<<= Back Next =>>
You Are On Question Answer Bank SET 716

35801. ’പി.ആർ.ഡി.എസി’ന് ആരാണ് രൂപം നൽകിയത്? [’pi. Aar. Di. Esi’nu aaraanu roopam nalkiyath? ]

Answer: കുമാരഗുരുദേവൻ [Kumaaragurudevan]

35802. കൊച്ചി കായലിൽ നടന്ന കായൽ സമ്മേളനം ഏത് സാമൂഹിക പരിഷ്കർത്താവുമായി ബന്ധപ്പെട്ട സംഭവമാണ്? [Kocchi kaayalil nadanna kaayal sammelanam ethu saamoohika parishkartthaavumaayi bandhappetta sambhavamaan? ]

Answer: കെ.പി. കറുപ്പൻ [Ke. Pi. Karuppan]

35803. കെ.പി. കറുപ്പനുമായി ബന്ധപ്പെട്ട് ഏത് കായലിൽ വച്ചാണ് കായൽ സമ്മേളനം നടന്നത്? [Ke. Pi. Karuppanumaayi bandhappettu ethu kaayalil vacchaanu kaayal sammelanam nadannath? ]

Answer: കൊച്ചി കായലിൽ [Kocchi kaayalil]

35804. ജാതിവിവേചനത്തിന്റെ അർഥ രാഹിത്യം വ്യക്തമാക്കിക്കൊണ്ട് കെ.പി. കറുപ്പൻ രചിച്ച കൃതി? [Jaathivivechanatthinte artha raahithyam vyakthamaakkikkondu ke. Pi. Karuppan rachiccha kruthi? ]

Answer: ജാതിക്കുമ്മി [Jaathikkummi]

35805. ’ജാതിക്കുമ്മി’ ആര് രചിച്ച കൃതിയാണ്? [’jaathikkummi’ aaru rachiccha kruthiyaan? ]

Answer: കെ.പി. കറുപ്പൻ [Ke. Pi. Karuppan]

35806. കാക്കിനഡ കോൺഗ്രസ്സ് സമ്മേളനത്തിൽ അയിത്തത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത് ആര്? [Kaakkinada kongrasu sammelanatthil ayitthatthinethire prameyam avatharippicchathu aar? ]

Answer: ടി. കെ. മാധവൻ [Di. Ke. Maadhavan]

35807. ടി. കെ. മാധവൻ ഏതു സമ്മേളനത്തിലാണ് അയിത്തത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്? [Di. Ke. Maadhavan ethu sammelanatthilaanu ayitthatthinethire prameyam avatharippicchath? ]

Answer: കാക്കിനഡ കോൺഗ്രസ്സ് സമ്മേളനത്തിൽ [Kaakkinada kongrasu sammelanatthil]

35808. കാക്കിനഡ കോൺഗ്രസ്സ് സമ്മേളനത്തിൽ എന്തിനെതിരെയാണ് ടി. കെ. മാധവൻ പ്രമേയം അവതരിപ്പിച്ചത്? [Kaakkinada kongrasu sammelanatthil enthinethireyaanu di. Ke. Maadhavan prameyam avatharippicchath? ]

Answer: അയിത്തത്തിനെതിരെ [Ayitthatthinethire]

35809. അരയൻ മാസിക, അരയസ്ത്രീജന മാസിക എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചതാര്? [Arayan maasika, arayasthreejana maasika ennee prasiddheekaranangal aarambhicchathaar?]

Answer: ഡോ. വേലുക്കുട്ടി അരയൻ [Do. Velukkutti arayan]

35810. അരയൻ മാസിക ആരംഭിച്ചതാര്? [Arayan maasika aarambhicchathaar? ]

Answer: ഡോ. വേലുക്കുട്ടി അരയൻ [Do. Velukkutti arayan]

35811. എന്തിന്റെ അടിസ്ഥാനത്തിലാണ് കെ.പി. കറുപ്പൻ ’ജാതിക്കുമ്മി’ രചിച്ചത്? [Enthinte adisthaanatthilaanu ke. Pi. Karuppan ’jaathikkummi’ rachicchath? ]

Answer: ജാതിവിവേചനത്തിന്റെ അർഥ രാഹിത്യം വ്യക്തമാക്കിക്കൊണ്ട് [Jaathivivechanatthinte artha raahithyam vyakthamaakkikkondu]

35812. അരയസ്ത്രീജന മാസിക ആരംഭിച്ചതാര്? [Arayasthreejana maasika aarambhicchathaar? ]

Answer: ഡോ. വേലുക്കുട്ടി അരയൻ [Do. Velukkutti arayan]

35813. വേലുക്കുട്ടി അരയൻ പ്രസിദ്ധീകരിച്ച രണ്ടു പ്രധാന മാസികകൾ ഏവ? [Velukkutti arayan prasiddheekariccha randu pradhaana maasikakal eva? ]

Answer: അരയൻ മാസിക, അരയസ്ത്രീജന മാസിക [Arayan maasika, arayasthreejana maasika]

35814. എസ്.എൻ.ഡി.പി. യോഗത്തിൻെ്റ മുൻഗാമി എന്നറിയപ്പെടുന്നത്? [Esu. En. Di. Pi. Yogatthine്ra mungaami ennariyappedunnath? ]

Answer: വാവൂട്ട് യോഗം. [Vaavoottu yogam.]

35815. വാവൂട്ട് യോഗം ഏതു പേരിലാണ് അറിയപ്പെടുന്നത്? [Vaavoottu yogam ethu perilaanu ariyappedunnath? ]

Answer: എസ്.എൻ.ഡി.പി. യോഗത്തിൻെ്റ മുൻഗാമി [Esu. En. Di. Pi. Yogatthine്ra mungaami]

35816. 1912-ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടി പൂർത്തി പുരസ്കരിച്ച് കെ.പി. കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്? [1912-l kocchi mahaaraajaavinte shashdi poortthi puraskaricchu ke. Pi. Karuppan rachiccha naadakatthinte per? ]

Answer: ബാലാകലേശം. [Baalaakalesham.]

35817. ’ബാലാകലേശം’ ആരുടെ നാടകമാണ്? [’baalaakalesham’ aarude naadakamaan? ]

Answer: കെ.പി. കറുപ്പന്റെ [Ke. Pi. Karuppante]

35818. ’ബാലാകലേശം രചിച്ചതെന്ന്? [’baalaakalesham rachicchathennu? ]

Answer: 1912-ൽ [1912-l]

35819. എന്ത് രചിച്ചാണ് കെ.പി. കറുപ്പൻ ‘ബാലാകലേശം’എന്ന നാടകം രചിച്ചത്? [Enthu rachicchaanu ke. Pi. Karuppan ‘baalaakalesham’enna naadakam rachicchath? ]

Answer: കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂർത്തി [Kocchi mahaaraajaavinte shashdipoortthi ]

35820. കൊച്ചിരാജ്യത്തും തിരു-കൊച്ചി സംസ്ഥാനത്തും മന്ത്രിസ്ഥാനം വഹിച്ച സാമൂഹിക പരിഷ്കർത്താവ്? [Kocchiraajyatthum thiru-kocchi samsthaanatthum manthristhaanam vahiccha saamoohika parishkartthaav? ]

Answer: സഹോദരൻ അയ്യപ്പൻ. [Sahodaran ayyappan.]

35821. സഹോദരൻ അയ്യപ്പൻ മന്ത്രിസ്ഥാനം വഹിച്ചതെവിടെയെല്ലാം? [Sahodaran ayyappan manthristhaanam vahicchathevideyellaam? ]

Answer: കൊച്ചിരാജ്യത്തും തിരു-കൊച്ചി സംസ്ഥാനത്തും [Kocchiraajyatthum thiru-kocchi samsthaanatthum ]

35822. അവനവനിസം, ജാതിക്കുശുമ്പ്, ആൾ ദൈവം തുടങ്ങിയ പുതിയ പദങ്ങളും ശൈലികളും ആശയ പ്രചാരണത്തിനായി ഉപയോഗിച്ച സാമൂഹിക പരിഷ്കർത്താവ്? [Avanavanisam, jaathikkushumpu, aal dyvam thudangiya puthiya padangalum shylikalum aashaya prachaaranatthinaayi upayogiccha saamoohika parishkartthaav? ]

Answer: സഹോദരൻ അയ്യപ്പൻ. [Sahodaran ayyappan.]

35823. സഹോദരൻ അയ്യപ്പൻ ഉപയോഗിച്ച പുതിയ പദങ്ങളും ശൈലികളും ഏവ? [Sahodaran ayyappan upayogiccha puthiya padangalum shylikalum eva? ]

Answer: അവനവനിസം, ജാതിക്കുശുമ്പ്, ആൾ ദൈവം തുടങ്ങിയവ [Avanavanisam, jaathikkushumpu, aal dyvam thudangiyava]

35824. ’അവനവനിസം’ എന്ന ശൈലി ഉപയോഗിച്ചതാര്? [’avanavanisam’ enna shyli upayogicchathaar? ]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan ]

35825. ’ജാതിക്കുശുമ്പ്’ എന്ന ശൈലി ഉപയോഗിച്ചതാര്? [’jaathikkushumpu’ enna shyli upayogicchathaar? ]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

35826. ’ആൾ ദൈവം’ എന്ന ശൈലി ഉപയോഗിച്ചതാര്? [’aal dyvam’ enna shyli upayogicchathaar? ]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

35827. ശുഭാനന്ദാശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Shubhaanandaashramam sthithicheyyunnathu evideyaan? ]

Answer: ചെറുകോൽ (മാവേലിക്കര). [Cherukol (maavelikkara).]

35828. റഷ്യൻ വിപ്ലവ നേതാവായ ലെനിനെപ്പറ്റി ആദ്യമായി എഴുതിയ ലേഖനം എഴുതിയ മലയാള പ്രസിദ്ധീകരണം? [Rashyan viplava nethaavaaya lenineppatti aadyamaayi ezhuthiya lekhanam ezhuthiya malayaala prasiddheekaranam? ]

Answer: ‘സഹോദരൻ’ [‘sahodaran’]

35829. ‘സഹോദരൻ’ എന്ന പ്രസിദ്ധീകരണത്തിന്റെ പ്രത്യേകത എന്ത്? [‘sahodaran’ enna prasiddheekaranatthinte prathyekatha enthu? ]

Answer: Ans:റഷ്യൻ വിപ്ലവ നേതാവായ ലെനിനെപ്പറ്റി ആദ്യമായി എഴുതിയ ലേഖനം [Ans:rashyan viplava nethaavaaya lenineppatti aadyamaayi ezhuthiya lekhanam ]

35830. 'വേലക്കാരൻ' എന്ന പ്രസിദ്ധീകരണം ആരംഭിച്ചതാരാണ്? ['velakkaaran' enna prasiddheekaranam aarambhicchathaaraan? ]

Answer: സഹോദരൻ അയ്യപ്പൻ (കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായിരുന്നു വേലക്കാരൻ) [Sahodaran ayyappan (keralatthile aadyatthe thozhilaali prasiddheekaranamaayirunnu velakkaaran)]

35831. കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണം ഏത്? [Keralatthile aadyatthe thozhilaali prasiddheekaranam eth? ]

Answer: വേലക്കാരൻ [Velakkaaran]

35832. കേരളത്തിലെ ആദ്യത്തെ തൊഴിലാളി പ്രസിദ്ധീകരണമായ’ വേലക്കാരൻ ‘ രചിച്ചതാര്? [Keralatthile aadyatthe thozhilaali prasiddheekaranamaaya’ velakkaaran ‘ rachicchathaar? ]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

35833. ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ചത് ആര് ? [Aaluvaayil advythaashramam sthaapicchathu aaru ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

35834. ശ്രീനാരായണഗുരു 1913-ൽ അദ്വൈതാശ്രമം സ്ഥാപിച്ചത് എവിടെ ? [Shreenaaraayanaguru 1913-l advythaashramam sthaapicchathu evide ? ]

Answer: ആലുവ [Aaluva]

35835. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ 1924-ൽ സർവ മത സമ്മേളനം നടന്നത് എവിടെ? [Shreenaaraayanaguruvinte nethruthvatthil 1924-l sarva matha sammelanam nadannathu evide? ]

Answer: ആലുവാ അദ്വൈതാശ്രമത്തിൽ [Aaluvaa advythaashramatthil]

35836. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ ആലുവാ അദ്വൈതാശ്രമത്തിൽ സർവ മത സമ്മേളനം നടന്ന വർഷം ? [Shreenaaraayanaguruvinte nethruthvatthil aaluvaa advythaashramatthil sarva matha sammelanam nadanna varsham ? ]

Answer: 1924

35837. 1924-ൽ ആലുവാ അദ്വൈതാശ്രമത്തിൽ സർവ മത സമ്മേളനം നടന്നത് ആരുടെ നേതൃത്വത്തിൽ? [1924-l aaluvaa advythaashramatthil sarva matha sammelanam nadannathu aarude nethruthvatthil? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

35838. ശിവഗിരിയിൽവെച്ച് മഹാത്മാഗാന്ധി ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം? [Shivagiriyilvecchu mahaathmaagaandhi shreenaaraayanaguruvine sandarshiccha varsham? ]

Answer: 1925

35839. 1925-ൽ ശിവഗിരിയിൽവെച്ച് ശ്രീനാരായണഗുരുവിനെ സന്ദർശിച്ചത് ആര്? [1925-l shivagiriyilvecchu shreenaaraayanaguruvine sandarshicchathu aar? ]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

35840. 1918 ൽ ശ്രീനാരായണഗുരു സന്ദർശിച്ച വിദേശരാജ്യം? [1918 l shreenaaraayanaguru sandarshiccha videsharaajyam? ]

Answer: സിലോൺ (ശ്രീലങ്ക) [Silon (shreelanka)]

35841. വൈക്കം സത്യാഗ്രഹകാലത്ത് ശ്രീനാരായണഗുരു സത്യാഗ്രഹാശ്രമം സന്ദർശിച്ചതെന്ന്? [Vykkam sathyaagrahakaalatthu shreenaaraayanaguru sathyaagrahaashramam sandarshicchathennu? ]

Answer: 1924 സപ്തംബറിൽ [1924 sapthambaril]

35842. 1924 സപ്തംബറിൽ വൈക്കം സത്യാഗ്രഹാശ്രമം സന്ദർശിച്ചതാര്? [1924 sapthambaril vykkam sathyaagrahaashramam sandarshicchathaar? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

35843. ഉപനിഷത്തുകളുടെ സാരം സംഗ്രഹിച്ച് ശ്രീനാരായണഗുരു രചിച്ച കൃതി ? [Upanishatthukalude saaram samgrahicchu shreenaaraayanaguru rachiccha kruthi ? ]

Answer: ദർശനമാല [Darshanamaala]

35844. ’ദർശനമാല’ രചിച്ചതാര് ? [’darshanamaala’ rachicchathaaru ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

35845. ശ്രീനാരായണഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിളിച്ചത് ആര് ? [Shreenaaraayanaguruvine randaam buddhan ennu vilicchathu aaru ? ]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

35846. ശ്രീനാരായണഗുരുവിനെ ജി ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ചത് എന്ത് ? [Shreenaaraayanaguruvine ji shankarakkuruppu visheshippicchathu enthu ? ]

Answer: രണ്ടാം ബുദ്ധൻ [Randaam buddhan]

35847. 1904-ൽ എസ് ൻ ഡി പി യുടെ ആദ്യ സമ്മേളനം നടന്നത് എവിടെ ? [1904-l esu n di pi yude aadya sammelanam nadannathu evide ? ]

Answer: അരുവിപ്പുറം [Aruvippuram ]

35848. അരുവിപ്പുറത്ത് എസ് ൻ ഡി പി യുടെ ആദ്യ സമ്മേളനം നടന്ന വർഷം ? [Aruvippuratthu esu n di pi yude aadya sammelanam nadanna varsham ? ]

Answer: 1904

35849. സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ പുലയവണ്ടി അഥവാ വില്ലുവണ്ടി സമരം ഏതു നവോത്ഥാന നായകനുമായി ബന്ധപ്പെട്ടതാണ്? [Sanchaara svaathanthryatthinu vendi nadatthiya pulayavandi athavaa villuvandi samaram ethu naveaaththaana naayakanumaayi bandhappettathaan? ]

Answer: അയ്യങ്കാളി [Ayyankaali]

35850. ’ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുടിപ്പുല്ല് കരുപ്പിക്കുമെന്ന’ എന്ന മുദ്രാവാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? [’njangalude kunjungale padtippicchillenkil kaanaaya paadangalilellaam mudippullu karuppikkumenna’ enna mudraavaakyam aarumaayi bandhappettirikkunnu? ]

Answer: അയ്യങ്കാളി (കേരളത്തിലെ ആദ്യ കർഷക തൊഴിലാളിസമരത്തിന്റെ മുദ്രാവാക്യമായിരുന്നു ഇത്) [Ayyankaali (keralatthile aadya karshaka thozhilaalisamaratthinte mudraavaakyamaayirunnu ithu)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution