<<= Back Next =>>
You Are On Question Answer Bank SET 722

36101. ’മാന്നാനം നാളാഗമം’ആരുടെ കൃതിയാണ്? [’maannaanam naalaagamam’aarude kruthiyaan? ]

Answer: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ [Chaavara kuryaakkosu eliyaasu acchan]

36102. ’ആത്മാനുതാപം’ ആരുടെ കൃതിയാണ്? [’aathmaanuthaapam’ aarude kruthiyaan? ]

Answer: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ [Chaavara kuryaakkosu eliyaasu acchan]

36103. ’ധ്യാന്സല്ലാപങ്ങൾ’ ആരുടെ കൃതിയാണ്? [’dhyaansallaapangal’ aarude kruthiyaan? ]

Answer: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ [Chaavara kuryaakkosu eliyaasu acchan]

36104. ഡോ. പൽപ്പു ജനിച്ചതെന്ന്? [Deaa. Palppu janicchathennu? ]

Answer: 1863

36105. ഡോ. പൽപ്പു ജനിച്ചതെവിടെ? [Deaa. Palppu janicchathevide? ]

Answer: തിരുവനന്തപുരത്ത് പേട്ടയിൽ [Thiruvananthapuratthu pettayil ]

36106. ഡോ. പൽപ്പു അന്തരിച്ചതെന്ന്? [Deaa. Palppu antharicchathennu? ]

Answer: 1950 ൽ [1950 l]

36107. 1884-ൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ വിജയിച്ചെങ്കിലും അവർണ ജാതിയിൽപ്പെട്ടതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ടതാർക്ക്? [1884-l medikkal endransu pareeksha vijayicchenkilum avarna jaathiyilppettathinaal praveshanam nishedhikkappettathaarkku? ]

Answer: ഡോ. പൽപ്പു [Deaa. Palppu]

36108. 'മലയാളി മെമ്മോറിയലിൽ’ ഒപ്പുവെച്ച മൂന്നാം പേരുകാരനാരായിരുന്നു? ['malayaali memmoriyalil’ oppuveccha moonnaam perukaaranaaraayirunnu? ]

Answer: ഡോ. പൽപ്പു [Deaa. Palppu]

36109. ഈഴവ മെമ്മോറിയലിന്റെയും മുഖ്യസംഘാടകനായി പ്രവർത്തിച്ചതാര്? [Eezhava memmoriyalinteyum mukhyasamghaadakanaayi pravartthicchathaar? ]

Answer: ഡോ. പൽപ്പു [Deaa. Palppu]

36110. എസ്.എൻ.ഡി.പി. യോഗത്തിന്റെ ആദ്യ ഉപാധ്യക്ഷനാരായിരുന്നു? [Esu. En. Di. Pi. Yogatthinte aadya upaadhyakshanaaraayirunnu? ]

Answer: ഡോ. പൽപ്പു [Deaa. Palppu]

36111. 'ട്രീറ്റ്മെൻറ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ' ആരുടെ പ്രധാനകൃതിയാണ്? ['dreettmenru ophu theeyaasu in draavankoor' aarude pradhaanakruthiyaan? ]

Answer: ഡോ. പൽപ്പു [Deaa. Palppu]

36112. തമിഴ്നാട്ടിലെ നീലഗിരിയിൽ 'ശ്രീനാരായണഗുരു കുലം’ സ്ഥാപിച്ച നടരാജഗുരുമകൻ ആരാണ്? [Thamizhnaattile neelagiriyil 'shreenaaraayanaguru kulam’ sthaapiccha nadaraajagurumakan aaraan? ]

Answer: ഡോ. പൽപ്പു [Deaa. Palppu ]

36113. ’വാഗ്ഭടാനന്ദൻ’ ജനിച്ചത്? [’vaagbhadaanandan’ janicchath? ]

Answer: 1885

36114. ’വാഗ്ഭടാനന്ദൻ’ ജനിച്ചതെന്ന്? [’vaagbhadaanandan’ janicchathennu? ]

Answer: 1939

36115. വാഗ്ഭടാനന്ദന്റെ ശരിയായ പേരെന്ത്? [Vaagbhadaanandante shariyaaya perenthu? ]

Answer: കുഞ്ഞിക്കണ്ണൻ [Kunjikkannan]

36116. 'ഷൺമുഖദാസൻ' എന്ന പേരിൽ സന്യാസം സ്വീകരിച്ചത് ആര് ? ['shanmukhadaasan' enna peril sanyaasam sveekaricchathu aaru ? ]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

36117. ചട്ടമ്പിസ്വാമികൾ സന്യാസം സ്വീകരിച്ചത് ഏത് പേരിൽ? [Chattampisvaamikal sanyaasam sveekaricchathu ethu peril? ]

Answer: 'ഷൺമുഖദാസൻ' ['shanmukhadaasan']

36118. ‘വിജ്ഞാനത്തിന്റെ ഒരു ഖനിതന്നെയാകയാൽ വിദ്യാധിരാജൻ’ എന്നു വിളിക്കപ്പെട്ടത് ആര്? [‘vijnjaanatthinte oru khanithanneyaakayaal vidyaadhiraajan’ ennu vilikkappettathu aar? ]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

36119. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥാനം? [Chattampisvaamikalude samaadhisthaanam? ]

Answer: പന്മന [Panmana]

36120. ചട്ടമ്പിസ്വാമികളുടെ പന്മനയിലെ സമാധിസ്ഥാനത്ത് ശിഷ്യന്മാർ സ്ഥാപിച്ച ക്ഷേത്രം? [Chattampisvaamikalude panmanayile samaadhisthaanatthu shishyanmaar sthaapiccha kshethram? ]

Answer: ബാലഭട്ടാരക്ഷേത്രം [Baalabhattaarakshethram]

36121. പന്മനയിൽ ബാലഭട്ടാരക്ഷേത്രം സ്ഥാപിച്ചത് ആര് ? [Panmanayil baalabhattaarakshethram sthaapicchathu aaru ? ]

Answer: ചട്ടമ്പിസ്വാമികളുടെ ശിഷ്യന്മാർ [Chattampisvaamikalude shishyanmaar]

36122. 1892-ൽ എറണാകുളത്തു വെച്ച് നേരിൽ കാണവെ സ്വാമി വിവേകാന്ദൻ ചട്ടമ്പിസ്വാമികളെപ്പറ്റി പറഞ്ഞത് എന്ത് ? [1892-l eranaakulatthu vecchu neril kaanave svaami vivekaandan chattampisvaamikaleppatti paranjathu enthu ? ]

Answer: "കേരളത്തിൽ ഞാൻ കണ്ട ഓരേയൊരു മനുഷ്യൻ" ["keralatthil njaan kanda oreyeaaru manushyan"]

36123. "കേരളത്തിൽ ഞാൻ കണ്ട ഓരേയൊരു മനുഷ്യൻ" എന്ന് സ്വാമി വിവേകാന്ദൻ പറഞ്ഞത് ആരെ പറ്റി? ["keralatthil njaan kanda oreyeaaru manushyan" ennu svaami vivekaandan paranjathu aare patti? ]

Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]

36124. "കേരളത്തിൽ ഞാൻ കണ്ട ഓരേയൊരു മനുഷ്യൻ" എന്ന് ചട്ടമ്പിസ്വാമികളെ വിശേഷിപ്പിച്ചത് ആര് ? ["keralatthil njaan kanda oreyeaaru manushyan" ennu chattampisvaamikale visheshippicchathu aaru ? ]

Answer: സ്വാമി വിവേകാന്ദൻ [Svaami vivekaandan]

36125. ചട്ടമ്പിസ്വാമികൾ മരിച്ചത് ? [Chattampisvaamikal maricchathu ? ]

Answer: 1924 മെയ് 5 ന് കൊല്ലം ജില്ലയിലെ പന്മനയിൽ [1924 meyu 5 nu kollam jillayile panmanayil]

36126. വാഗ്ഭടാനന്ദൻ ജനിച്ചതെവിടെ? [Vaagbhadaanandan janicchathevide? ]

Answer: കണ്ണൂരിലെ പാട്യം ഗ്രാമത്തിൽ [Kannoorile paadyam graamatthil]

36127. വാഗ്ഭടാനന്ദന് ആ പേര് നൽകിയതാര്? [Vaagbhadaanandanu aa peru nalkiyathaar? ]

Answer: ബ്രഹ്മാനനദ ശിവയോഗി [Brahmaananada shivayogi]

36128. ആത്മവിദ്യാസംഘം സ്ഥാപിച്ചതെന്ന്? [Aathmavidyaasamgham sthaapicchathennu? ]

Answer: 1922-ൽ [1922-l]

36129. 1922-ൽ ആത്മവി ദ്യാസംഘം സ്ഥാപിച്ചതാര്? [1922-l aathmavi dyaasamgham sthaapicchathaar? ]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan ]

36130. ’ആത്മ വിദ്യാകാഹളം’ ആരുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയ വാർത്താപത്രികയാണ്? [’aathma vidyaakaahalam’ aarude nethruthvatthil puratthirangiya vaartthaapathrikayaan? ]

Answer: വാഗ്ഭടാനന്ദന്റെ [Vaagbhadaanandante]

36131. ’അഭിനവ കേരളം’ ആരുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയ വാർത്താപത്രികയാണ്? [’abhinava keralam’ aarude nethruthvatthil puratthirangiya vaartthaapathrikayaan? ]

Answer: വാഗ്ഭടാനന്ദന്റെ [Vaagbhadaanandante]

36132. സംസ്കൃത വിദ്യാഭ്യാസത്തിനായി വാഗ്ഭടാനന്ദൻ സ്ഥാപിച്ച ആശ്രമത്തിന്റെ പേരെന്ത്? [Samskrutha vidyaabhyaasatthinaayi vaagbhadaanandan sthaapiccha aashramatthinte perenthu? ]

Answer: തത്വപ്രകാശിക [Thathvaprakaashika]

36133. 'ശിവയോഗവിലാസം' എന്ന മാസിക പുറത്തിറക്കിയിരുന്നതാര്? ['shivayogavilaasam' enna maasika puratthirakkiyirunnathaar? ]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

36134. ’രസ ഗുണബ്രഹ്മാരാധന’ ആരുടെ കൃതിയാണ്? [’rasa gunabrahmaaraadhana’ aarude kruthiyaan? ]

Answer: വാഗ്ഭടാനന്ദന്റെ [Vaagbhadaanandante]

36135. ’ആത്മവിദ്യ അധ്യാത്മയുദ്ധം’ ആരുടെ കൃതിയാണ്? [’aathmavidya adhyaathmayuddham’ aarude kruthiyaan? ]

Answer: വാഗ്ഭടാനന്ദന്റെ [Vaagbhadaanandante]

36136. ’രാമകൃഷ്ണ സംവാദം’ ആരുടെ കൃതിയാണ്? [’raamakrushna samvaadam’ aarude kruthiyaan? ]

Answer: വാഗ്ഭടാനന്ദന്റെ [Vaagbhadaanandante]

36137. ഏത് ദാർശനിക പ്രബന്ധത്തിന്റെ മുഖവുരയിൽ ആണ് റാംമോഹൻ റോയിയെ നവഭാരത പിതാവായി വിശേഷിപ്പിച്ചത്? [Ethu daarshanika prabandhatthinte mukhavurayil aanu raammohan royiye navabhaaratha pithaavaayi visheshippicchath? ]

Answer: 'ആത്മവിദ്യ' എന്ന ദാർശനിക പ്രബന്ധത്തിന്റെ ['aathmavidya' enna daarshanika prabandhatthinte]

36138. കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്നത് ആര് ? [Kerala navoththaanatthinte pithaavu ennariyappettirunnathu aaru ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

36139. ശ്രീനാരായണഗുരു ജനിച്ചത് ? [Shreenaaraayanaguru janicchathu ? ]

Answer: 1856 ആഗസ്ത് 20ന് ചെമ്പഴന്തി വയൽവാരത്ത് [1856 aagasthu 20nu chempazhanthi vayalvaaratthu]

36140. ശ്രീനാരായണഗുരുവിന്റെ ശരിയായ പേര്? [Shreenaaraayanaguruvinte shariyaaya per? ]

Answer: നാരായണൻ [Naaraayanan]

36141. ശ്രീനാരായണഗുരുവിന്റെ വിളിപ്പേര് ? [Shreenaaraayanaguruvinte vilipperu ? ]

Answer: നാണു [Naanu]

36142. 1888 ഫിബ്രവരിയിൽ നെയ്യാറ്റിങ്കരയ്ക്കടുത്ത് അരുവിക്കരയിൽ ശിവപ്രതിഷ്ട നടത്തിയത് ആര് ? [1888 phibravariyil neyyaattinkaraykkadutthu aruvikkarayil shivaprathishda nadatthiyathu aaru ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

36143. ശ്രീനാരായണഗുരു നെയ്യാറ്റിങ്കരയ്ക്കടുത്ത് അരുവിക്കരയിൽ ശിവപ്രതിഷ്ട നടത്തിയ വർഷം ? [Shreenaaraayanaguru neyyaattinkaraykkadutthu aruvikkarayil shivaprathishda nadatthiya varsham ? ]

Answer: 1888 ഫിബ്രവരി [1888 phibravari]

36144. ശ്രീനാരായണഗുരു ബാംഗ്ലൂരിൽ വെച്ച് ഡോ. പൽപ്പുവുമായി കൂടിക്കാഴ്ച നടത്തിയത് എപ്പോൾ? [Shreenaaraayanaguru baamglooril vecchu do. Palppuvumaayi koodikkaazhcha nadatthiyathu eppol? ]

Answer: 1895

36145. 1898 അരുവിപുറം ക്ഷേത്രയോഗം രൂപവത്കരിച്ചത് ആര് ? [1898 aruvipuram kshethrayogam roopavathkaricchathu aaru ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

36146. ശ്രീനാരായണഗുരു അരുവിപുറം ക്ഷേത്രയോഗം രൂപവത്കരിച്ച വർഷം ? [Shreenaaraayanaguru aruvipuram kshethrayogam roopavathkariccha varsham ? ]

Answer: 1898

36147. ശ്രീനാരായണധർമ്മപരിപാലന യോഗം ( എസ്.എൻ.ടി പി)രൂപം കൊണ്ട വർഷം ? [Shreenaaraayanadharmmaparipaalana yogam ( esu. En. Di pi)roopam konda varsham ? ]

Answer: 1903 മെയ് 15 [1903 meyu 15]

36148. ശ്രീനാരായണഗുരു സമാധിയായ സ്ഥലം ? [Shreenaaraayanaguru samaadhiyaaya sthalam ? ]

Answer: ശിവഗിരി [Shivagiri]

36149. ശ്രീനാരായണഗുരു സമാധിയായ വർഷം ? [Shreenaaraayanaguru samaadhiyaaya varsham ? ]

Answer: 1928 സെപ്റ്റംബർ 20 [1928 septtambar 20]

36150. വിദ്യകൊണ്ടു സ്വതന്ത്രരാകാനും സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്തത് ആര് ? [Vidyakondu svathanthraraakaanum samghadanakondu shaktharaakaanum aahvaanam cheythathu aaru ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution