<<= Back Next =>>
You Are On Question Answer Bank SET 714

35701. ‘ഭയകൗടില്യലോഭങ്ങ​ൾ വളർത്തുകില്ലൊരു നാടിനെ’എന്ന മുഖവാക്യം ഏത് പ്രസിദ്ധികരണത്തിന്റെതായിരുന്നു? [‘bhayakaudilyalobhanga​l valartthukilleaaru naadine’enna mukhavaakyam ethu prasiddhikaranatthintethaayirunnu? ]

Answer: സ്വദേശാഭിനാമി [Svadeshaabhinaami]

35702. സ്വദേശാഭിനാമി പ്രസിദ്ധികരണത്തിന്റെ മുഖവാക്യം എന്തായിരുന്നു ? [Svadeshaabhinaami prasiddhikaranatthinte mukhavaakyam enthaayirunnu ? ]

Answer: ‘ഭയകൗടില്യലോഭങ്ങ​ൾ വളർത്തുകില്ലൊരു നാടിനെ’ [‘bhayakaudilyalobhanga​l valartthukilleaaru naadine’]

35703. തിരുവിതാംകൂർ ദിവാൻ പി .രാജഗോപാലാചാരിയെ സ്വദേശാഭിമാനി പത്രത്തിലൂടെ കെ. രാമകൃഷ്ണപിള്ള വിശേഷിപ്പിച്ച പരിഹാസപേര് ? [Thiruvithaamkoor divaan pi . Raajagopaalaachaariye svadeshaabhimaani pathratthiloode ke. Raamakrushnapilla visheshippiccha parihaasaperu ? ]

Answer: ജാരഗോപാലാചാരി [Jaaragopaalaachaari]

35704. സ്വദേശാഭിമാനി പത്രത്തിലൂടെ കെ. രാമകൃഷ്ണപിള്ള ‘ജാരഗോപാലാചാരി ‘ എന്ന് വിശേഷിപ്പിച്ചതാരെ? തിരുവിതാംകൂർ ദിവാൻ [Svadeshaabhimaani pathratthiloode ke. Raamakrushnapilla ‘jaaragopaalaachaari ‘ ennu visheshippicchathaare? Thiruvithaamkoor divaan]

Answer: പി .രാജഗോപാലാചാരി [Pi . Raajagopaalaachaari]

35705. തിരുവിതാംകൂർ ദിവാൻ പി .രാജഗോപാലാചാരിയെ ജാരഗോപാലാചാരി എന്ന് പരിഹാസ രൂപേണ വിശേഷിപ്പിച്ചതാര്? [Thiruvithaamkoor divaan pi . Raajagopaalaachaariye jaaragopaalaachaari ennu parihaasa roopena visheshippicchathaar? ]

Answer: കെ. രാമകൃഷ്ണപിള്ള [Ke. Raamakrushnapilla]

35706. 1916-ൽ എൻ. എസ്.എസ്സിന്റെ ആദ്യ വിദ്യാലയം ആരംഭിച്ചതെവിടെയാണ് ? [1916-l en. Esu. Esinte aadya vidyaalayam aarambhicchathevideyaanu ? ]

Answer: കുറച്ചാൽ(കോട്ടയം ജില്ല) [Kuracchaal(kottayam jilla)]

35707. കുറച്ചാലിൽ(കോട്ടയം ജില്ല) എൻ. എസ്.എസ്സിന്റെ ആദ്യ വിദ്യാലയം ആരംഭിച്ച വർഷം ? [Kuracchaalil(kottayam jilla) en. Esu. Esinte aadya vidyaalayam aarambhiccha varsham ? ]

Answer: 1916

35708. .എൻ. എസ്.എസ്സിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു ? [. En. Esu. Esinte aadya prasidantu aaraayirunnu ? ]

Answer: കെ.കേളപ്പൻ [Ke. Kelappan]

35709. 1951-ലെ തെരഞ്ഞടുപ്പിൽ കോണ്ഗ്രസ്സിനെതിരെ മന്നത്ത് പന്മനാഭൻ രൂപവൽക്കരിച്ച സംഘടന ? [1951-le theranjaduppil kongrasinethire mannatthu panmanaabhan roopavalkkariccha samghadana ? ]

Answer: ഹിന്ദു മണ്ഡലം [Hindu mandalam]

35710. 1951-ലെ തെരഞ്ഞടുപ്പിൽ കോണ്ഗ്രസ്സിനെതിരെ ‘ഹിന്ദു മണ്ഡലം ‘ സംഘടന രൂപീകരിച്ചതാര് ? [1951-le theranjaduppil kongrasinethire ‘hindu mandalam ‘ samghadana roopeekaricchathaaru ? ]

Answer: മന്നത്ത് പന്മനാഭൻ [Mannatthu panmanaabhan]

35711. കോണ്ഗ്രസ്സിനെതിരെ ‘ഹിന്ദു മണ്ഡലം ‘ സംഘടന മന്നത്ത് പന്മനാഭൻ രൂപവൽക്കരിച്ച വർഷം ? [Kongrasinethire ‘hindu mandalam ‘ samghadana mannatthu panmanaabhan roopavalkkariccha varsham ? ]

Answer: 1951

35712. ഇംഗ്ലണ്ടിൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ മലയാളത്തിൽ പ്രസംഗിച്ച കേരളീയനായ സമുദായ നേതാവ്? [Imglandil oksphordu sarvakalaashaalayil malayaalatthil prasamgiccha keraleeyanaaya samudaaya nethaav? ]

Answer: മന്നത്ത് പന്മനാഭൻ [Mannatthu panmanaabhan]

35713. സംഘടനയുടെ ആഭിമുഖ്യത്തിലുള്ള സ്‌ഥാപനങ്ങൾ പടുത്തുയർത്തി പിടിയരിയും ഉത്പന്നപിരിവും സമുദായപ്പിരിവും നടത്തിയ സാമുദായികപ്രവത്തകൻ? [Samghadanayude aabhimukhyatthilulla sthaapanangal padutthuyartthi pidiyariyum uthpannapirivum samudaayappirivum nadatthiya saamudaayikapravatthakan? ]

Answer: മന്നത്ത് പന്മനാഭൻ [Mannatthu panmanaabhan]

35714. സാഹിത്യത്തിലൂടെ സാമൂഹികപരിഷ്കരണം നിറവേറ്റിയ സാമൂഹിക വിപ്ലകാരി എന്നറിയപ്പെടുന്നത് ആര്? [Saahithyatthiloode saamoohikaparishkaranam niravettiya saamoohika viplakaari ennariyappedunnathu aar? ]

Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]

35715. പണ്ഡിറ്റ് കെ.പി. കറുപ്പൻ അറിയപ്പെട്ടിരുന്നത് ? [Pandittu ke. Pi. Karuppan ariyappettirunnathu ? ]

Answer: സാഹിത്യത്തിലൂടെ സാമൂഹികപരിഷ്കരണം നിറവേറ്റിയ സാമൂഹിക വിപ്ലകാരി [Saahithyatthiloode saamoohikaparishkaranam niravettiya saamoohika viplakaari]

35716. ജാതിയുടെ പേരിൽ നിയമസമാജികനായ തന്നെ ഒരു പൊതുചടങ്ങിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച്. പണ്ഡിറ്റ് കെ.പി. കറുപ്പൻ കൊച്ചിമഹാരാജാവിന് എഴുതി സമർ പ്പിച്ച ഖണ്ഡകാവ്യമേത്? [Jaathiyude peril niyamasamaajikanaaya thanne oru pothuchadanginu kshanikkaatthathil prathishedhicchu. Pandittu ke. Pi. Karuppan kocchimahaaraajaavinu ezhuthi samar ppiccha khandakaavyameth? ]

Answer: ഉദ്യാനവിരുന്ന് [Udyaanavirunnu]

35717. ജാതിയുടെ പേരിൽ നിയമസമാജികനായ തന്നെ ഒരു പൊതുചടങ്ങിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ‘ഉദ്യാനവിരുന്ന്’ എന്ന ഖണ്ഡകാവ്യം കൊച്ചിമഹാരാജാവിന് എഴുതി സമർ പ്പിച്ച സാഹിത്യകാരൻ ? [Jaathiyude peril niyamasamaajikanaaya thanne oru pothuchadanginu kshanikkaatthathil prathishedhicchu ‘udyaanavirunnu’ enna khandakaavyam kocchimahaaraajaavinu ezhuthi samar ppiccha saahithyakaaran ? ]

Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]

35718. ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയ പരന്ന് സുഖത്തിനായ് വരേണം' എന്ന വരികൾ ശ്രീനാരായണഗുരുവിന്റെ ഏത് കൃതിയിലു ള്ളതാണ്? [‘avanavanaathmasukhatthinaacharikkunnavaya parannu sukhatthinaayu varenam' enna varikal shreenaaraayanaguruvinte ethu kruthiyilu llathaan? ]

Answer: ആന്മോപദശകം [Aanmopadashakam]

35719. ’ആന്മോപദശകം’ രചിച്ചതാര് ? [’aanmopadashakam’ rachicchathaaru ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru ]

35720. ‘തൊണ്ണൂറാമാണ്ട് ലഹള’ എന്നും അറിയപ്പെടുന്ന ഊരുട്ടമ്പലം ലഹള നടന്നത് ഏത് വർഷം? [‘thonnooraamaandu lahala’ ennum ariyappedunna ooruttampalam lahala nadannathu ethu varsham? ]

Answer: 1915 (അയ്യങ്കാളിയുടെ നേതൃത്വത്തിലാണ് ഈ ലഹള നടന്നത്) [1915 (ayyankaaliyude nethruthvatthilaanu ee lahala nadannathu)]

35721. ‘തൊണ്ണൂറാമാണ്ട് ലഹള’ എന്നും അറിയപ്പെടുന്ന ഊരുട്ടമ്പലം ലഹള നടന്നത് ആരുടെ നേതൃത്വത്തിൽ ? [‘thonnooraamaandu lahala’ ennum ariyappedunna ooruttampalam lahala nadannathu aarude nethruthvatthil ? ]

Answer: അയ്യങ്കാളി [Ayyankaali]

35722. അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന ഊരുട്ടമ്പലം ലഹളയുടെ മറ്റൊരു പേര് ? [Ayyankaaliyude nethruthvatthil nadanna ooruttampalam lahalayude mattoru peru ? ]

Answer: ‘തൊണ്ണൂറാമാണ്ട് ലഹള’ [‘thonnooraamaandu lahala’]

35723. മഹാത്മജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി? [Mahaathmajiyude aathmakathayil paraamarshikkappettittulla eka malayaali? ]

Answer: ബാരിസ്റ്റർ ജി.പി. പിള്ള(തിരുവിതാംകൂറിലെ വൃദ്ധ വയോധകൻ, തിരുവിതാംകൂറിലെ രാഷ്ടീയപ്രക്ഷോഭങ്ങളുടെ പിതാവ് എന്നും അറിയപ്പെടുന്നു). [Baaristtar ji. Pi. Pilla(thiruvithaamkoorile vruddha vayodhakan, thiruvithaamkoorile raashdeeyaprakshobhangalude pithaavu ennum ariyappedunnu).]

35724. ’തിരുവിതാംകൂറിലെ വൃദ്ധ വയോധകൻ’ എന്ന് അറിയപ്പെടുന്നത് ? [’thiruvithaamkoorile vruddha vayodhakan’ ennu ariyappedunnathu ? ]

Answer: ബാരിസ്റ്റർ ജി.പി. പിള്ള [Baaristtar ji. Pi. Pilla]

35725. തിരുവിതാംകൂറിലെ രാഷ്ടീയപ്രക്ഷോഭങ്ങളുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ? [Thiruvithaamkoorile raashdeeyaprakshobhangalude pithaavu ennu ariyappedunnathu ? ]

Answer: ബാരിസ്റ്റർ ജി.പി. പിള്ള [Baaristtar ji. Pi. Pilla]

35726. ദാരിദ്ര്യംമൂലം പഠിക്കാൻ നിവൃത്തിയില്ലാത്ത ബാലികാ ബാലന്മാരെ സഹായിക്കുന്നതിന് 1931-ൽ 'യാചന യാത്ര' നടത്തിയ സാമൂഹിക പോരാളി ? [Daaridryammoolam padtikkaan nivrutthiyillaattha baalikaa baalanmaare sahaayikkunnathinu 1931-l 'yaachana yaathra' nadatthiya saamoohika poraali ? ]

Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

35727. ദാരിദ്ര്യംമൂലം പഠിക്കാൻ നിവൃത്തിയില്ലാത്ത ബാലികാ ബാലന്മാരെ സഹായിക്കുന്നതിന് വി.ടി.ഭട്ടതിരിപ്പാട് 'യാചന യാത്ര' നടത്തിയ വർഷം? [Daaridryammoolam padtikkaan nivrutthiyillaattha baalikaa baalanmaare sahaayikkunnathinu vi. Di. Bhattathirippaadu 'yaachana yaathra' nadatthiya varsham? ]

Answer: 1931

35728. ദാരിദ്ര്യംമൂലം പഠിക്കാൻ നിവൃത്തിയില്ലാത്ത ബാലികാ ബാലന്മാരെ സഹായിക്കുന്നതിന് വി.ടി.ഭട്ടതിരിപ്പാട് 1931-ൽ നടത്തിയ യാത്ര? [Daaridryammoolam padtikkaan nivrutthiyillaattha baalikaa baalanmaare sahaayikkunnathinu vi. Di. Bhattathirippaadu 1931-l nadatthiya yaathra? ]

Answer: 'യാചന യാത്ര' ['yaachana yaathra']

35729. 1931-ൽ വി.ടി.ഭട്ടതിരിപ്പാട് നടത്തിയ 'യാചന യാത്ര’യുടെ ലക്ഷ്യം? [1931-l vi. Di. Bhattathirippaadu nadatthiya 'yaachana yaathra’yude lakshyam? ]

Answer: ദാരിദ്ര്യംമൂലം പഠിക്കാൻ നിവൃത്തിയില്ലാത്ത ബാലികാ ബാലന്മാരെ സഹായിക്കാൻ [Daaridryammoolam padtikkaan nivrutthiyillaattha baalikaa baalanmaare sahaayikkaan]

35730. ’ജയ ജയ കോമള കേരള ധരണി' എന്ന ഗാനം രചിച്ചത്'? [’jaya jaya komala kerala dharani' enna gaanam rachicchathu'? ]

Answer: ബോധേശ്വരൻ [Bodheshvaran]

35731. 'ഒന്നേകാൽ കോടി മലയാളികൾ', 'കേരളം മലയാളികളുടെ മാതൃഭൂമി' എന്നീ കൃതികൾ രചിച്ചത്? ['onnekaal kodi malayaalikal', 'keralam malayaalikalude maathrubhoomi' ennee kruthikal rachicchath? ]

Answer: ഇ.എം .എസ് .നമ്പൂതിരിപ്പാട് [I. Em . Esu . Nampoothirippaadu ]

35732. ഇ.എം .എസ് .നമ്പൂതിരിപ്പാടിന്റെ പ്രദാന കൃതികൾ ? [I. Em . Esu . Nampoothirippaadinte pradaana kruthikal ? ]

Answer: 'ഒന്നേകാൽ കോടി മലയാളികൾ', 'കേരളം മലയാളികളുടെ മാതൃഭൂമി' ['onnekaal kodi malayaalikal', 'keralam malayaalikalude maathrubhoomi']

35733. തിരുവിതാംകൂറിൽ ഉത്തരവാദപ്രക്ഷോപത്തിന് നേതൃത്വം വഹിച്ച വനിത? [Thiruvithaamkooril uttharavaadaprakshopatthinu nethruthvam vahiccha vanitha? ]

Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan]

35734. അക്കാമ്മ ചെറിയാൻ തിരുവിതാംകൂറിൽ നേതൃത്വം വഹിച്ച പ്രക്ഷോപം? [Akkaamma cheriyaan thiruvithaamkooril nethruthvam vahiccha prakshopam? ]

Answer: ഉത്തരവാദപ്രക്ഷോപം [Uttharavaadaprakshopam]

35735. ചിന്നാർലഹള അറിയപ്പെടുന്ന മറ്റൊരു പേര്? [Chinnaarlahala ariyappedunna mattoru per? ]

Answer: മേൽമുണ്ടു സമരം(ശീല വഴക്ക് ,മേൽ ശീല വിലാപം എന്നും ഇതറിയപ്പെടുന്നു). [Melmundu samaram(sheela vazhakku ,mel sheela vilaapam ennum ithariyappedunnu).]

35736. ’മേൽമുണ്ടു സമരം’ എന്നറിയപ്പെടുന്ന ലഹള?. [’melmundu samaram’ ennariyappedunna lahala?. ]

Answer: ചിന്നാർലഹള [Chinnaarlahala]

35737. ’ശീല വഴക്ക്’ എന്നറിയപ്പെടുന്ന ലഹള? [’sheela vazhakku’ ennariyappedunna lahala?]

Answer: ചിന്നാർലഹള [Chinnaarlahala]

35738. ’മേൽ ശീല വിലാപം’ എന്നറിയപ്പെടുന്ന ലഹള?. [’mel sheela vilaapam’ ennariyappedunna lahala?. ]

Answer: ചിന്നാർലഹള [Chinnaarlahala]

35739. വൈക്കം സത്യാഗ്രഹത്തിന് പിന്തുണയുമായി നേരിട്ടെത്തിയ സാമൂഹിക പരിഷ്‌കർത്താവ് ? [Vykkam sathyaagrahatthinu pinthunayumaayi nerittetthiya saamoohika parishkartthaavu ? ]

Answer: പെരിയാർ ഇ.വി .രാമസ്വാമി നായ്ക്കർ [Periyaar i. Vi . Raamasvaami naaykkar]

35740. പെരിയാർ ഇ.വി .രാമസ്വാമി നായ്ക്കർ പിന്തുണയുമായി നേരിട്ടെത്തിയ സത്യാഗ്രഹം? [Periyaar i. Vi . Raamasvaami naaykkar pinthunayumaayi nerittetthiya sathyaagraham? ]

Answer: വൈക്കംസത്യാഗ്രഹം [Vykkamsathyaagraham]

35741. വൈക്കം സത്യാഗ്രഹാശ്രമത്തിൽ മഹാന്മാജി എത്തിയെതെന്ന്? [Vykkam sathyaagrahaashramatthil mahaanmaaji etthiyethennu? ]

Answer: 1925 മാർച്ച് 10 [1925 maarcchu 10 ]

35742. 'ഉണരുവിൻ, അഖിലേശ്വനെ സ്മരിപ്പിൻ, ക്ഷണമെഴുന്നേൽപിൻ, അനീതിയോടെ തിർപ്പിൻ" എന്ന വരികളുടെ കർത്താവ് ? ['unaruvin, akhileshvane smarippin, kshanamezhunnelpin, aneethiyode thirppin" enna varikalude kartthaavu ? ]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

35743. 'ഐക്യനാണയ സംഘം' എന്ന പേരിൽ ബാങ്ക് ആരംഭിച്ച നവോത്ഥാന നായകൻ? ['aikyanaanaya samgham' enna peril baanku aarambhiccha navoththaana naayakan? ]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

35744. വാഗ്ഭടാനന്ദൻ ആരംഭിച്ച ബാങ്കിന്റെ പേര് ? [Vaagbhadaanandan aarambhiccha baankinte peru ? ]

Answer: 'ഐക്യനാണയ സംഘം' ['aikyanaanaya samgham']

35745. ‘ആത്മവിദ്യാസംഘത്തിന്റെ മാനിഫെസ്റ്റോ’ എന്നറിയപ്പെടുന്ന കൃതി? [‘aathmavidyaasamghatthinte maaniphestto’ ennariyappedunna kruthi?]

Answer: ആത്മവിദ്യ [Aathmavidya]

35746. ’ആത്മവിദ്യ ‘ എന്ന കൃതി അറിയപ്പെടുന്നത് ? [’aathmavidya ‘ enna kruthi ariyappedunnathu ? ]

Answer: ‘ആത്മവിദ്യാസംഘത്തിന്റെ മാനിഫെസ്റ്റോ’ [‘aathmavidyaasamghatthinte maaniphestto’]

35747. പ്രീതി വിവാഹവും പ്രീതിഭോജനവും (മിശ്ര വിവാഹവും മിശ്രഭോജനവും) സംഘടിപ്പിച്ചതാര്? [Preethi vivaahavum preethibhojanavum (mishra vivaahavum mishrabhojanavum) samghadippicchathaar? ]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

35748. വാഗ്ഭടാനന്ദൻ സംഘടിപ്പിച്ച പരിഷ്‌കാരങ്ങൾ ? [Vaagbhadaanandan samghadippiccha parishkaarangal ? ]

Answer: പ്രീതി വിവാഹവും പ്രീതിഭോജനവും (മിശ്ര വിവാഹവും മിശ്രഭോജനവും [Preethi vivaahavum preethibhojanavum (mishra vivaahavum mishrabhojanavum ]

35749. മിശ്ര വിവാഹത്തിന്റെ മറ്റൊരു പേര് ? [Mishra vivaahatthinte mattoru peru ? ]

Answer: പ്രീതി വിവാഹം [Preethi vivaaham]

35750. മിശ്രഭോജനത്തിന്റെ മറ്റൊരു പേര് ? [Mishrabhojanatthinte mattoru peru ? ]

Answer: പ്രീതിഭോജനം [Preethibhojanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution