<<= Back Next =>>
You Are On Question Answer Bank SET 719

35951. 1914ഒക്ടോബർ 31-ന് ‘നായർ ഭൃത്യ ജനസംഘം' സ്ഥാപിച്ചത് ആര് ? [1914okdobar 31-nu ‘naayar bhruthya janasamgham' sthaapicchathu aaru ? ]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

35952. 1914ഒക്ടോബർ 31-ന് മന്നത്ത് പത്മനാഭൻ സ്ഥാപിച്ച സംഘം? [1914okdobar 31-nu mannatthu pathmanaabhan sthaapiccha samgham?]

Answer: ‘നായർ ഭൃത്യ ജനസംഘം' [‘naayar bhruthya janasamgham']

35953. മന്നത്ത് പത്മനാഭന്റെ ‘നായർ ഭൃത്യ ജനസംഘം' 1915-ൽ സ്വീകരിച്ച പേര്? [Mannatthu pathmanaabhante ‘naayar bhruthya janasamgham' 1915-l sveekariccha per? ]

Answer: നായർ സർവീസ് സോ​സൈറ്റി(എൻ .സ് .സ് ) [Naayar sarveesu so​sytti(en . Su . Su )]

35954. 1915-ൽ നായർ സർവീസ് സോ​സൈറ്റി(എൻ .സ് .സ് ) യെന്ന പേര് സ്വീകരിച്ച മന്നത്ത് പത്മനാഭൻ നായർ സ്ഥാപിച്ച സംഘം? [1915-l naayar sarveesu so​sytti(en . Su . Su ) yenna peru sveekariccha mannatthu pathmanaabhan naayar sthaapiccha samgham? ]

Answer: ‘നായർ ഭൃത്യ ജനസംഘം' [‘naayar bhruthya janasamgham']

35955. ‘നായർ ഭൃത്യ ജനസംഘം', നായർ സർവീസ് സോ​സൈറ്റി(എൻ .സ് .സ് ) യെന്ന പേര് സ്വീകരിച്ച വർഷം ? [‘naayar bhruthya janasamgham', naayar sarveesu so​sytti(en . Su . Su ) yenna peru sveekariccha varsham ? ]

Answer: 1915

35956. 1924-ൽ വൈക്കം സത്യാഗ്രഹത്തെ പിന്തുണച്ച് സവർണ്ണ ജാഥാ നടത്തിയ നേതാവ്? [1924-l vykkam sathyaagrahatthe pinthunacchu savarnna jaathaa nadatthiya nethaav? ]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

35957. 1924-ൽ വൈക്കം സത്യഗ്രഹത്തെ പിന്തുണച്ച് മന്നത്ത് പത്മനാഭൻ നടത്തിയ ജാഥ? [1924-l vykkam sathyagrahatthe pinthunacchu mannatthu pathmanaabhan nadatthiya jaatha? ]

Answer: സവർണ്ണ ജാഥ [Savarnna jaatha]

35958. വൈക്കം സത്യഗ്രഹത്തെ പിന്തുണച്ച് മന്നത്ത് പത്മനാഭൻ സവർണ്ണ ജാഥ നടത്തിയ വർഷം ? [Vykkam sathyagrahatthe pinthunacchu mannatthu pathmanaabhan savarnna jaatha nadatthiya varsham ? ]

Answer: 1924

35959. 1951-ൽ ഭാരതകേസരി എന്ന ജനകീയ ബഹുമതി രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് നിന്ന് സ്വീകരിച്ച മലയാളി ? [1951-l bhaarathakesari enna janakeeya bahumathi raashdrapathi raajendra prasaadu ninnu sveekariccha malayaali ? ]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

35960. മന്നത്ത് പത്മനാഭൻ 1951-ൽ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിൽ നിന്ന് സ്വീകരിച്ച ജനകീയ ബഹുമതി? [Mannatthu pathmanaabhan 1951-l raashdrapathi raajendra prasaadil ninnu sveekariccha janakeeya bahumathi? ]

Answer: ഭാരതകേസരി [Bhaarathakesari]

35961. മന്നത്ത് പത്മനാഭൻ ജനകീയ ബഹുമതിയായ ഭാരതകേസരി രാഷ്ട്രപതി രാജേന്ദ്ര പ്രസാദിൽ നിന്ന് സ്വീകരിച്ച വർഷം ? [Mannatthu pathmanaabhan janakeeya bahumathiyaaya bhaarathakesari raashdrapathi raajendra prasaadil ninnu sveekariccha varsham ? ]

Answer: 1951

35962. ‘സമുദായാചാര്യൻ’ എന്ന് വിളിക്കപ്പെടുന്നത് ? [‘samudaayaachaaryan’ ennu vilikkappedunnathu ? ]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

35963. ’പഞ്ചകല്യാണി നിരൂപണം’ രചിച്ചതാര് ? [’panchakalyaani niroopanam’ rachicchathaaru ? ]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

35964. ’ചങ്ങനശ്ശേരിയുടെ ജിവചരിത്രനിരൂപണം’ രചിച്ചതാര് ? [’changanasheriyude jivacharithraniroopanam’ rachicchathaaru ? ]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

35965. തൈക്കാട് അയ്യാഗുരു ജനിച്ചതെന്ന്? [Thykkaadu ayyaaguru janicchathennu? ]

Answer: 1814

35966. തൈക്കാട് അയ്യാഗുരു അന്തരിച്ചതെന്ന്? [Thykkaadu ayyaaguru antharicchathennu? ]

Answer: 1909

35967. തൈക്കാട് അയ്യാഗുരു ആരുടെയെല്ലാം ഗുരുസ്ഥാനം വഹിച്ചിട്ടുണ്ട്? [Thykkaadu ayyaaguru aarudeyellaam gurusthaanam vahicchittundu? ]

Answer: ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ [Shreenaaraayanaguru, chattampisvaamikal ennivarude]

35968. തൈക്കാട് അയ്യാഗുരു ആരുടെയെല്ലാം ഗുരുവും യോഗവിദ്യാ ആചാര്യസ്ഥാനം വഹിച്ചിട്ടുണ്ട്? [Thykkaadu ayyaaguru aarudeyellaam guruvum yogavidyaa aachaaryasthaanam vahicchittundu? ]

Answer: ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ എന്നിവരുടെ [Shreenaaraayanaguru, chattampisvaamikal ennivarude]

35969. തൈക്കാട് അയ്യാഗുരുവിന്റെ ശരിയായ പേരെന്ത്? [Thykkaadu ayyaaguruvinte shariyaaya perenthu? ]

Answer: സുബ്ബരായർ [Subbaraayar]

35970. ’സുബ്ബരായർ’ എന്നത് ആരുടെ യഥാർത്ഥ പേരാണ്? [’subbaraayar’ ennathu aarude yathaarththa peraan? ]

Answer: തൈക്കാട് അയ്യാഗുരുവിന്റെ [Thykkaadu ayyaaguruvinte ]

35971. ’പഴനി വൈഭവം’ ആരുടെ കൃതിയാണ്? [’pazhani vybhavam’ aarude kruthiyaan? ]

Answer: തൈക്കാട് അയ്യാഗുരുവിന്റെ [Thykkaadu ayyaaguruvinte]

35972. ’ബ്രഫോത്തരകാണ്ഡം’ ആരുടെ കൃതിയാണ്? [’braphottharakaandam’ aarude kruthiyaan? ]

Answer: തൈക്കാട് അയ്യാഗുരുവിന്റെ [Thykkaadu ayyaaguruvinte]

35973. ’രാമായണം പാട്ട്’ ആരുടെ കൃതിയാണ്? [’raamaayanam paattu’ aarude kruthiyaan? ]

Answer: തൈക്കാട് അയ്യാഗുരുവിന്റെ [Thykkaadu ayyaaguruvinte]

35974. പഴനി വൈഭവം, ബ്രഫോത്തരകാണ്ഡം, രാമായണം പാട്ട് തുടങ്ങിയവ ആരുടെ കൃതികളാണ്? [Pazhani vybhavam, braphottharakaandam, raamaayanam paattu thudangiyava aarude kruthikalaan? ]

Answer: തൈക്കാട് അയ്യാഗുരുവിന്റെ [Thykkaadu ayyaaguruvinte]

35975. തൈക്കാട് അയ്യാഗുരുവിന്റെ മറ്റൊരു പേര്? [Thykkaadu ayyaaguruvinte mattoru per? ]

Answer: ഗുരുവിന്റെ ഗുരു [Guruvinte guru]

35976. തൈക്കാട് അയ്യാഗുരുവിന്റെ മറ്റൊരു പേര്? [Thykkaadu ayyaaguruvinte mattoru per? ]

Answer: സൂപ്രണ്ട് അയ്യ [Sooprandu ayya]

35977. ’ഗുരുവിന്റെ ഗുരു‘എന്ന് വിളിക്കപ്പെട്ടിരുന്നത് ആരെ? [’guruvinte guru‘ennu vilikkappettirunnathu aare?]

Answer: തൈക്കാട് അയ്യാഗുരുവിനെ [Thykkaadu ayyaaguruvine]

35978. ’സൂപ്രണ്ട് അയ്യ’ എന്ന് വിളിക്കപ്പെട്ടിരുന്നത് ആരെ? [’sooprandu ayya’ ennu vilikkappettirunnathu aare? ]

Answer: തൈക്കാട് അയ്യാഗുരുവിനെ [Thykkaadu ayyaaguruvine]

35979. തൈക്കാട് അയ്യാഗുരു ഏതെല്ലാം പേരിലാണ് അറിയപ്പെട്ടിരുന്നത്? [Thykkaadu ayyaaguru ethellaam perilaanu ariyappettirunnath? ]

Answer: ’ഗുരുവിന്റെ ഗുരു‘, ’സൂപ്രണ്ട് അയ്യ’ എന്നീ പേരുകളിൽ [’guruvinte guru‘, ’sooprandu ayya’ ennee perukalil]

35980. അയ്യങ്കാളി ജനിച്ചതെന്ന്? [Ayyankaali janicchathennu? ]

Answer: 1863 ആഗസ്ത് 28ന് [1863 aagasthu 28nu]

35981. അയ്യങ്കാളി ജനിച്ചതെവിടെ? [Ayyankaali janicchathevide? ]

Answer: വെങ്ങാനൂരിൽ പെരുങ്കാട്ടുവിള എന്ന വീട്ടിൽ [Vengaanooril perunkaattuvila enna veettil]

35982. അവർണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു തുടക്കമായത് എങ്ങനെ? [Avarnarude sanchaarasvaathanthryatthinu thudakkamaayathu engane? ]

Answer: അയ്യങ്കാളി സവർണരുടെ എതിർപ്പ് വകവെക്കാതെ ദക്ഷിണ തിരുവിതാംകൂറിലെ പലഭാഗത്ത് സഞ്ചരിച്ചതോടെയാണ് അവർണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു തുടക്കമായത് [Ayyankaali savarnarude ethirppu vakavekkaathe dakshina thiruvithaamkoorile palabhaagatthu sancharicchathodeyaanu avarnarude sanchaarasvaathanthryatthinu thudakkamaayathu]

35983. അവർണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി ആരാണ് സവർണരുടെ എതിർപ്പ് വകവെക്കാതെ ദക്ഷിണ തിരുവിതാംകൂറിലെ പലഭാഗത്ത് സഞ്ചരിച്ചത്? [Avarnarude sanchaarasvaathanthryatthinu vendi aaraanu savarnarude ethirppu vakavekkaathe dakshina thiruvithaamkoorile palabhaagatthu sancharicchath? ]

Answer: അയ്യങ്കാളി [Ayyankaali]

35984. അവർണരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി ആരാണ് സവർണരുടെ എതിർപ്പ് വകവെക്കാതെ അയ്യങ്കാളി എവിടെയാണ് പുലയ വണ്ടി സമരം നടത്തിയത്? [Avarnarude sanchaarasvaathanthryatthinu vendi aaraanu savarnarude ethirppu vakavekkaathe ayyankaali evideyaanu pulaya vandi samaram nadatthiyath? ]

Answer: ദക്ഷിണ തിരുവിതാംകൂറിലെ പലഭാഗത്ത് [Dakshina thiruvithaamkoorile palabhaagatthu ]

35985. ’ജിവചരിത്രനിരൂപണം’ രചിച്ചതാര് ? [’jivacharithraniroopanam’ rachicchathaaru ? ]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

35986. എഫ് .എം .സ് ജീവിത സ്മരണകൾ എന്നതു ആരുടെ ആത്മകഥയാണ്? [Ephu . Em . Su jeevitha smaranakal ennathu aarude aathmakathayaan? ]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

35987. മന്നത്ത് പത്മനാഭന്റെ ആത്മകഥ? [Mannatthu pathmanaabhante aathmakatha? ]

Answer: എഫ് .എം .സ് ജീവിത സ്മരണകൾ [Ephu . Em . Su jeevitha smaranakal]

35988. മന്നത്ത് പത്മനാഭൻ അന്തരിച്ചത് ? [Mannatthu pathmanaabhan antharicchathu ? ]

Answer: 1970ഫിബ്രവരി 25 [1970phibravari 25]

35989. ’കേരളത്തിന്റെ മദൻ മോഹൻ മാളവ്യ’ എന്നു അറിയപ്പെടുന്നത് ? [’keralatthinte madan mohan maalavya’ ennu ariyappedunnathu ? ]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

35990. പണ്ഡിറ്റ് കെ.പി. കറുപ്പൻ ജനിച്ചത് ? [Pandittu ke. Pi. Karuppan janicchathu ? ]

Answer: എറണാകുളം ജില്ലയിലെ ചേരാനല്ലൂരിൽ അരയകുടുംബത്തിൽ [Eranaakulam jillayile cheraanallooril arayakudumbatthil]

35991. പണ്ഡിറ്റ് കെ.പി. കറുപ്പന്റെ ബാല്യകാലനാമം? [Pandittu ke. Pi. Karuppante baalyakaalanaamam? ]

Answer: ശങ്കരൻ [Shankaran ]

35992. ആനാപ്പുഴ കേന്ദ്രമാക്കി 'കല്യാണ ദായിനി സഭ'യും വൈക്കത്ത്'വാല സമിതി'യും പറവൂരിൽ 'സമുദായ സേവിനി'യും രൂപവത്കരിക്കാൻ നേതൃത്വം നൽകിയത് ആര്? [Aanaappuzha kendramaakki 'kalyaana daayini sabha'yum vykkatthu'vaala samithi'yum paravooril 'samudaaya sevini'yum roopavathkarikkaan nethruthvam nalkiyathu aar? ]

Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ . [Pandittu ke. Pi. Karuppan .]

35993. പണ്ഡിറ്റ് കെ.പി. കറുപ്പൻ നേതൃത്വം നൽകിയ 'കല്യാണ ദായിനി സഭ' യുടെ കേന്ദ്രം ? [Pandittu ke. Pi. Karuppan nethruthvam nalkiya 'kalyaana daayini sabha' yude kendram ? ]

Answer: ആനാപ്പുഴ [Aanaappuzha]

35994. പണ്ഡിറ്റ് കെ.പി. കറുപ്പൻ നേതൃത്വം നൽകിയ'കല്യാണ ദായിനി സഭ' യുടെ കേന്ദ്രം ? [Pandittu ke. Pi. Karuppan nethruthvam nalkiya'kalyaana daayini sabha' yude kendram ? ]

Answer: വൈക്കം [Vykkam]

35995. സാധുജനപരിപാലനയോഗം രൂപീകരിച്ചതെന്ന്? [Saadhujanaparipaalanayogam roopeekaricchathennu? ]

Answer: 1907-ൽ [1907-l]

35996. സാധുജനപരിപാലനയോഗം രൂപീകരിച്ചതാര്? [Saadhujanaparipaalanayogam roopeekaricchathaar? ]

Answer: അയ്യങ്കാളി [Ayyankaali]

35997. കേരളത്തിലെ ആദ്യ കർഷകതൊഴിലാളി സമരത്തിനു നേതൃത്വം നലകിയതാര്? [Keralatthile aadya karshakathozhilaali samaratthinu nethruthvam nalakiyathaar? ]

Answer: അയ്യങ്കാളി [Ayyankaali]

35998. അയ്യങ്കാളി നേതൃത്വം നലകിയ കേരളത്തിലെ ആദ്യ കർഷകതൊഴിലാളി സമരത്തിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു? [Ayyankaali nethruthvam nalakiya keralatthile aadya karshakathozhilaali samaratthinte lakshyangal enthellaamaayirunnu? ]

Answer: താണ ജാതിക്കാരുടെ മക്കൾക്ക് സ്കൂൾ പ്രവേശനം അനുവദിക്കുക പൊതുനിരത്തിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവ ദിക്കുക [Thaana jaathikkaarude makkalkku skool praveshanam anuvadikkuka pothuniratthiloode sanchaarasvaathanthryam anuva dikkuka]

35999. അയിത്തവിഭാഗത്തിന്റെ നേതാവെന്ന നിലയിൽ അയ്യങ്കാളി എന്നാണ് ശ്രീമൂലം പ്രജാസഭയിൽ അംഗമായത്? [Ayitthavibhaagatthinte nethaavenna nilayil ayyankaali ennaanu shreemoolam prajaasabhayil amgamaayath? ]

Answer: 1914-ൽ [1914-l]

36000. അയ്യങ്കാളി അന്തരിച്ചതെന്ന്? [Ayyankaali antharicchathennu? ]

Answer: 1941 ജൂൺ 18ന് [1941 joon 18nu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution