<<= Back
Next =>>
You Are On Question Answer Bank SET 724
36201. മുരിക്കുംപുഴ ക്ഷേത്രത്തിൽ ശ്രീനാരായണഗുരു പ്രതിഷ്ഠിച്ചത് എന്ത്?
[Murikkumpuzha kshethratthil shreenaaraayanaguru prathishdticchathu enthu?
]
Answer: സത്യം, ധർമം ,ദയ ,സ്നേഹം എന്ന മുദ്രവാക്യം
[Sathyam, dharmam ,daya ,sneham enna mudravaakyam
]
36202. മുരിക്കുംപുഴ ക്ഷേത്രത്തിൽ സത്യം, ധർമം ,ദയ ,സ്നേഹം എന്ന മുദ്രവാക്യം പ്രതിഷ്ഠിച്ചത് ആര് ?
[Murikkumpuzha kshethratthil sathyam, dharmam ,daya ,sneham enna mudravaakyam prathishdticchathu aaru ?
]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
36203. ശ്രീനാരായണഗുരു സത്യം, ധർമം ,ദയ ,സ്നേഹം എന്ന മുദ്രവാക്യം
പ്രതിഷ്ഠിച്ച ക്ഷേത്രം?
[Shreenaaraayanaguru sathyam, dharmam ,daya ,sneham enna mudravaakyam
prathishdticcha kshethram?
]
Answer: മുരിക്കുംപുഴ ക്ഷേത്രം [Murikkumpuzha kshethram]
36204. കാരമുക്കു ക്ഷേത്രത്തിൽ ശ്രീനാരായണഗുരു പ്രതിഷ്ഠിച്ചത് എന്ത്?
[Kaaramukku kshethratthil shreenaaraayanaguru prathishdticchathu enthu?
]
Answer: കെടാവിളക്ക് [Kedaavilakku]
36205. ശ്രീനാരായണഗുരു കെടാവിളക്ക് പ്രതിഷ്ഠ സ്ഥാപിച്ച ക്ഷേത്രം?
[Shreenaaraayanaguru kedaavilakku prathishdta sthaapiccha kshethram?
]
Answer: കാരമുക്കു ക്ഷേത്രം [Kaaramukku kshethram]
36206. ശ്രീനാരായണഗുരുവിന്റെ പ്രധാന കൃതികൾ ?
[Shreenaaraayanaguruvinte pradhaana kruthikal ?
]
Answer: ആത്മോപദേശ ശതകം ചിജ്ജഡചിന്തനം,ദര്ശനമാല,ജാതിമീമാംസ ,നിർവ്യതി,പഞ്ജകം അർധനാരീശ്വര സ്ത്രോത്രം,ശിവശതകം,ദൈവദശകം കുണ്ഡലിനിപ്പാട്ട് [Aathmopadesha shathakam chijjadachinthanam,darshanamaala,jaathimeemaamsa ,nirvyathi,panjjakam ardhanaareeshvara sthrothram,shivashathakam,dyvadashakam kundalinippaattu]
36207. ആത്മോപദേശ ശതകം, ചിജ്ജഡചിന്തനം എന്നിവ രചിച്ചതാര് ?
[Aathmopadesha shathakam, chijjadachinthanam enniva rachicchathaaru ?
]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
36208. ദർശനമാല,ജാതിമീമാംസ എന്നിവ രചിച്ചതാര് ?
[Darshanamaala,jaathimeemaamsa enniva rachicchathaaru ?
]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
36209. നിർവ്യതി,പഞ്ജകം എന്നിവ രചിച്ചതാര് ?
[Nirvyathi,panjjakam enniva rachicchathaaru ?
]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
36210. അർധനാരീശ്വര സ്ത്രോത്രം,ശിവശതകം എന്നിവ രചിച്ചതാര് ?
[Ardhanaareeshvara sthrothram,shivashathakam enniva rachicchathaaru ?
]
Answer: ശ്രീനാരായണഗുരു
[Shreenaaraayanaguru
]
36211. ദൈവദശകം കുണ്ഡലിനിപ്പാട്ട് എന്നിവ രചിച്ചതാര് ?
[Dyvadashakam kundalinippaattu enniva rachicchathaaru ?
]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
36212. ചട്ടമ്പിസ്വാമികൾക്ക് സമർപ്പിച്ചിരിക്കുന്ന ശ്രീ നാരായണഗുരു രചനയാണ്:
[Chattampisvaamikalkku samarppicchirikkunna shree naaraayanaguru rachanayaan:
]
Answer: നവമഞ്ജരി [Navamanjjari]
36213. ശ്രീനാരായണഗുരു രചനയായ ‘ നവമഞ്ജരി’ സമർപ്പിച്ചിരിക്കുന്നത്
ആർക്കു വേണ്ടി ?
[Shreenaaraayanaguru rachanayaaya ‘ navamanjjari’ samarppicchirikkunnathu
aarkku vendi ?
]
Answer: ചട്ടമ്പിസ്വാമികൾക്ക് [Chattampisvaamikalkku]
36214. പട്ടികജാതി - പട്ടിക വർഗത്തിൽ പെട്ട വനിതകളുടെ സ്വയം സംരംഭങ്ങൾ വികസിപ്പിക്കുവാനുള്ള പദ്ധതി ?
[Pattikajaathi - pattika vargatthil petta vanithakalude svayam samrambhangal vikasippikkuvaanulla paddhathi ?
]
Answer: സ്റ്റാൻഡ് അപ്പ് ഇന്ത്യ [Sttaandu appu inthya]
36215. ’സ്റ്റാൻഡ് അപ്പ് ഇന്ത്യ’ എന്നാലെന്ത്?
[’sttaandu appu inthya’ ennaalenthu?
]
Answer: പട്ടികജാതി - പട്ടിക വർഗത്തിൽ പെട്ട വനിതകളുടെ സ്വയം സംരംഭങ്ങൾ വികസിപ്പിക്കുവാനുള്ള പദ്ധതി
[Pattikajaathi - pattika vargatthil petta vanithakalude svayam samrambhangal vikasippikkuvaanulla paddhathi
]
36216. LED ബൾബുകൾ വിതരണം നടത്തിക്കൊണ്ട് നടപ്പിലാക്കുന്ന വൈദ്യുത സംരക്ഷണ പദ്ധതിയാണ്?
[Led balbukal vitharanam nadatthikkondu nadappilaakkunna vydyutha samrakshana paddhathiyaan?
]
Answer: ഉജാല [Ujaala]
36217. ’ഉജാല’ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത്?
ണ്ട് നടപ്പിലാക്കുന്ന വൈദ്യുത സംരക്ഷണ പദ്ധതിയാണ് [’ujaala’ enna paddhathiyude lakshyamenthu? Ndu nadappilaakkunna vydyutha samrakshana paddhathiyaanu]
Answer: LED ബൾബുകൾ വിതരണം നടത്തിക്കൊ [Led balbukal vitharanam nadatthikko]
36218. ഇന്ത്യയിലെ തീർത്ഥാടന കേന്ദ്രൾ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളോട് കൂടി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
[Inthyayile theerththaadana kendral lokotthara nilavaaramulla saukaryangalodu koodi vikasippikkuka enna lakshyatthode aarambhiccha paddhathi
]
Answer: പ്രസാദ് [Prasaadu]
36219. ’പ്രസാദ് ‘ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത്?
[’prasaadu ‘ enna paddhathiyude lakshyamenthu?
]
Answer: ഇന്ത്യയിലെ തീർത്ഥാടന കേന്ദ്രൾ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളോട് കൂടി വികസിപ്പിക്കുക
[Inthyayile theerththaadana kendral lokotthara nilavaaramulla saukaryangalodu koodi vikasippikkuka
]
36220. ഇന്ത്യയിലെ ഗാർഹിക ഉപഭോക്താക്കൾക്ക് പാചകവാതക സബ്സിഡി നേരിട്ടെത്തിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി ഏത്?
[Inthyayile gaarhika upabhokthaakkalkku paachakavaathaka sabsidi nerittetthikkunna kendrasarkkaar paddhathi eth?
]
Answer: പഹൽ
[Pahal
]
36221. ’പഹൽ’ എന്നാലെന്ത്?
[’pahal’ ennaalenthu?
]
Answer: ഇന്ത്യയിലെ ഗാർഹിക ഉപഭോക്താക്കൾക്ക് പാചകവാതക സബ്സിഡി നേരിട്ടെത്തിക്കുന്ന കേന്ദ്രസർക്കാർ പദ്ധതി
[Inthyayile gaarhika upabhokthaakkalkku paachakavaathaka sabsidi nerittetthikkunna kendrasarkkaar paddhathi
]
36222. എന്താണ് സ്വജൽധാര പദ്ധതി?
[Enthaanu svajaldhaara paddhathi?
]
Answer: ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ട് 2002 ഡിസംബർ 1951 25-ന് ആരംഭിച്ച പദ്ധതി [Graameena shuddhajala labhyatha lakshyamittu 2002 disambar 1951 25-nu aarambhiccha paddhathi]
36223. ഗ്രാമീണ ശുദ്ധജല ലഭ്യത ലക്ഷ്യമിട്ട് 2002 ഡിസംബർ 1951 25-ന് ആരംഭിച്ച പദ്ധതി:
[Graameena shuddhajala labhyatha lakshyamittu 2002 disambar 1951 25-nu aarambhiccha paddhathi:
]
Answer: സ്വജൽധാര [Svajaldhaara]
36224. സ്വജൽധാര പദ്ധതി ആരംഭിച്ച വർഷം ?
[Svajaldhaara paddhathi aarambhiccha varsham ?
]
Answer: 2002 ഡിസംബർ 25-ന് [2002 disambar 25-nu]
36225. ഇന്ത്യാ വിഭജനത്തെത്തുടർന്നുണ്ടായ അഭയാർഥികളെ സംരക്ഷിക്കാനും സാമൂഹിക സാമ്പത്തിക നിലവാരം ഉയർത്താനും ആരംഭിച്ച പദ്ധതിയായിരുന്നു ?
[Inthyaa vibhajanatthetthudarnnundaaya abhayaarthikale samrakshikkaanum saamoohika saampatthika nilavaaram uyartthaanum aarambhiccha paddhathiyaayirunnu ?
]
Answer: നീലോക്കേരി പദ്ധതി
[Neelokkeri paddhathi
]
36226. എന്താണ് നീലോക്കേരി പദ്ധതി?
[Enthaanu neelokkeri paddhathi?
]
Answer: ഇന്ത്യാ വിഭജനത്തെത്തുടർന്നുണ്ടായ അഭയാർഥികളെ സംരക്ഷിക്കാനും സാമൂഹിക സാമ്പത്തിക നിലവാരം ഉയർത്താനും ആരംഭിച്ച പദ്ധതി [Inthyaa vibhajanatthetthudarnnundaaya abhayaarthikale samrakshikkaanum saamoohika saampatthika nilavaaram uyartthaanum aarambhiccha paddhathi]
36227. 1921-ൽ ഗ്രാമോദ്ധാരണ പദ്ധതിയായ മാർത്താണ്ഡം പ്രൊജക്ട് ആരംഭിച്ചതാര്?
[1921-l graamoddhaarana paddhathiyaaya maartthaandam projakdu aarambhicchathaar?
]
Answer: സ്പെൻസർ ഹാച്ച് [Spensar haacchu]
36228. 1921-ൽ സ്പെൻസർ ഹാച്ച് ആരംഭിച്ച ഗ്രാമോദ്ധാരണ പദ്ധതി?
[1921-l spensar haacchu aarambhiccha graamoddhaarana paddhathi?
]
Answer: മാർത്താണ്ഡം പ്രൊജക്ട് [Maartthaandam projakdu]
36229. മാർത്താണ്ഡം പ്രൊജക്ട് ആരംഭിച്ച വർഷം ?
[Maartthaandam projakdu aarambhiccha varsham ?
]
Answer: 1921
36230. 1948-ൽ ഉത്തർപ്രദേശിലെ ഇട്ടാവാ സാമൂഹിക വികസന പദ്ധതിക്ക് നേതൃത്വം കൊടുത്തതാര്?
[1948-l uttharpradeshile ittaavaa saamoohika vikasana paddhathikku nethruthvam kodutthathaar?
]
Answer: ആൽബർട്ട് മേയർ [Aalbarttu meyar]
36231. 1948-ൽ ആൽബർട്ട് മേയർ ഉത്തർപ്രദേശിൽ നേതൃത്വം കൊടുത്ത വികസന പദ്ധതി?
[1948-l aalbarttu meyar uttharpradeshil nethruthvam koduttha vikasana paddhathi?
]
Answer: ഇട്ടാവാ സാമൂഹിക വികസന പദ്ധതി [Ittaavaa saamoohika vikasana paddhathi]
36232. ഉത്തർപ്രദേശിലെ ഇട്ടാവാ സാമൂഹിക വികസന പദ്ധതി ആരംഭിച്ച വർഷം ?
[Uttharpradeshile ittaavaa saamoohika vikasana paddhathi aarambhiccha varsham ?
]
Answer: 1948
36233. 2015 ജനവരി ഒന്നിന് നിലവിൽ വന്ന നീതി ആയോഗിന്റെ 2016-ലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ആര്? [2015 janavari onninu nilavil vanna neethi aayoginte 2016-le cheephu eksikyoottivu opheesar aar?]
Answer: അമിതാഭ്കാന്ത് [Amithaabhkaanthu]
36234. നീതി ആയോഗ് നിലവിൽ വന്ന വർഷം ?
[Neethi aayogu nilavil vanna varsham ?
]
Answer: 2015 ജനവരി 1 [2015 janavari 1]
36235. ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്നാണ്?
[Aasoothrana kammeeshan nilavil vannathennaan?
]
Answer: 1950 മാർച്ച് 15
[1950 maarcchu 15
]
36236. 1950 മാർച്ച് 15 ന് നിലവിൽ വന്ന കമ്മീഷൻ?
[1950 maarcchu 15 nu nilavil vanna kammeeshan?
]
Answer: ആസൂത്രണ കമ്മീഷൻ [Aasoothrana kammeeshan]
36237. ഹാരോഡ് ഡോമർ മാതൃകയിൽ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയേത്?
[Haarodu domar maathrukayil nadappilaakkiya panchavathsara paddhathiyeth?
]
Answer: ഒന്നാംപഞ്ചവത്സര പദ്ധതി [Onnaampanchavathsara paddhathi]
36238. ഒന്നാംപഞ്ചവത്സര പദ്ധതി ഏത് മാതൃകയിൽ നടപ്പിലാക്കിയതാണ്?
[Onnaampanchavathsara paddhathi ethu maathrukayil nadappilaakkiyathaan?
]
Answer: ഹാരോഡ് ഡോമർ മാതൃകയിൽ [Haarodu domar maathrukayil]
36239. ഒന്നാംപഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷമേത്?
[Onnaampanchavathsara paddhathi aarambhiccha varshameth?
]
Answer: 1951
36240. 1951-ൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി?
[1951-l aarambhiccha panchavathsara paddhathi?
]
Answer: ഒന്നാംപഞ്ചവത്സര പദ്ധതി [Onnaampanchavathsara paddhathi]
36241. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ സ്വീകരിച്ച രാജ്യമേത്?
[Panchavathsara paddhathi enna aashayam inthya sveekariccha raajyameth?
]
Answer: സോവിയറ്റ് യൂണിയൻ (നിലവിൽ റഷ്യ) [Soviyattu yooniyan (nilavil rashya)]
36242. ’വാംബെ’യുടെ ലക്ഷ്യമെന്ത്?
[’vaambe’yude lakshyamenthu?
]
Answer: നഗരങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ ചേരികളിൽ താമസിക്കുന്നവരുടെയും ആവാസ സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതി? [Nagarangalile daaridrya rekhaykku thaazheyullavarude cherikalil thaamasikkunnavarudeyum aavaasa saukaryam mecchappedutthaanulla paddhathi?]
36243. വാംബെ ആദ്യമായി തുടങ്ങിയത് ഏതു നഗരത്തിൽ ആണ് ?
[Vaambe aadyamaayi thudangiyathu ethu nagaratthil aanu ?
]
Answer: ഹൈദരാബാദ് [Hydaraabaadu]
36244. വാംബെ ആദ്യമായി തുടങ്ങിയത് എവിടെയാണ്?
[Vaambe aadyamaayi thudangiyathu evideyaan?
]
Answer: 2001 ഡിസംബർ 2 ൽ [2001 disambar 2 l]
36245. ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പിതാവ് ആര് ?
[Deshiya graameena thozhilurappu paddhathiyude pithaavu aaru ?
]
Answer: ജാക്വസ്റ്റൈഡ്രസെ
[Jaakvasttydrase
]
36246. അന്ത്യോദയ ദിനമായി ആചരിക്കുന്നത് എന്ന്?
[Anthyodaya dinamaayi aacharikkunnathu ennu?
]
Answer: സപ്തംബർ 25 [Sapthambar 25]
36247. ആരുടെ ജന്മദിനമാണ് അന്ത്യോദയ ദിനമായി ആചരിക്കുന്നത്?
[Aarude janmadinamaanu anthyodaya dinamaayi aacharikkunnath?
]
Answer: പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ [Pandittu deendayaal upaadhyaayayude]
36248. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനം എന്നാണ്?
[Pandittu deendayaal upaadhyaayayude janmadinam ennaan?
]
Answer: സപ്തംബർ 25 [Sapthambar 25]
36249. നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ആരംഭിച്ചത് എന്ന്?
[Naashanal phudu phor varkku prograam aarambhicchathu ennu?
]
Answer: നവംബർ 14 [Navambar 14]
36250. നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ആരംഭിച്ചത് ഏതു ഗവൺമെന്റാണ്?
[Naashanal phudu phor varkku prograam aarambhicchathu ethu gavanmentaan?
]
Answer: പ്രധാനമന്ത്രി-മൻമോഹൻ സിങ് ഗവൺമെൻറ് [Pradhaanamanthri-manmohan singu gavanmenru]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution