<<= Back
Next =>>
You Are On Question Answer Bank SET 726
36301. ICDS പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ?
[Icds paddhathiyude pradhaana gunabhokthaakkal?
]
Answer: ആറുവയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ
, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ [Aaruvayasil thaazheyulla kuttikal, garbhinikal
, mulayoottunna ammamaar, kaumaarapraayatthilulla penkuttikal]
36302. ഇന്ദിരാ ആവാസ് യോജന ഏത് പദ്ധതിയുടെ ഉപപദ്ധതിയാണ്?
[Indiraa aavaasu yojana ethu paddhathiyude upapaddhathiyaan?
]
Answer: റൂറൽ ലാൻഡ്ലസ് എംപ്ലോയ്മെൻറ് ഗ്യാരണ്ടീ പ്രോഗ്രാം (RLEGP) [Rooral laandlasu employmenru gyaarandee prograam (rlegp)]
36303. റൂറൽ ലാൻഡ്ലസ് എംപ്ലോയ്മെൻറ് ഗ്യാരണ്ടീ പ്രോഗ്രാമിന്റെ ഉപപദ്ധതിയേത്?
[Rooral laandlasu employmenru gyaarandee prograaminte upapaddhathiyeth?
]
Answer: ഇന്ദിരാ ആവാസ് യോജന
[Indiraa aavaasu yojana
]
36304. ഇന്ദിരാ ആവാസ് യോജന 1985-86ൽ ആരംഭിക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
[Indiraa aavaasu yojana 1985-86l aarambhikkumpol pradhaanamanthri aaraayirunnu?
]
Answer: രാജീവ്ഗാന്ധി [Raajeevgaandhi]
36305. ’ഇന്ദിരാ ആവാസ് യോജന’ആരംഭിച്ചതെന്ന്?
[’indiraa aavaasu yojana’aarambhicchathennu?
]
Answer: 1985-86ൽ [1985-86l]
36306. 1989 മുതൽ ജവാഹർ റോസ്ഗർ യോജനയുടെ ഉപപദ്ധതിയായിരുന്ന ഇന്ദിരാ ആവാസ് യോജന സ്വതന്ത്ര പദ്ധതിയായ വർഷമേത്?
[1989 muthal javaahar rosgar yojanayude upapaddhathiyaayirunna indiraa aavaasu yojana svathanthra paddhathiyaaya varshameth?
]
Answer: 1996 ജനവരി 1 [1996 janavari 1]
36307. എന്ന് മുതലാണ് ഇന്ദിരാ ആവാസ് യോജന ജവാഹർ റോസ്ഗർ യോജനയുടെ ഉപപദ്ധതി ആയത്?
[Ennu muthalaanu indiraa aavaasu yojana javaahar rosgar yojanayude upapaddhathi aayath?
]
Answer: 1989 മുതൽ [1989 muthal]
36308. കപ്പാർട്ട് (CAPART ) എന്നതിന്റെ പൂർണരൂപം എന്ത്?
[Kappaarttu (capart ) ennathinte poornaroopam enthu?
]
Answer: Council for Advancement of People's Action and Rural Technology
36309. മഹിളാസമൃദ്ധി യോജന ആരംഭിക്കുന്ന സമയത്തെ പ്രധാനമന്ത്രി?
[Mahilaasamruddhi yojana aarambhikkunna samayatthe pradhaanamanthri?
]
Answer: നരസിംഹ റാവു [Narasimha raavu]
36310. മഹിളാസമൃദ്ധി യോജന ആരംഭിച്ചതെന്ന്?
[Mahilaasamruddhi yojana aarambhicchathennu?
]
Answer: 1998 ഒക്ടോബർ 2 [1998 okdobar 2]
36311. മഹിളാസമൃദ്ധിയോജന പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസിൽ മഹിളസമൃദ്ധിയോജന അക്കൗണ്ട് തുടങ്ങാൻ ആവശ്യമായ മിനിമം നിക്ഷേപം എത്ര?
[Mahilaasamruddhiyojana paddhathi prakaaram graameena mekhalayile posttu opheesil mahilasamruddhiyojana akkaundu thudangaan aavashyamaaya minimam nikshepam ethra?
]
Answer: 4രൂപ [4roopa]
36312. അഭ്യസ്ത വിദ്യരായ തൊഴിൽരഹിതർക്ക് സ്വയം തൊഴിൽലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1993 ആഗസ്ത15-ന് നരസിംഹ റാവു ഗവൺമെൻറ് ആരംഭിച്ച പദ്ധതി ?
[Abhyastha vidyaraaya thozhilrahitharkku svayam thozhillabhyamaakkuka enna lakshyatthode 1993 aagastha15-nu narasimha raavu gavanmenru aarambhiccha paddhathi ?
]
Answer: പ്രൈം മിനിസ്റ്റേഴ്‌സ് റോസ്ഗൾ യോജന(PMRY)
[Prym ministtezhsu rosgal yojana(pmry)
]
36313. ’പ്രൈം മിനിസ്റ്റേഴ്‌സ് റോസ്ഗൾ യോജന’ ആരംഭിച്ചതെന്ന്?
[’prym ministtezhsu rosgal yojana’ aarambhicchathennu?
]
Answer: 1993 ആഗസ്ത15-ന് [1993 aagastha15-nu]
36314. ’പ്രൈം മിനിസ്റ്റേഴ്‌സ് റോസ്ഗൾ യോജന’ ക്കു തുടക്കം കുറിച്ച ഗവൺമെന്റ്?
[’prym ministtezhsu rosgal yojana’ kku thudakkam kuriccha gavanmentu?
]
Answer: നരസിംഹ റാവു ഗവൺമെൻറ് ആരംഭിച്ച പദ്ധതി ? [Narasimha raavu gavanmenru aarambhiccha paddhathi ?]
36315. ’പ്രൈം മിനിസ്റ്റേഴ്‌സ് റോസ്ഗൾ യോജന’ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ത്?
[’prym ministtezhsu rosgal yojana’ enna paddhathiyude lakshyamenthu?
]
Answer: അഭ്യസ്ത വിദ്യരായ തൊഴിൽരഹിതർക്ക് സ്വയം തൊഴിൽലഭ്യമാക്കുക [Abhyastha vidyaraaya thozhilrahitharkku svayam thozhillabhyamaakkuka]
36316. ബാലികസമൃതിയോജന ആരംഭിച്ച സമയത്തെ പ്രധാനമന്തി ?
[Baalikasamruthiyojana aarambhiccha samayatthe pradhaanamanthi ?
]
Answer: എം. കെ. ഗുജ്‌റോൾ
[Em. Ke. Gujrol
]
36317. അന്ത്യോദയ അനയോജന ആരംഭിച്ചതെന്ന്?
[Anthyodaya anayojana aarambhicchathennu?
]
Answer: 2000 ഡിസംബർ 28. [2000 disambar 28.]
36318. അന്ത്യോദയ അന്നയോജന നടപ്പിലാക്കിയത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
[Anthyodaya annayojana nadappilaakkiyathu ethu pradhaanamanthriyude kaalatthaan?
]
Answer: വാച്ച് പൈ [Vaacchu py]
36319. അന്ത്യോദയ അനയോജനയിലൂടെ ദരിദ്രകുടുംബങ്ങൾക്ക് അരിയും ഗോതമ്പും നൽകുന്നത് എത്ര രൂപയ്ക്കാണ്?
[Anthyodaya anayojanayiloode daridrakudumbangalkku ariyum gothampum nalkunnathu ethra roopaykkaan?
]
Answer: മാസം 85 കിലോ അരിയും ഗോതമ്പും യഥാക്രമം 3, 2 രൂപയ്ക്ക് ലഭ്യമാക്കുന്നു. [Maasam 85 kilo ariyum gothampum yathaakramam 3, 2 roopaykku labhyamaakkunnu.]
36320. ഗ്രാമങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് തൊഴിലും ഭക്ഷണ വും ഉറപ്പുവരുത്തുന്ന സമ്പൂർണ ഗ്രാമീൺ റോസ്ഗാർ യോജന(SGRY) ആരംഭിച്ച പദ്ധതിക്കാലമേത്?
[Graamangalile daaridryarekhaykku thaazheyullavarkku thozhilum bhakshana vum urappuvarutthunna sampoorna graameen rosgaar yojana(sgry) aarambhiccha paddhathikkaalameth?
]
Answer: ഒമ്പതാം പദ്ധതി (വർഷം - 2001 ആഗസ്സ് 15, പ്രധാന മന്ത്രി-വാജ്പേയ്)
[Ompathaam paddhathi (varsham - 2001 aagasu 15, pradhaana manthri-vaajpeyu)
]
36321. വാല്മീകി അംബേദ്കർ ആവാസ യോജനയുടെ (വാംബെ) ലക്ഷ്യം എന്ത് എന്ത്?
[Vaalmeeki ambedkar aavaasa yojanayude (vaambe) lakshyam enthu enthu?
]
Answer: നഗരങ്ങിലെ ദാരിദ്യരേഖക്ക് തഴെയുള്ളവരുടേയും ചരികളിൽ തമസിക്കുന്നവരുടേയും ആവാസ സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതി [Nagarangile daaridyarekhakku thazheyullavarudeyum charikalil thamasikkunnavarudeyum aavaasa saukaryam mecchappedutthaanulla paddhathi]
36322. നഗരങ്ങിലെ ദാരിദ്യരേഖക്ക് തഴെയുള്ളവരുടേയും ചരികളിൽ തമസിക്കുന്നവരുടേയും ആവാസ സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ പേരെന്ത്?
[Nagarangile daaridyarekhakku thazheyullavarudeyum charikalil thamasikkunnavarudeyum aavaasa saukaryam mecchappedutthaanulla paddhathiyude perenthu?
]
Answer: വാല്മീകി അംബേദ്കർ ആവാസ യോജന
[Vaalmeeki ambedkar aavaasa yojana
]
36323. സ്വർണ്ണ ജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന തുടങ്ങിയതെന്ന്?
[Svarnna jayanthi graama svarosgaar yojana thudangiyathennu?
]
Answer: 1999 ഏപ്രിൽ 1 ന് [1999 epril 1 nu]
36324. ’സ്വർണ്ണ ജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന’ എന്നാലെന്ത്?
[’svarnna jayanthi graama svarosgaar yojana’ ennaalenthu?
]
Answer: സമഗ്ര ഗ്രാമീണ ദാരിദ്യ നിർമജന പാരിപാടിയാണിത് [Samagra graameena daaridya nirmajana paaripaadiyaanithu]
36325. ഏതു അനുപാതത്തിലാണ് കേന്ദ്രവും സംസ്ഥാനവും ’സ്വർണ്ണ ജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന’പദ്ധതിച്ചെലവ് വഹിക്കുന്നത്?
[Ethu anupaathatthilaanu kendravum samsthaanavum ’svarnna jayanthi graama svarosgaar yojana’paddhathicchelavu vahikkunnath?
]
Answer: 75:25 എന്ന അനുപാതത്തിലാണ്
[75:25 enna anupaathatthilaanu
]
36326. IRDP,DWCRA, SITRA, TRYSEM, MWS, GKY എന്നീ പദ്ധതികളെ ലയിപ്പിച്ചു ആരംഭിച്ച പദ്ധതി ഏത്?
[Irdp,dwcra, sitra, trysem, mws, gky ennee paddhathikale layippicchu aarambhiccha paddhathi eth?
]
Answer: ’സ്വർണ്ണ ജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന’ [’svarnna jayanthi graama svarosgaar yojana’]
36327. ഏതെല്ലാം ദ്ധതികളെ ലയിപ്പിച്ചാണ് ’സ്വർണ്ണ ജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന’ പദ്ധതി ആരംഭിച്ചത്?
[Ethellaam ddhathikale layippicchaanu ’svarnna jayanthi graama svarosgaar yojana’ paddhathi aarambhicchath?
]
Answer: IRDP,DWCRA, SITRA, TRYSEM, MWS, GKY എന്നീ പദ്ധതികളെ [Irdp,dwcra, sitra, trysem, mws, gky ennee paddhathikale]
36328. 2016 ൽ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയ ടീം ?
എഫ്.സി [2016 l yooropyan chaampyansu leegu phudbol kireedam nediya deem ? Ephu. Si]
Answer: റയൽ മാഡ്രിഡ് [Rayal maadridu]
36329. 2016 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കൾ?
[2016 le inthyan preemiyar leegu jethaakkal?
]
Answer: സൺ റൈസേഴ്‌സ് ഹൈദരാബാദ്
[San rysezhsu hydaraabaadu
]
36330. 2016 ൽ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക്?
[2016 l jnjaanappaana puraskaaram labhicchathaarkku?
]
Answer: വിഷ്ണു നാരായണൻ നമ്പൂതിരി. [Vishnu naaraayanan nampoothiri.]
36331. 2016 ലെ വിൻഹാം കാംപ്സ്കെൽ പുരസ്കാരം നേടിയ ഇന്ത്യൻ സാഹിത്യകാരൻ?
[2016 le vinhaam kaampskel puraskaaram nediya inthyan saahithyakaaran?
]
Answer: ജെറി പിന്റോ. 'എം ആൻഡ് ദ ബിഗ് ഹൂം' എന്ന നോവലിനാണ് പുരസ്കാരം. [Jeri pinto. 'em aandu da bigu hoom' enna novalinaanu puraskaaram.]
36332. ഇന്ത്യൻ സാഹിത്യകാരനായ ജെറി പിന്റോ വിൻഹാം കാംപ്സ്കെൽ പുരസ്കാരം നേടിയ വർഷം?
[Inthyan saahithyakaaranaaya jeri pinto vinhaam kaampskel puraskaaram nediya varsham?
]
Answer: 2016 ൽ [2016 l]
36333. 2016 ൽ ഏതു നോവലിനാണ് ജെറി പിന്റോക്ക് വിൻഹാം കാംപ്സ്കെൽ പുരസ്കാരം ലഭിച്ചത്?
[2016 l ethu novalinaanu jeri pintokku vinhaam kaampskel puraskaaram labhicchath?
]
Answer: എം ആൻഡ് ദ ബിഗ് ഹൂം
[Em aandu da bigu hoom
]
36334. 2016 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കൾ?
[2016 le santhoshu drophi phudbol jethaakkal?
]
Answer: സർവീസസ്
[Sarveesasu
]
36335. 2016 ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായ സർവീസസ് ആരെയാണ് പരാജയപ്പെടുത്തിയത്?
[2016 le santhoshu drophi phudbol jethaakkalaaya sarveesasu aareyaanu paraajayappedutthiyath?
]
Answer: മഹാരാഷ്ട്രയെ [Mahaaraashdraye]
36336. 2016 ഏപ്രിലിൽ ഏതു സംസ്ഥാനമാണ് സമ്പൂർണ മദ്യനിരോധനം നടപ്പാക്കിയത്? [2016 eprilil ethu samsthaanamaanu sampoorna madyanirodhanam nadappaakkiyath?]
Answer: ബീഹാർ [Beehaar]
36337. ബീഹാർ സമ്പൂർണ മദ്യനിരോധന സംസ്ഥാനമായതെന്ന്?
[Beehaar sampoorna madyanirodhana samsthaanamaayathennu?
]
Answer: 2016 ഏപ്രിലിൽ [2016 eprilil]
36338. എട്ടു തവണ ലോക ബോക്സിങ്കിരീടം നേടിയ ഏത് ഫിലിപ്പീൻസ് കായികതാരമാണ് 2016 ഏപ്രിലിൽ മത്സരരംഗത്തു നിന്നും വിരമിച്ചത്? .
[Ettu thavana loka boksinkireedam nediya ethu philippeensu kaayikathaaramaanu 2016 eprilil mathsararamgatthu ninnum viramicchath? .
]
Answer: മാനി പാകിയാവോ [Maani paakiyaavo]
36339. മാനി പാകിയാവോ എത്ര തവണയാണ് ലോക ബോക്സിങ്കിരീടം നേടിയിട്ടുള്ളത്?
[Maani paakiyaavo ethra thavanayaanu loka boksinkireedam nediyittullath?
]
Answer: എട്ടു തവണ [Ettu thavana]
36340. മാനി പാകിയാവോ ഏതു രാജ്യക്കാരിയാണ്?
[Maani paakiyaavo ethu raajyakkaariyaan?
]
Answer: ഫിലിപ്പീൻസ് [Philippeensu]
36341. മാനി പാകിയാവോ മത്സരരംഗത്തു നിന്നും വിരമിച്ചതെന്ന്?
[Maani paakiyaavo mathsararamgatthu ninnum viramicchathennu?
]
Answer: 2016 ഏപ്രിലിൽ [2016 eprilil]
36342. മിസ്സെെൽ ടെക്നോളജി കൺട്രോൾ റജിമിൽ (MTCR) ഇന്ത്യയുൾപ്പെടെ ഇപ്പോൾ എത്ര അംഗങ്ങളുണ്ട്?
[Miseel deknolaji kandrol rajimil (mtcr) inthyayulppede ippol ethra amgangalundu?
]
Answer: 35
36343. 2016 ലെ ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടന്നതെവിടെ ?
[2016 le inthya-yooropyan yooniyan ucchakodi nadannathevide ?
]
Answer: ബ്രസ്സൽസ് [Brasalsu]
36344. ബ്രസ്സൽസ്സിൽ വെച്ച് ഏതു വർഷമാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി നടന്നത്?
[Brasalsil vecchu ethu varshamaanu inthya-yooropyan yooniyan ucchakodi nadannath?
]
Answer: 2016 ൽ [2016 l]
36345. 18.2016 ഏപ്രിലിൽ അന്തരിച്ച ഏത് മാധ്യമപ്രവർത്തകന്റെ നോവലാണ് 'കലാപങ്ങൾക്കൊരു ഗ്രഹo ?
[18. 2016 eprilil anthariccha ethu maadhyamapravartthakante novalaanu 'kalaapangalkkoru grahao ?
]
Answer: ബാബു ഭരദ്വാജ് [Baabu bharadvaaju]
36346. ബാബു ഭരദ്വാജ് അന്തരിച്ചതെന്ന്?
[Baabu bharadvaaju antharicchathennu?
]
Answer: 2016 ഏപ്രിലിൽ [2016 eprilil]
36347. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സൗദി അറേബ്യ നൽകിയ പരമോന്നത ബഹുമതി?
[Inthyan pradhaanamanthri narendra modikku saudi arebya nalkiya paramonnatha bahumathi?
]
Answer: അബ്ദുൾ അസീസ് സാഷ് [Abdul aseesu saashu]
36348. മോഷണം പോവുന്ന വാഹനങ്ങളുടെ വിവരങ്ങൾ അറിയാൻ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യറോ ആവിഷ്ക്കരിച്ച മൊബൈൽ ആപ്പ്?
[Moshanam povunna vaahanangalude vivarangal ariyaan naashanal krym rekkodsu byaro aavishkkariccha mobyl aappu?
]
Answer: വാഹൻ സമന്വയ [Vaahan samanvaya]
36349. വാഹൻ സമന്വയ എന്നാൽ എന്ത്?
[Vaahan samanvaya ennaal enthu?
]
Answer: മോഷണം പോവുന്ന വാഹനങ്ങളുടെ വിവരങ്ങൾ അറിയാൻ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യറോ ആവിഷ്ക്കരിച്ച മൊബൈൽ ആപ്പ് [Moshanam povunna vaahanangalude vivarangal ariyaan naashanal krym rekkodsu byaro aavishkkariccha mobyl aappu]
36350. വാഹൻ സമന്വയ ആപ്പ് ആര് ആവിഷ്ക്കരിച്ചതാണ്?
[Vaahan samanvaya aappu aaru aavishkkaricchathaan?
]
Answer: നാഷണൽ ക്രൈം റെക്കോഡ്സ് ബ്യറോ [Naashanal krym rekkodsu byaro]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution