<<= Back Next =>>
You Are On Question Answer Bank SET 723

36151. ശ്രീനാരായണഗുരുവിന്റെ പ്രസിദ്ധമായ ആഹ്വാനം? [Shreenaaraayanaguruvinte prasiddhamaaya aahvaanam? ]

Answer: സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക [Samghadicchu shaktharaakuka, vidya kondu prabuddharaakuka]

36152. വൈക്കത്ത് ഉല്ലല ക്ഷേത്രത്തിൽ 'ഓംകാരാങ്കിതമായ കണ്ണാടി’ പ്രതിഷ്ട നടത്തിയത് ആര് ? [Vykkatthu ullala kshethratthil 'omkaaraankithamaaya kannaadi’ prathishda nadatthiyathu aaru ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru ]

36153. ശ്രീനാരായണഗുരു വൈക്കത്ത് ഉല്ലല ക്ഷേത്രത്തിൽ നടത്തിയ പ്രതിഷ്ട ? [Shreenaaraayanaguru vykkatthu ullala kshethratthil nadatthiya prathishda ? ]

Answer: 'ഓംകാരാങ്കിതമായ കണ്ണാടി’ പ്രതിഷ്ട ['omkaaraankithamaaya kannaadi’ prathishda]

36154. ശ്രീനാരായണഗുരു 'ഓംകാരാങ്കിതമായ കണ്ണാടി’ പ്രതിഷ്ട നടത്തിയ ക്ഷേത്രം? [Shreenaaraayanaguru 'omkaaraankithamaaya kannaadi’ prathishda nadatthiya kshethram? ]

Answer: വൈക്കത്ത് ഉല്ലല ക്ഷേത്രം [Vykkatthu ullala kshethram]

36155. എസ്.എൻ.ഡി.പി.യുടെ ആദ്യ ആജീവനാന്ത അധ്യക്ഷൻ? [Esu. En. Di. Pi. Yude aadya aajeevanaantha adhyakshan? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

36156. എസ്.എൻ.ഡി.പി.യുടെ ആദ്യ ആജീവനാന്ത സെക്രട്ടറി [Esu. En. Di. Pi. Yude aadya aajeevanaantha sekrattari ]

Answer: കുമാരനാശാൻ [Kumaaranaashaan ]

36157. 1904-ൽ എസ്.എൻ.ഡി.പി.യോഗത്തിന്റെ മുഖപത്രം 'വിവേകോദയം’ ത്തിന്റെ പത്രാധിപൻ ആരായിരുന്നു ? [1904-l esu. En. Di. Pi. Yogatthinte mukhapathram 'vivekodayam’ tthinte pathraadhipan aaraayirunnu ? ]

Answer: കുമാരനാശാൻ [Kumaaranaashaan]

36158. മെയ്ക്ക് ഇൻ ഇന്ത്യയുടെ ചിഹ്നം………...ആണ്? [Meykku in inthyayude chihnam………... Aan? ]

Answer: സിംഹം [Simham]

36159. ഹൃദയ പദ്ധതി ലക്ഷ്യമിടുന്നതെന്താണ്? [Hrudaya paddhathi lakshyamidunnathenthaan? ]

Answer: രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെയും സംസ്കാരത്തെയും സംരക്ഷിക്കുക (HRIDAY-Heritge development and Augmentation yojana) [Raajyatthinte sampannamaaya paaramparyattheyum samskaarattheyum samrakshikkuka (hriday-heritge development and augmentation yojana)]

36160. രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതികിരൺ യോജനക്ക് പകരം കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന ഗ്രാമീണ വൈദ്യുത പദ്ധതി ഏത്? [Raajeevu gaandhi graameen vydyuthikiran yojanakku pakaram kendra gavanmentu konduvanna graameena vydyutha paddhathi eth? ]

Answer: ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന [Deen dayaal upaadhyaaya graam jyothi yojana]

36161. ’ദീൻ ദയാൽ ഉപാധ്യായ ഗ്രാം ജ്യോതി യോജന’ ഏത് പദ്ധതിക്ക് പകരമായി കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന ഗ്രാമീണ വൈദ്യുത പദ്ധതിയാണ്? [’deen dayaal upaadhyaaya graam jyothi yojana’ ethu paddhathikku pakaramaayi kendra gavanmentu konduvanna graameena vydyutha paddhathiyaan? ]

Answer: രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതികിരൺ യോജന [Raajeevu gaandhi graameen vydyuthikiran yojana]

36162. ബേട്ടി ബച്ചാവോ ബേട്ടി പഠാവെ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആര്? [Betti bacchaavo betti padtaave paddhathiyude braandu ambaasadar aar? ]

Answer: മാധുരി ദീക്ഷിത് [Maadhuri deekshithu]

36163. ’മാധുരി ദീക്ഷിത്’ ഏത് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആണ്? [’maadhuri deekshith’ ethu paddhathiyude braandu ambaasadar aan? ]

Answer: ’ബേട്ടി ബച്ചാവോ ബേട്ടി പഠാവെ’ പദ്ധതിയുടെ [’betti bacchaavo betti padtaave’ paddhathiyude ]

36164. ജലക്ഷാമമുള്ള ഗ്രാമങ്ങളെ മിച്ചമുള്ള ഗ്രാമങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വന്ന പദ്ധതി [Jalakshaamamulla graamangale micchamulla graamangalaakki maattukayenna lakshyatthode vanna paddhathi ]

Answer: ’ജൽക്രാന്തി അഭിയാൻ’ [’jalkraanthi abhiyaan’]

36165. ’ജൽക്രാന്തി അഭിയാൻ’ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത്? [’jalkraanthi abhiyaan’ enna paddhathiyude lakshyamenthu? ]

Answer: ജലക്ഷാമമുള്ള ഗ്രാമങ്ങളെ മിച്ചമുള്ള ഗ്രാമങ്ങളാക്കി മാറ്റുക [Jalakshaamamulla graamangale micchamulla graamangalaakki maattuka]

36166. 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് ബാങ്കിലോ, പോസ്റ്റോഫീസിലോ അക്കൗണ്ട് ആരംഭിക്കാവുന്ന പദ്ധതിയാണ്…...? [10 vayasil thaazheyulla penkuttikalkku baankilo, posttopheesilo akkaundu aarambhikkaavunna paddhathiyaan…...? ]

Answer: സുകന്യസമൃദ്ധിയോജന [Sukanyasamruddhiyojana]

36167. ’സുകന്യസമൃദ്ധിയോജന’ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത്? [’sukanyasamruddhiyojana’ enna paddhathiyude lakshyamenthu? ]

Answer: 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾക്ക് ബാങ്കിലോ, പോസ്റ്റോഫീസിലോ അക്കൗണ്ട് ആരംഭിക്കാവുന്ന പദ്ധതി [10 vayasil thaazheyulla penkuttikalkku baankilo, posttopheesilo akkaundu aarambhikkaavunna paddhathi]

36168. സമൃദ്ധി അക്കൗണ്ട് ആരംഭിക്കുവാൻ വേണ്ട കുറഞ്ഞ തുക? [Samruddhi akkaundu aarambhikkuvaan venda kuranja thuka? ]

Answer: 1000 രൂപ [1000 roopa]

36169. സുകന്യ സമൃദ്ധി പദ്ധതിയിലെ ഗവൺമെൻറ് നിലവിൽ അനുവദിച്ചിട്ടുള്ള പലിശ നിരക്ക് എത്രയാണ്? [Sukanya samruddhi paddhathiyile gavanmenru nilavil anuvadicchittulla palisha nirakku ethrayaan? ]

Answer: 9,2 ശതമാനം [9,2 shathamaanam]

36170. പരിസ്ഥിതി സൗഹാർദമായ വാഹനങ്ങളുടെ നിർമാണവും വിപണനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്രഗവൺമെൻറ് ആരംഭി ച്ച പദ്ധതി? [Paristhithi sauhaardamaaya vaahanangalude nirmaanavum vipananavum prothsaahippikkuka enna lakshyavumaayi kendragavanmenru aarambhi ccha paddhathi? ]

Answer: ഫ്രെയിം ഇന്ത്യ (Faster Adoption and Manufacturing of Hybridland Electric Vehicles) [Phreyim inthya (faster adoption and manufacturing of hybridland electric vehicles)]

36171. ’ഫ്രെയിം ഇന്ത്യ’ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത്? [’phreyim inthya’ enna paddhathiyude lakshyamenthu? ]

Answer: പരിസ്ഥിതി സൗഹാർദമായ വാഹനങ്ങളുടെ നിർമാണവും വിപണനവും പ്രോത്സാഹിപ്പിക്കുക [Paristhithi sauhaardamaaya vaahanangalude nirmaanavum vipananavum prothsaahippikkuka]

36172. ഗംഗാ നദിയെ പൂർണമായി ശുദ്ധീകരിച്ച് മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ പദ്ധതി ഏത്? [Gamgaa nadiye poornamaayi shuddheekaricchu maalinya mukthamaakkuka enna lakshyavumaayi nadappilaakkiya paddhathi eth? ]

Answer: നമാമി ഗംഗ [Namaami gamga]

36173. ’നമാമി ഗംഗ’ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത്? [’namaami gamga’ enna paddhathiyude lakshyamenthu? ]

Answer: ഗംഗാനദിയെ പൂർണമായി ശുദ്ധീകരിച്ച് മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യം [Gamgaanadiye poornamaayi shuddheekaricchu maalinya mukthamaakkuka enna lakshyam]

36174. സുഗമൃഭാരത അഭിയാൻ പദ്ധതി ലക്ഷ്യമിടുന്നതെന്ത്? [Sugamrubhaaratha abhiyaan paddhathi lakshyamidunnathenthu? ]

Answer: അംഗവൈകല്യമുള്ളവർക്ക് എല്ലാ ഗവൺമെൻറ് കെട്ടിടങ്ങളിലും സുഗമമായി സഞ്ചരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക [Amgavykalyamullavarkku ellaa gavanmenru kettidangalilum sugamamaayi sancharikkaanulla samvidhaanangal orukkuka]

36175. അംഗവൈകല്യമുള്ളവർക്ക് എല്ലാ ഗവൺമെൻറ് കെട്ടിടങ്ങളിലും സുഗമമായി സഞ്ചരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു വന്ന പദ്ധതിയുടെ പേരെന്ത്? [Amgavykalyamullavarkku ellaa gavanmenru kettidangalilum sugamamaayi sancharikkaanulla samvidhaanangal orukkuka enna lakshyavumaayi munnottu vanna paddhathiyude perenthu? ]

Answer: സുഗമൃഭാരത അഭിയാൻ പദ്ധതി [Sugamrubhaaratha abhiyaan paddhathi]

36176. പെൻഷൻക്കാർക്ക് ആധാർകാർഡ് അടിസ്ഥാനമാക്കി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന പദ്ധതി ? [Penshankkaarkku aadhaarkaardu adisthaanamaakki dijittal lyphu sarttiphikkattu nalkunna paddhathi ? ]

Answer: ജീവൻ പ്രമാൺ [Jeevan pramaan]

36177. ’ജീവൻ പ്രമാൺ’ പദ്ധതിയുടെ ലക്ഷ്യമെന്ത്? [’jeevan pramaan’ paddhathiyude lakshyamenthu? ]

Answer: പെൻഷൻക്കാർക്ക് ആധാർകാർഡ് അടിസ്ഥാനമാക്കി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നു [Penshankkaarkku aadhaarkaardu adisthaanamaakki dijittal lyphu sarttiphikkattu nalkunnu]

36178. 1904-ൽ എസ്.എൻ.ഡി.പി.യോഗത്തിന്റെ മുഖപത്രം ഏതായിരുന്നു? [1904-l esu. En. Di. Pi. Yogatthinte mukhapathram ethaayirunnu? ]

Answer: 'വിവേകോദയം’ ['vivekodayam’]

36179. 1909-ൽ ശിവഗിരിയിൽ ശാരദാമഠത്തിനു തറക്കല്ലിട്ടത് ആര് ? [1909-l shivagiriyil shaaradaamadtatthinu tharakkallittathu aaru ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru ]

36180. 1909-ൽ ശ്രീനാരായണഗുരു തറക്കല്ലിട്ട മഠം ? [1909-l shreenaaraayanaguru tharakkallitta madtam ? ]

Answer: ശാരദാമഠം [Shaaradaamadtam ]

36181. ശ്രീനാരായണഗുരു ശാരദാമഠത്തിനു തറക്കല്ലിട്ട വർഷം? [Shreenaaraayanaguru shaaradaamadtatthinu tharakkallitta varsham? ]

Answer: 1909

36182. 1914-ൽ ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ചത് ആര് ? [1914-l aaluvaayil advythaashramam sthaapicchathu aaru ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

36183. 1914-ൽ ശ്രീനാരായണഗുരു ആലുവായിൽ സ്ഥാപിച്ച ആശ്രമം ? അദ്വൈതാശ്രമം [1914-l shreenaaraayanaguru aaluvaayil sthaapiccha aashramam ? Advythaashramam ]

Answer: അദ്വൈതാശ്രമം [Advythaashramam ]

36184. 1914-ൽ ശ്രീനാരായണഗുരു അദ്വൈതാശ്രമം സ്ഥാപിച്ചത് എവിടെ ? [1914-l shreenaaraayanaguru advythaashramam sthaapicchathu evide ? ]

Answer: ആലുവ [Aaluva]

36185. ശ്രീനാരായണഗുരു ആലുവായിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം? [Shreenaaraayanaguru aaluvaayil advythaashramam sthaapiccha varsham? ]

Answer: 1914

36186. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ സന്ദേശം നൽകിയത് ആര് ? [‘oru jaathi, oru matham, oru dyvam manushyan’ sandesham nalkiyathu aaru ? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

36187. ശ്രീനാരായണഗുരു ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ സന്ദേശം നൽകിയത് എവിടുന്നാണ് ? [Shreenaaraayanaguru ‘oru jaathi, oru matham, oru dyvam manushyan’ sandesham nalkiyathu evidunnaanu ? ]

Answer: 1915-ൽ അദ്വൈതാശ്രമത്തിൽ നടന്ന യോഗത്തിൽ [1915-l advythaashramatthil nadanna yogatthil]

36188. വിദ്യാഭ്യാസ വായ്പകൾ ആവശ്യമായി വരുന്ന വിദ്യാർഥികളെ സഹായിക്കാൻ കേന്ദ്രഗവൺമെൻറ് ആരംഭിച്ച വെബ്സൈറ്റ്? [Vidyaabhyaasa vaaypakal aavashyamaayi varunna vidyaarthikale sahaayikkaan kendragavanmenru aarambhiccha vebsyttu? ]

Answer: വിദ്യാലക്ഷ്മി [Vidyaalakshmi]

36189. ’വിദ്യാലക്ഷ്മി’ എന്ന വെബ്സൈറ്റിന്റെ ലക്ഷ്യമെന്ത്? ’ [’vidyaalakshmi’ enna vebsyttinte lakshyamenthu? ’]

Answer: വിദ്യാഭ്യാസ വായ്പകൾ ആവശ്യമായി വരുന്ന വിദ്യാർഥികളെ സഹായിക്കാൻ കേന്ദ്രഗവൺമെൻറ് ആരംഭിച്ച വെബ്സൈറ്റാണ് ’വിദ്യാലക്ഷ്മി [Vidyaabhyaasa vaaypakal aavashyamaayi varunna vidyaarthikale sahaayikkaan kendragavanmenru aarambhiccha vebsyttaanu ’vidyaalakshmi]

36190. ഗ്രാമീണ മേഖലയിൽ ജനങ്ങൾക്ക് വീഡിയോ കോൺഫറൻസ് വഴി ഡോക്ടറുമായി ബന്ധപ്പെടാവുന്ന ഗവൺമെൻറ് ടെലിമെഡിസിൻ പദ്ധതി ഏത്? [Graameena mekhalayil janangalkku veediyo konpharansu vazhi dokdarumaayi bandhappedaavunna gavanmenru delimedisin paddhathi eth? ]

Answer: സഹത് [Sahathu]

36191. ’സഹത്‘ എന്നാൽ എന്ത്? [’sahath‘ ennaal enthu? ]

Answer: ഗ്രാമീണ മേഖലയിൽ ജനങ്ങൾക്ക് വീഡിയോ കോൺഫറൻസ് വഴി ഡോക്ടറുമായി ബന്ധപ്പെടാവുന്ന ഗവൺമെൻറ് ടെലിമെഡിസിൻ പദ്ധതിയാണ് [Graameena mekhalayil janangalkku veediyo konpharansu vazhi dokdarumaayi bandhappedaavunna gavanmenru delimedisin paddhathiyaanu ]

36192. അമൃത് (Atal Mission for Rejuvenation and Urban Transformation) പദ്ധതിയുടെ ലക്ഷ്യമെന്ത്? [Amruthu (atal mission for rejuvenation and urban transformation) paddhathiyude lakshyamenthu? ]

Answer: നഗര വികസനം [Nagara vikasanam]

36193. കേരളത്തിലെ ആദ്യ അമൃത് നഗരം? [Keralatthile aadya amruthu nagaram? ]

Answer: പാലക്കാട് [Paalakkaadu]

36194. റെയിൽവേ സ്റ്റേഷനിൽ ചൂട് പാൽ, ചൂട് വെള്ളം, ബേബി ഫുഡ് എന്നിവ ലഭ്യമാക്കുന്ന റെയിൽവേയുടെ പദ്ധതി? [Reyilve stteshanil choodu paal, choodu vellam, bebi phudu enniva labhyamaakkunna reyilveyude paddhathi? ]

Answer: ജനനി സേവ [Janani seva]

36195. ’ജനനി സേവ’ എന്നാലെന്ത്? [’janani seva’ ennaalenthu? ]

Answer: റെയിൽവേ സ്റ്റേഷനിൽ ചൂട് പാൽ, ചൂട് വെള്ളം, ബേബി ഫുഡ് എന്നിവ ലഭ്യമാക്കുന്ന റെയിൽവേയുടെ പദ്ധതി [Reyilve stteshanil choodu paal, choodu vellam, bebi phudu enniva labhyamaakkunna reyilveyude paddhathi]

36196. ഗ്രാമങ്ങളിൽ പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്താൻ കേന്ദ്ര ഗവൺമെൻറ ആരംഭിച്ച പദ്ധതി? [Graamangalil panchaayattheeraaju samvidhaanam shakthippedutthaan kendra gavanmenra aarambhiccha paddhathi? ]

Answer: ഗ്രാം ഉദയസ്പെ ഭാരത ഉദയ് [Graam udayaspe bhaaratha udayu ]

36197. ’ഗ്രാം ഉദയസ്പെ ഭാരത ഉദയ്’ എന്നാലെന്ത്? [’graam udayaspe bhaaratha uday’ ennaalenthu? ]

Answer: ഗ്രാമങ്ങളിൽ പഞ്ചായത്തീരാജ് സംവിധാനം ശക്തിപ്പെടുത്താൻ കേന്ദ്ര ഗവൺമെൻറ ആരംഭിച്ച പദ്ധതി [Graamangalil panchaayattheeraaju samvidhaanam shakthippedutthaan kendra gavanmenra aarambhiccha paddhathi ]

36198. 1915-ൽ അദ്വൈതാശ്രമത്തിൽ നടന്ന യോഗത്തിൽ ശ്രീനാരായണഗുരു നൽകിയ പ്രസിദ്ധ സന്ദേശം? [1915-l advythaashramatthil nadanna yogatthil shreenaaraayanaguru nalkiya prasiddha sandesham? ]

Answer: ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ [‘oru jaathi, oru matham, oru dyvam manushyan’]

36199. 43 ക്ഷേത്രങ്ങൾ പ്രതിഷ്ടാകർമം നിർവഹിച്ച ഗുരു ക്ഷേത്രങ്ങൾക്കൊപ്പം വിദ്യാലയങ്ങളും വേണമെന്ന് ശഠിച്ചത് ആര്? [43 kshethrangal prathishdaakarmam nirvahiccha guru kshethrangalkkoppam vidyaalayangalum venamennu shadticchathu aar? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

36200. ആദ്യ ശിവ ഗിരി തീർഥാടനം നടന്നത്: [Aadya shiva giri theerthaadanam nadannath: ]

Answer: 1988 ജനുവരി 1 [1988 januvari 1]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution