാമകൃഷ്ണപിള്ളയുടെ തൂലികാനാമമെന്ത്?
[Svadeshaabhimaani. Ke. Raamakrushnapillayude thoolikaanaamamenthu?
]
Answer: 'കേരളൻ' ['keralan']
35683. 'കാഷായവേഷം ധരിക്കാത്ത സന്ന്യാസി' എന്നറിയപ്പെട്ട നവോത്ഥാന നായകൻ?
['kaashaayavesham dharikkaattha sannyaasi' ennariyappetta navoththaana naayakan?
]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
35684. ചട്ടമ്പിസ്വാമികൾ ഏതു പേരിലാണ് അറിയപ്പെടുന്നത്?
[Chattampisvaamikal ethu perilaanu ariyappedunnath?
]
Answer: 'കാഷായവേഷം ധരിക്കാത്ത സന്ന്യാസി'
['kaashaayavesham dharikkaattha sannyaasi'
]
35685. 'ലോകമാന്യൻ' എന്ന പ്രസിദ്ധീകരണമാരംഭിച്ച സാമൂഹിക പരിഷ്കർത്താവ്?
['lokamaanyan' enna prasiddheekaranamaarambhiccha saamoohika parishkartthaav?
]
Answer: കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് [Kuroor neelakandtan nampoothirippaadu]
35686. കുരൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് പ്രസിദ്ധീകരിച്ചതെന്ത്?
[Kuroor neelakandtan nampoothirippaadu prasiddheekaricchathenthu?
]
Answer: 'ലോകമാന്യൻ' എന്ന പ്രസിദ്ധീകരണം
['lokamaanyan' enna prasiddheekaranam
]
35687. 'കേരളത്തിലെ വിവേകാനന്ദൻ' എന്നറിയപ്പെട്ടത്?
['keralatthile vivekaanandan' ennariyappettath?
]
Answer: ആഗമാനന്ദ സ്വാമി [Aagamaananda svaami]
35688. ആഗമാനന്ദ സ്വാമി ഏതു പേരിലാണ് അറിയപ്പെട്ടത്?
[Aagamaananda svaami ethu perilaanu ariyappettath?
]
Answer: 'കേരളത്തിലെ വിവേകാനന്ദൻ' ['keralatthile vivekaanandan']
35689. ആദ്യമായി 'ഘോഷ’ ബഹിഷ്കരിച്ച് പാർവതി മനഴി അന്തർജനം പ്രത്യക്ഷപ്പെട്ട വർഷം?
[Aadyamaayi 'ghosha’ bahishkaricchu paarvathi manazhi antharjanam prathyakshappetta varsham?
]
Answer: 1929
35690. എന്ത് ബഹിഷ്കരിച്ചാണ് പാർവതി മനഴി അന്തർജനം പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടത്?
[Enthu bahishkaricchaanu paarvathi manazhi antharjanam pothuramgatthu prathyakshappettath?
]
Answer: 'ഘോഷ’ ബഹിഷ്കരിച്ച് ['ghosha’ bahishkaricchu]
35691. പാലിയം സത്യഗ്രഹ സമരത്തിനിടെ ക്രൂരമായ മർദനത്തിനു വിധേയയായ അന്തർജനം ?
[Paaliyam sathyagraha samaratthinide krooramaaya mardanatthinu vidheyayaaya antharjanam ?
]
Answer: ആര്യാപള്ളം [Aaryaapallam]
35692. ഏതു സമരത്തിനിടെയാണ് ആര്യാപള്ളം അന്തർജനം ക്രൂരമായ മർദനത്തിനു വിധേയയായത്?
[Ethu samaratthinideyaanu aaryaapallam antharjanam krooramaaya mardanatthinu vidheyayaayath?
]
Answer: പാലിയം സത്യഗ്രഹത്തിനിടെ [Paaliyam sathyagrahatthinide]
35693. 1925-ൽ കോഴിക്കോട്ട് ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടുകയും ബുദ്ധമതാനുയായിയാവുകയും ചെയ്ത സാമൂഹിക പരിഷ്കർത്താവ്?
[1925-l kozhikkottu buddhamatha sammelanam vilicchukoottukayum buddhamathaanuyaayiyaavukayum cheytha saamoohika parishkartthaav?
]
Answer: മിതവാദി സി. കൃഷ്ണൻ.
[Mithavaadi si. Krushnan.
]
35694. എവിടെ വെച്ചാണ് മിതവാദി സി. കൃഷ്ണൻ ബുദ്ധമത സമ്മേളനം വിളിച്ചു കൂട്ടുകയും ബുദ്ധമതാനുയായിയാവുകയും ചെയ്തത്?
[Evide vecchaanu mithavaadi si. Krushnan buddhamatha sammelanam vilicchu koottukayum buddhamathaanuyaayiyaavukayum cheythath?
]
Answer: കോഴിക്കോട്ട്
[Kozhikkottu
]
35695. എന്നാണ് മിതവാദി സി. കൃഷ്ണൻ ബുദ്ധമത സമ്മേളനം വിളിച്ചു കൂട്ടുകയും ബുദ്ധമതാനുയായിയാവുകയും ചെയ്തത്?
[Ennaanu mithavaadi si. Krushnan buddhamatha sammelanam vilicchu koottukayum buddhamathaanuyaayiyaavukayum cheythath?
]
Answer: 1925-ൽ
[1925-l
]
35696. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ സംസ്കരിച്ചത് എവിടെ ?
[Svadeshaabhimaani ke. Raamakrushnapillaye samskaricchathu evide ?
]
Answer: കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് [Kannoor payyaampalam kadappuratthu]
35697. പത്ര പ്രവർത്തനം സംബന്ധിച്ച് കെ. രാമകൃഷ്ണപിള്ള രചിച്ച ആധികാരിക ഗ്രന്ഥം?
[Pathra pravartthanam sambandhicchu ke. Raamakrushnapilla rachiccha aadhikaarika grantham?
]
Answer: വൃത്താന്തപത്രപ്രവർത്തനം [Vrutthaanthapathrapravartthanam]
35698. ’വൃത്താന്തപത്രപ്രവർത്തനം ’ രചിച്ചതാര് ?
[’vrutthaanthapathrapravartthanam ’ rachicchathaaru ?
]
Answer: കെ. രാമകൃഷ്ണപിള്ള [Ke. Raamakrushnapilla]
35699. വ്യാഴവട്ട സ്മരണകൾ എന്ന ഗ്രന്ഥം രചിച്ച ബി. കല്യാണിക്കുട്ടിയമ്മ ആരുടെ ഭാര്യയാണ്?
[Vyaazhavatta smaranakal enna grantham rachiccha bi. Kalyaanikkuttiyamma aarude bhaaryayaan?
]
Answer: കെ. രാമകൃഷ്ണപിള്ള [Ke. Raamakrushnapilla]
35700. ’വ്യാഴവട്ട സ്മരണകൾ’ രചിച്ചതാര് ?
[’vyaazhavatta smaranakal’ rachicchathaaru ?
]
Answer: ബി. കല്യാണിക്കുട്ടിയമ്മ [Bi. Kalyaanikkuttiyamma]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution