1. അംഗവൈകല്യമുള്ളവർക്ക് എല്ലാ ഗവൺമെൻറ് കെട്ടിടങ്ങളിലും സുഗമമായി സഞ്ചരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു വന്ന പദ്ധതിയുടെ പേരെന്ത്?
[Amgavykalyamullavarkku ellaa gavanmenru kettidangalilum sugamamaayi sancharikkaanulla samvidhaanangal orukkuka enna lakshyavumaayi munnottu vanna paddhathiyude perenthu?
]
Answer: സുഗമൃഭാരത അഭിയാൻ പദ്ധതി [Sugamrubhaaratha abhiyaan paddhathi]