<<= Back
Next =>>
You Are On Question Answer Bank SET 715
35751. ”ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിച്ചുവരികയാണ്. ഇതിനിടയ്ക്കു പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ നാരായണഗുരുവിനേക്കാൾ മികച്ചതോ അദ്ദേഹത്തിനു തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല" ആരുടെ വാക്കുകളാണിവ?
[”njaan lokatthinte naanaabhaagangalil sancharicchuvarikayaanu. Ithinidaykku pala siddhanmaareyum maharshimaareyum kandittundu. Ennaal naaraayanaguruvinekkaal mikacchatho addhehatthinu thulyano aaya oru mahaathmaavine engum kandittilla" aarude vaakkukalaaniva?
]
Answer: രവീന്ദ്രനാഥ ടാഗോറിന്റെ (1922-ൽ ടാഗോർ ഗുരുവിനെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ദീനബന്ധു സി.എഫ്. ആൻഡ്രസും ഒപ്പമുണ്ടായിരുന്നു) [Raveendranaatha daagorinte (1922-l daagor guruvine sandarshikkumpol addhehatthodoppam deenabandhu si. Ephu. Aandrasum oppamundaayirunnu)]
35752. രവീന്ദ്രനാഥ ടാഗോർ, ശ്രീനാരായണഗുരുവിനെ കുറിച്ച് പറഞ്ഞതെന്ത്?
[Raveendranaatha daagor, shreenaaraayanaguruvine kuricchu paranjathenthu?
]
Answer: ”ഞാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ സഞ്ചരിച്ചുവരികയാണ്. ഇതിനിടയ്ക്കു പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ നാരായണഗുരുവിനേക്കാൾ മികച്ചതോ അദ്ദേഹത്തിനു തുല്യനോ ആയ ഒരു മഹാത്മാവിനെ എങ്ങും കണ്ടിട്ടില്ല" [”njaan lokatthinte naanaabhaagangalil sancharicchuvarikayaanu. Ithinidaykku pala siddhanmaareyum maharshimaareyum kandittundu. Ennaal naaraayanaguruvinekkaal mikacchatho addhehatthinu thulyano aaya oru mahaathmaavine engum kandittilla"]
35753. രവീന്ദ്രനാഥ ടാഗോർ, ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം ?
[Raveendranaatha daagor, shreenaaraayanaguruvine sandarshiccha varsham ?
]
Answer: 1922
35754. 1922-ൽ രവീന്ദ്രനാഥ ടാഗോർ, ശ്രീ നാരായണഗുരുവിനെ സന്ദർശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് ആര് ?
[1922-l raveendranaatha daagor, shree naaraayanaguruvine sandarshikkumpol addhehatthodoppam undaayirunnathu aaru ?
]
Answer: ദീനബന്ധു സി.എഫ്. ആൻഡ്രസ് [Deenabandhu si. Ephu. Aandrasu]
35755. ശ്രീനാരായണ ഗുരുവിന്റെ ഏതു കൃതിയുടെ രചനയുടെ 100-ാം വാർഷികം ആണ് അടുത്തിടെ ആഘോഷിച്ചത്?
[Shreenaaraayana guruvinte ethu kruthiyude rachanayude 100-aam vaarshikam aanu adutthide aaghoshicchath?
]
Answer: ദൈവദശകം [Dyvadashakam]
35756. ’ദൈവദശകം ‘ രചിച്ചതാര് ?
[’dyvadashakam ‘ rachicchathaaru ?
]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
35757. "ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു'” ശ്രീനാരായണ ഗുരുവുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഇങ്ങനെ പറഞ്ഞത്?
["njaan dyvatthe manushyaroopatthil kandu'” shreenaaraayana guruvumaayulla koodikkaazhchayeppatti ingane paranjath?
]
Answer: ദീനബന്ധു,സി.എഫ്. ആൻഡ്രസ് [Deenabandhu,si. Ephu. Aandrasu]
35758. ദീനബന്ധു,സി.എഫ്. ആൻഡ്രസ് ശ്രീനാരായണഗുരുവിനെ കുറിച്ച് പറഞ്ഞതെന്ത്?
[Deenabandhu,si. Ephu. Aandrasu shreenaaraayanaguruvine kuricchu paranjathenthu?
]
Answer: ”ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു” [”njaan dyvatthe manushyaroopatthil kandu”]
35759. ശ്രീനാരായണഗുരു തന്റെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലം?
[Shreenaaraayanaguru thante avasaana prathishda nadatthiya sthalam?
]
Answer: കളൻകോട് (ആലപ്പുഴ) [Kalankodu (aalappuzha)]
35760. കളൻകോട് (ആലപ്പുഴ) ആരുടെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലമായാണ് പ്രസിദ്ധമായത് ?
[Kalankodu (aalappuzha) aarude avasaana prathishda nadatthiya sthalamaayaanu prasiddhamaayathu ?
]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
35761. ശ്രീനാരായണഗുരു ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?
[Shreenaaraayanaguru aaluvaayil advythaashramam sthaapiccha varsham?
]
Answer: 1913
35762. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ?
[Thaazhnna jaathikkaarkku sanchaara svaathanthryam labhikkunnathinaayi 1893-l ayyankaali villuvandi (pulaya vandi) samaram nadatthiyathu evide muthal evide vare?
]
Answer: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ [Vengaanoor muthal kavadiyaar kottaaram vare]
35763. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനായി ഏതു വർഷമാണ് അയ്യങ്കാളി വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത്?
[Thaazhnna jaathikkaarkku sanchaara svaathanthryam labhikkunnathinaayi ethu varshamaanu ayyankaali vengaanoor muthal kavadiyaar kottaaram vare villuvandi (pulaya vandi) samaram nadatthiyath?
]
Answer: 1893-ൽ [1893-l]
35764. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനായി ആരാണ് വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത്?
[Thaazhnna jaathikkaarkku sanchaara svaathanthryam labhikkunnathinaayi aaraanu vengaanoor muthal kavadiyaar kottaaram vare villuvandi (pulaya vandi) samaram nadatthiyath?
]
Answer: അയ്യങ്കാളി [Ayyankaali]
35765. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭിക്കുന്നതിനായി 1893-ൽ അയ്യങ്കാളി എന്ത് സമരമാണ് നടത്തിയത്?
[Thaazhnna jaathikkaarkku sanchaara svaathanthryam labhikkunnathinaayi 1893-l ayyankaali enthu samaramaanu nadatthiyath?
]
Answer: വില്ലുവണ്ടി (പുലയ വണ്ടി) സമരം [Villuvandi (pulaya vandi) samaram]
35766. അധസ്ഥിത സ്ത്രീകൾ കല്ലുമാല ഉപേക്ഷിച്ച് സമരം നടത്തിയത് എവിടെ?
[Adhasthitha sthreekal kallumaala upekshicchu samaram nadatthiyathu evide?
]
Answer: പെരിനാട്(കൊല്ലം ജില്ല) [Perinaadu(kollam jilla)]
35767. അധസ്ഥിത സ്ത്രീകൾ എന്തുപേക്ഷിച്ചാണ് പെരിനാട്ടിൽ സമരം നടത്തിയത്?
[Adhasthitha sthreekal enthupekshicchaanu perinaattil samaram nadatthiyath?
]
Answer: കല്ലുമാല [Kallumaala]
35768. തിരുവനന്തപുരത്ത് കവടിയാറിലുള്ള അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?
[Thiruvananthapuratthu kavadiyaarilulla ayyankaali prathima anaachchhaadanam cheytha inthyan pradhaanamanthri aar?
]
Answer: ഇന്ദിരാഗാന്ധി (1980-ൽ). [Indiraagaandhi (1980-l).]
35769. തിരുവനന്തപുരത്ത് കവടിയാറിലുള്ള അയ്യങ്കാളി പ്രതിമ ഏതു വർഷമാണ് ഇന്ദിരാഗാന്ധി അനാച്ഛാദനം ചെയ്തത്?
[Thiruvananthapuratthu kavadiyaarilulla ayyankaali prathima ethu varshamaanu indiraagaandhi anaachchhaadanam cheythath?
]
Answer: 1980-ൽ [1980-l]
35770. ഏതു പ്രതിമയാണ് 1980-ൽ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അനാച്ഛാദനം ചെയ്തത്?
[Ethu prathimayaanu 1980-l inthyan pradhaanamanthri indiraagaandhi anaachchhaadanam cheythath?
]
Answer: അയ്യങ്കാളി പ്രതിമ [Ayyankaali prathima]
35771. ’അയ്യങ്കാളി പ്രതിമ ‘ സ്ഥാപിച്ചതെവിടെയാണ്?
[’ayyankaali prathima ‘ sthaapicchathevideyaan?
]
Answer: തിരുവനന്തപുരത്ത് കവടിയാറിൽ [Thiruvananthapuratthu kavadiyaaril]
35772. 'അധസ്ഥിതർക്കു വിദ്യാഭ്യാസം അഭിഗമ്യമാക്കുക' എന്ന മുദ്രാവാക്യം മുഴക്കിയതാര്?
['adhasthitharkku vidyaabhyaasam abhigamyamaakkuka' enna mudraavaakyam muzhakkiyathaar?
]
Answer: അയ്യങ്കാളി [Ayyankaali]
35773. ആലത്തുരിൽ വാനൂർ എന്ന സ്ഥലത്ത് സിദ്ധാശ്രമം സ്ഥാപിച്ചതാര്?
[Aalatthuril vaanoor enna sthalatthu siddhaashramam sthaapicchathaar?
]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
35774. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച ആശ്രമത്തിന്റെ പേരെന്ത്?
[Brahmaananda shivayogi sthaapiccha aashramatthinte perenthu?
]
Answer: സിദ്ധാശ്രമം [Siddhaashramam]
35775. ബ്രഹ്മാനന്ദ ശിവയോഗി എവിടെയാണ് സിദ്ധാശ്രമം സ്ഥാപിച്ചത്?
[Brahmaananda shivayogi evideyaanu siddhaashramam sthaapicchath?
]
Answer: ആലത്തുരിൽ വാനൂർ എന്ന സ്ഥലത്ത് [Aalatthuril vaanoor enna sthalatthu]
35776. സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി വാദിച്ചുകൊണ്ട് ബ്രഹ്മാനന്ദശിവയോഗി രചിച്ച പ്രസിദ്ധമായ കവിതയുടെ പേര്?
[Sthree vidyaabhyaasatthinu vendi vaadicchukondu brahmaanandashivayogi rachiccha prasiddhamaaya kavithayude per?
]
Answer: സ്ത്രീവിദ്യാപോഷിണി
[Sthreevidyaaposhini
]
35777. ആരാണ് സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി വാദിച്ചുകൊണ്ട് ‘സ്ത്രീവിദ്യാപോഷിണി’ എന്ന പ്രസിദ്ധമായ കവിത രചിച്ചത്?
[Aaraanu sthree vidyaabhyaasatthinu vendi vaadicchukondu ‘sthreevidyaaposhini’ enna prasiddhamaaya kavitha rachicchath?
]
Answer: ബ്രഹ്മാനന്ദശിവയോഗി [Brahmaanandashivayogi]
35778. എന്തിനു വേണ്ടി വാദിച്ചു കൊണ്ടാണ് ബ്രഹ്മാനന്ദശിവയോഗി ‘സ്ത്രീ വിദ്യാപോഷിണി’ എന്ന പ്രസിദ്ധമായ കവിത രചിച്ചത്?
[Enthinu vendi vaadicchu kondaanu brahmaanandashivayogi ‘sthree vidyaaposhini’ enna prasiddhamaaya kavitha rachicchath?
]
Answer: സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി [Sthree vidyaabhyaasatthinu vendi]
35779. ജാതി വിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കിടെ 1874-ൽ കായങ്കുളം കായലിൽ വെച്ച് 49-)0 വയസ്സിൽ വധിക്കപ്പെട്ട സാമൂഹിക വിപ്ലവകാരി?
[Jaathi vivechanatthinethireyulla pravartthanangalkkide 1874-l kaayankulam kaayalil vecchu 49-)0 vayasil vadhikkappetta saamoohika viplavakaari?
]
Answer: ആറാട്ടുപുഴ വേലായുധ പണിക്കർ (1825 -1874 കല്ലിശ്ശേരിയിൽ വേലായുധ ചേകവർ എന്ന് ശരിപ്പേര്) [Aaraattupuzha velaayudha panikkar (1825 -1874 kallisheriyil velaayudha chekavar ennu sharipperu)]
35780. ജാതി വിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്കിടെ ഏതു വർഷമാണ് കായങ്കുളം കായലിൽ വെച്ച് ആറാട്ടുപുഴ വേലായുധ പണിക്കർ വധിക്കപ്പെട്ടത്?
[Jaathi vivechanatthinethireyulla pravartthanangalkkide ethu varshamaanu kaayankulam kaayalil vecchu aaraattupuzha velaayudha panikkar vadhikkappettath?
]
Answer: 1874-ൽ [1874-l]
35781. ആറാട്ടുപുഴ വേലായുധ പണിക്കർ ജനിച്ചതെന്ന്?
[Aaraattupuzha velaayudha panikkar janicchathennu?
]
Answer: 1825
35782. ആറാട്ടുപുഴ വേലായുധ പണിക്കർ അന്തരിച്ചതെന്ന്?
[Aaraattupuzha velaayudha panikkar antharicchathennu?
]
Answer: 1874
35783. ആറാട്ടുപുഴ വേലായുധ പണിക്കരുടെ ശരിയായ പേരെന്ത്?
[Aaraattupuzha velaayudha panikkarude shariyaaya perenthu?
]
Answer: വേലായുധ ചേകവർ [Velaayudha chekavar]
35784. ആറാട്ടുപുഴ വേലായുധ പണിക്കർ എത്രാം വയസ്സിലാണ് വധിക്കപ്പെട്ടത്?
[Aaraattupuzha velaayudha panikkar ethraam vayasilaanu vadhikkappettath?
]
Answer: 49-)0 വയസ്സിൽ [49-)0 vayasil]
35785. തിരുവിതാംകൂറിൽ മൂക്കുത്തി സമരം, അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്?
[Thiruvithaamkooril mookkutthi samaram, acchippudava samaram enniva nayicchathaar?
]
Answer: ആറാട്ടുപുഴ വേലായുധപണിക്കർ
[Aaraattupuzha velaayudhapanikkar
]
35786. തിരുവിതാംകൂറിൽ ‘മൂക്കുത്തി സമരം’ നയിച്ചതാര്?
[Thiruvithaamkooril ‘mookkutthi samaram’ nayicchathaar?
]
Answer: ആറാട്ടുപുഴ വേലായുധപണിക്കർ [Aaraattupuzha velaayudhapanikkar]
35787. ’അച്ചിപ്പുടവ സമരം’ നയിച്ചതാര്?
[’acchippudava samaram’ nayicchathaar?
]
Answer: ആറാട്ടുപുഴ വേലായുധപണിക്കർ [Aaraattupuzha velaayudhapanikkar]
35788. തിരുവിതാംകൂറിൽ ആറാട്ടുപുഴ വേലായുധപണിക്കർ നയിച്ച സമരങ്ങളേവ?
[Thiruvithaamkooril aaraattupuzha velaayudhapanikkar nayiccha samarangaleva?
]
Answer: ‘മൂക്കുത്തി സമരം’,’അച്ചിപ്പുടവ സമരം’ [‘mookkutthi samaram’,’acchippudava samaram’]
35789. വാഗ്ഭടാനന്ദൻ നിർത്തലാക്കാൻ ശ്രമിച്ച സാമൂഹിക അനാചാരം?
[Vaagbhadaanandan nirtthalaakkaan shramiccha saamoohika anaachaaram?
]
Answer: എട്ടേമട്ട് [Ettemattu]
35790. ’എട്ടേമട്ട്’ നിർത്തലാക്കിയതാര്?
[’ettemattu’ nirtthalaakkiyathaar?
]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
35791. 'ആത്മാനുതാപം' ആരുടെ കൃതിയാണ്?
['aathmaanuthaapam' aarude kruthiyaan?
]
Answer: ചാവറ കുരിയാക്കോസ് അച്ഛന്റെ. [Chaavara kuriyaakkosu achchhante.]
35792. ഈഴവ സമുദായത്തിനും തനിക്കും നേരിടേണ്ടി വന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടൈ തീയൻ’ എന്ന പേരിൽ ലേഖനമെഴുതിയതാര്?
[Eezhava samudaayatthinum thanikkum neridendi vanna jaatheeyamaaya vivechanangaleppatti madraasu meyil pathratthil 'thiruvithaamkotty theeyan’ enna peril lekhanamezhuthiyathaar?
]
Answer: ഡോ. പൽപ്പു [ do. Palppu]
35793. ഈഴവ സമുദായത്തിനും തനിക്കും നേരിടേണ്ടി വന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി മദ്രാസ് മെയിൽ പത്രത്തിൽ ഡോ.പല്ലു.എഴുതിയ ലേഖനത്തിന്റെ പേരെന്ത്?
[Eezhava samudaayatthinum thanikkum neridendi vanna jaatheeyamaaya vivechanangaleppatti madraasu meyil pathratthil do. Pallu. Ezhuthiya lekhanatthinte perenthu?
]
Answer: 'തിരുവിതാംകോട്ടൈ തീയൻ’ ['thiruvithaamkotty theeyan’]
35794. ഈഴവ സമുദായത്തിനും തനിക്കും നേരിടേണ്ടി വന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി ഏതു പത്രത്തിലാണ് ഡോ.പല്ലു. 'തിരുവിതാംകോട്ടൈ തീയൻ’എന്ന പേരിൽ ലേഖനം എഴുതിയത്?
[Eezhava samudaayatthinum thanikkum neridendi vanna jaatheeyamaaya vivechanangaleppatti ethu pathratthilaanu do. Pallu. 'thiruvithaamkotty theeyan’enna peril lekhanam ezhuthiyath?
]
Answer: മദ്രാസ് മെയിൽ എന്ന പത്രത്തിൽ [Madraasu meyil enna pathratthil]
35795. മദ്രാസ് മെയിൽ എന്ന പത്രത്തിൽ എന്തിനെപ്പറ്റിയാണ് ഡോ.പല്ലു ലേഖനം എഴുതിയത്?
[Madraasu meyil enna pathratthil enthineppattiyaanu do. Pallu lekhanam ezhuthiyath?
]
Answer: ഈഴവ സമുദായത്തിനും തനിക്കും നേരിടേണ്ടി വന്ന ജാതീയമായ വിവേചനങ്ങളെപ്പറ്റി [Eezhava samudaayatthinum thanikkum neridendi vanna jaatheeyamaaya vivechanangaleppatti]
35796. ശ്രീമൂലം പ്രജാസഭയിലേക്ക് രണ്ടുതവണ നാമനിർദേശം ചെയ്യപ്പെട്ട ദളിത് ക്രിസ്ത്യാനികളുടെ നേതാവ്?
[Shreemoolam prajaasabhayilekku randuthavana naamanirdesham cheyyappetta dalithu kristhyaanikalude nethaav?
]
Answer: കുമാര ഗുരുദേവൻ. [Kumaara gurudevan.]
35797. ശ്രീമൂലം പ്രജാസഭയിലേക്ക് എത്ര തവണയാണ് ക്രിസ്ത്യാനികളുടെ നേതാവായ കുമാര ഗുരുദേവൻ നാമനിർദേശം ചെയ്യപ്പെട്ടത്?
[Shreemoolam prajaasabhayilekku ethra thavanayaanu kristhyaanikalude nethaavaaya kumaara gurudevan naamanirdesham cheyyappettath?
]
Answer: രണ്ടു തവണ [Randu thavana]
35798. കുമാര ഗുരുദേവൻ ഏതു മതനേതാവായിരുന്നു?
[Kumaara gurudevan ethu mathanethaavaayirunnu?
]
Answer: ക്രിസ്ത്യാനികളുടെ നേതാവ് [Kristhyaanikalude nethaavu]
35799. ക്രിസ്ത്യാനികളുടെ നേതാവായ കുമാര ഗുരുദേവനെ ഏതു സഭയിലേക്കാണ് രണ്ടുതവണ നാമനിർദേശം ചെയ്യപ്പെട്ടത്?
[Kristhyaanikalude nethaavaaya kumaara gurudevane ethu sabhayilekkaanu randuthavana naamanirdesham cheyyappettath?
]
Answer: ശ്രീമൂലം പ്രജാസഭയിലേക്ക് [Shreemoolam prajaasabhayilekku]
35800. കുമാരഗുരുദേവൻ രൂപം നൽകിയ വേർപാട് സഭയുടെ പേര്?
[Kumaaragurudevan roopam nalkiya verpaadu sabhayude per?
]
Answer: പി.ആർ.ഡി.എസ്. [Pi. Aar. Di. Esu.]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution