<<= Back Next =>>
You Are On Question Answer Bank SET 725

36251. മൻമോഹൻ സിങ് ഗവൺമെൻറ് ആരംഭിച്ച ഭാരത നിർമാൺ പദ്ധതിയുടെ ലക്ഷ്യം? [Manmohan singu gavanmenru aarambhiccha bhaaratha nirmaan paddhathiyude lakshyam? ]

Answer: ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക. [Graamangalile adisthaana saukaryam vikasippikkuka.]

36252. ”ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുക” എന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതി ഏതാണ്? [”graamangalile adisthaana saukaryam vikasippikkuka” enna lakshyavumaayi aarambhiccha paddhathi ethaan? ]

Answer: ഭാരത നിർമാൺ പദ്ധതി [Bhaaratha nirmaan paddhathi]

36253. ഭാരത നിർമാൺ പദ്ധതി ഊന്നൽ നൽകിയ ആറ് മേഖലകൾ ഏത്? [Bhaaratha nirmaan paddhathi oonnal nalkiya aaru mekhalakal eth? ]

Answer: ജലസേചനം, റോഡ് വികസനം, ഭവന നിർമാണം, കുടിവെള്ളം, വൈദ്യുതീകരണം, ടെലികമ്യൂണികേഷൻസ് വികസനം [Jalasechanam, rodu vikasanam, bhavana nirmaanam, kudivellam, vydyutheekaranam, delikamyoonikeshansu vikasanam]

36254. 50 ശതമാനത്തിലധികം എസ്.സി. വിഭാഗക്കാർ താമസിക്കുന്ന ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കുന്ന പദ്ധതിയേത്? [50 shathamaanatthiladhikam esu. Si. Vibhaagakkaar thaamasikkunna graamangalude vikasanam lakshyamaakkunna paddhathiyeth? ]

Answer: പ്രധാൻമന്ത്രി ആദർശ ഗ്രാമയോജന [Pradhaanmanthri aadarsha graamayojana ]

36255. ’പ്രധാൻമന്ത്രി ആദർശ ഗ്രാമയോജന’ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത്? [’pradhaanmanthri aadarsha graamayojana’ enna paddhathiyude lakshyamenthu? ]

Answer: 50 ശതമാനത്തിലധികം എസ്.സി. വിഭാഗക്കാർ താമസിക്കുന്ന ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമാക്കുന്ന പദ്ധതി [50 shathamaanatthiladhikam esu. Si. Vibhaagakkaar thaamasikkunna graamangalude vikasanam lakshyamaakkunna paddhathi]

36256. ഗ്രാമീണ സ്വയംതൊഴിൽ പദ്ധതി (TRYSIEM) ആരംഭിച്ചതെന്ന്? [Graameena svayamthozhil paddhathi (trysiem) aarambhicchathennu? ]

Answer: 1979 ആഗസ്ത്15 [1979 aagasth15]

36257. TRYSEM എന്നതിന്റെ പൂർണരൂപം? [Trysem ennathinte poornaroopam? ]

Answer: Training to Rural Youth for Self-Employment

36258. ദേശീയ തൊഴിലുറപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തത് എന്ന്? [Desheeya thozhilurappu paddhathi udghaadanam cheythathu ennu? ]

Answer: ഫിബ്രവരി 2 [Phibravari 2]

36259. സൻസദ് ആദർശ് യോജന പ്രകാരം പ്രമുഖർ ഏറ്റെടുത്ത ഗ്രാമങ്ങൾ? [Sansadu aadarshu yojana prakaaram pramukhar etteduttha graamangal? ]

Answer: നരേന്ദ്രമോദി-ജ്യാപുര (യു.പി.) സോണിയാ ഗാന്ധി - ഉദ്വ (യു.പി.) രാഹുൽ ഗാന്ധി - ദീഹ്(യു.പി.) സച്ചിൻ - പുട്ടം,രജുവാരി (ആന്ധ്ര) [Narendramodi-jyaapura (yu. Pi.) soniyaa gaandhi - udva (yu. Pi.) raahul gaandhi - deehu(yu. Pi.) sacchin - puttam,rajuvaari (aandhra)]

36260. ദേശീയ തൊഴിലുറപ്പ് പദ്ധതി തുടക്കം കുറിച്ചതെവിടെ? [Desheeya thozhilurappu paddhathi thudakkam kuricchathevide?]

Answer: ആന്ധ്രാപ്രദേശിലെ ബന്ദല്ലപ്പള്ളി [Aandhraapradeshile bandallappalli ]

36261. ദേശീയ തൊഴിലുറപ്പ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതെന്ന്? [Desheeya thozhilurappu paddhathi ellaa jillakalilekkum vyaapippicchathennu? ]

Answer: 2008 ഏപ്രിൽ 1 [2008 epril 1 ]

36262. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നാക്കി മാറ്റിയത് എന്ന്? [Thozhilurappu paddhathiyude peru mahaathmaagaandhi desheeya thozhilurappu paddhathi ennaakki maattiyathu ennu? ]

Answer: 2009

36263. തൊഴിലുറപ്പുദിനമായി ആചരിക്കുന്നതെന്നാണ്? [Thozhilurappudinamaayi aacharikkunnathennaan? ]

Answer: ഫിബ്രവരി 2 [Phibravari 2]

36264. ഗ്രാമപ്രദേശങ്ങളിലെ നിർധന കുടുംബങ്ങളുടെ വരുമാനം ഉയർത്താനായി IRDP അഥവാ സംയോജിത ഗ്രാമവികസന പദ്ധതി ആരംഭിച്ചതെന്ന്? [Graamapradeshangalile nirdhana kudumbangalude varumaanam uyartthaanaayi irdp athavaa samyojitha graamavikasana paddhathi aarambhicchathennu? ]

Answer: 1980 ഒക്ടോബർ 2 [1980 okdobar 2]

36265. 1999 ഏപ്രിൽ ഒന്നിന് IRDP-യെ ഏത് പദ്ധതിയിലാണ് ലയിപ്പിച്ചത്? [1999 epril onninu irdp-ye ethu paddhathiyilaanu layippicchath?]

Answer: സ്വർണജയന്തി ഗ്രാമസ്വറോസ്ഗാർ യോജന [Svarnajayanthi graamasvarosgaar yojana ]

36266. എന്നാണ് IRDP-യെ സ്വർണജയന്തി ഗ്രാമസ്വറോസ്ഗാർ യോജന പദ്ധതിയിൽ ലയിപ്പിച്ചത്? [Ennaanu irdp-ye svarnajayanthi graamasvarosgaar yojana paddhathiyil layippicchath? ]

Answer: 1999 ഏപ്രിൽ ഒന്നിന് [1999 epril onninu]

36267. ഗംഗാ കല്യാൺ യോജനയുടെ ലക്ഷ്യമെന്ത്? [Gamgaa kalyaan yojanayude lakshyamenthu? ]

Answer: കർഷകർക്ക് ജലസേചന സൗകര്യം കണ്ടെത്താനായി സബ്‌സിഡി ലോൺ തുടങ്ങിയവയിലൂടെ സഹായം നൽകാനുള്ള പദ്ധതി [Karshakarkku jalasechana saukaryam kandetthaanaayi sabsidi lon thudangiyavayiloode sahaayam nalkaanulla paddhathi]

36268. കർഷകർക്ക് ജലസേചന സൗകര്യം കണ്ടെത്താനായി സബ്‌സിഡി ലോൺ തുടങ്ങിയവയിലൂടെ സഹായം നൽകാനുള്ള പദ്ധതിയുടെ പേരെന്ത്? [Karshakarkku jalasechana saukaryam kandetthaanaayi sabsidi lon thudangiyavayiloode sahaayam nalkaanulla paddhathiyude perenthu? ]

Answer: ഗംഗാ കല്യാൺ യോജന [Gamgaa kalyaan yojana ]

36269. ഗാഡ്ഗിൽ യോജന എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതിയേത്? [Gaadgil yojana ennariyappedunna panchavathsara paddhathiyeth? ]

Answer: നാലാം പദ്ധതി [Naalaam paddhathi]

36270. നാലാം പഞ്ചവത്സര പദ്ധതി അറിയപ്പെട്ടിരുന്നത് ? [Naalaam panchavathsara paddhathi ariyappettirunnathu ? ]

Answer: ഗാഡ്ഗിൽ യോജന [Gaadgil yojana]

36271. ഇന്ത്യയുടെ ഒന്നാം അണുപരീക്ഷണം ഏത് പഞ്ചവത്സര പദ്ധതിക്കാലത്തായിരുന്നു? [Inthyayude onnaam anupareekshanam ethu panchavathsara paddhathikkaalatthaayirunnu? ]

Answer: നാലാം പദ്ധതി [Naalaam paddhathi]

36272. നാലാം പഞ്ചവത്സര പദ്ധതിക്കാലത്ത് നടന്ന ഇന്ത്യയുടെ അണുപരീക്ഷണം? [Naalaam panchavathsara paddhathikkaalatthu nadanna inthyayude anupareekshanam? ]

Answer: ഒന്നാം അണുപരീക്ഷണം [Onnaam anupareekshanam]

36273. റോളിങ് പ്ലാൻ എന്ന പേരിൽ വാർഷിക പദ്ധതി നടപ്പിലാക്കിയ പ്രധാനമന്ത്രിയാര്? [Rolingu plaan enna peril vaarshika paddhathi nadappilaakkiya pradhaanamanthriyaar? ]

Answer: മൊറാർജി ദേശായി [Moraarji deshaayi]

36274. മൊറാർജി ദേശായി പ്രധാനമന്ത്രിയായിരുന്ന കാലത്തു നടപ്പിലാക്കിയ വാർഷിക പദ്ധതി ? [Moraarji deshaayi pradhaanamanthriyaayirunna kaalatthu nadappilaakkiya vaarshika paddhathi ? ]

Answer: റോളിങ് പ്ലാൻ [Rolingu plaan ]

36275. 2012 മുതൽ 2017 വരെ കാലയളവുള്ള പഞ്ചവത്സര പദ്ധതിയേത്? [2012 muthal 2017 vare kaalayalavulla panchavathsara paddhathiyeth? ]

Answer: 12

36276. 12 ആം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്? [12 aam panchavathsara paddhathiyude kaalayalav? ]

Answer: 2012 മുതൽ 2017 [2012 muthal 2017 ]

36277. പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അനുമതി നൽകിയിരുന്ന ഏജൻസി? [Panchavathsara paddhathikalkku anthima anumathi nalkiyirunna ejansi? ]

Answer: നാഷണൽ ഡവലപ്മെൻറ് കൗൺസിൽ(NDC) [Naashanal davalapmenru kaunsil(ndc)]

36278. നാഷണൽ ഡവലപ്മെൻറ് കൗൺസിൽ(NDC) അന്തിമ അനുമതി നൽകിയിരുന്ന പദ്ധതികൾ? [Naashanal davalapmenru kaunsil(ndc) anthima anumathi nalkiyirunna paddhathikal? ]

Answer: പഞ്ചവത്സര പദ്ധതികൾ [Panchavathsara paddhathikal]

36279. NDC അഥവാ ദേശീയ വികസന കൗൺസിൽ രൂപം കൊണ്ടതെന്ന് ? [Ndc athavaa desheeya vikasana kaunsil roopam kondathennu ? ]

Answer: 1952 ഒക്ടോബർ 2 [1952 okdobar 2]

36280. 1952 ഒക്ടോബർ 2ന് രൂപം കൊണ്ട ദേശീയ കൗൺസിൽ? [1952 okdobar 2nu roopam konda desheeya kaunsil? ]

Answer: NDC അഥവാ ദേശീയ വികസന കൗൺസിൽ [Ndc athavaa desheeya vikasana kaunsil]

36281. എന്താണ് സുരക്ഷ ബീമാ യോജന പദ്ധതി? [Enthaanu suraksha beemaa yojana paddhathi? ]

Answer: സഭാവിക്കുന്നവർക്കുമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച വാർഷിക ഇൻഷുറൻസ് പദ്ധതി [Sabhaavikkunnavarkkumaayi kendrasarkkaar aavishkariccha vaarshika inshuransu paddhathi]

36282. സഭാവിക്കുന്നവർക്കുമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച വാർഷിക ഇൻഷുറൻസ് പദ്ധതി: [Sabhaavikkunnavarkkumaayi kendrasarkkaar aavishkariccha vaarshika inshuransu paddhathi: ]

Answer: സുരക്ഷ ബീമാ യോജന [Suraksha beemaa yojana]

36283. സുരക്ഷ ബീമാ യോജനയുടെ വാർഷിക വരിസംഖ്യ എത്രയാണ് ? [Suraksha beemaa yojanayude vaarshika varisamkhya ethrayaanu ? ]

Answer: 12 രൂപ [12 roopa]

36284. അപകടമരണം അല്ലെങ്കിൽ പൂർണ അംഗവൈകല്യം സംഭവിക്കുന്നവർക്ക് സുരക്ഷ ബീമാ യോജനയിലൂടെ ലഭിക്കുന്ന ഇൻഷുറൻസ്തുക ? [Apakadamaranam allenkil poorna amgavykalyam sambhavikkunnavarkku suraksha beemaa yojanayiloode labhikkunna inshuransthuka ? ]

Answer: രണ്ട് ലക്ഷം [Randu laksham]

36285. ഭാഗിക അംഗവൈകല്യം സംഭവിക്കുന്നവർക്ക് സുരക്ഷ ബീമാ യോജനയിലൂടെ ലഭിക്കുന്ന ഇൻഷുറൻസ്തുക ? [Bhaagika amgavykalyam sambhavikkunnavarkku suraksha beemaa yojanayiloode labhikkunna inshuransthuka ? ]

Answer: ഒരുലക്ഷം രൂപ [Orulaksham roopa]

36286. എന്താണ് ജീവൻ ജ്യോതി ബീമാ യോജന പദ്ധതി? [Enthaanu jeevan jyothi beemaa yojana paddhathi? ]

Answer: എൽ.ഐ.സിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച ലൈഫ് ഇൻഷുറൻസ് പദ്ധതിയാണിത് [El. Ai. Siyude melnottatthil aarambhiccha lyphu inshuransu paddhathiyaanithu]

36287. എൽ.ഐ.സിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച ലൈഫ് ഇൻഷുറൻസ് പദ്ധതി: [El. Ai. Siyude melnottatthil aarambhiccha lyphu inshuransu paddhathi: ]

Answer: ജീവൻ ജ്യോതി ബീമാ യോജന [Jeevan jyothi beemaa yojana]

36288. സുരക്ഷ ജീവൻ ജ്യോതി ബീമാ യോജനയുടെ വാർഷിക വരിസംഖ്യ എത്രയാണ് ? [Suraksha jeevan jyothi beemaa yojanayude vaarshika varisamkhya ethrayaanu ? ]

Answer: 330 രൂപ [330 roopa ]

36289. ജീവൻ ജ്യോതി ബീമാ യോജനയിലൂടെ ലഭിക്കുന്ന ഇൻഷുറൻസ്തുക എത്ര ? [Jeevan jyothi beemaa yojanayiloode labhikkunna inshuransthuka ethra ? ]

Answer: രണ്ട് ലക്ഷം [Randu laksham]

36290. എന്താണ് വരിഷ്ട പെൻഷൻ ബീമാ യോജന പദ്ധതി? മുതിർന്ന പൗരന്മാർക്ക് [Enthaanu varishda penshan beemaa yojana paddhathi? Muthirnna pauranmaarkku]

Answer: വേണ്ടി ആരംഭിച്ച പെൻഷൻ പദ്ധതിയാണിത് [Vendi aarambhiccha penshan paddhathiyaanithu]

36291. മുതിർന്ന പൗരന്മാർക്ക് വേണ്ടി ആരംഭിച്ച പെൻഷൻ പദ്ധതി? [Muthirnna pauranmaarkku vendi aarambhiccha penshan paddhathi? ]

Answer: വരിഷ്ട പെൻഷൻ ബീമാ യോജന [Varishda penshan beemaa yojana]

36292. വരിഷ്ട പെൻഷൻ ബീമാ യോജനയിലൂടെ ലഭിക്കുന്ന ഇൻഷുറൻസ്തുക എത്ര ? [Varishda penshan beemaa yojanayiloode labhikkunna inshuransthuka ethra ? ]

Answer: മാസത്തിൽ കുറഞ്ഞ പെൻഷനായി അഞ്ഞൂറ് രൂപയും കൂടിയ പെൻഷനായി 5000 രൂപയും മാസത്തിൽ ലഭ്യമാക്കുന്നു [Maasatthil kuranja penshanaayi anjooru roopayum koodiya penshanaayi 5000 roopayum maasatthil labhyamaakkunnu]

36293. മാസത്തിൽ കുറഞ്ഞ പെൻഷനായി അഞ്ഞൂറ് രൂപയും കൂടിയ പെൻഷനായി 5000 രൂപയും മാസത്തിൽ ലഭ്യമാക്കുന്ന പെൻഷൻ പദ്ധതി? [Maasatthil kuranja penshanaayi anjooru roopayum koodiya penshanaayi 5000 roopayum maasatthil labhyamaakkunna penshan paddhathi? ]

Answer: വരിഷ്ട പെൻഷൻ ബീമാ യോജന [Varishda penshan beemaa yojana]

36294. എന്താണ് അടൽ പെൻഷൻ യോജന പദ്ധതി? [Enthaanu adal penshan yojana paddhathi? ]

Answer: അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതി [Asamghaditha mekhalayile thozhilaalikalkkaaya kendrasarkkaar aavishkariccha penshan paddhathi ]

36295. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതി? [Asamghaditha mekhalayile thozhilaalikalkkaaya kendrasarkkaar aavishkariccha penshan paddhathi? ]

Answer: അടൽ പെൻഷൻ യോജന [Adal penshan yojana]

36296. അടൽ പെൻഷൻ യോജനയിലൂടെ ലഭിക്കുന്ന ഇൻഷുറൻസ്തുക എത്ര ? [Adal penshan yojanayiloode labhikkunna inshuransthuka ethra ? ]

Answer: ഗുണഭോക്താക്കൾ അടയ്ക്കുന്ന തുക അനുസരിച്ച് ഓരോ മാസവും 1000 രൂപ മുതൽ 5000 രൂപവരെ പെൻഷൻ ലഭിക്കുന്നതാണ് [Gunabhokthaakkal adaykkunna thuka anusaricchu oro maasavum 1000 roopa muthal 5000 roopavare penshan labhikkunnathaanu]

36297. ഗുണഭോക്താക്കൾ അടയ്ക്കുന്ന തുക അനുസരിച്ച് ഓരോ മാസവും 1000 രൂപ മുതൽ 5000 രൂപവരെ പെൻഷൻ ലഭിക്കുന്ന പദ്ധതി? [Gunabhokthaakkal adaykkunna thuka anusaricchu oro maasavum 1000 roopa muthal 5000 roopavare penshan labhikkunna paddhathi? ]

Answer: അടൽ പെൻഷൻ യോജന [Adal penshan yojana]

36298. ICDSപദ്ധതി അഥവാ സംയോജിത ശിശുവികസന പദ്ധതി ആരംഭിച്ചതെന്നാണ്? [Icdspaddhathi athavaa samyojitha shishuvikasana paddhathi aarambhicchathennaan? ]

Answer: 1975 ഒക്ടോബർ 2 [1975 okdobar 2]

36299. ICDS ആരംഭിച്ചത് ഏത് പഞ്ചവത്സരപദ്ധതിക്കാലത്താണ് [Icds aarambhicchathu ethu panchavathsarapaddhathikkaalatthaanu ]

Answer: അഞ്ചാം പദ്ധതി. [Anchaam paddhathi. ]

36300. ICDSപദ്ധതിയുടെ മറ്റൊരു പേരെന്ത്? [Icdspaddhathiyude mattoru perenthu? ]

Answer: സംയോജിത ശിശുവികസന പദ്ധതി [Samyojitha shishuvikasana paddhathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution