<<= Back
Next =>>
You Are On Question Answer Bank SET 721
36051. സഹോദരൻ അയ്യപ്പൻ രചിച്ച പ്രസിദ്ധമായ ഒാണപ്പാട്ട്
[Sahodaran ayyappan rachiccha prasiddhamaaya oaanappaattu
]
Answer: മാവേലിനാടുവാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ എന്നു തുടങ്ങുന്ന ഒാണപ്പാട്ട് [Maavelinaaduvaaneedum kaalam manushyarellaarumeaannupole ennu thudangunna oaanappaattu]
36052. ബ്രിട്ടീഷ് പ്രസിദ്ധീകരണമായ 'ഡെയിലിവർക്കറി'ന്റെ മാതൃകയിൽ സഹോദരൻ അയ്യപ്പൻ പ്രസീദ്ധിക്കരിച്ച മാസികയാണ്:
[Britteeshu prasiddheekaranamaaya 'deyilivarkkari'nte maathrukayil sahodaran ayyappan praseeddhikkariccha maasikayaan:
]
Answer: വേലക്കാരൻ.
[Velakkaaran.
]
36053. സഹോദരൻ അയ്യപ്പന്റെ പ്രധാന കൃതികൾ ?
[Sahodaran ayyappante pradhaana kruthikal ?
]
Answer: റാണി സന്ദേശം,പരിവർത്തനം ,ജാതിഭാരതം [Raani sandesham,parivartthanam ,jaathibhaaratham]
36054. ’ജാതിഭാരതം’ രചിച്ചതാര് ?
[’jaathibhaaratham’ rachicchathaaru ?
]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
36055. സഹോദരൻ അയ്യപ്പൻ അന്തരിച്ചത് ?
[Sahodaran ayyappan antharicchathu ?
]
Answer: 1968 മാർച്ച് 1
[1968 maarcchu 1
]
36056. അയ്യാ വൈകുണ്ഠസ്വാമികൾ ജനിച്ചത് ?
[Ayyaa vykundtasvaamikal janicchathu ?
]
Answer: 1809-ൽ നഗർ കോവിലിനടുത്തുള്ള ശാസ്താംകോയിൽ വിള (സ്വാമ തോപ്പ്)യിൽ [1809-l nagar kovilinadutthulla shaasthaamkoyil vila (svaama thoppu)yil]
36057. അയ്യാ വൈകുണ്ഠസ്വാമികളുടെ ആദ്യത്തെ പേര് ?
[Ayyaa vykundtasvaamikalude aadyatthe peru ?
]
Answer: മുടി ചൂടും പെരുമാൾ [Mudi choodum perumaal]
36058. അയ്യാ വൈകുണ്ഠസ്വാമികൾ, ‘മുടി ചൂടും പെരുമാൾ’ എന്ന
പേര് സവർണരുടെ എതിർപ്പുമൂലം മാറ്റി . പേരെന്ത് ?
[Ayyaa vykundtasvaamikal, ‘mudi choodum perumaal’ enna
peru savarnarude ethirppumoolam maatti . Perenthu ?
]
Answer: മുത്തുക്കുട്ടി [Mutthukkutti]
36059. അയ്യാ വൈകുണ്ഠസ്വാമികൾ, ‘മുടി ചൂടും പെരുമാൾ’ എന്ന
പേര് മാറ്റി മുത്തുക്കുട്ടി എന്നാക്കിയത് ആരുടെ എതിർപ്പുമൂലം ?
[Ayyaa vykundtasvaamikal, ‘mudi choodum perumaal’ enna
peru maatti mutthukkutti ennaakkiyathu aarude ethirppumoolam ?
]
Answer: സവർണരുടെ [Savarnarude]
36060. 1836-ൽ ശുചീന്ദ്രത്തിൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ ‘സമത്വസമാജം' രൂപവത്കരിച്ചത് ആര് ?
[1836-l shucheendratthil keralatthile aadyatthe saamoohika samghadanayaaya ‘samathvasamaajam' roopavathkaricchathu aaru ?
]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
36061. 1836-ൽ ശുചീന്ദ്രത്തിൽ വൈകുണ്ഠസ്വാമികൾ രൂപവത്കരിച്ച
കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടന?
[1836-l shucheendratthil vykundtasvaamikal roopavathkariccha
keralatthile aadyatthe saamoohika samghadana?
]
Answer: ‘സമത്വസമാജം' [‘samathvasamaajam']
36062. കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ ‘സമത്വസമാജം' രൂപവത്കരിച്ച വർഷം ?
[Keralatthile aadyatthe saamoohika samghadanayaaya ‘samathvasamaajam' roopavathkariccha varsham ?
]
Answer: 1836
36063. 1836-ൽ ശുചീന്ദ്രത്തിൽ വൈകുണ്ഠസ്വാമികൾ രൂപവത്കരിച്ച കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ ‘സമത്വസമാജം'
രൂപവത്കരിച്ചത് എന്തിനെതിരെ ആയിരുന്നു ?
[1836-l shucheendratthil vykundtasvaamikal roopavathkariccha keralatthile aadyatthe saamoohika samghadanayaaya ‘samathvasamaajam'
roopavathkaricchathu enthinethire aayirunnu ?
]
Answer: അവർണരുടെ അവശതകൾക്കും രാജഭരണത്തിന്റെ അനീതിക്കുമെതിരെ [Avarnarude avashathakalkkum raajabharanatthinte aneethikkumethire]
36064. തിരുവിതാംകൂർ രാജഭരണത്തെ നീചന്റെ ഭരണമെന്നും ബ്രിട്ടീഷ് ഭരണത്തെ വെൺനീചഭരണമെന്നും വിശേഷിപ്പിച്ചത് ആര് ?
[Thiruvithaamkoor raajabharanatthe neechante bharanamennum britteeshu bharanatthe venneechabharanamennum visheshippicchathu aaru ?
]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
36065. തിരുവിതാംകൂർ രാജഭരണത്തെ വൈകുണ്ഠസ്വാമികൾ വിശേഷിപ്പിച്ചത് എന്ത് ?
[Thiruvithaamkoor raajabharanatthe vykundtasvaamikal visheshippicchathu enthu ?
]
Answer: നീചന്റെ ഭരണം [Neechante bharanam]
36066. ബ്രിട്ടീഷ് ഭരണത്തെ വൈകുണ്ഠസ്വാമികൾ വിശേഷിപ്പിച്ചത് എന്ത് ?
[Britteeshu bharanatthe vykundtasvaamikal visheshippicchathu enthu ?
]
Answer: വെൺനീച ഭരണം [Venneecha bharanam]
36067. സ്വാതിതിരുനാളിന്റെ ഭരണകാലത്ത് തിരുവനന്തപുരത്തെ ശിങ്കാരത്തോപ്പ് ജയിൽ തടവു ജീവിതം അനുഭവിച്ചത് ആര് ?
[Svaathithirunaalinte bharanakaalatthu thiruvananthapuratthe shinkaaratthoppu jayil thadavu jeevitham anubhavicchathu aaru ?
]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
36068. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ട നടത്തിയത് ആര് ?
[Dakshinenthyayil aadyamaayi kannaadi prathishda nadatthiyathu aaru ?
]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
36069. അയ്യാവഴി (path of father) ചിന്താപദ്ധതി അവതരിപ്പിച്ചത് ആര് ?
[Ayyaavazhi (path of father) chinthaapaddhathi avatharippicchathu aaru ?
]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
36070. വൈകുണ്ഠസ്വാമികൾ അവതരിപ്പിച്ച ചിന്താപദ്ധതി ?
[Vykundtasvaamikal avatharippiccha chinthaapaddhathi ?
]
Answer: അയ്യാവഴി (path of father) [Ayyaavazhi (path of father)]
36071. 'നിഴൽ താങ്കൾ' എന്ന പേരിൽ ആരാധനാലയങ്ങൾ സ്ഥാപിച്ചത് ആര്?
['nizhal thaankal' enna peril aaraadhanaalayangal sthaapicchathu aar?
]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
36072. വൈകുണ്ഠസ്വാമികൾ സ്ഥാപിച്ച ആരാധനാലയങ്ങളുടെ പേര് ?
[Vykundtasvaamikal sthaapiccha aaraadhanaalayangalude peru ?
]
Answer: 'നിഴൽ താങ്കൾ' ['nizhal thaankal']
36073. എല്ലാ ജാതിക്കാർക്കും ഉപയോഗിക്കുന്നതിനായി ‘മുതിരിക്കിണർ’ കുഴിച്ചത് ആര്?
[Ellaa jaathikkaarkkum upayogikkunnathinaayi ‘muthirikkinar’ kuzhicchathu aar?
]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
36074. എല്ലാ ജാതിക്കാർക്കും ഉപയോഗിക്കുന്നതിനായി വൈകുണ്ഠസ്വാമികൾ കുഴിച്ച കിണർ ?
[Ellaa jaathikkaarkkum upayogikkunnathinaayi vykundtasvaamikal kuzhiccha kinar ?
]
Answer: 'മുന്തിര കിണര്‍ ['munthira kinar]
36075. മേൽമുണ്ട് സമരത്തിനു പ്രചോദനം പകർന്ന നേതാവ് ?
[Melmundu samaratthinu prachodanam pakarnna nethaavu ?
]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
36076. ’ആനന്ദദർശനം’ ആരുടെ കൃതിയാണ്?
[’aanandadarshanam’ aarude kruthiyaan?
]
Answer: ബ്രഹ്മാനന്ദശിവയോഗിയുടെ [Brahmaanandashivayogiyude]
36077. ’ആനന്ദഗുരു ഗീത’ ആരുടെ കൃതിയാണ്?
[’aanandaguru geetha’ aarude kruthiyaan?
]
Answer: ബ്രഹ്മാനന്ദശിവയോഗിയുടെ [Brahmaanandashivayogiyude]
36078. ’വിഗ്രഹാരാധനാഖണ്ഡനം’ആരുടെ കൃതിയാണ്?
[’vigrahaaraadhanaakhandanam’aarude kruthiyaan?
]
Answer: ബ്രഹ്മാനന്ദശിവയോഗിയുടെ [Brahmaanandashivayogiyude]
36079. ’ആനന്ദ വിമാനം’ ആരുടെ കൃതിയാണ്?
[’aananda vimaanam’ aarude kruthiyaan?
]
Answer: ബ്രഹ്മാനന്ദശിവയോഗിയുടെ [Brahmaanandashivayogiyude]
36080. ’ആനന്ദസൂത്രം’ ആരുടെ കൃതിയാണ്?
[’aanandasoothram’ aarude kruthiyaan?
]
Answer: ബ്രഹ്മാനന്ദശിവയോഗിയുടെ [Brahmaanandashivayogiyude]
36081. ’ജ്ഞാനക്കുമ്മി’ ആരുടെ കൃതിയാണ്?
[’jnjaanakkummi’ aarude kruthiyaan?
]
Answer: ബ്രഹ്മാനന്ദശിവയോഗിയുടെ
[Brahmaanandashivayogiyude
]
36082. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ ജനിച്ചതെന്ന്?
[Chaavara kuryaakkosu eliyaasu acchan janicchathennu?
]
Answer: 1805
36083. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ മരിച്ചതെന്ന്?
[Chaavara kuryaakkosu eliyaasu acchan maricchathennu?
]
Answer: 1871
36084. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ ജനിച്ചതെവിടെ?
[Chaavara kuryaakkosu eliyaasu acchan janicchathevide?
]
Answer: ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ കൈനഗിരിയിൽ [Aalappuzha jillayil kuttanaattile kynagiriyil]
36085. കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ സംസ്‌കൃത സ്കൂളിന്റെ സ്ഥാപകൻ ആര്?
Ans:ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ
[Keralatthile aadyatthe kattholikkaa samskrutha skoolinte sthaapakan aar? Ans:chaavara kuryaakkosu eliyaasu acchan
]
Answer: ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ കൈനഗിരിയിൽ [Aalappuzha jillayil kuttanaattile kynagiriyil]
36086. അഖിലത്തിരട്ട്, അരുൾനൂൽ എന്നീ തമിഴ് കൃതികൾ രചിച്ചത് ആര് ?
[Akhilatthirattu, arulnool ennee thamizhu kruthikal rachicchathu aaru ?
]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
36087. വൈകുണ്ഠസ്വാമികൾ രചിച്ച തമിഴ് കൃതികൾ?
[Vykundtasvaamikal rachiccha thamizhu kruthikal?
]
Answer: അഖിലത്തിരട്ട്, അരുൾനൂൽ [Akhilatthirattu, arulnool]
36088. കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്ന് അറിയപ്പെടുന്നത് ആര് ?
[Keraleeya navoththaanatthinte vazhikaatti ennu ariyappedunnathu aaru ?
]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
36089. ചട്ടമ്പിസ്വാമികൾ ജനിച്ചത് ?
[Chattampisvaamikal janicchathu ?
]
Answer: 1853 ആഗസ്ത് 25-ന് തിരുവനന്തപുരം കണ്ണമൂലയിൽ കൊല്ലൂർ ഗ്രാമത്തിൽ [1853 aagasthu 25-nu thiruvananthapuram kannamoolayil keaalloor graamatthil]
36090. ചട്ടമ്പിസ്വാമികളുടെ മറ്റു പേരുകൾ ?
[Chattampisvaamikalude mattu perukal ?
]
Answer: അയ്യപ്പൻ, കുഞ്ഞൻപിള്ള [Ayyappan, kunjanpilla]
36091. പഠിപ്പിലും സ്വഭാവശുദ്ധിയിലും പുലർത്തിയ മികവുമൂലം ആശാന്റെ ഗുരു കുലത്തിൽ വെച്ചു തന്നെ ചട്ടമ്പി (monitor) സ്ഥാനം നേടിയത് ആര് ?
[Padtippilum svabhaavashuddhiyilum pulartthiya mikavumoolam aashaante guru kulatthil vecchu thanne chattampi (monitor) sthaanam nediyathu aaru ?
]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
36092. പഠിപ്പിലും സ്വഭാവശുദ്ധിയിലും പുലർത്തിയ മികവു മൂലം
ആശാന്റെ ഗുരു കുലത്തിൽ വെച്ചു തന്നെ ചട്ടമ്പിസ്വാമികൾ നേടിയ സ്ഥാനം ?
[Padtippilum svabhaavashuddhiyilum pulartthiya mikavu moolam
aashaante guru kulatthil vecchu thanne chattampisvaamikal nediya sthaanam ?
]
Answer: ചട്ടമ്പി (monitor) [Chattampi (monitor)]
36093. ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ ?
[Chattampisvaamikalude pradhaana kruthikal ?
]
Answer: പ്രാചീന മലയാളം, വേദാധികാര നിരൂപണം, ക്രിസ്തുമതഛേദനം , ആദിഭാഷ, അദ്വൈതചിന്താപദ്ധതി, ജീവകാരുണ്യനിരൂപണം [Praacheena malayaalam, vedaadhikaara niroopanam, kristhumathachhedanam , aadibhaasha, advythachinthaapaddhathi, jeevakaarunyaniroopanam]
36094. ’വേദാധികാര നിരൂപണം’ രചിച്ചതാര് ?
[’vedaadhikaara niroopanam’ rachicchathaaru ?
]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
36095. ക്രിസ്തുമതഛേദനം , ആദിഭാഷ, എന്നിവ രചിച്ചതാര് ?
[Kristhumathachhedanam , aadibhaasha, enniva rachicchathaaru ?
]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
36096. പള്ളികളോടു ചേർന്ന് പള്ളിക്കുടങ്ങൾ ആരംഭിക്കണമെന്ന് ആവശ്യപ്പട്ടതാര്?
[Pallikalodu chernnu pallikkudangal aarambhikkanamennu aavashyappattathaar?
]
Answer: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ [Chaavara kuryaakkosu eliyaasu acchan]
36097. കോട്ടയം മന്നാത്ത് ബസൻറ് ജോസഫ് പ്രസ് ആരംഭിച്ചത് ആര്?
[Kottayam mannaatthu basanru josaphu prasu aarambhicchathu aar?
]
Answer: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ [Chaavara kuryaakkosu eliyaasu acchan]
36098. ’നസ്രാണിദീപിക’ എന്ന മാസിക അച്ചടിച്ചത് എവിടെ?
[’nasraanideepika’ enna maasika acchadicchathu evide?
]
Answer: കോട്ടയം മന്നാത്ത് ബസൻറ് ജോസഫ് പ്രസ്സിൽ [Kottayam mannaatthu basanru josaphu prasil]
36099. ജോൺ പോൺ രണ്ടാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതെന്ന്?
[Jon pon randaaman maarpaappa vaazhtthappettavanaayi prakhyaapicchathennu?
]
Answer: 1986 - ൽ [1986 - l]
36100. ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതെന്ന്?
[Phraansisu maarpaappa vishuddhanaayi prakhyaapicchathennu?
]
Answer: 2014-ൽ [2014-l]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution