<<= Back
Next =>>
You Are On Question Answer Bank SET 718
35901. വൈകുണ്ണസ്വാമികൾ ഉയർത്തിയ മുദ്രാവാക്യം എന്ത്?
[Vykunnasvaamikal uyartthiya mudraavaakyam enthu?
]
Answer: 'വേല ചെയ്താൽ കൂലി കിട്ടണം' ['vela cheythaal kooli kittanam']
35902. ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്ന നവോത്ഥാന നായകൻ?
[Shreenaaraayana guru, chattampisvaamikal ennivarude guruvaayirunna navoththaana naayakan?
]
Answer: തെക്കാട് അയ്യാഗുരു
[Thekkaadu ayyaaguru
]
35903. ശ്രീനാരായണ ഗുരുവിന്റെ ഗുരു ആരായിരുന്നു?
[Shreenaaraayana guruvinte guru aaraayirunnu?
]
Answer: തെക്കാട് അയ്യാഗുരു [Thekkaadu ayyaaguru]
35904. ചട്ടമ്പിസ്വാമികളുടെ ഗുരു ആരായിരുന്നു?
[Chattampisvaamikalude guru aaraayirunnu?
]
Answer: തെക്കാട് അയ്യാഗുരു [Thekkaadu ayyaaguru]
35905. ’ അദ്ദേഹം പക്ഷിരാജനായ ഗുരുഡൻ, ഞാനോ വെറുമൊരു കൊതുക് എന്ന താരതമ്യത്തിലൂടെ ചട്ടമ്പിസ്വാമികൾ ആരെയാണ് പരാമർശിച്ചത്? [’ addheham pakshiraajanaaya gurudan, njaano verumoru kothuku enna thaarathamyatthiloode chattampisvaamikal aareyaanu paraamarshicchath?]
Answer: സ്വാമി വിവേകാനന്ദനെ [Svaami vivekaanandane]
35906. ചട്ടമ്പിസ്വാമികൾ സ്വാമി വിവേകാനന്ദനെ പരാമർശിച്ചതെങ്ങനെ?
[Chattampisvaamikal svaami vivekaanandane paraamarshicchathengane?
]
Answer: ’ അദ്ദേഹം പക്ഷിരാജനായ ഗുരുഡൻ, ഞാനോ വെറുമൊരു കൊതുക് എന്ന് [’ addheham pakshiraajanaaya gurudan, njaano verumoru kothuku ennu]
35907. അയിത്തം അറബിക്കടലിൽ തള്ളേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞതാര് ?
[Ayittham arabikkadalil thallendakaalam athikramicchirikkunnu ennu paranjathaaru ?
]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
35908. ചട്ടമ്പിസ്വാമികൾ നടത്തിയ അയിത്തത്തിനെതിരെ ഉള്ള പ്രസ്താവന എന്ത്?
[Chattampisvaamikal nadatthiya ayitthatthinethire ulla prasthaavana enthu?
]
Answer: ’’അയിത്തം അറബിക്കടലിൽ തള്ളേണ്ടകാലം അതിക്രമിച്ചിരിക്കുന്നു’’
[’’ayittham arabikkadalil thallendakaalam athikramicchirikkunnu’’
]
35909. സ്വാമി വിവേകാനന്ദനിൽ നിന്ന് ചട്ടമ്പിസ്വാമികൾ എന്തിനെപ്പറ്റിയാണ് ഉപദേശം തേടിയത്?
[Svaami vivekaanandanil ninnu chattampisvaamikal enthineppattiyaanu upadesham thediyath?
]
Answer: ചിന്മുദ്ര [Chinmudra]
35910. സ്വാമി വിവേകാനന്ദൻ ആരിൽ നിന്നുമാണ് ചിന്മുദ്രയെ പറ്റി ഉപദേശം തേടിയത്?
[Svaami vivekaanandan aaril ninnumaanu chinmudraye patti upadesham thediyath?
]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal ]
35911. പേട്ടയിൽ രാമൻപിള്ള ആശാൻ ആരുടെ ഗുരുനാഥൻ?
[Pettayil raamanpilla aashaan aarude gurunaathan?
]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
35912. തിരുവനന്തപുരത്തെ ഗവ. സെക്രട്ടറിയേറ്റിന്റെ നിർമാണ ജോലിയുമായി ബന്ധപ്പെട്ട മണ്ണുചുമന്നതായി പറയപ്പെടുന്ന പരിഷ്കർത്താവ്?
[Thiruvananthapuratthe gava. Sekrattariyettinte nirmaana joliyumaayi bandhappetta mannuchumannathaayi parayappedunna parishkartthaav?
]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
35913. ചട്ടമ്പിസ്വാമികൾ ജീവിതം അഞ്ചുഭാഗങ്ങളിലുള്ള കാവ്യമാക്കി എ.വി. ശങ്കരൻ രചിച്ച കൃതി?
[Chattampisvaamikal jeevitham anchubhaagangalilulla kaavyamaakki e. Vi. Shankaran rachiccha kruthi?
]
Answer: ഭട്ടാരകപ്പാനവിദ്യാധിരാജ ഭാഗവതം [Bhattaarakappaanavidyaadhiraaja bhaagavatham]
35914. ‘ഭട്ടാരകപ്പാനവിദ്യാധിരാജ ഭാഗവതം’ രചിച്ചതാര്?
[‘bhattaarakappaanavidyaadhiraaja bhaagavatham’ rachicchathaar?
]
Answer: എ.വി. ശങ്കരൻ [E. Vi. Shankaran]
35915. ചട്ടമ്പിസ്വാമികളുടെ ജീവിതം എത്ര ഭാഗങ്ങളാക്കി തിരിച്ചാണ് എ.വി. ശങ്കരൻ ‘ഭട്ടാരകപ്പാനവിദ്യാധിരാജ ഭാഗവതം’ എന്ന കൃതി രചിച്ചത്?
[Chattampisvaamikalude jeevitham ethra bhaagangalaakki thiricchaanu e. Vi. Shankaran ‘bhattaarakappaanavidyaadhiraaja bhaagavatham’ enna kruthi rachicchath?
]
Answer: അഞ്ചുഭാഗങ്ങളിലുള്ള കാവ്യമാക്കി [Anchubhaagangalilulla kaavyamaakki]
35916. നീലകണ്ഠ തീർഥപാദർ,തീർഥപാദപരമഹംസൻ, ശ്രീരാമാനന്ദതീർഥപാദൻ തുടങ്ങിയവർ ആരുടെ ശിഷ്യന്മാരായിരുന്നു?
[Neelakandta theerthapaadar,theerthapaadaparamahamsan, shreeraamaanandatheerthapaadan thudangiyavar aarude shishyanmaaraayirunnu?
]
Answer: ചട്ടമ്പിസ്വാമികളുടെ [Chattampisvaamikalude]
35917. ’നീലകണ്ഠ തീർഥപാദർ’ ആരുടെ ശിഷ്യനായിരുന്നു?
[’neelakandta theerthapaadar’ aarude shishyanaayirunnu?
]
Answer: ചട്ടമ്പിസ്വാമികളുടെ [Chattampisvaamikalude]
35918. ’തീർഥപാദപരമഹംസൻ’ ആരുടെ ശിഷ്യനായിരുന്നു?
[’theerthapaadaparamahamsan’ aarude shishyanaayirunnu?
]
Answer: ചട്ടമ്പിസ്വാമികളുടെ [Chattampisvaamikalude]
35919. ’ശ്രീരാമാനന്ദതീർഥപാദൻ’ ആരുടെ ശിഷ്യനായിരുന്നു?
[’shreeraamaanandatheerthapaadan’ aarude shishyanaayirunnu?
]
Answer: ചട്ടമ്പിസ്വാമികളുടെ [Chattampisvaamikalude]
35920. 'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്നു തുടങ്ങുന്ന വചനം ശ്രീനാരായണ ഗുരു ഏതു ശ്രീകോവിലിന്റെ ചുവരിലാണ് സ്വന്തം കൈയക്ഷരത്തിൽ എഴുതിയത്?
['jaathi bhedam mathadvesham ethumillaathe sarvarum ennu thudangunna vachanam shreenaaraayana guru ethu shreekovilinte chuvarilaanu svantham kyyaksharatthil ezhuthiyath?
]
Answer: അരുവിപ്പുറം [Aruvippuram]
35921. 'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്നു തുടങ്ങുന്ന വചനം അരുവിപ്പുറം ശ്രീകോവിലിന്റെ ചുവരിൽ ആരാണ് എഴുതിയത്?
['jaathi bhedam mathadvesham ethumillaathe sarvarum ennu thudangunna vachanam aruvippuram shreekovilinte chuvaril aaraanu ezhuthiyath?
]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
35922. അരുവിപ്പുറം ശ്രീകോവിലിന്റെ ചുവരിൽ ശ്രീനാരായണ ഗുരു എ'ഴുതിയ വചനം എന്താണ്?
[Aruvippuram shreekovilinte chuvaril shreenaaraayana guru e'zhuthiya vachanam enthaan?
]
Answer: ”ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്” എന്ന വചനം
[”jaathibhedam mathadveshamethumillaathe sarvarum sodarathvena vaazhunna maathrukaasthaanamaanith” enna vachanam
]
35923. ശ്രീനാരായണഗുരുവിന്റെ ഏതു കൃതിയിലാണ് 'ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വാക്യമുള്ളത്?
[Shreenaaraayanaguruvinte ethu kruthiyilaanu 'jaathibhedam mathadveshamethumillaathe sarvarum sodarathvena vaazhunna maathrukaasthaanamaanithu enna vaakyamullath?
]
Answer: ജാതിനിർണയം [Jaathinirnayam]
35924. ’ജാതിനിർണയം’ ആരുടെ കൃതിയാണ്?
[’jaathinirnayam’ aarude kruthiyaan?
]
Answer: ശ്രീനാരായണഗുരുവിന്റെ [Shreenaaraayanaguruvinte]
35925. പൊയ്കയിൽ ശ്രീ കുമാരഗുരുദവൻ ജനിച്ചത്?
[Poykayil shree kumaaragurudavan janicchath?
]
Answer: തിരുവല്ലയ്ക്കടുത്തുള്ള ഇരവിപേരൂർ [Thiruvallaykkadutthulla iraviperoor]
35926. പൊയ്കയിൽ ശ്രീ കുമാരഗുരുദവന്റെ യഥാർത്ഥ പേര്?
[Poykayil shree kumaaragurudavante yathaarththa per?
]
Answer: യോഹന്നാൻ [Yohannaan]
35927. ദളിത് ക്രിസ്താനികളുടെ രക്ഷകൻ എന്നറിയപ്പെട്ടിരുന്നത് ആര്?
[Dalithu kristhaanikalude rakshakan ennariyappettirunnathu aar?
]
Answer: പൊയ്കയിൽ ശ്രീ കുമാരഗുരുദവൻ [Poykayil shree kumaaragurudavan]
35928. ദളിത് ക്രിസ്താനികളുടെ രക്ഷക്കായി പൊയ്കയിൽ ശ്രീ കുമാരഗുരുദവൻ നടത്തിയ പ്രക്ഷോഭങ്ങൾ അറിയപ്പെടുന്ന പേര് ?
[Dalithu kristhaanikalude rakshakkaayi poykayil shree kumaaragurudavan nadatthiya prakshobhangal ariyappedunna peru ?
]
Answer: ‘അടി ലഹള' [‘adi lahala']
35929. ‘അടി ലഹള' എന്നറിയപ്പെട്ടിരുന്നത്?
[‘adi lahala' ennariyappettirunnath?
]
Answer: ളിത് ക്രിസ്താനികളുടെ രക്ഷക്കായി പൊയ്കയിൽ ശ്രീ കുമാരഗുരുദവൻ നടത്തിയ പ്രക്ഷോഭങ്ങൾ [Lithu kristhaanikalude rakshakkaayi poykayil shree kumaaragurudavan nadatthiya prakshobhangal]
35930. ഇരവിപേരൂർ ആസ്ഥാനമാക്കി പ്രത്യക്ഷ രക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്.) സ്ഥാപിച്ചതു ആര് ?
[Iraviperoor aasthaanamaakki prathyaksha rakshaa dyvasabha (pi. Aar. Di. Esu.) sthaapicchathu aaru ?
]
Answer: പൊയ്കയിൽ ശ്രീ കുമാരഗുരുദവൻ [Poykayil shree kumaaragurudavan]
35931. 'പൊയ്ക്കുയിൽ അപ്പച്ചൻ' എന്നു വിളിക്കപ്പെട്ടിരുന്നത് ?
['poykkuyil appacchan' ennu vilikkappettirunnathu ?
]
Answer: പൊയ്കയിൽ ശ്രീ കുമാരഗുരുദവൻ [Poykayil shree kumaaragurudavan]
35932. പൊയ്കയിൽ ശ്രീ കുമാരഗുരുദവൻ വിളിക്കപ്പെട്ടിരുന്നത്?
[Poykayil shree kumaaragurudavan vilikkappettirunnath?
]
Answer: 'പൊയ്ക്കുയിൽ അപ്പച്ചൻ' ['poykkuyil appacchan']
35933. കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ്?
[Keralatthile muslim navoththaanatthinte pithaav?
]
Answer: വക്കം അബ്ദുൾഖാദർ മൗലവി [Vakkam abdulkhaadar maulavi]
35934. 'ഇസ്ലാം ധർമപരിപാലന സംഘം' സ്ഥാപിച്ചത് ആര് ?
['islaam dharmaparipaalana samgham' sthaapicchathu aaru ?
]
Answer: വക്കം അബ്ദുൾഖാദർ മൗലവി [Vakkam abdulkhaadar maulavi]
35935. 'ജമാഅത്തുൽ ഇർഷാദ് ‘സ്ഥാപിച്ചത് ആര് ?
['jamaaatthul irshaadu ‘sthaapicchathu aaru ?
]
Answer: വക്കം അബ്ദുൾഖാദർ മൗലവി
[Vakkam abdulkhaadar maulavi
]
35936. 1903-ൽ സി.പി. ഗോവിന്ദപ്പിള്ളയുടെ പത്രാധിപത്യത്തിൽ ആരംഭിച്ച 'സ്വദേശാഭിമാനി'യുടെ മുഖ്യ പ്രസാധകനായിരുന്നത് ?
[1903-l si. Pi. Govindappillayude pathraadhipathyatthil aarambhiccha 'svadeshaabhimaani'yude mukhya prasaadhakanaayirunnathu ?
]
Answer: വക്കം അബ്ദുൾഖാദർ മൗലവി [Vakkam abdulkhaadar maulavi]
35937. 'സ്വദേശാഭിമാനി’ പത്രം ആരംഭിച്ച വർഷം?
['svadeshaabhimaani’ pathram aarambhiccha varsham?
]
Answer: 1903
35938. 1922-23 കാലത്ത് 'മുസ്ലിം ഐക്യസംഘ'സ്ഥാപനത്തിന് നേതൃത്വം നൽകിയത് ?
[1922-23 kaalatthu 'muslim aikyasamgha'sthaapanatthinu nethruthvam nalkiyathu ?
]
Answer: വക്കം മൗലവി [Vakkam maulavi]
35939. 1922-23 കാലത്ത് വക്കം അബ്ദുൾഖാദർ മൗലവി നേതൃത്വം നൽകിയ
പ്രസ്ഥാനം ?
[1922-23 kaalatthu vakkam abdulkhaadar maulavi nethruthvam nalkiya
prasthaanam ?
]
Answer: 'മുസ്ലിം ഐക്യസംഘസ്ഥാപനം’ ['muslim aikyasamghasthaapanam’]
35940. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള ജനിച്ചത് ?
[Svadeshaabhimaani ke. Raamakrushnapilla janicchathu ?
]
Answer: 1878 മെയ് 25-ന് ഒനയ്യാറ്റിൻകരയിൽ കോട്ടക്കകത്ത് മുല്ലപ്പള്ളി വീട്ടിൽ [1878 meyu 25-nu onayyaattinkarayil kottakkakatthu mullappalli veettil]
35941. 1906-ൽ സ്വദേശാഭിമാനിയുടെ പത്രാധിപരായത്?
[1906-l svadeshaabhimaaniyude pathraadhiparaayath?
]
Answer: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള [Svadeshaabhimaani ke. Raamakrushnapilla]
35942. ദിവാൻ പി. രാജഗോപലാചാരിയുടെ ദുർഭരണത്തിനെതിരെ പത്രത്തിലൂടെ ആഞ്ഞടിച്ചതിന്റെ പേരിൽ 1910 ൽ കണ്ടുകെട്ടിയ പത്രം ?
[Divaan pi. Raajagopalaachaariyude durbharanatthinethire pathratthiloode aanjadicchathinte peril 1910 l kandukettiya pathram ?
]
Answer: സ്വദേശാഭിമാനി [Svadeshaabhimaani]
35943. ദിവാൻ പി. രാജഗോപലാചാരിയുടെ ദുർഭരണത്തിനെതിരെ പത്രത്തിലൂടെ ആഞ്ഞടിച്ചതിന്റെ പേരിൽ സ്വദേശാഭിമാനി പത്രം കണ്ടുകെട്ടിയ വർഷം?
[Divaan pi. Raajagopalaachaariyude durbharanatthinethire pathratthiloode aanjadicchathinte peril svadeshaabhimaani pathram kandukettiya varsham?
]
Answer: 1906
35944. സൈക്കിൾ പോളോ കളി ആരംഭിച്ചതെവിടെയാണ് ? [Sykkil polo kali aarambhicchathevideyaanu ?]
Answer: അയർലാൻഡ് [Ayarlaandu]
35945. 1910 ൽ സ്വദേശാഭിമാനി പത്രം കണ്ടുകെട്ടിയതെന്തിന് ?
[1910 l svadeshaabhimaani pathram kandukettiyathenthinu ?
]
Answer: ദിവാൻ പി. രാജഗോപലാചാരിയുടെ ദുർഭരണത്തിനെതിരെ പത്രത്തിലൂടെആഞ്ഞടിച്ചതിന്റെ പേരിൽ [Divaan pi. Raajagopalaachaariyude durbharanatthinethire pathratthiloodeaanjadicchathinte peril]
35946. ദിവാൻ പി. രാജഗോപലാചാരിയുടെ ദുർഭരണത്തിനെതിരെ സ്വദേശാഭിമാനി പത്രത്തിലൂടെ ആഞ്ഞടിച്ചതിന്റെ പേരിൽ 1910 ൽ
പത്രാധിപരെ എങ്ങോട്ടാണ് നാടുകടത്തിയത് ?
[Divaan pi. Raajagopalaachaariyude durbharanatthinethire svadeshaabhimaani pathratthiloode aanjadicchathinte peril 1910 l
pathraadhipare engottaanu naadukadatthiyathu ?
]
Answer: തിരുനെൽവേലിക്ക് [Thirunelvelikku]
35947. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള അന്തരിച്ചത് എന്ന് ?
[Svadeshaabhimaani ke. Raamakrushnapilla antharicchathu ennu ?
]
Answer: 1916 മാർച്ച് 28
[1916 maarcchu 28
]
35948. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ആത്മകഥ?
[Svadeshaabhimaani ke. Raamakrushnapillayude aathmakatha?
]
Answer: ‘എന്റെ നാടുകടത്തൽ’ [‘ente naadukadatthal’]
35949. ’എന്റെ നാടുകടത്തൽ’ ആരുടെ ആത്മകഥയാണ് ?
[’ente naadukadatthal’ aarude aathmakathayaanu ?
]
Answer: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള [Svadeshaabhimaani ke. Raamakrushnapilla]
35950. മന്നത്ത് പത്മനാഭൻ ജനിച്ചത് ?
[Mannatthu pathmanaabhan janicchathu ?
]
Answer: 1878 ജനുവരി 2-ന് ചങ്ങനാശ്ശേരി പെരുന്നയിൽമന്നത്ത് വീട്ടിൽ [1878 januvari 2-nu changanaasheri perunnayilmannatthu veettil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution