<<= Back
Next =>>
You Are On Question Answer Bank SET 720
36001. ബ്രഹ്മാനന്ദശിവയോഗി ജനിച്ചതെന്ന്?
[Brahmaanandashivayogi janicchathennu?
]
Answer: 1852 ആഗസ്ത് 26 ന് [1852 aagasthu 26 nu]
36002. ’ബ്രഹ്മാനന്ദശിവയോഗി’ യുടെ യഥാർത്ഥ പേര് എന്ത്?
[’brahmaanandashivayogi’ yude yathaarththa peru enthu?
]
Answer: കാരാട്ട്ഗോവിന്ദമേനോൻ [Kaaraattgovindamenon]
36003. ബ്രഹ്മാനന്ദശിവയോഗി ജനിച്ചതെവിടെ?
[Brahmaanandashivayogi janicchathevide?
]
Answer: പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ട് [Paalakkaadu jillayile kollankottu]
36004. ആനന്ദമതത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
[Aanandamathatthinte upajnjaathaavu aaraan?
]
Answer: ബ്രഹ്മാനന്ദശിവയോഗി [Brahmaanandashivayogi]
36005. ബ്രഹ്മാനന്ദശിവയോഗി ആനന്ദമഹാസഭ സ്ഥാപിച്ചതെന്ന്?
[Brahmaanandashivayogi aanandamahaasabha sthaapicchathennu?
]
Answer: 1918-ൽ [1918-l]
36006. ’ശിവയോഗരഹസ്യം’ ആരുടെ കൃതിയാണ്?
[’shivayogarahasyam’ aarude kruthiyaan?
]
Answer: ബ്രഹ്മാനന്ദശിവയോഗിയുടെ [Brahmaanandashivayogiyude]
36007. ’സിദ്ധാനുഭൂതി’ ആരുടെ കൃതിയാണ്?
[’siddhaanubhoothi’ aarude kruthiyaan?
]
Answer: ബ്രഹ്മാനന്ദശിവയോഗിയുടെ [Brahmaanandashivayogiyude]
36008. ’മോക്ഷപ്രദീപം’ ആരുടെ കൃതിയാണ്?
[’mokshapradeepam’ aarude kruthiyaan?
]
Answer: ബ്രഹ്മാനന്ദശിവയോഗിയുടെ [Brahmaanandashivayogiyude]
36009. ’ആനന്ദിഗണം’ ആരുടെ കൃതിയാണ്?
[’aanandiganam’ aarude kruthiyaan?
]
Answer: ബ്രഹ്മാനന്ദശിവയോഗിയുടെ [Brahmaanandashivayogiyude]
36010. പണ്ഡിറ്റ് കെ.പി. കറുപ്പൻ നേതൃത്വം നൽകിയ 'സമുദായ സേവിനി'
സഭയുടെ കേന്ദ്രം ?
[Pandittu ke. Pi. Karuppan nethruthvam nalkiya 'samudaaya sevini'
sabhayude kendram ?
]
Answer: പറവൂർ [Paravoor]
36011. 1907-ൽ 'അരയസമാജം' സ്ഥാപിച്ചത് ആര് ?
[1907-l 'arayasamaajam' sthaapicchathu aaru ?
]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
36012. പണ്ഡിറ്റ് കെ.പി. കറുപ്പൻ 'അരയസമാജം’ സ്ഥാപിച്ച വർഷം?
[Pandittu ke. Pi. Karuppan 'arayasamaajam’ sthaapiccha varsham?
]
Answer: 1907
36013. 'ജാതിക്കുമ്മി', 'ഉദ്യാനവിരുന്ന്’ തുടങ്ങിയ കവിതകൾ ആരുടേതാണ് ?
['jaathikkummi', 'udyaanavirunnu’ thudangiya kavithakal aarudethaanu ?
]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
36014. ജാതീയതയ്ക്കെതിരെ ജനവികാരം വളർത്തിയ പണ്ഡിറ്റ് കെ.പി. കറുപ്പന്റെ കവിതകൾ ?
[Jaatheeyathaykkethire janavikaaram valartthiya pandittu ke. Pi. Karuppante kavithakal ?
]
Answer: 'ജാതിക്കുമ്മി', 'ഉദ്യാനവിരുന്ന്’ ['jaathikkummi', 'udyaanavirunnu’]
36015. 1913-ൽ കൊച്ചികായലിൽ വഞ്ചികൾ കൂട്ടിക്കെട്ടി ചങ്ങാടം നിർമിച്ച്'കായൽസമ്മേളനം' നടത്തിയത് ആരുടെ നേതൃത്വത്തിൽ?
[1913-l kocchikaayalil vanchikal koottikketti changaadam nirmicchu'kaayalsammelanam' nadatthiyathu aarude nethruthvatthil?
]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
36016. പണ്ഡിറ്റ് കെ.പി. കറുപ്പന്റെ നേതൃത്വത്തിൽ കൊച്ചികായലിൽ വഞ്ചികൾ കൂട്ടിക്കെട്ടി ചങ്ങാടം നിർമിച്ച്'കായൽസമ്മേളനം' നടത്തിയ
വർഷം ?.
[Pandittu ke. Pi. Karuppante nethruthvatthil kocchikaayalil vanchikal koottikketti changaadam nirmicchu'kaayalsammelanam' nadatthiya
varsham ?.
]
Answer: 1913
36017. 1913-ൽ കൊച്ചികായലിൽ വഞ്ചികൾ കൂട്ടിക്കെട്ടി ചങ്ങാടം നിർമിച്ച് 'കായൽസമ്മേളനം' നടത്തിയതു ആര് ?
[1913-l kocchikaayalil vanchikal koottikketti changaadam nirmicchu 'kaayalsammelanam' nadatthiyathu aaru ?
]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
36018. കൊച്ചി പുല്യമഹാസഭ രൂപം കൊണ്ടത് എപ്പോൾ ?.
[Kocchi pulyamahaasabha roopam kondathu eppol ?.
]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പന്റെ നേതൃത്വത്തിൽ കൊച്ചികായലിൽ വഞ്ചികൾ കൂട്ടിക്കെട്ടി ചങ്ങാടം നിർമിച്ച് നടത്തിയ 'കായൽസമ്മേളനത്തിൽ ' [Pandittu ke. Pi. Karuppante nethruthvatthil kocchikaayalil vanchikal koottikketti changaadam nirmicchu nadatthiya 'kaayalsammelanatthil ']
36019. പണ്ഡിറ്റ് കെ.പി. കറുപ്പന്റെ പ്രധാന കൃതികൾ ?
[Pandittu ke. Pi. Karuppante pradhaana kruthikal ?
]
Answer: ബാലാക്ലേശം, ലങ്കാമർദനം, ശാകുന്തളം വഞ്ചിപ്പാട്ട്, എഡ്വേർഡ് വിജയം നാടകം, കൈരളി കൗതുകം [Baalaaklesham, lankaamardanam, shaakunthalam vanchippaattu, edverdu vijayam naadakam, kyrali kauthukam]
36020. ’ശാകുന്തളം’ വഞ്ചിപ്പാട്ട് രചിച്ചതാര് ?
[’shaakunthalam’ vanchippaattu rachicchathaaru ?
]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
36021. ’എഡ്വേർഡ് വിജയം നാടകം’ രചിച്ചതാര് ?
[’edverdu vijayam naadakam’ rachicchathaaru ?
]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
36022. ’ബാലാക്ലേശം’ രചിച്ചതാര് ? [’baalaaklesham’ rachicchathaaru ?]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
36023. ലങ്കാമർദനം രചിച്ചതാര് ?
[Lankaamardanam rachicchathaaru ?
]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
36024. ’സമാധി സങ്കല്പം' രചിച്ചതാര് ? [’samaadhi sankalpam' rachicchathaaru ?]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
36025. ചട്ടമ്പി സ്വാമികൾ സമാധിയായപ്പോൾ പണ്ഡിറ്റ് കെ.പി. കറുപ്പൻ
രചിച്ച കൃതി?
[Chattampi svaamikal samaadhiyaayappol pandittu ke. Pi. Karuppan
rachiccha kruthi?
]
Answer: ’സമാധി സങ്കല്പം' [’samaadhi sankalpam']
36026. ’സമാധി സങ്കല്പം' പണ്ഡിറ്റ് കെ.പി. കറുപ്പൻ ആര് സമാധിയായപ്പോൾ രചിച്ച കൃതിയാണ്?
[’samaadhi sankalpam' pandittu ke. Pi. Karuppan aaru samaadhiyaayappol rachiccha kruthiyaan?
]
Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]
36027. കൊച്ചി മഹാരാജാവ് കവിതിലകൻ എന്ന ബിരുദം നൽകി ആദരിച്ചത് ആരെ ?
[Kocchi mahaaraajaavu kavithilakan enna birudam nalki aadaricchathu aare ?
]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
36028. പണ്ഡിറ്റ് കെ.പി. കറുപ്പന് കൊച്ചി മഹാരാജാവ് നൽകി ആദരിച്ച ബിരുദം?
[Pandittu ke. Pi. Karuppanu kocchi mahaaraajaavu nalki aadariccha birudam?
]
Answer: കവിതിലകൻ [Kavithilakan]
36029. കേരള വർമ്മ വലിയ കോയിത്തബുരാൻ വിദ്വാൻ സ്ഥാനം നൽകി ആദരിച്ചത് ആരെ ?
[Kerala varmma valiya koyitthaburaan vidvaan sthaanam nalki aadaricchathu aare ?
]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
36030. പണ്ഡിറ്റ് കെ.പി. കറുപ്പന് കേരള വർമ്മ വലിയ കോയിത്തബുരാൻ നൽകി ആദരിച്ച സ്ഥാനം?
[Pandittu ke. Pi. Karuppanu kerala varmma valiya koyitthaburaan nalki aadariccha sthaanam?
]
Answer: വിദ്വാൻ
[Vidvaan
]
36031. പണ്ഡിറ്റ് കെ.പി. കറുപ്പന് ‘വിദ്വാൻ’ സ്ഥാനം നൽകി ആദരിച്ചത് ആര് ?
[Pandittu ke. Pi. Karuppanu ‘vidvaan’ sthaanam nalki aadaricchathu aaru ?
]
Answer: കേരള വർമ്മ വലിയ കോയിത്തബുരാൻ [Kerala varmma valiya koyitthaburaan]
36032. പണ്ഡിറ്റ് കെ.പി. കറുപ്പൻ അന്തരിച്ചത് എപ്പോൾ ?
[Pandittu ke. Pi. Karuppan antharicchathu eppol ?
]
Answer: 1938-മാർച്ച് 23 [1938-maarcchu 23]
36033. 'കേരളത്തിന്റെ ലിങ്കൺ’ എന്ന് അറിയപ്പെടുന്നത് ആര് ?
['keralatthinte linkan’ ennu ariyappedunnathu aaru ?
]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
36034. ടി .കെ .മാധവൻ ജനിച്ചത് ?
[Di . Ke . Maadhavan janicchathu ?
]
Answer: 1885 സെപ്ത്ബർ 2-ന് മാവേലിക്കര കണ്ണമംഗലത്ത് [1885 septhbar 2-nu maavelikkara kannamamgalatthu]
36035. 1923-ലെ കാക്കിനഡ കോണൻഗ്രസ് സമ്മേളനത്തിൽ അയിത്തത്തിനെതിര പ്രമേയം അവതരിപ്പിച്ചത് ആര്?
[1923-le kaakkinada konangrasu sammelanatthil ayitthatthinethira prameyam avatharippicchathu aar?
]
Answer: ടി .കെ .മാധവൻ [Di . Ke . Maadhavan]
36036. 1924-ലെ വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യസംഘാടകൻ ?
[1924-le vykkam sathyaagrahatthinte mukhyasamghaadakan ?
]
Answer: ടി .കെ .മാധവൻ [Di . Ke . Maadhavan]
36037. 1927-ൽ എസ്. എൻ. ഡി . പി യോഗം സെക്രെട്ടറി ?
[1927-l esu. En. Di . Pi yogam sekrettari ?
]
Answer: ടി .കെ .മാധവൻ [Di . Ke . Maadhavan]
36038. ടി .കെ .മാധവൻ അന്തരിച്ചത് എപ്പോൾ ?
[Di . Ke . Maadhavan antharicchathu eppol ?
]
Answer: 1930-ഏപ്രിൽ 27 [1930-epril 27]
36039. സഹോദരൻ അയ്യപ്പൻ ജനിച്ചത് എവിടെ ?
[Sahodaran ayyappan janicchathu evide ?
]
Answer: വൈപ്പിൻ ദ്വീപീലെ ചെറായിയിൽ [Vyppin dveepeele cheraayiyil]
36040. 1917-ൽ ‘സഹോദരപ്രസ്ഥാനം’ ആരംഭിച്ചത് ആര്?
[1917-l ‘sahodaraprasthaanam’ aarambhicchathu aar?
]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
36041. 1917-ൽ സഹോദരൻ അയ്യപ്പൻ ആരംഭിച്ച പ്രസ്ഥാനം?
[1917-l sahodaran ayyappan aarambhiccha prasthaanam?
]
Answer: സഹോദരപ്രസ്ഥാനം [Sahodaraprasthaanam]
36042. സഹോദരൻ അയ്യപ്പൻ ‘സഹോദരപ്രസ്ഥാനം’ ആരംഭിച്ച വർഷം?
[Sahodaran ayyappan ‘sahodaraprasthaanam’ aarambhiccha varsham?
]
Answer: 1917
36043. വ്യത്യസ്ത ജാതിക്കാർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന 'മിശ്രഭോജനം' ആരംഭിച്ചത് ആര് ?
[Vyathyastha jaathikkaar orumicchirunnu bhakshanam kazhikkunna 'mishrabhojanam' aarambhicchathu aaru ?
]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
36044. 'മിശ്രഭോജനം' എന്നാൽ എന്ത് ?
['mishrabhojanam' ennaal enthu ?
]
Answer: വ്യത്യസ്ത ജാതിക്കാർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് [Vyathyastha jaathikkaar orumicchirunnu bhakshanam kazhikkunnathu]
36045. 'പുലയൻ അയ്യപ്പൻ' എന്ന് അറിയപ്പെടുന്നത് ?
['pulayan ayyappan' ennu ariyappedunnathu ?
]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
36046. സഹോദരൻ അയ്യപ്പന് 'പുലയൻ അയ്യപ്പൻ' എന്ന പേര് ലഭിക്കാനാസ്പദമായ സംഭവം ?
[Sahodaran ayyappanu 'pulayan ayyappan' enna peru labhikkaanaaspadamaaya sambhavam ?
]
Answer: മിശ്രഭോജനം [Mishrabhojanam]
36047. 1917-ൽ 'സമസ്ത കേരള സഹോദര സംഘം’ സ്ഥാപിച്ചത് ആര് ?
[1917-l 'samastha kerala sahodara samgham’ sthaapicchathu aaru ?
]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
36048. സഹോദരൻ അയ്യപ്പന്റെ കേരള സഹോദര സംഘത്തിന്റെ
മുഖ്യ പത്രം?
[Sahodaran ayyappante kerala sahodara samghatthinte
mukhya pathram?
]
Answer: സഹോദരൻ മാസിക [Sahodaran maasika]
36049. സഹോദരൻ അയ്യപ്പൻ എസ്.എൻ.ഡി.പി.യോഗത്തിന്റെ ആധ്യക്ഷനായ വർഷം ?
[Sahodaran ayyappan esu. En. Di. Pi. Yogatthinte aadhyakshanaaya varsham ?
]
Answer: 1938
36050. മാവേലിനാടുവാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ എന്നു തുടങ്ങുന്ന ഒാണപ്പാട്ട് രചിച്ചത് ആര്?
[Maavelinaaduvaaneedum kaalam manushyarellaarumeaannupole ennu thudangunna oaanappaattu rachicchathu aar?
]
Answer: സഹോദരൻ അയ്യപ്പൻ
[Sahodaran ayyappan
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution