<<= Back Next =>>
You Are On Question Answer Bank SET 717

35851. കേരളത്തിലെ ആദ്യ കർഷക തൊഴിലാളിസമരത്തിന്റെ മുദ്രാവാക്യം എന്തായിരുന്നു ? [Keralatthile aadya karshaka thozhilaalisamaratthinte mudraavaakyam enthaayirunnu ? ]

Answer: “ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുടിപ്പുല്ല് കരുപ്പിക്കും “ [“njangalude kunjungale padtippicchillenkil kaanaaya paadangalilellaam mudippullu karuppikkum “]

35852. പുലയരുടെ രാജാവ് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്? [Pulayarude raajaavu ennu ayyankaaliye visheshippicchath? ]

Answer: ഗാന്ധിജി (1937-ലായിരുന്നു ഗാന്ധിജി അയ്യങ്കാളി യെ സന്ദർശിച്ചത്) [Gaandhiji (1937-laayirunnu gaandhiji ayyankaali ye sandarshicchathu)]

35853. ഗാന്ധിജി അയ്യങ്കാളിയെ സന്ദർശിച്ച വർഷം ? [Gaandhiji ayyankaaliye sandarshiccha varsham ? ]

Answer: 1937

35854. പുലയരുടെ രാജാവ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ ? [Pulayarude raajaavu ennu gaandhiji visheshippicchathu aare ? ]

Answer: അയ്യങ്കാളി [Ayyankaali]

35855. ജാതി തിരിച്ചറിയാനായി അധികൃതർ ധരിച്ചിരുന്ന കല്ലുമാലകൾ പൊട്ടിച്ചെറിയാൻ 1915-ൽ ആഹ്വാനം ചെയ്ത സാമൂഹിക വിപ്ലവകാരി? [Jaathi thiricchariyaanaayi adhikruthar dharicchirunna kallumaalakal potticcheriyaan 1915-l aahvaanam cheytha saamoohika viplavakaari? ]

Answer: അയ്യങ്കാളി [Ayyankaali]

35856. ശ്രീമൂലം പ്രജാസഭയിൽ അയ്യങ്കാളി എത്ര വർഷം അംഗമായിരുന്നു? [Shreemoolam prajaasabhayil ayyankaali ethra varsham amgamaayirunnu? ]

Answer: 25 വർഷം [25 varsham]

35857. ശ്രീമൂലം പ്രജാസഭയിൽ 25 വർഷം അംഗമായിരുന്ന സാമൂഹിക വിപ്ലവകാരി? [Shreemoolam prajaasabhayil 25 varsham amgamaayirunna saamoohika viplavakaari? ]

Answer: അയ്യങ്കാളി [Ayyankaali]

35858. 1986-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷം 'ഹരിജനങ്ങളും മനുഷ്യരായി' എന്ന് പറഞ്ഞതാര്? [1986-le kshethra praveshana vilambaratthinushesham 'harijanangalum manushyaraayi' ennu paranjathaar? ]

Answer: അയ്യങ്കാളി [Ayyankaali]

35859. 1915-ൽ കൊല്ലത്തു നടന്ന 'പെരിനാട്ടു ലഹള'യ്ക്കു പരിഹാരം കണ്ടെത്തിയതാര്? [1915-l kollatthu nadanna 'perinaattu lahala'ykku parihaaram kandetthiyathaar? ]

Answer: അയ്യങ്കാളി [Ayyankaali]

35860. 1915-ൽ കൊല്ലത്തു നടന്ന അയ്യങ്കാളി പരിഹാരം കണ്ടെത്തിയ ലഹള? [1915-l kollatthu nadanna ayyankaali parihaaram kandetthiya lahala? ]

Answer: പെരിനാട്ടു ലഹള [Perinaattu lahala]

35861. 'പെരിനാട്ടു ലഹള' നടന്ന വർഷം ? ['perinaattu lahala' nadanna varsham ? ]

Answer: 1915

35862. ഇന്ത്യൻ ഭാഷകളിലാദ്യമായി കാൾ മാക്സിന്റെ ജീവചരിത്രം രചിച്ച മലയാളി ? [Inthyan bhaashakalilaadyamaayi kaal maaksinte jeevacharithram rachiccha malayaali ? ]

Answer: കെ രാമകൃഷ്ണപിള്ള [Ke raamakrushnapilla]

35863. നായർ സമുദായ പുരോഗതിക്കായി 1907-ൽ രുപം കൊണ്ട സംഘടനാ ഏത് ? [Naayar samudaaya purogathikkaayi 1907-l rupam konda samghadanaa ethu ? ]

Answer: കേരളീയ നായർ സമാജം സി കൃഷ്ണപിള്ളയായിരുന്നു സ്ഥാപകൻ [Keraleeya naayar samaajam si krushnapillayaayirunnu sthaapakan]

35864. നായർ സമുദായ പുരോഗതിക്കായി 1907-ൽ രുപം കൊണ്ട കേരളീയ നായർ സമാജത്തിന്റെ സ്ഥാപകൻ? [Naayar samudaaya purogathikkaayi 1907-l rupam konda keraleeya naayar samaajatthinte sthaapakan? ]

Answer: സി കൃഷ്ണപിള്ള [Si krushnapilla ]

35865. നായർ സമുദായ പുരോഗതിക്കായി സി കൃഷ്ണപിള്ള കേരളീയ നായർ സമാജം രൂപീകരിച്ചതെപ്പോൾ ? [Naayar samudaaya purogathikkaayi si krushnapilla keraleeya naayar samaajam roopeekaricchatheppol ? ]

Answer: 1907

35866. 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആദ്യ പ്രസിഡന്റ് ആയത് ആരാണ് ? [1949-l thiruvithaamkoor devasvam bordinre aadya prasidantu aayathu aaraanu ? ]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

35867. വിമോചന സമര കാലത്ത് മന്നത്ത് പത്മനാഭൻ നയിച്ച ജാഥയുടെ പേര് എന്ത് ? [Vimochana samara kaalatthu mannatthu pathmanaabhan nayiccha jaathayude peru enthu ? ]

Answer: ജീവ ശിഖ ജാഥ [Jeeva shikha jaatha]

35868. വിമോചന സമര കാലത്ത് ‘ജീവ ശിഖ ജാഥ’ നയിച്ചത് ആര് ? [Vimochana samara kaalatthu ‘jeeva shikha jaatha’ nayicchathu aaru ? ]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

35869. വി.ടി. ഭട്ടതിരിപ്പാട് ജനിച്ചതെന്ന്? [Vi. Di. Bhattathirippaadu janicchathennu? ]

Answer: 1896

35870. വി.ടി. ഭട്ടതിരിപ്പാട് അന്തരിച്ചതെന്ന്? [Vi. Di. Bhattathirippaadu antharicchathennu? ]

Answer: 1982 ഫിബ്രവരി 12 ന് [1982 phibravari 12 nu]

35871. നമ്പൂതിരിമാരുടെ സംഘടനയായ ‘യോഗക്ഷേമസഭ’യിലെ ഉത്പതിഷ്ണുവിഭാഗത്തിന്റെ നേതാവ് ആരായിരുന്നു? [Nampoothirimaarude samghadanayaaya ‘yogakshemasabha’yile uthpathishnuvibhaagatthinte nethaavu aaraayirunnu? ]

Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

35872. ’യോഗക്ഷേമസഭ’ ഏതു സമുദായത്തിന്റെ സംഘടനയാണ്? [’yogakshemasabha’ ethu samudaayatthinte samghadanayaan? ]

Answer: നമ്പൂതിരി സമുദായത്തിന്റെ [Nampoothiri samudaayatthinte]

35873. ’കുടുമമുറിക്കൽ’ പരിഷ്കരണത്തിനു നേതൃത്വം നൽകിയതാര്? [’kudumamurikkal’ parishkaranatthinu nethruthvam nalkiyathaar? ]

Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

35874. അന്തർജനങ്ങളുടെ വേഷ പരിഷ്കരണത്തിനു നേതൃത്വം നൽകിയതാര്? [Antharjanangalude vesha parishkaranatthinu nethruthvam nalkiyathaar? ]

Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu ]

35875. വിധവാവിവാഹ പരിഷ്കരണത്തിനു നേതൃത്വം നൽകിയതാര്? [Vidhavaavivaaha parishkaranatthinu nethruthvam nalkiyathaar? ]

Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

35876. വി.ടി. ഭട്ടതിരിപ്പാട് ജനിച്ചതെവിടെ? [Vi. Di. Bhattathirippaadu janicchathevide? ]

Answer: പൊന്നാനിതാലൂക്കിൽ മേഴത്തൂർ ഗ്രാമത്തിൽ വെ ള്ളിത്തിരുത്തി താഴത്തില്ലത്ത് [Ponnaanithaalookkil mezhatthoor graamatthil ve llitthirutthi thaazhatthillatthu]

35877. ഗുരുവായൂർ ക്ഷേത്ര പ്രവേശന പ്രചാരണ ജാഥയിൽ പങ്കെടുത്ത വി.ടി പ്രസീദ്ധികരിച്ച ലഘുലേഖയുടെ പേരെന്ത്? [Guruvaayoor kshethra praveshana prachaarana jaathayil pankeduttha vi. Di praseeddhikariccha laghulekhayude perenthu? ]

Answer: 'അയിത്തോച്ചാടനത്തിന് ഇനി നമ്മുക്ക് അമ്പലങ്ങൾക്ക് തീകൊളുത്താം’ ['ayitthocchaadanatthinu ini nammukku ampalangalkku theekeaalutthaam’]

35878. വി.ടി.യുടെ നേതൃത്വത്തിൽ രൂപം നൽകിയ സംഘടന ഏത്? [Vi. Di. Yude nethruthvatthil roopam nalkiya samghadana eth? ]

Answer: 'യുവജനസംഘം' ['yuvajanasamgham']

35879. വി.ടി യുടെ നേതൃത്വത്തിൽ 'യുവജനസംഘം' എന്ന സംഘടനയ്ക്ക് രൂപം നൽകി അതിന്റെ മുഖ്യപത്രമായി ആരംഭിച്ച മാസികയുടെ പേരെന്ത്? [Vi. Di yude nethruthvatthil 'yuvajanasamgham' enna samghadanaykku roopam nalki athinte mukhyapathramaayi aarambhiccha maasikayude perenthu? ]

Answer: ’ഉണ്ണിനമ്പൂതിരി’ [’unninampoothiri’]

35880. ’ഉണ്ണിനമ്പൂതിരി’ എന്ന മാസിക ആരംഭിച്ചതാര്? [’unninampoothiri’ enna maasika aarambhicchathaar? ]

Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

35881. 1934 ൽ നമ്പൂതിരി സമുദായത്തിലെ ആദ്യവിധവ വിവാഹത്തിന് കാർമികത്വം വഹിച്ചതാര്? [1934 l nampoothiri samudaayatthile aadyavidhava vivaahatthinu kaarmikathvam vahicchathaar? ]

Answer: വി.ടി. ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu ]

35882. നമ്പൂതിരി സമുദായത്തിലെ ആദ്യവിധവ വിവാഹത്തിന് വി.ടി. ഭട്ടതിരിപ്പാട് കാർമികത്വം വഹിച്ച വർഷം? [Nampoothiri samudaayatthile aadyavidhava vivaahatthinu vi. Di. Bhattathirippaadu kaarmikathvam vahiccha varsham? ]

Answer: 1934 ൽ [1934 l]

35883. വിധവയായി തന്റെ ഭാര്യാ സഹോദരി കൂടിയായ ഉമ അന്തർജനത്തെ ആർക്കാണ് വി.ടി. ഭട്ടതിരിപ്പാട് വിവാഹം ചെയ്തു കൊടുത്തത്? [Vidhavayaayi thante bhaaryaa sahodari koodiyaaya uma antharjanatthe aarkkaanu vi. Di. Bhattathirippaadu vivaaham cheythu kodutthath? ]

Answer: എം .ആർ .ബി യ്ക്ക് [Em . Aar . Bi ykku]

35884. വി.ടി.യുടെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' പ്രസിദ്ധീകരിച്ച വർഷം? [Vi. Di. Yude 'adukkalayil ninnu arangatthekku' prasiddheekariccha varsham? ]

Answer: 1929 ൽ [1929 l]

35885. 1929 ൽ പ്രസിദ്ധീകരിച്ച വി.ടി.യുടെ കൃതിയേത്? [1929 l prasiddheekariccha vi. Di. Yude kruthiyeth? ]

Answer: 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' ['adukkalayil ninnu arangatthekku' ]

35886. വി.ടി യുടെ ആത്മകഥയുടെ ആദ്യ ഭാഗത്തിന്റെ പേരെന്ത്? [Vi. Di yude aathmakathayude aadya bhaagatthinte perenthu? ]

Answer: കണ്ണീരും കിനാവും [Kanneerum kinaavum]

35887. വി.ടി യുടെ ആത്മകഥയുടെ രണ്ടാമത്തെ ഭാഗത്തിന്റെ പേരെന്ത്? [Vi. Di yude aathmakathayude randaamatthe bhaagatthinte perenthu? ]

Answer: ദക്ഷിണയാനം [Dakshinayaanam]

35888. ’കരിച്ചന്ത’ ആരുടെ കൃതിയാണ്? [’karicchantha’ aarude kruthiyaan? ]

Answer: വി.ടി.ഭട്ടതിരിപ്പാടിന്റെ [Vi. Di. Bhattathirippaadinte ]

35889. ’രജനിരംഗം സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു’ ആരുടെ കൃതിയാണ്? [’rajaniramgam sathyamennathu ivide manushyanaakunnu’ aarude kruthiyaan? ]

Answer: വി.ടി.ഭട്ടതിരിപ്പാടിന്റെ [Vi. Di. Bhattathirippaadinte]

35890. ’വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യരും’ ആരുടെ കൃതിയാണ്? [’vishakkaattha dyvavum vishakkunna manushyarum’ aarude kruthiyaan? ]

Answer: വി.ടി.ഭട്ടതിരിപ്പാടിന്റെ [Vi. Di. Bhattathirippaadinte]

35891. ’കാലത്തിന്റെ സാക്ഷി’ ആരുടെ കൃതിയാണ്? [’kaalatthinte saakshi’ aarude kruthiyaan? ]

Answer: വി.ടി.ഭട്ടതിരിപ്പാടിന്റെ [Vi. Di. Bhattathirippaadinte]

35892. ’അയ്യാ വൈകുണ്ണർ' എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്? [’ayyaa vykunnar' ennariyappetta saamoohika parishkartthaav? ]

Answer: വൈകുണ്ണസ്വാമികൾ [Vykunnasvaamikal]

35893. വൈകുണ്ഠ സ്വാമികൾ ഏതു പേരിലാണ് അറിയപ്പെടുന്നത്? [Vykundta svaamikal ethu perilaanu ariyappedunnath? ]

Answer: അയ്യാ വൈകുണ്ഠ സ്വാമികൾ [Ayyaa vykundta svaamikal]

35894. വിശുദ്ധിയോടുകൂടിയ ജീവിതം നയിക്കുന്നതിനായി വൈകുണ്ണസ്വാമികൾ സ്ഥാപിച്ച കൂട്ടായ്മ? [Vishuddhiyodukoodiya jeevitham nayikkunnathinaayi vykunnasvaamikal sthaapiccha koottaayma? ]

Answer: തുവയൻ കൂട്ടായ്മ [Thuvayan koottaayma]

35895. ’തുവയൻ കൂട്ടായ്മ’യുടെ സ്ഥാപകൻ ആര്? [’thuvayan koottaayma’yude sthaapakan aar? ]

Answer: വൈകുണ്ണസ്വാമികൾ [Vykunnasvaamikal]

35896. ’തുവയൻ കൂട്ടായ്മ’യുടെ ലക്ഷ്യം? [’thuvayan koottaayma’yude lakshyam? ]

Answer: വിശുദ്ധിയോടുകൂടിയ ജീവിതം നയിക്കുന്നതിനായി [Vishuddhiyodukoodiya jeevitham nayikkunnathinaayi]

35897. സ്വാമി തോപ്പിലെ വൈകുണ്ഡ ക്ഷേത്രത്തിനു സമീപം വൈകുണ്ഡ സ്വാമികളുടെ നേതൃത്വത്തിൽ കുഴിച്ച കിണറിന്റെ പേര്? [Svaami thoppile vykunda kshethratthinu sameepam vykunda svaamikalude nethruthvatthil kuzhiccha kinarinte per? ]

Answer: മുതിരിക്കിണർ [Muthirikkinar]

35898. മുതിരിക്കിണർ കുഴിച്ചതാരുടെ നേതൃത്വത്തിൽ? [Muthirikkinar kuzhicchathaarude nethruthvatthil? ]

Answer: വൈകുണ്ഡ സ്വാമികളുടെ നേതൃത്വത്തിൽ [Vykunda svaamikalude nethruthvatthil]

35899. ’മുതിരിക്കിണർ ‘ കുഴിച്ചത് എവിടെയാണ്? [’muthirikkinar ‘ kuzhicchathu evideyaan? ]

Answer: സ്വാമി തോപ്പിലെ വൈകുണ്ഡ ക്ഷേത്രത്തിനു സമീപം [Svaami thoppile vykunda kshethratthinu sameepam]

35900. 'വേല ചെയ്താൽ കൂലി കിട്ടണം' എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്? ['vela cheythaal kooli kittanam' enna mudraavaakyam uyartthiyathu aar? ]

Answer: വൈകുണ്ണസ്വാമികൾ [Vykunnasvaamikal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions