1. വി.ടി യുടെ നേതൃത്വത്തിൽ 'യുവജനസംഘം' എന്ന സംഘടനയ്ക്ക് രൂപം നൽകി അതിന്റെ മുഖ്യപത്രമായി ആരംഭിച്ച മാസികയുടെ പേരെന്ത്?
[Vi. Di yude nethruthvatthil 'yuvajanasamgham' enna samghadanaykku roopam nalki athinte mukhyapathramaayi aarambhiccha maasikayude perenthu?
]
Answer: ’ഉണ്ണിനമ്പൂതിരി’ [’unninampoothiri’]